Tatamida, contaf 5e ഇവ 3ml വീതം എടുത്ത് ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി പല പ്രാവശ്യം ഒഴിച്ച് കൊടുക്കുക...contaf കൂടുതൽ തവണ ഒഴിക്കുന്നതും നല്ലതാണ്....
@ahyannoufal3510
2 жыл бұрын
Thank you
@monipilli5425
Жыл бұрын
തെങ്ങിന് കൂമ്പ് ചീച്ചിൽ ഉണ്ടായാൽ അതിൽ ചെമ്പൻ ചെല്ലിയുടെ ആക്രമണം പ്രതീക്ഷിക്കണം ....ചെമ്പൻചെല്ലിയെ നശിപ്പിക്കുവാൻ അന്തർവ്യാപനശേഷിയുള്ള രാസകീടനാശിനികൾ തന്നെ വേണം ...അതിന് ശേഷം വേണം ഏതെങ്കിലും കുമിൾനാശിനി പ്രയോഗം ...കൊമ്പൻചെല്ലിയെ നിയന്ത്രിച്ചാൽ തന്നെ തെങ്ങിന്റെ മിക്കവാറും രോഗങ്ങൾ എല്ലാം ഒഴിവാകും ....
Пікірлер: 9