കടലാസ് പൂക്കളിൽ പൂവ് വിരിഞ്ഞു വരുമ്പോൾ കരിഞ്ഞു പോകുന്നു എന്താ പ്രതിവിധി പറയാമോ? മറുപടി പ്രതീക്ഷിക്കുന്നു. ഹലീം ഫറൂക്ക്.
@poppyvlogs
8 ай бұрын
അവിടെ ഉറുമ്പ് പൊടി ഇട്ടുകൊടുക്ക് വാങ്ങാൻ കിട്ടും അത് തുണിയിൽ കെട്ടി തട്ടി കൊടുക്ക് അല്ലങ്കിൽ ആ ഭാഗം കട്ടു ചെയ്യു എനിട്ട് വളം കൊടുത്താൽ പുതിയ ഇല കൾ വരും അവിടെ പൂക്കൾ നിറയും
@sundarankt4174
6 ай бұрын
പൂവിൽ വെള്ളം നനഞ്ഞാൽ കരിഞ്ഞു പോവും ചുവട്ടിൽ മാത്രം വെള്ളം ഒഴിക്കുക
@Luna-tb5yh
6 ай бұрын
@@sundarankt4174 പൂവിൽ വെള്ളം തട്ടിയാൽ കരിഞ്ഞു പോകില്ല കൂട്ടമായി നിൽക്കുന്ന കടലാസ് ചെടികൾ നടക്കുമ്പോൾ വെള്ളം തട്ടാതെ നനക്കാൻ കഴിയില്ല. അവയൊന്നും കരിഞ്ഞു പോകുന്നില്ല.
Пікірлер: 19