എല്ലാ അമ്മമാർക്കും അവരുടെ മക്കൾ സുരക്ഷിതമായിരിക്കണം എന്നാണ് ആഗ്രഹം അതുകൊണ്ട് ഈ തീരുമാനം നല്ലതാണ്
@out900
17 күн бұрын
ഏതു തീരുമാനം ബ്രോ..... തൊഴിലുറപ്പുകാരി പണിക്ക് ഇറങ്ങുന്നത് തന്നെ 11 മണിയാകും.... അതിനുശേഷം 12:30 ആവുമ്പോഴേക്കും അവർ ഊണ് കഴിക്കാൻ കയറും...വീണ്ടും 2 30ന് ഇറങ്ങി അതിനിടയിൽ ചായ കുടിക്കാൻ കയറി നാലര ആകുമ്പോഴേക്കും അവർ വീട്ടിൽ പോകും..... അധികം ദൂരത്തിൽ ഒന്നുമല്ല അവർ പോകുന്നത്.... Pവീടിന്റെ തൊട്ടടുത്ത പറമ്പുകളിൽ പണി ചെയ്യുന്നതിന് വേണ്ടിയിട്ടാണ് അവർ പോകുന്നത്...... മിക്കവാറും പഞ്ചായത്തിലെ ഒരു വാർഡിൽ ഉള്ളവരാണെങ്കിൽ ആ വാർഡിൽ തന്നെയായിരിക്കും പണി.... ഇവർക്ക് മാത്രം എന്തോന്നാണ് പുതിയ ഒരു നിയമം കൊണ്ടുവരുന്നത്...ഗോപിക്ക് വേറെ എത്രയോ കാര്യങ്ങൾ ഇടപെടാൻ ഉണ്ട് അത് ഇടപെട്ടാൽ പോരെ...
@mathewgeorge957
17 күн бұрын
@@out900 💯 correct majority തൊഴിലുറപ്പ് തൊഴിലാളികൾ are lazy and they demand tea / coffee and extra money from land owners . Road side ലെ പുല്ല് കളയൽ ഇവരുടെ തൊഴിലിൽ പെട്ടതല്ല
@@out900 പെണ്ണുങ്ങളെ പറ്റിക്കാൻ ഇതൊക്ക മതി വലിയ ആന കാര്യം ചെയ്യാതെ ദൈവം ആവാല്ലോ അവർ പറയും sg വരുന്നതിനു മുൻപ് ആരും തിരിഞ്ഞ് പോലും നോക്കിട്ടില്ലെന്ന് രാജ്യ സഭ mp ചെയ്ത വലിയ കാര്യം തൊഴിൽ ഉറപ്പ് സമയം കുറച്ചു😂😂
@adiammuworld6664
17 күн бұрын
9.00 am നു correct എല്ലാവരും Site ൽ എത്തും... 10 മണിവരെ Rest... 10.30 വരെ ത്ട്ടലും മുട്ടലും ... പിന്നെ 12.30 വരെ Rest... 1 മണി ആവുന്നവരെ പണി ..... 1 മണി alarm അടിക്കാൻ കാത്ത് നിൽക്കും ... 2 മണിക്ക് തിരിച്ചെത്തിയതിനു ശേഷം 4 മണിവരെ ഉറക്കം .... പിന്നെ ചായ കുടി ... 5 മണി ... bye bye....
@SamJoseph-vn6mb
17 күн бұрын
പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകളാണ് തൊഴിലുറപ്പ് ജോലിയിലേക്ക് വരുന്നത് അവർക്ക് കൃത്യമായ ശമ്പളവും കൂടി നൽകണം
@Babu196-7w
15 күн бұрын
തൊഴിലുറപ്പ് സ്ത്രീകൾ ജോലി ചെയ്യുന്ന സ്ഥലം പോയി കണ്ടിട്ടുണ്ടൊ😡 കഷ്ടം
@SamJoseph-vn6mb
15 күн бұрын
@@Babu196-7w കേരളത്തിൽ തന്നെയാണ് ജീവിക്കുന്നത്
@RhyshWorld
14 күн бұрын
Nammude natil nalla rich ayit ulla veetile pennungal work ayit thadi kurakkan anu thozhil urappil pokunne vaiya vilakoodiya car il ok makkal anu kond vannu location il kond akkunnath ellam randu nila moonnu nila veetile pennugal pavapettavar 30 percent mathrame nammude natil kanunnullu
@DARK-pt9ru
14 күн бұрын
@@Babu196-7wഅവരുടെ കൂലിക്ക് അനുസരിച്ചുള്ള പണി അവർ ചെയ്യുന്നു
@BinduJinachandran
14 күн бұрын
No panakaarum pokunnund thozhilurapinu
@user-fm5dm9lh1k
17 күн бұрын
തൊഴിലുറപ്പു തൊഴിലാളികളെ ഉപയോഗിച്ച് തരിശായി കിടക്കുന്ന ഭൂമികളിൽ കൃഷിയിറക്കിയാൽ കാർഷിക വിളകളിൽ സ്വയം പര്യാപ്തത നേടി വിഷമില്ലാത്ത ഭക്ഷണമെങ്കിലും മലയാളികൾക്ക് കഴിക്കാമായിരുന്നു
@rajeshswamiyesharnamyyapa7728
14 күн бұрын
പോയി പണി എടുത്തു തിന്നെടോ
@ChinchuVs
13 күн бұрын
@@rajeshswamiyesharnamyyapa7728😂😂😂😂😂
@ChinchuVs
13 күн бұрын
Thank kazhikanam engil vittil krishi eriku kazhichude😂😂😂 Thozhil urappkaru yndkiyalle eragathallo😂 .Veruthe vithu ettal undkunnathu alla krishi Evide vala kuru ellatha mannu ann avide rasam vallam cheeyiyatha oru kundamvum undki ella 😂😂 .Allathe vallam etta kilikanam engil thanne Kudthal time edukum ellavarkum kodukan ullathum kanni ella 😁🤪
@jaisnaturehunt1520
12 күн бұрын
@@rajeshswamiyesharnamyyapa7728 നിങൾ കൃഷി ചെയ്തു ഉണ്ടാക്കുന്ന സാധനം ക്യാഷ് കൊടുത്തു വാങ്ങാം എന്നാണ് ഉദ്ദേശിക്കുന്നത് അല്ലാതെ ഫ്രീ ആയി വെച്ച് തരാൻ അല്ല പറയുന്നത്.. അതെങ്ങനെ തൊഴിലുറപ്പ് എന്നും പറഞ്ഞു അവിടെയും ഇവിടെയും തോണ്ടി വെച്ച് ഒപ്പിട്ടു പോയി പൈസ വാങ്ങാൻ പറ്റില്ലല്ലോ അപ്പോ
@ranz1513
12 күн бұрын
@@rajeshswamiyesharnamyyapa7728വീട് മാത്രം ഉള്ളവരും ഉണ്ട് Bro .അതായത് കൃഷി ചെയ്യാൻ സ്ഥല ഇല്ലാത്തവർ .
@anithamt-qm3gr
12 күн бұрын
ഞാനൊരു തൊഴിലുറപ്പ് തൊഴിലാളിയാണ് തൊഴിലുറപ്പിനെ കുറ്റം പറയുന്നവർ വിശപ്പിന്റെ വില അറിയില്ല ഒരു കുടുംബത്തിന്റെ ഭാരം മുഴുവൻ എനിക്കാണ് ഡിങ്കിരി പാസായ ഞാൻ ഒരുപാട് ഇന്റർവ്യൂവിൽ പങ്കെടുത്തു സ്വാധീനവും പൈസയും ഇല്ലാത്തതുകൊണ്ട് എനിക്ക് ഒരു ജോലിയും ലഭിച്ചില്ല 50 വയസ്സായ എനിക്ക് എംപ്ലോയ്മെന്റ് നിന്നും സൂപ്പർ തസ്തികയിൽ ഇന്റർവ്യൂവിന് വിളിച്ചപ്പോൾ സ്വാധീനത്തിന്റെ പേര് പറഞ്ഞ് അവർ എന്നെ ഒഴിവാക്കി ഇതൊന്നും ആരും കാണുന്നില്ല സർ
@JoseJose-mg1qo
11 күн бұрын
Nammudem avastha ithokke thanne.
@rajasekharankp9096
17 күн бұрын
പക്വമായ പ്രതികരണം . മറ്റുള്ള ജനപ്രതിനിധികൾക്ക് മാതൃക .
@muralipk1959
17 күн бұрын
@@SirCp-ls7qc നിങ്ങൾ ഇങ്ങിനെ മൈക്രൊസ്കോപ്പ് വെച്ച് അയാളെ നോക്കാതെ അയാൾ ചെയ്യുന്ന പ്രവൃത്തിയെ വിലയിരുത്തൂ ; ഒരു വർഷം സമയം കൊടുക്കൂ ; yearly audit നടത്തൂ ; സെൽഫി ക്ക് നിന്ന് കൊടുക്കലല്ല പൊതുപ്രവർത്തനം . അയാൾ വെറും ഒരു സഹമന്ത്രി ആണു ; ത്രിശൂരിന്റെ MP യും ; ത്രിശൂരിനു വേണ്ടി എന്തെങ്കിലും ചെയ്താൽ തന്നെ അത് ഒരു പ്ലസ് ആണു ;ബി.ജെ.പി നേത്രുത്വവും മോദിയും പ്രതീക്ഷിക്കുന്നത് അയാളെ മുൻ നിർത്തി കേരളത്തിൽ മുന്നേറ്റമുണ്ടാക്കലാണു . ഇത് കൂടുതൽ pressure ഉണ്ടാക്കുന്നു .തന്റെ പരിമിതികളിൽ നിന്ന് കൊണ്ട് എന്തു ചെയ്തു എന്ന് വിലയിരുത്തൂ .
@SirCp-ls7qc
17 күн бұрын
@@muralipk1959 വെക്തമായി സുരേഷ് ഗോപി എന്ന മനുഷ്യനോട് എനിക്ക് ദേഷ്യമില്ല പക്ഷെ ആ വ്യക്തി നിൽക്കുന്ന പാർട്ടിയുടെ നയം ഒട്ടും യോജിക്കാൻ പറ്റുന്നതല്ല sg യുടെ ആശയവും ആ പാർട്ടി യുടെ നയവും യോഗിക്കുന്നത് കൊണ്ടോ എന്തോ വ്യക്തിപരമായ നേട്ടം ലഭിക്കുമെന്നത് കൊണ്ടോ ആയിരിക്കുമല്ലോ അദ്ദേഹം ആ പാർട്ടി തിരഞ്ഞു എടുത്തത് താങ്കൾ പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു നമ്മൾക്ക് നോക്കി കാണാം കമന്റ് ഞാൻ delete ചെയുന്നു.
@kathalan162
16 күн бұрын
😂😂😂 കോമാലി കോവി യുടെ തനികോണം കാണുന്നുണ്ട് 😢
@shaibusankaran9059
16 күн бұрын
@@kathalan162വിശദീകരിക്കു
@jadeern9283
15 күн бұрын
@@muralipk1959 ഇപ്പൊ തന്നെ thudangikk അഹങ്കാരം വാർത്ത ഒന്ന് കണ്ടു നോക്ക്
@Chris-2102
17 күн бұрын
ഞാൻ വർഷങ്ങളായി തൊഴിലുറപ്പ് ചെയ്യുന്ന ധാരാളം അമ്മമാരോട് സംസാരിച്ചിട്ടുണ്ട്. അവരിൽ 90% അമ്മമാരും പറഞ്ഞത് അവർക്ക് ഈ തൊഴിലിൽ നിന്നും ലഭിക്കുന്ന തുകയേക്കാൾ വലുത് അവരെല്ലാം ഒത്തുകൂടുമ്പോൾ ലഭിക്കുന്ന മാനസീകാശ്വാസം, അത് വളരെ വലുതാണ്, കുടുംബത്തിലെ പ്രശ്നങ്ങളിൽ നിന്നും കുറച്ചു നേരത്തേക്കെങ്കിലും ലഭിക്കുന്ന റിലീഫ് അവരുടെ പ്രായാധിക്യത്താൽ ഉണ്ടാകുന്ന പല അസുഖങ്ങളിൽ നിന്നും, ജീവിത ശൈലീ രോഗങ്ങളിൽ നിന്നും വിമുക്തിയോ, കുറവോ ഉണ്ടാകുന്നു എന്നതാണ്.
@nithyakunnath6421
17 күн бұрын
Sathyam
@beejasubramanian5306
17 күн бұрын
Valare seriya 💯
@athulya01
17 күн бұрын
Aa relief mattullavarude jeevitham kalakkunnatha.. Njan ente ivduthe karyam paranjatha ellarum oru pole aallallo
@prasannakp6682
13 күн бұрын
Seriyane parayunnath❤🎉🙏
@user-pb2ks2fi5j
12 күн бұрын
Right
@sreesanthraroth8445
17 күн бұрын
പണമുള്ളവൻ്റെ വീട്ടിലെ പറമ്പിലെ പണി ചെയ്യുന്ന പരിപാടി നിർത്തണം. പാവപ്പട്ടവൻ്റേയും അതുപോലെ പൊതു ഇടങ്ങളിലെ പണിയും തൊഴിലുറപ്പുകാർ ചെയ്യട്ടെ. അഥവാ പണക്കരൻ്റെത് ചെയ്യുകയാണെങ്കിൽ തൊഴിലാളികൾക്കുള്ള കൂലി സ്ഥലമുടമയിൽ നിന്നു വാങ്ങണം.
@abz9635
17 күн бұрын
അതെന്തിന് അവർക്ക് മാത്രം pretheykata... Ellarkum free ayitt koduknm
@atheist-cj4qd
17 күн бұрын
Panakkaran adakunna income tax il ninn aanu government ivrkk kofukunath
@mskokkur
17 күн бұрын
അവർ യാതൊരു ബാധ്യതതയും ഗവണ്മെനന്റിന് ഉണ്ടാക്കുന്നില്ല അവർ കഷ്ടപ്പെട്ടു സ്വയം പര്യാപ്തത നേടുന്നു എല്ലാവർക്കും കിട്ടുന്ന പോലെ അവർക്കും എന്തെങ്ങിലും ആനുകൂല്യം കിട്ടുന്നതിൽ എന്തിനാ മാഷേ അസൂയപ്പെടുന്നത്
സുരേഷ് സാറിൽ നിന്ന് നമ്മുക്ക് എന്നും good മെസ്സേജുകൾ തന്നെ കിട്ടും. ഞാൻ ഒരുപാട് ആഗ്രഹിയ്ക്കുന്നു സുരേഷ് സാറിനേം ഫാമിലിയേം ഒരുമിച്ച് കാണാൻ. വേറെ ഒന്നിനും അല്ല സ്നേഹം ഉള്ള കുടുംബം ആയത് കൊണ്ട്. 👍. അമ്മ ❤
@Don44449
17 күн бұрын
തൊഴിൽ ഉറപ്പുകാരെ കൊണ്ട് കൃഷി നടത്തിക്കൂടെ സർക്കാരിന്.
@pushpapushpa4562
17 күн бұрын
👍🏻
@krishnakumarap7572
17 күн бұрын
Very good idea
@Arpihari1138
17 күн бұрын
Very good idea
@nivieekeditz...834
17 күн бұрын
നല്ല ആശയം
@ANONYMOUS-ix4go
17 күн бұрын
ഈ തൊഴിൽ ഉറപ്പു ആൾക്കാർ എന്തിനാണ് എന്ന് വല്യ ധാരണ ഇല്ലല്ലേ 🤣🤣🤣🤣🤣🤣🤣🤣🤣🤣
@neelamegamp9319
17 күн бұрын
അടിപൊളി മറുപടി SG 🥰
@ATHULKKSWORLD
17 күн бұрын
എങ്ങനെങ്കിലും അമ്മമാര് ജീവിച്ചോട്ടെ സുഖ സൗകര്യങ്ങൾ നല്ലതാണ്❤
@nivieekeditz...834
17 күн бұрын
വളരെ നല്ല രീതിയിൽ സുരേഷ് ഗോപി സർ മറുപടി പറയുന്നു. മറ്റുള്ള മന്ത്രിമാർക്ക് ശെരിക്കും നല്ല മാതൃക ആണ് sir
@user-kw8pr8ps6u
17 күн бұрын
നല്ല വിവേകമുള്ള തൻ്റേടമുള്ള ഉറച്ച നിലപാടിനുടമയാണ് SG
@manojjoseph993
17 күн бұрын
നല്ല ഒന്നാംതരം വിവേകം 🙄
@redpillmatrix3046
17 күн бұрын
Namude Bijayan nte vivaram vere arkum ela 💚🚩@@manojjoseph993
@mymoonp1016
15 күн бұрын
🤭
@avilmilk
14 күн бұрын
മനസിലെ കുഷ്ടം ചികിൽസിച്ചിട്ട് പുള്ളി mp ആയതിനു ശേഷം ചെയ്തിട്ടുള്ള കാര്യങ്ങൾ ഒന്ന് നോക്കിയാൽ മതി
@navazma7230
13 күн бұрын
😂😂😂😂😂😂😂😂
@shajujosevalappy2245
17 күн бұрын
നല്ല കാര്യം. പക്ഷെ മറ്റു മേഖലകളിൽ വൈകിയും ജോലി ചെയ്യുന്ന അമ്മമാരായ സ്ത്രീകൾക്കും മാതൃ സ്നേഹത്തിനു അവസരം ഉണ്ടാക്കി കൊടുക്കേണ്ടേ??
വേറെയും 19 എംപി മാർ ഉണ്ടല്ലോ ഇവിടെ അവർ അവിടെ പോയിട്ട് എന്താണ് നാടിനു കിട്ടിയത്
@shajujosevalappy2245
17 күн бұрын
@@satheesanvaliyaveettil4507 രാഷ്ട്രീയം പറഞ്ഞതല്ല സഹോദരാ. ബാക്കി ഉള്ളവരിൽ നിന്നും വളരെ ഏറെ മുൻപന്തിയിൽ ഉള്ള വ്യക്തി ആണ് ഇദ്ദേഹം. പക്ഷെ ഈ വിഷയത്തിൽ ഉള്ള ഒരു പ്രശ്നം പറഞ്ഞെന്നെ ഉള്ളൂ. എല്ലാ സ്ത്രീകൾക്കും ഇത്തരം പരിഗണനക്ക് വേണ്ടി തിരഞ്ഞെടുക്കപെട്ടവർ ശ്രമിക്കട്ടെ.
@AB-xk4yp
17 күн бұрын
ആാാ best pvt മേഖലയിൽ ജോലി ചെയുന്നവര് എങ്ങനെ ചെയ്യുന്നേ തമ്പുരാക്കാൻ കാണട്ടെ, ഡ്യൂട്ടി time, സാലറി അടക്കം. മിനിമം സാലറി എവിടെ?? . ഡ്യൂട്ടി time എത്ര സാലറി? അവിടേം പുറഷൻമാറും, ശ്രീകളും ഉണ്ട്.
@Sreejith_calicut
15 күн бұрын
സന്തോഷം അത്രയും നാട്ടുകാരുടെ കുറ്റം പറച്ചിൽ കുറയുമല്ലോ
@akhileshkannan6270
11 күн бұрын
നല്ല തീരുമാനം ബിജെപി ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തണം sg സാറിനെ പോലെയുള്ള ആളുകളെ വോട്ട് ചെയ്തു വിജയിപ്പിക്കണം 🙏🏻
@albinbiju1883
17 күн бұрын
പൊതു സ്ഥലങ്ങളിലെ പുല്ല് വെട്ടാനോ ചാല് വൃത്തിയാക്കാനോ ഇവർക്ക് സമയമില്ല
@jitheshkm2676
17 күн бұрын
അത് തൊഴിലാളികളുടെ കുഴപ്പം അല്ല.... പഞ്ചായത്ത് പറയണം
@sajan5555
17 күн бұрын
ഇപ്പോൾ ആ പണി തൊഴിലാളികൾക്ക് കൊടുത്തിട്ടില്ല.. കാട് വെട്ടും ഇല്ല. പിന്നെ തൊഴിലാളികൾ അത് ചെയ്യുന്നു..
@radhakrishnanradhakrishnan7789
17 күн бұрын
പാവങ്ങൾക്ക് എന്തെങ്കിലും കിട്ടിക്കോട്ടെ !
@sevenstars8196
17 күн бұрын
@@radhakrishnanradhakrishnan7789 കൊടുക്കണ്ട എന്നാരു പറയുന്നു. മുകളിലുള്ളവർ കയ്യിട്ട് വരുകയും അടിച്ചു പൊളിക്കുകയും ചെയ്യുന്നതിന്റെ 1%പോലും വരില്ല ഈ പണം. 😂😂പൊതു ജനങ്ങൾക്ക് ഉപയോഗനില്ലാത്ത പണി ചെയ്യിപ്പിക്കാതെ. ആ പണം വെറുതെ കൊടുക്കുന്നതാണ് ഇതിലും നല്ലത്.
@vishnum849
17 күн бұрын
Aru paraju. Part kar kuli kodukatha work chypikund. Varab pattulla enn paraja pinna workn name idula. Also party paripdik ellam ponam.. Illel bishanai
@alexcleetus6771
17 күн бұрын
Welcome SG sir 👍
@thresiavm1111
13 күн бұрын
സുരേഷ് സാർ താങ്കൾ വലിയ മനുഷ്യൻ , നാടിന്റെ കണ്ണ് നുറായുസ് undakatte🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼❤❤❤❤❤🌹🌹🌹
@babuNair-mj5nz
17 күн бұрын
കേരളത്തിൽ നിന്നും പാർലിമെന്റിലേക്കു പോയ 19 കിഴങ്ങന്മാർ എല്ലാം എവിടെ? ഇപ്പോൾ എല്ലാവർക്കും ഒരു കാര്യം ബോധ്യം ആയി. കേരളത്തിൽ ഇത്രയും നാൾ ജയിച്ചവർ ഒക്കെ ബിഗ് സീറോ ആയിരുന്നു എന്ന്...
@_opinion_4956
17 күн бұрын
Pottan sanghi mp alla തൊഴിൽ ഉറപ്പിന്റെ സമയം തീരുമാനിക്കുന്നത് ath കേന്ദ്ര സർക്കാർ ആണ്... 10 വർഷമായി സമയം mattathe ഇരുന്നത് big zero aayittano?
@Kaalachakram--
14 күн бұрын
Mp yo aaru thaan appol onnum arinjille😂😂@@_opinion_4956
@rabiyasaheer1624
12 күн бұрын
ബോധം ഇല്ലാതെ പറയല്ലേ
@gopalakrishnankuruvali847
11 күн бұрын
ആദ്യം മലയാളി വോട്ടർമാരുടെ കാഴ്ചപ്പാടിന് മാറ്റം വരണം. കക്ഷി രാഷ്ട്രീയം ഉപേക്ഷിച്ചാൽ മാത്രമേ കേരളം ഗതി പിടിക്കുകയുള്ളു. സുരേഷ് ഗോപി ഒന്നേയുള്ളു. പക്ഷെ അദ്ദേഹത്തിന്റെ പ്രവർത്തിയിൽ സഹായിക്കാമല്ലോ മറ്റ് mp മാർക്ക്. സഹകരിക്കാൻ മനസുണ്ടായാൽ മതി.
@arjunshomna9754
17 күн бұрын
Sg voice kelknam😍waiting
@Friendsaluva6054
17 күн бұрын
SG❤
@sinirajeev1681
12 күн бұрын
ഞാനും ഒരു തൊഴിൽ ഉറപ്പ് തൊഴിലാളിയാണ്, ഞങ്ങളുടെ ശമ്പളം ഒരു രൂപ കുറയാതെ നേരിട്ട് ഞങളുടെ അക്കൗണ്ടിൽ ഇട്ടു തരാനുള്ള ഒരു നടപടി ഉണ്ടാകണം സാർ, 🙏
@Usha.J-ei8xy
14 күн бұрын
മാതൃകാ പുരുഷൻ. S G Sir ❤️❤️❤️അടിപൊളി🥰👍👌
@user-jl9ps4xh6f
10 күн бұрын
ക്യാബീനറ്റ് പോസ്റ്റ് കിട്ടിയില്ല സഹ മന്ത്രി മാത്രം, അധികം ഷൈൻ ചെയ്യാൻ നിന്നാൽ സുരേഷ് ഗോപിയെ മോഡി കൂട്ടരും ഡൽഹിയിൽ നിന്ന് ഓടിക്കും.
@AppustrongMan
17 күн бұрын
പൊതുമേഖലയ്ക്കും സ്വകാര്യ മേഖലയ്ക്കും പൊതുമേഖലയ്ക്കും സ്വകാര്യ മേഖലയ്ക്കും, ഡ്യൂട്ടി സമയം എല്ലാവർക്കും ബാധകമായിരിക്കണം
@ajitha3497
17 күн бұрын
@@AppustrongMan കൂലിയും ഒരേ പോലെ ആക്കാമോ
@geethakrishnamma7852
17 күн бұрын
രാവിലേ 8 മണിക്ക് ജോലി തുടങ്ങി രാത്രി 12 മണിക്കും IT ജോലി ചെയ്യുന്ന അമ്മമ്മാർക്ക് നമസ്കാരം
Athinu IT fieldl daily wages 346 Rupa allalo. Athum yearly 100 days polum guarantee ilalla. Mikkavarkkum age above 50 aayirikkum. Athum sthreekal.
@jadeern9283
17 күн бұрын
എന്താണ് തൊഴിലുറപ്പ് കൊണ്ട് ഉദ്ദേശിക്കുന്നത് ജനങ്ങൾക്ക് ഉപകാരമുള്ള കൃഷി വല്ലതും ചെയ്താൽ അതിൽ നിന്ന് ഒരു വരുമാനവും ആവുമല്ലോ
@thankgod4086
17 күн бұрын
തൊഴിലുറപ്പ് തുടങ്ങിയതോടെ പശുവിനു പറമ്പിൽ പുല്ലില്ലാതായി, വൈക്കോലിന് ഒടുക്കത്തെ വിലയും, പശുവളർത്തൽ നിർത്തി പലരും തൊഴിലുറപ്പിനു പോയി തുടങ്ങി.
@rejaniajayrejaniajay3722
12 күн бұрын
അവര് പറഞ്ഞത് സത്യമാണ്. മക്കൾവരുന്ന സമയമാകുമ്പോൾ അമ്മമാർക്ക് വെപ്രാളം ആണ്. മിക്ക വീടുകളിലും അച്ഛനും അമ്മയും കുട്ടികളും മാത്രമാണ് മക്കളെ നോക്കാൻ ആരും കാണില്ല
@KKcreations135
17 күн бұрын
മികച്ച തീരുമാനം എടുത്ത് ജനങ്ങൾക്ക് മാതൃകയാകാൻ സാധിക്കട്ടെ സാർ.....❤️✨
@Bijumon-2962
17 күн бұрын
ആരു പറഞ്ഞു ഗ്രാമപഞ്ചായത്തിന്റെ കീഴിലെ തൊഴിലുറപ്പുകാർക്ക് വളരെയധികം കട്ടിയുള്ള പണിയാണ്. അതിരു പോര തോട് വൃത്തിയാക്കാം കനാൽ വൃത്തിയാക്കാം മഴക്കുഴിയെടുക്കകം.
@adiammuworld6664
17 күн бұрын
😂
@krishnasree1650
15 күн бұрын
എല്ലാ ജോലിക്കാർക്കും പെൺകുട്ടികളുള്ളത് തന്നെയാ, അവർക്കൊക്കെ ഈ timing ആക്കികൊടുക്കുമോ
@praveen_4sf12ec
17 күн бұрын
പ്രൈവറ്റ് മേഖലയിൽ ആളുകൾ 7മണി വരെ ജോലി ചെയ്യുമ്പോൾ ഇവർക്കു മാത്രം എന്താണ് ഇത്ര പ്രത്യേകത?
@bijunambiar4995
17 күн бұрын
കൂലി കൂടി നോക്കണ്ടേ Bro
@Officialpage10087
17 күн бұрын
ഇവർക്ക് മാത്രം എന്നുവച്ചാൽ നിൻ്റെ അമ്മയോട് പോയി ചോതിക്ക് . നിൻ്റെ അമ്മയുടെ കൂടുകരികൾ കാണും തൊഴിലുറപ്പുജോലിക്കാർ കാരണം mr സുരേഷ് ഗോപി പറഞ്ഞു കുട്ടികളുടെ കാര്യം .അതുതന്നെ . Privet മേഖലയിൽ മുതലാളിമാർ മുതലെടുക്കുവാണ് , 6 ,7, ആയിരം റുപകൊടുത്ത് ആയിരങ്ങളെ മുതലെടുക്കകുന്നു
@minimol5836
17 күн бұрын
@@bijunambiar4995ചില കടകളിൽ ജോലിചെയ്യുന്നവർ ഡെയിലി 250,300 രൂപക്ക് ഒക്കെ രാവിലെ 8.30 മുതൽ വൈകിട്ട് 7.30 വരെ ജോലി ചെയ്യുന്നു.ഒരു വിശ്രമം പോലുമില്ല.പിന്നെ തൊഴിലുറപ്പുകർക്ക് എന്ത് പ്രത്യേകത.അവർ ജൊലിക്ക് ചെന്നാൽ കൂടുതൽ സമയവും വിശ്രമവും ഭക്ഷണം കഴിപ്പും പറമ്പിൽ കിടപ്പുമാണ്.പോരാത്തതിന് രണ്ടു നേരവും ഫോട്ടോ എടുക്കുന്ന ടൈം മാത്രം എല്ലാവരും കാണും അല്ലാത്തപ്പോൾ ഒപ്പിട്ടിട്ട് പോകേണ്ടിടത്ത് പോകും .
ഇപ്പോൾ തൊഴിൽ ഉറപ്പ് ഫോട്ടോ എടുക്കുന്നത് ഒരിടത്തും പണി എടുക്കുന്നത് മറ്റൊരു സ്ഥലത്തും.. ബുദ്ധിമുട്ടിക്കാൻ വേണ്ടി മാത്രം ഓരോന്ന് ചെയ്യുന്നു
@bincymathew9941
12 күн бұрын
തൊഴിൽ ഉറപ്പു, നാട്ടിലെ കൃഷിക്ക് പ്രേയോജനകരമായി ചെയ്താൽ നന്നായിരുന്നു. നാട്ടിലുള്ള ഒരു പണിക്കും ആളെ കിട്ടാതായി. ഈ വില വർധനയുടെ കാലത്തു എന്തെങ്കിലും ok ചെയ്തു കിട്ടിയാൽ നല്ലതല്ലേ. കാടുവെട്ടു, കൃഷിപ്പണികൾ, ഇവയൊക്കെ ചെയ്തിരുന്നെങ്കിൽ പട്ടിണിയെങ്കിലും മാറിയേനെ
@AkhinCPaul
17 күн бұрын
എന്തിനാണ് sir പിന്നെ പണിക്ക് പോവുന്നത്? രാവിലെ വരുന്ന സമയം,2 നേരം ചായ, ചോറ്, കുശലം, മഴ. ഇനി 4മണിക്ക് കൂടെ ആക്കിയാൽ പിന്നെ പണി എടുക്കാൻ തികച്ചു 2 മണിക്കൂർ കിട്ടോ ആവോ 🥴
@rabiyasaheer1624
12 күн бұрын
പണി ചെയ്യാതെ കൂലി കിട്ടുമോ 😄
@mathewdeepthi6386
17 күн бұрын
വന്യ മൃഗ ശല്യത്തിന് സുരേഷ് ഗോബി സർ തീർച്ച ആയും ഇടപെടാൻ 24 ഇടപെടണമെന്ന് ഓർമിപ്പിക്കുന്നു overall കേരളം
@ambilyraju2164
17 күн бұрын
വയനാട്ടിന്നു ജയിപ്പിച്ചു വിട്ട mp യോട് ചോദിക്ക്
@manojparayilparayilhouse2456
17 күн бұрын
വയനാട്ടിലെ MP എവിടെ
@nandakumarm1615
17 күн бұрын
❤❤❤❤❤❤@@ambilyraju2164
@stockbuys6415
17 күн бұрын
നിന്റെ പപ്പുവിന് എന്താ പണി??
@streetfighter8617
17 күн бұрын
പപ്പു മോനോട് പറ 😂
@adarshadarsha479
17 күн бұрын
❤SG
@MaryPhilip-mp8do
13 күн бұрын
വളരെ സന്തോഷം സാർ ഞങ്ങളുടെ എല്ലാം പ്രശ്നമാണ്
@nimisha_nimitha
17 күн бұрын
ഞാൻ തൊഴിലുറപ്പിത് പോകുന്ന ആളാണ് എനിക്ക് തോന്നിയത് ഈ തൊഴിലുറപ്പ് ജോലി വലിയ പണക്കാരന്റെ വസ്തുവിന് തടം എടുക്കുക അവരുടെ വസ്തു അവർക്ക് ഒരു ചെലുകൂടാതെ ചെയ്തു കൊടുക്കുന്നു. വസ്തു പാട്ടത്തിനെടുത്ത് അവിടെ പൂകൃഷിയോ മലക്കറി കൃഷിയോ ചെയ്താൽ ജനങ്ങൾക്ക് അത് ഉപകാരപ്പെടും
@jltops1171
17 күн бұрын
വേറെ ഇതെല്ലാം മേഖലകളിൽ സ്ത്രീകൾ വൈകിയും ജോലി ചെയ്യുന്നു.. ഇവർക്ക് മത്രം എന്താ കൊമ്പുണ്ടോ.
@midhuntr8472
17 күн бұрын
പരാതി കൊടുത്താലല്ലേ പരിഹാരം ഉണ്ടാവുകയുള്ളൂ
@sharmilatp5858
17 күн бұрын
9മണി മുതൽ 5മണി വരെ ജോലി ഇവർ ചെയ്തു തൊഴിൽ ഉറപ്പ് തൊഴിലാളി കൾ ഇവർ എല്ലാവരുടെയും സമയം കുറച്ചു മുൻപ് ഉള്ളത് പോലെ 430വരെ ആകണം പിന്നെ ആർക്കും ആയാലും കൂടുതൽ സമയം ജോലി ആണ് എങ്കിൽ അധികാരികൾ ക്ക് എത്തിച്ചു പരിഹാരം ഉണ്ട് ആകണം അല്ലാതെ ഞാൻ ചെയുന്നു അവരും ചെയ്യണം എന്ന് ഉള്ള ചിന്ത ഗതി തെറ്റ് ആണ് ഒരു പാട് കുടുംബം തൊഴിലുറപ്പ് ഉം പെൻഷൻ എന്നിവ കൊണ്ട് ജീവിക്കുന്നവർ ഉണ്ട്
@kerala1961
17 күн бұрын
9 - 5 മണി വരെ അതുകഴിഞ്ഞാൽ പാർട്ടി മീറ്റിംഗ്... 🙄മനുഷ്യ ചങ്ങല, മുതലായ പരിപാടികൾ
@jyothiA-ve3el
17 күн бұрын
കൊമ്പുഡ്
@prasanthmp839
17 күн бұрын
അവരോട് ആ ജോലി എന്നൽ നിര്ത്തി തൊഴിൽ ഉറപ്പ് ജോലി ചെയ്യാൻ പറ ....തൊഴിൽ ഉറപ്പ് ആർക്കും ചെയ്യാം😃
@Dtechvlogs
17 күн бұрын
റോഡ് വശങ്ങൾ മൊത്തം കാട് ആണ്. കനാൽ നിറയെ കാടും നിറച്ചു പാമ്പും. എത്രയോ വർഷങ്ങൾ ആയി വൃത്തി ആകിയിട്. പഞ്ചായത്ത് എന്തുകൊണ്ട് ആണ് ഇതൊന്നും തൊഴിലുറപ്പ് തൊഴിലാളികളെ ഏല്പിച്ചു വൃത്തിയാക്കാത്തത്? ഏല്പിക്കുന്ന ജോലി കൃത്യമായി ചെയ്തിട്ട് അവർ rest എടുത്താൽ ആർക്കും പരാതി ഉണ്ടാകില്ലല്ലോ.. ഉത്തരവാദിത്തപെട്ട ഉദ്യോഗസ്ഥർ അല്ലേ ഇത് നോക്കേണ്ടത്.
@josekv3369
12 күн бұрын
May God Bless You.
@thetruth9377
15 күн бұрын
നെൽകൃഷിയിലേക്ക് ഇവരുടെ സേവനം ഉപയോഗപ്പെടുത്തണം എത്രയോ വയലുകൾ തരിശായി കിടക്കുന്നു
@VijeshChandran-vq9up
17 күн бұрын
Sg❤❤❤
@AbdulHameed-iq6nx
17 күн бұрын
Thozhil urappu no benefits for public. ..agriculture work is better
@unni7728
17 күн бұрын
Aru paranju???
@Mhh-il7yx
17 күн бұрын
Ellavrkm maladwar gold business patilallo..avr patunna pani eduth jeevikatte
@openvoice6557
12 күн бұрын
കോടീശ്വരൻമാരുടെ വീട്ടിലെ പുല്ല് സൗജന്യമായി വെട്ടിക്കൊടുക്കുക ഇതാണ് പണി, ഈ സിസ്റ്റം ആദ്യം നിർത്തണം, പബ്ലിക് സെക്ടറിൽ കൂടുതൽ ഇൻവോൾവ് മെൻറ് ചെയ്യിപ്പിക്കുക, നല്ല കാശും കൊടുക്കുക...SG💯👍
@lijiliji8110
17 күн бұрын
തൊഴിൽ ഉറപ്പ് പദ്ധതി തൊഴിലാളിക്ക് കൊടുക്കുന്ന പണത്തിനുള്ള പ്രവൃത്തിയുടെ പകുതിയെങ്കില്ലും ചെയ്തു എന്ന് ഉറപ്പുവരുത്തണം ഒരു രണ്ട് പേര് ചെയ്യേണ്ട ജോലി 25 പേര് ചെയ്യും അതും എത്രയോ ദിവസം എടുത്താണ് പൂർത്തിയാക്കുന്നത് തൊഴിലിരിപ്പ് പദ്ധതി മാറണം😂
Textile മേഖല, മറ്റു പ്രൈവറ്റ് ജോബിലൊക്കെ 7-8 മണി വരെ ജോലി ചെയ്യണം. അതൊന്നു കുറച്ചു കൊടുത്താൽ നന്നായിരുന്നു. തൊഴിലുറപ്പുകാർക്ക് ജോലി ഭാരം അത്ര വരുന്നില്ല. അവർ ഹാപ്പി ആണ് അവർ.
@deva.1451
14 күн бұрын
സ്വർണ്ണ കട, തുണികട തുടങ്ങി സ്ത്രീകൾ 12മണിക്കൂർ ജോലി ചെയുന്നു. മിക്ക സ്ഥാപനങ്ങളിലും നിന്നുകൊണ്ട് ജോലി ഇത് ഒരു പീഡനം
@gdp8489
17 күн бұрын
കേരളത്തിൽ ഇത് തൊഴിൽ ഉഴപ്പ്😅😅😅
@VishnuSNair782
17 күн бұрын
Valiya comedy😂😂
@sajanphilip8221
17 күн бұрын
അവര് ജോലി ചെയ്യുന്നത് 4 മുതൽ 5 മണി വരെ ആയിരുന്നു. ഇനിയിപ്പോ😢
@Rockstar-hw8qm
16 күн бұрын
ഇപ്പോൾ എല്ലാ ചാനൽ കാർക്കും വേണം ഇൻർവ്യൂ,,, നാണം ഇല്ലാതെ ഒരേ ഒരു വർഗം,,, sg ♥️സൂപ്പർ ആയിട്ടു മറുപടി കൊടുത്തു 😊
@prakashankp1028
15 күн бұрын
തെഴിലുറപ്പ് കാരെ കൊണ്ട് പത്ത് പന്ത്ര ണ്ട് ഏക്കർ സ്ഥലം ഉള്ളവർക്ക് വെറുതെ കിളച്ച് കൊടുത്ത് നാട്ടിൽ തെഴിൽ ഇല്ലാണ്ടായി പൊതുവായി എല്ലാവർക്കും ഉപകാരം ഉള്ള പ്രവർത്തി ചെയ്യിക്കു
@yoosufnc98
17 күн бұрын
ഒരിക്കൽ ഞാൻ കണ്ടതാണ് ഒരു റോഡ് സൈഡിൽ 87 തൊഴിലുറപ്പുകാർ ഇരിക്കുന്നു 23 മീറ്റർ സ്ഥലം കാട് വെട്ടാൻ ഒരു ദിവസം മുഴുവനും അവർ വെട്ടിട്ട് 7 മീറ്റർ സ്ഥലം ബാക്കി ഒരു ചെറിയ കുട്ടി വിജാരിച്ചാൽ ഒരു കത്തി ഉണ്ടെങ്കിൽ അരമണിക്കൂർ കൊണ്ട് 23 മീറ്ററും തീർക്കാം അതാണ് 87 ആളുകൾ പണി എടുത്തിട്ട് 7 മീറ്റർ ബാക്കി ആക്കിയത് ഇതാണ് തൊഴിലുറപ്പ്.
@hngogo9718
17 күн бұрын
എല്ലായിടത്തും ഇത് തന്നെയാണ് സ്ഥിതി സുഹൃത്തേ ഞാനൊരു കര്ഷകയാണ്. തൊഴിലുറപ്പു വന്നതോട് കൂടി കൃഷിപ്പണിയ്ക്കു ആളെ കിട്ടാനില്ല. കിട്ടിയാൽ തന്നെ അവർ പണിസ്ഥലത്തു വന്നു ഉഴപ്പാണ്. പതിനഞ്ചു മിനിട്ടു ജോലി ചെയ്താൽ ഇരുപതു മിനിട്ടു ഇരുന്നു വിശ്രമിക്കും. ജോലി ചെയ്യുന്നത് വെറും തുമ്പിയെ പിടിക്കാൻ നിൽക്കുന്നത് പോലെ. പക്ഷെ സഹിക്കാതെ നിവൃത്തിയില്ല. അതുകൊണ്ടു ഇപ്പോൾ ഹിന്ദിക്കാരെ നിർത്തി ജോലി ചെയ്യിക്കുന്നു . നിങ്ങളെ പോലുള്ളവർക്ക് അത് മനസ്സിലാവില്ല. ഇവരുടെ തോന്ന്യാസമാണ്. ഇനി നാലു മണിക്ക് വീട്ടിൽ പോകുകയെന്നു പറഞ്ഞാൽ മൂന്ന് മണിക്ക് മുതൽ പോകാനുള്ള ഒരുക്കം തുടങ്ങും .
@@RemyaVS-be3km തൊഴിലുറപ്പിനു പോകുന്ന ജോലിക്കാരുടെ എലിജിബിലിറ്റി ക്രൈറ്റീരിയ ആണോ വയ്യാത്തതായിരിക്കണം, അമ്മമാർ ആയിരിക്കണം എന്നൊക്കെ.
@ranjith.nair6617
15 күн бұрын
എന്നാൽ നിങ്ങളും പൊയ്ക്കോ തൊഴിൽ ഉറപ്പിനു ചുമ്മാ ഇരുന്നു പൈസ മേടിക്കാം.. പോയി നോക്കു വീട്ടിൽ ആരേലും ഉണ്ടേൽ ഒരു കാർഡ് ഉണ്ടാക്കി പണിക്കു വിട് ...
@ranjith.nair6617
15 күн бұрын
@@hngogo9718 no 1 കേരളത്തിൽ എത്രയാ കൂലി 1 ഡേയ്സ്, 800 ആണ് എന്നൊക്കെ പറയുന്നു. തൊഴിൽ ഉറപ്പിനു 350 ഉള്ളു. അപ്പോൾ അതിനനുസരിച്ചു പണി എടുക്കും..
@jainmathew804
17 күн бұрын
തൊഴിലിടിപ്പുകാർക്ക് വീട്ടിലിരുന്നു കൂലിമെട്ടിക്കാനുളള സൌകര്യം ഒരുക്കാണം.. ❤❤
@ranjith.nair6617
15 күн бұрын
തൊഴിൽ കൊടുക്കുക അത്രയേ ഉദ്ദേശിക്കുന്നുള്ളു തൊഴിൽ ഉറപ്പുകൊണ്ടു,, പണിയെടുക്കുന്നതിനുള്ള കൂലിയെ കൊടുക്കുന്നുള്ളു, athum100 ഡേയ്സ്, ചിലപ്പോൾ ഉണ്ടാവും.
@Itsmesw-yf1ic
13 күн бұрын
വിഷമിക്കേണ്ട, അവര് 3 മണിക്കേ പോകുന്നുണ്ട് 😂
@GireeshT-qr4is
17 күн бұрын
S G❤
@pc-xw5cr
17 күн бұрын
കൂലി കുറയ്ക്കുമോ ❓ജോലി സമയം കുറയ്ക്കുമ്പോൾ കൂലിയും ആനുപാതികമായി കുറയണ്ടേ ❓
@Sreeharipm-up5iy
17 күн бұрын
തൊഉ chechi : അങ്ങനെ പറയരുത്, ഇനി പണി ഇല്ലേലും correct കൂലി വീട്ടിൽ എത്തിക്കണം എന്നതാണ് അടുത്ത ആവശ്യം😅 ഞങ്ങളുടെയവിടെ ഒരു ദിവസം ഒരു പുല്ല് പറിക്കാൻ 5 പേരാണ് ബുദ്ധിമുട്ടുന്നത് അതിൻ്റെ ബുദ്ധിമുട്ട് അവർക്കേ അറിയൂ😂
@Babu196-7w
15 күн бұрын
കൂലി കുറച്ചാൽ രാത്രി 10 മണി വരെ ചെയ്യാൻ തയ്യാറാവും കുറക്കല്ലേന്ന് പറഞ്ഞ്
@avantikava2225
13 күн бұрын
സെക്രട്ടറിയടിലെ ശ്രീകളുക്കും കൂടി ഈ അവസരം ഉണ്ടാക്കി തന്നാൽ നന്നായിരുന്നു
@chikuzzwaynad878
17 күн бұрын
ഇവിടെ തൊഴിലുറപ്പ് ജോലിയെ പറ്റി കുറ്റം പറയുന്നവർ അവർ ജോലി ചെയ്യാതെ ഇരിക്കുന്നത് മാത്രേ കാണൂ ഞാനും തൊഴിലുറപ്പ് ജോലി എടുക്കുന്ന ആളാണ് ഇവിടെ കുറെ ആളുകൾ കമൻ്റിട്ടു തൊഴിലുറപ്പ് എന്ന പേരിൽ വെറുതെ വന്ന് ജോലി ഒന്നും ചെയ്യാതെ വെറുതെ കൂലി വാങ്ങിക്കാണെന്ന് ഞങ്ങൾക്ക് രാവിലെ 9 മണിക്ക് സൈറ്റിൽ വന്ന് ഒപ്പ് വെച്ച് പിന്നെ ഫോട്ടോ എടുക്കണം അതിന്ന് ഫോട്ടോ എടുക്കാൻ ഒരു സ്ഥലം ജോലി ചെയ്യേണ്ടത് വേറെ സ്ഥലത്ത് ഒരുപാട് ആളുകൾ അസുഖം ഉള്ളവരാണ് പിന്നെ പ്രായം ഉളളവർ ഒക്കെ ഉണ്ട് കൂട്ടത്തിൽ എല്ലാരും വീട്ടിലെ കഷ്ടതകൾ കൊണ്ട് വരുന്നതാണ് ഞങ്ങൾക്ക് ആരെയും ബോധിപ്പിക്കേണ്ട കാര്യം ഇല്ല പഞ്ചായത്ത് ഒരു അളവ് തന്നിട്ടുണ്ട് അത് എടുത്താൽ മതി പിന്നെ ഇവിടെ പറഞ്ഞു 4 മണിക്ക് വീട്ടിൽ പോകുന്നുണ്ടെന്ന് ഇവിടെ ഞങ്ങളെ 5 മണി ഒക്കെ ആയിട്ട് ഇന്ന് വരെ വിട്ടിട്ടോള്ളൂ പിന്നെ ഇവിടെ ആർക്കും പരദൂഷണം പറഞ്ഞ് ഇരിക്കലല്ലാ ജോലി നിങൾ ഇത് വരെ. ഒരാളുടെയും കുറ്റവും കുറവും പറഞ്ഞിട്ടില്ലേ വെറുതെ അറിയാതെ ഒന്നും പറയരുത് നിങ്ങളുടെ പറമ്പിൽ പണിയെടുക്കാൻ വന്നാൽ ഇല്ലാത്ത വേസ്റ്റ് ഒന്നും ഉണ്ടാവില്ലല്ലോ പാമ്പർസ്, കുപ്പി,പ്ലാസ്റ്റിക് എല്ലാം വലിച്ചു ഇട്ടിട്ടുണ്ടാകും ഞങ്ങൾ ഒരറപ്പും ഇല്ലാതെ വൃത്തിയാക്കി തരും എന്നാലും പറയും തൊഴിലിരിപ്പാണ് എന്ന് കഷ്ട്ടം ഉണ്ട് ട്ടോ സുരേഷ് ഗോപി സാർ നിങൾ ഞങ്ങൾക്ക് 4 മണിക്ക് വീട്ടിൽ പോവാനുള്ള അവസരം ഉണ്ടാക്കി തന്നാൽ അത് ഞങ്ങളോട് ചെയ്യുന്ന വലിയ ഉപകാരം ആയിരിക്കും
@mohammedsheriff8761
15 күн бұрын
സ്വകാര്യ വസ്തുവിൽ ജോലി വസ്തുവിൻ്റെ ഉടമക്കും എല്ലാ ദിവസവും സര്ക്കാര് വക ഫ്രീ കൂലി
@shihabk5967
17 күн бұрын
എന്റെ നാട്ടിൽ ഇവർ 3മണിക്ക് മുമ്പേ പോവും
@athulya01
17 күн бұрын
Avare kuttam parayan pattilla pavangal 😂😂😂
@Sreeharipm-up5iy
17 күн бұрын
@@athulya01 അതെന്താ അങ്ങിനെ ഒരു talk
@rakumon7096
17 күн бұрын
4 മണിക്ക് വീട്ടിൽ എത്തുന്നതൊക്കെ കൊള്ളാം എത്ര പണി എടുക്കുന്നുണ്ട് എന്ന് കൂടെ നോക്കണം. നാട്ടിലെ പിള്ളേരുടെ പെഴപ്പും പറഞ്ഞു വെറുതെ ഇരിപ്പാണ് 90% തൊഴിലുറപ്പ് ടീംസും 😡 കൂലി വാങ്ങി പാർട്ടി പ്രോഗ്രാംസ് ന് പോക്കും😡
@ShibinaNasar-fn6lo
16 күн бұрын
Tankyou sir
@bijumathewedayar2368
12 күн бұрын
ഇവിടെ ഒക്കെ മൂന്നു മണി കഴിയുമ്പോൾ പണി നിർത്തി നാലു മണിയോടെ വീടുകളിൽ എത്തും
@user-vm8pi1kh4t
17 күн бұрын
Very good. പറ്റുമെങ്കിൽ രാവിലെ വന്നു ഫോട്ടോ എടുത്തിട്ട് വീട്ടിൽ പോകാനുള്ള സൗകര്യം കൂടി ഏർപ്പെടുത്തിയാൽ നന്നായിരുന്നു..
@prasannakp6682
13 күн бұрын
Ningal elogathonnum alle jevikkunnath
@Sajinmohan
17 күн бұрын
4നു മുമ്പ് എത്തണം 10 മണിക്ക് ശേഷം പണിക്ക് ഇറങ്ങണം, 11 മണിക്ക് ചായ സമയം, 2 മണിക്ക് ഊണ് സമയം,
@kuttuuus
17 күн бұрын
അവര്ക്കും സര്ക്കാരിന്റെ കയ്യീന്ന് എന്തേലുമൊക്കെ കിട്ടിക്കോട്ടേ... എന്തിനാണീ കണ്ണുകടി. ഇവിടെ സര്ക്കാര് ജോലിക്കാര്ക്ക് തന്നെ കാരണഭൂതം കൃത്യമായി salary കൊടുക്കുന്നില്ലല്ലോ... ലോണ് ആണേല് കണ്ടമാനം ഉണ്ട്താനും സര്ക്കാര് ആഘോഷങ്ങള്ക്ക്
@arjungameing8628
17 күн бұрын
@@Sajinmohan സർക്കാർ ജോലിക്കാർ ജോലി ചെയ്യ തത് കാണില്ല അവര്ക് സമ്പ ള ത്തിനു പുറമെ കൈ കൂലി, മന്ത്രി മാർക്ക് സമ്പ ള ത്തിനു പുറമെ അഴിമതി, പൊതു മുതൽ dhoorth adi kkal പാവം തൊഴിലാളികലും 100 ഡേ പണിയെടുത്ത് ജീവിക്കട്ടെ
@vidhiyakv6128
17 күн бұрын
പാവപ്പെട്ടവന് കുറച്ചു സുഖികട്ടെ .അവർ കഠിന്ദ്ധനം ചയാണ്ട.250rs Pani ചെയ്യുന്നുണ്ട്
അസംഘടിതമായ തൊഴിൽ ചെയ്യുന്ന കടകൾ ഉൾപ്പെടെയുള്ള മേഖലകളിലെ സ്ത്രീകളെ എല്ലാവരും മനi പൂർവ്വം മറക്കുന്നു.
@ajithkrishna392
17 күн бұрын
അതിന് അവർ എവിടെ ജോലി ചെയ്യുന്നു ചുമ്മ ഇരിക്കുകയാണ് കഷ്ടം thanne
@majayan5905
17 күн бұрын
തൊഴിലുറപ്പ് നാലുമണിവരെയാക്കണം 🙏 ഇതിൽ ലിംഗവിവേചനമരുത്. 24ന് അഭിനന്ദനങ്ങൾ 👍
@stiljokj
17 күн бұрын
ചുമ്മാ ക്യാഷ് കൊടുക്കാൻ ഒരു പരുപാടി അത്രേ ഉളളൂ തൊഴിലുറപ്പ് പദ്ധതി. ടാക്സ് നല്ലകാര്യങ്ങൾക്ക് ചിലവാക്കാം.
@araafa273
16 күн бұрын
നിലവിൽ മൂന്നു മണിക്കു മുമ്പ് തന്നെ അവർ പോകുന്നുണ്ട്
@user-jv9ss2ft7z
15 күн бұрын
🙏🙏🙏🙏 സാർ നന്ദി
@gireeshmadhavan8831
17 күн бұрын
ഒരുദിവസത്തെപണികണ്ടിട്ടുപോരെ😅😅
@Sreehari-u6k
17 күн бұрын
🤣🤣
@surendrankp9280
17 күн бұрын
എല്ലാ ഉദ്യോഗസ്ഥ സ്ത്രീകളും ഇതേ പോൽ ആവശ്യപ്പെട്ടാൽ എന്തു ചെയ്യും...
@sunshine..581
17 күн бұрын
മറ്റുള്ളവരും ആവശ്യപ്പെടണം, അതാണ് വേണ്ടത്. പ്രത്യേകിച്ച് പ്രൈവറ്റ് സെക്ടർ ഇതിനേക്കാൾ പ്രഷർ സഹിച്ച് അധിക സമയം work ചെയ്യുന്നവർ ഉണ്ട്.
@safna3755
13 күн бұрын
അവർക്ക് ഇൻ ഷുറൻസ് ഇഎസ്എ എന്നീ വയും അനുവദിച്ചു തരണമെന്നും
@preethavinod8105
12 күн бұрын
Thank u sir
@Vazhipokkan3
17 күн бұрын
Lots of ladies are working in private sector like textile and other shops and other factories.they have also children.this is thozhil uzhappu.less work more rest
@Sreehari-u6k
17 күн бұрын
Athe,ആരോട് പറയാൻ😂
@Mastermindz9087
17 күн бұрын
അത് സുരേഷ്ഗോപിയോട് ആണോ ചോദിക്കേണ്ടത്, പിനുവിനോട് ചോദിക് അടിമേ
@HasnulbannaKaringappara
17 күн бұрын
Thozhilurappu central govnmntinte aanu
@Mastermindz9087
17 күн бұрын
@@HasnulbannaKaringappara അതിന്റെ ശമ്പളം കൊടുക്കുന്നത് കേരളം ആണ്
@viralzonemalayalam
17 күн бұрын
ഓ സമാധാനം ഇത്ര നാല് കേന്ദ്രം എന്നു പറഞ്ഞു നടന്ന സംഘി അടിമകൾ ഇങ്ങനെ എങ്കിലും സത്യം സമ്മതിച്ചല്ലോ🤣🤣
@AjithaKb-zt6ef
17 күн бұрын
അയ്യോ അത് അറിയില്ലേ തൊഴിലുറപ്പ് കേന്ദ്ര ഗവണ്മെന്റ് ആണ് നടത്തുന്നത്
@BondJFK
17 күн бұрын
@@Mastermindz9087 Athu Central kodukina Paisa aanu alltha , Keralam alla
@alexandergeorge9365
17 күн бұрын
ഇവിടെ ഒരു റോഡ് ഉണ്ട്. ഇരുവശവും കാട് മൂടി കിടക്കുന്നു. മഴ പെയ്യുമ്പോൾ ഇത് റോഡിലേക്ക് ചെരിഞ്ഞു കിടക്കും. വലിയ ബുദ്ധിമുട്ട് തന്നെ. ഈ റോഡിന്റെ 4 km ഭാഗത്തോളം pwd വക ആണ്. ബാക്കി മുക്കാൽ km പഞ്ചായത്ത് വകയും. ഇതിൽ pwd വക ഭാഗത്തെ കാടുകൾ കഴിഞ്ഞ ദിവസം ആളെ നിർത്തി മെഷീൻ ഉപയോഗിച്ച് വെട്ടി, തെളിച്ചു. പഞ്ചായത്ത് ഭാഗം ഇപ്പോഴും കാട് മൂടി കിടക്കുന്നു. ഈ പറഞ്ഞ തൊഴിലുറപ്പ്കാരെ ഉപയോഗിച്ച് അത് വെട്ടിത്തെളിക്കാൻ പറ്റിയില്ല ഇതുവരെ.
@rajendranedappally2237
17 күн бұрын
ഇതാണ് മന്ധ്രി . തിരഞ്ഞെടുക്കുമ്പോൾ ഇതുപോലുള്ള ആളുകളെ തിരഞ്ഞെടുക്കണം. ഇവിടുന്ന് വേറെയും കുറെ എണ്ണം പോയിട്ടുണ്ടല്ലോ ആരെങ്കിലും തരുന്ന കിറ്റും നക്കി. വോട്ടു കുത്തുമ്പോൾ നമ്മൾ ചിന്തിക്കണം. ഇനിയെങ്കിലും ഉചിതമായവർക്ക് വോട്ട് ചെയ്യുക ചെയ്യുക👍
@sourabhwinse246
17 күн бұрын
@@rajendranedappally2237 cheyilla 😂
@moidusmtx1835
17 күн бұрын
ഇതിൽ എല്ലാരും തൊഴിലുറപ്പ് ജോലിക്കാർ വെറുതെ ഇരുന്ന് പൈസ വാങ്ങുന്ന പോലെയാണല്ലോ പറയുന്നത് ഞാനും ഈ ജോലിക്ക് തന്നെയാണ് പോകുന്നത് 9 മണിക്ക് ഞങ്ങൾക്ക് സൈറ്റിൽ എത്തണം ഫോട്ടോ എടുക്കുന്നത് വേറെ സ്ഥലത്ത് നിന്ന് ജോലി എടുക്കേണ്ടത് വേറെ സ്ഥലത്ത് കുറെ അസുഖ ഉള്ളവരും പ്രായം ഉള്ളവരും ആരോഗ്യമുള്ളവരും ഒക്കെ ഉണ്ട് പണിക്ക് അവരെ ഒക്കെ ഒരു തരത്തിൽ ബുദ്ധിമുട്ടിക്കയല്ലേ ചെയ്യുന്നത് ഞങ്ങൾക്ക് പഞ്ചായത്ത് ഒരു അളവ് തന്നിട്ടുണ്ട് അത് എടുത്താൽ മതി നിങ്ങൽ ഒക്കെ പറയുന്ന പോലെ 4മണിക്കൊന്നും ഞങ്ങൾക്ക് വീട്ടിൽ പോവാൻ പറ്റാറില്ല 5 മണി തന്നെ ആകണം അപ്പോഴേക്ക് സ്കൂളിൽ നിന്നും കുട്ടികൾ എത്തും ഞങ്ങൾ വീട്ടിൽ എത്തുന്നത് വരെ ടെൻഷനിലാണ് സാർ 4 മണി ആക്കി തന്നാൽ അത് ഞങ്ങളോട് ചെയ്യുന്ന വലിയ ഉപകാരമാണ് ഈ. ജോലിക്ക് പോയിട്ടാൻ ഞങ്ങൾ കുടുംബം നോക്കുന്നത് പിന്നെ ഇതിൽ പറഞ്ഞു കൊതിയും നുണയും പറയാനാ പോകുന്നത് എന്ന് ഈ പറയുന്നവർ ഒന്നും ആരുടെയും കുറ്റം പറഞ്ഞിട്ടില്ലേ ജീവിധത്തിൽ ആധ്യം അവനവൻ്റെ പോരായ്മ എന്താണെന്ന് നോക്ക് ഞങ്ങൾ തൊഴിലുറപ്പ് ജോലിക്കാർ ജീവിച്ചു പൊക്കോട്ടെ 🙏🙏🙏🙏🙏
@zaira5899
17 күн бұрын
കേരളത്തിൽ തൊഴിൽ ഉറപ്പ് എടുത്ത് കളഞ്ഞാൽ കേന്ദ്ര ത്തിന്റെ കടം പകുധിയായി കുറയും
@user-tt9qy8et5w
12 күн бұрын
Thank you so much
@jayanthammadp989
15 күн бұрын
🎉🎉🎉🎉🙏🙏🙏 Sir, Rtd. അങ്കണവാടി ജീവനക്കാർക്ക്, കേന്ദ്ര പെൻഷൻ അനുവദിക്കണം. 50 വർഷം ജോലി കഴിഞ്ഞു 62yr. കഴിഞ്ഞ ഞങ്ങൾക്ക് യാതൊരു പരിരക്ഷയും, കേന്ദ്രം നൽകുന്നില്ല. അനുവദിക്കണം 🙏🙏🙏
@sjsignature3156
17 күн бұрын
ഇദ്ദേഹത്തെ പോലെ ഒരു പത്തു പേരുണ്ടെങ്കിൽ കേരളം രക്ഷപെടും
@SirCp-ls7qc
17 күн бұрын
😂😂
@rasputin774
17 күн бұрын
Oh thambra
@user-uq3dn6eu6y
17 күн бұрын
വാക്സിൻ മുത്തപ്പന്റെ മകൻ
@anilnair8771
17 күн бұрын
@@rasputin774 അടിയാനു അത്ര പിടിച്ചില്ല എന്ന് തോന്നുന്നു😂😂😂
@hngogo9718
17 күн бұрын
ഞാനൊരു കര്ഷകയാണ്. തൊഴിലുറപ്പു വന്നതോട് കൂടി കൃഷിപ്പണിയ്ക്കു ആളെ കിട്ടാനില്ല. കിട്ടിയാൽ തന്നെ അവർ പണിസ്ഥലത്തു വന്നു ഉഴപ്പാണ്. പതിനഞ്ചു മിനിട്ടു ജോലി ചെയ്താൽ ഇരുപതു മിനിട്ടു ഇരുന്നു വിശ്രമിക്കും. ജോലി ചെയ്യുന്നത് വെറും തുമ്പിയെ പിടിക്കാൻ നിൽക്കുന്നത് പോലെ. പക്ഷെ സഹിക്കാതെ നിവൃത്തിയില്ല. അതുകൊണ്ടു ഇപ്പോൾ ഹിന്ദിക്കാരെ നിർത്തി ജോലി ചെയ്യിക്കുന്നു . നിങ്ങളെ പോലുള്ളവർക്ക് അത് മനസ്സിലാവില്ല. ഇവരുടെ തോന്ന്യാസമാണ്. ഇനി നാലു മണിക്ക് വീട്ടിൽ പോകുകയെന്നു പറഞ്ഞാൽ മൂന്ന് മണിക്ക് മുതൽ പോകാനുള്ള ഒരുക്കം തുടങ്ങും .
@habeebka2328
17 күн бұрын
2 മണിക്ക് പണി നിർത്തണം എന്നാണു എന്റെ ഒരു ഇത് ... 10 മണിക്ക് കുത്തി ഇരുപ്പു തുടങ്ങുക 11 , മണിക്ക് കഞ്ഞികുടി , 12 മണിക്ക് ചോറ് , 1 .30 മാണി വരെ റസ്റ്റ് .. അഹ് എന്താ അന്തസ്
@Sreehari-u6k
17 күн бұрын
💯👍👍👍💯💯💯💯💯🤣💯
@SreekalaS-xv3ot
17 күн бұрын
👍👍👍👍
@pushpapushpa4562
17 күн бұрын
👍🏻👏🏻👏🏻👏🏻
@MalluMovies12
17 күн бұрын
Ee പാവങ്ങൾക്ക് താൻ കാശു കൊടുക്കുമോ? തന്റെ വീട്ടിൽ നിന്നാണോ കൊടുക്കുന്നത്.
@habeebka2328
17 күн бұрын
@@MalluMovies12 എന്റെ നികുതിപണവും ഉണ്ട് പുണ്യാള, ഞാനും പണിയെടുത്തു തന്നെ ആണ് ജീവിക്കുന്നത്, സാലറി കിട്ടാൻ 9 മണിക്കൂർ ജോലി ചെയ്യുന്നുമുണ്ട്, അങ്ങിനെ ജോലി ചെയ്തില്ലങ്കിൽ നാളെ മുതൽ വരണ്ടാ എന്നും പറയും.. നി ചിലപ്പോ മൊയലാളി ആയിരിക്കും, പണി ചെയ്യാത്തവർക്കും സാലറി കൊടുക്കുന്ന മൊയലാളി 😖😖 അങ്ങുന്നിന്റെ കാര്യം അല്ല പറഞ്ഞത്, അടിയനോട് ക്ഷമിച്ചാലും
@kamarutt6114
14 күн бұрын
തള്ളല്ലാതെ നല്ല വാർത്തകൾ വിടൂ🙏🏽🙏🏽
@siyope4450
17 күн бұрын
തൊഴിൽ ഉറപ്പു എന്ന് പറഞ്ഞുള്ള പച്ചയായ കൊള്ള അവസാനിപ്പിക്കുക. സർക്കാരിന്റെ പണം productive, ആയിട്ടുള്ള കാര്യങ്ങൾക്കാണ് ഉപയോഗിക്കേണ്ടത്. ഈ തോന്ന്യവാസം അവസാനിപ്പിച്ചു, പകരം ആ പണം കുടുംബശ്രീക്കു കൊടുക്കണം. വേണ്ടവർ ലോൺ എടുത്തു കൊള്ളും.
@arjungameing8628
17 күн бұрын
Thozhilurapp joli cheythu കുടുംബം നോക്കുന്ന ഒരു പാട് സ്ത്രീകൾ ഉണ്ട്.ഇവിടെ സർക്കാ ർ ജോലിക്കാർ രാഷ്ട്രീയക്കാർ കൈകൂലി വാങുന്നതും പൊതു മുതൽ dhoorthadikkunnathum നിർത്തി ക്കാൻ പറ്റുമോ
@kuttuuus
17 күн бұрын
ഞഞ്ഞായി... കുടുംബശ്രീക്ക് കൊടുത്തത് പലതും പാര്ടി ലിസ്റ്റിലാണ് ഇന്ന്..കുടുംബശ്രീക്ക് കൊടുത്തിട്ട് അതൊരു ലോക്കല് കമ്മറ്റി ആക്കി മാറ്റാന് എളുപ്പമാണ്. തള്ളേ ...കമ്മി പണി കൊള്ളാം... വോ ..സാരമില്ല ഇങ്ങനൊക്കെ മതി
@siyope4450
17 күн бұрын
@@arjungameing8628 ഈ തൊഴിലുറപ്പു ജോലി എന്ന് പറഞ്ഞു നടക്കുന്നത് എന്താണെന്നു ഒരു ധാരണയുമില്ലാത്തവരാണ് ഈ comments, ഒക്കെ ഇടുന്നത്. അവിടെ പോകുന്നവർ എല്ലാം, ചുമ്മാ വളരെ കുറച്ചു പണിയെടുത്തെന്നു കാണിച്ചു, കുറച്ചു പൈസ ഒപ്പിക്കാൻ പോണവരാണ്. ഒരു കുടുംബം നോക്കാൻ വേണ്ടി പോകുന്ന പാവങ്ങൾ ഒന്നും അല്ലപ്പാ.. ഫോർ എക്സാമ്പിൾ, എന്റെ വീട്ടിലെ വേലക്കാരിക്കു ദിവസ്സം 500, രൂപ കൊടുക്കുന്നുണ്ട് ഞങ്ങൾ. പക്ഷേ ഒരു വീട്ടിലെ പണിയെല്ലാം രാവിലെ മുതൽ ചെയ്യണം. അവർ ഇടക്കിടക്ക് തൊഴിലുറപ്പിനു പോയി ചെറിയ കൂലി മേടിക്കാറുണ്ട്, കാരണം അവിടെ പ്രത്യേകിച്ച് പണിയൊന്നുമില്ല , സുഖം ഏർപ്പാട് ആണ്.
@siyope4450
17 күн бұрын
@@kuttuuus കുടുംബശ്രീ കൃത്യമായി ബാങ്കിങ് ഓഡിറ്റ് ഒക്കെ നടക്കുന്ന സ്ഥലമാണ്. സഹകരണ പ്രസ്ഥാനമൊന്നുമല്ല. വിവരക്കേട് വിളമ്പാതിരിക്കു. അവിടുന്ന് കൊടുക്കുന്ന നിസ്സാര പലിശയുള്ള, ലോണുകൾ ഒരു പാട് കുടുംബങ്ങളെ, അവരുടെ ചെറിയ ബിസിനെസ്സുകളെ ഒക്കെ സഹായിച്ചിട്ടുണ്ട്. ഞാൻ കമ്മിയൊന്നും അല്ല.
@muzainamuzz4317
17 күн бұрын
Crt
@ajaysabari
17 күн бұрын
അതാണ് SG
@SasiKumar-qc5jr
17 күн бұрын
തൊഴിലുറുപ്പ് പണി പൊതുസ്ഥലങ്ങളൾ വ്യ ത്തിയാക്കാൻ മാത്രം നിയോഗിക്കുക .. സ്വകാര്യ വ്യക്തികൾക്ക് പണി എടുത്തു കൊടുക്കാതെ... ഇവിടെ ഒരു വ്യത്യയുടെ പറമ്പിൽ ആദ്യം കവുങ്ങ് നടാൻ കുഴിയെടുത്തു. അതെ സ്ഥലത്ത് 3 വർഷം കഴിഞ്ഞ് അതെ സ്ഥലം കുഴികൾ മൂടി തട്ട് തട്ട് തിരിച്ച് ലവലാക്കി. പിന്നെയും 3 വർഷം കഴിഞ് വീണ്ടും കവുങ്ങ് കുഴിയെടുത്തിരിക്കുന്നു .. ഇതാണോ തൊഴിലുറപ്പ്
@user-tt9qy8et5w
12 күн бұрын
You are perfect in the team 💯💯💯💯💯💯💯💯💯💯💯💯💯💯✋✋✋✋✋ ✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋
Пікірлер: 1,5 М.