Students: സർ സാറാണ് ഞങ്ങളുടെ role model. ഞങ്ങളെ അനുഗ്രഹിച്ചാലും. 🙏🙏😅🤣😅
@ashiii.
2 ай бұрын
2 like therumo
@sudheerb1754
2 ай бұрын
Mm
@sonujkuttan1739
2 ай бұрын
ഇത് കാണുന്ന പണ്ട് ബാക്ക് ബെഞ്ചിൽ ആയിരുന്ന ഞാൻ അഭിമാനിക്കുന്നു 😂❤🎉
@rajanr3050
2 ай бұрын
A backbencher can find an another backbencher 😂😂
@FRQ.lovebeal
2 ай бұрын
*സ്കൂളിൽ back ബെഞ്ചിൽ ഉണ്ടാരുന്ന ആരൊക്കെ ണ്ട് 🤓🤓🤓*
@FRQ.lovebeal
2 ай бұрын
@@aami505 ok by
@babylonianedits3980
2 ай бұрын
😂
@JyotishJohn-wz9uw
2 ай бұрын
Pinneeeee
@SudhaJ-zq1wf
Ай бұрын
😂
@0_0asq
Ай бұрын
😎😎😎
@anupamar3181
2 ай бұрын
Pakka backbencher sir poli 😂❤💯
@DILEEPKUMAR-pr2bk
2 ай бұрын
ഹായ് ....... 👍
@faisalns5745
2 ай бұрын
Hi super first seane poli number please
@ABINSIBY90
2 ай бұрын
ഇത് പോലൊരു അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്. പണ്ട് 10thil പഠിക്കുമ്പോൾ maths teacher ക്ലാസ്സിൽ ചെയ്യാൻ problem ഇട്ടു തന്നപ്പോൾ, ടീച്ചറിനെ പേടിച്ചു work എഴുതുന്നത് പോലെ അഭിനയിച്ചു കാണിക്കുമായിരുന്നു ഞാനും എന്റെ friend റിങ്കുവും..😅
@user-aashlyn-
2 ай бұрын
വീടുകളിൽ ഭിക്ഷാടകരെ നിരോധിച്ചപ്പോ ഇപ്പൊ... കമന്റ് ബോക്സിൽ ആണല്ലോ ഭിക്ഷാടനം.... Like തായോ...വല്ലതും തായോ എന്ന് 😂😂😂
@user-vq9rp7kc9d
2 ай бұрын
Kaliyakkuvano🥲
@user-aashlyn-
2 ай бұрын
@@user-vq9rp7kc9d ningal angane chodikkunnundel aan
@user-aashlyn-
2 ай бұрын
@@user-vq9rp7kc9d ningal anagane chodichu nadakkunna alanenkil aan
@dhivinsudevan9933
2 ай бұрын
Back benchers ഒരാളോട് 200 രൂപ ചോദിക്കില്ല , അവൻ 10 പേരിൽ നിന്ന് 20 രൂപ ചോദിക്കും.😂
@diyaannjerry12
2 ай бұрын
എൻ്റെയും കഴിഞ്ഞ കൊല്ലത്തെ സ്ഥിരം പരുപാടിയായിരുന്നു. 😂😂Teacher എന്തെങ്കിലും പറഞ്ഞു കഴിഞ്ഞാൽ അപ്പോൾ തന്നെ ഞാനും class ൽ comedy പറയാൻ തുടങ്ങും💯💯🫠
@souravsarangi1752
2 ай бұрын
Enikk school timil ingane aayrunnu😢😢enneppole ullavar undoo😂😂😂😂😂😂😂😂❤missing that time❤❤❤
@jaaaanky
2 ай бұрын
ചാറ്റൽ മഴ....... Owh എന്നാ പാട്ടാ... 😍😍😍😂😂
@DILEEPKUMAR-pr2bk
2 ай бұрын
👍
@krishnaprasad6780
2 ай бұрын
20 like plzz😢
@Thekingofdjsakshaibro2
2 ай бұрын
1 like pass exam
@scottadkins1
2 ай бұрын
Plus two ട്യൂഷൻ ക്ലാസ്സിൽ എപ്പോഴും ടീച്ചേഴ്സ് question ചോദിക്കുമായിരുന്നു.ഞാനും എൻ്റെ കൂട്ടുകാരനും എപ്പോഴും first bench ൽ പോയി ഇരിക്കും. ഞങ്ങൾ രണ്ട് പേർ മാത്രമേ first bench ൽ ഉണ്ടാവൂ. ഞങ്ങളോട് ടീച്ചേഴ്സ് ചോദ്യം ചോദിക്കാറേ ഇല്ലായിരുന്നു. മുൻ ഭാഗത്ത് നിന്ന് തുടങ്ങു കയാണെങ്കിലും രണ്ടാമത്തെ ബെഞ്ചിൽ നിന്നേ തുടങ്ങൂ.
ഇത് ഞങ്ങളുടെ പ്ലസ് ടു ടൈമിൽ ഉണ്ടായിരുന്ന സാറ് തന്നെ😂
@jominjohny6398
2 ай бұрын
കഴിഞ്ഞകാലത്തേക്ക് ഒരു തിരിച്ചു പോക്കായി....❤❤
@sajnaj123
2 ай бұрын
Nanum oru lifelong back bencher ayirnu... 😅 1.homework/ assignment 2.skipping notes 3.commentadi 4.food adi 5.pen kali or xo Ella teachersinte weekness pole😅.. Chila teachers front bench nind cheyula ah period frontil poyi irikim... Class test timel middle bench with a padipst, attendence tharuna mis anakil late ayiteee keru... New sir vannal first attendence with full makeup😅.. Just for horror... + last hour n hostel poyi urakum Girls gang # mesce kuttipuram 2008-12☺☺thosegoodold days
@shameenas9426
2 ай бұрын
9likes tharumo😢
@pranavvijay6408
2 ай бұрын
Good video after a long time❤
@theanimalkingdom2616
2 ай бұрын
Akhilnrd ആളുയൊരു കില്ലാഡി ആണ്.
@ARTECH-of8go
2 ай бұрын
Highly relatable 😂
@Dilshaah_rasheed
2 ай бұрын
Fawaz sirne oormalya venn❤🤗 Miss you sireee😂🫂
@3beautifulbutterflies625
2 ай бұрын
I am your Big fan ❤️
@mejevlogs
2 ай бұрын
Waiting for second part❤❤
@LiyaAnnaVinod-ut4iv
2 ай бұрын
Back benches seen thanne ❤🔥
@Kilikkoodu1060
2 ай бұрын
പുതിയ maths സാർ കണക്കാ 😄😄
@holaamigo4476
5 күн бұрын
🔥🔥🤩
@subidahameedsubidahameed2267
2 ай бұрын
Backbenchers enn sumva poli sir eth pola sir namude class time indarunu akil poli akum😂🤩
@libinlibin3418
2 ай бұрын
Polichu❤❤❤
@hana-iw7zo
2 ай бұрын
Madhav sir frm xylem 😂❤
@ShadilK-te2ow
2 ай бұрын
Back benchers 👇👇👇👇👇👇👇😎😎😎😎😎😎
@niranjansa3493
2 ай бұрын
❤❤❤
@Athulp-fb7yj
Ай бұрын
15 like tharumo please
@LibuRinshad-me2zt
2 ай бұрын
Mass comedy 😂😂
@user-zh6er8bh4y
2 ай бұрын
Bro super പുതിയ പുതിയ content ഇടണം plz. Have some fun bro
@safwansalim5652
2 ай бұрын
He is same as our computer teacher Pratheep sir😂😂
@athulsworld3190
2 ай бұрын
Big fan bro
@sherinshajijacob4666
2 ай бұрын
❤❤
@ExcitedComputerChip-xl7jo
2 ай бұрын
❤😂😂 super
@umeshunnikrishnan6480
12 күн бұрын
Relatable as a teacher 😂
@railfankerala
2 ай бұрын
Akhil Nrd Bro yude ee look um Costume um enik ishtapet ❤❤
@ratheeshratheesh3415
2 ай бұрын
Mass mass
@Aarathi_11
2 ай бұрын
Poli look setta 🥰 love from kanyakumari 😊
@DILEEPKUMAR-pr2bk
2 ай бұрын
Love you dear 💜
@s89ssk37
2 ай бұрын
Pwoli sadanam
@Kondotty_Aymu
2 ай бұрын
ഈ ചൂടുകാലത്ത് നോമ്പുനോറ്റ് കാണുന്നവർ ഉണ്ടോ😢❤
@FRQ.lovebeal
2 ай бұрын
ഇത്ര കഷ്ട പെട്ട് നോക്കേണ്ട.. ചൂട് ആണെങ്കി എന്താ നോമ്പ് നോറ്റൽ 🙄ഇതിങ്ങന പാടി നടക്കാൻ ഉള്ള alla
@Kondotty_Aymu
2 ай бұрын
@@FRQ.lovebeal എനിക്ക് നോമ്പില്ല ഉള്ളവരെ കുറിച്ച് ആണ് മിസ്റ്റർ
@safwansalim5652
2 ай бұрын
Pnne thanupp kaalath nomb indaavuooo
@youtube4c563
2 ай бұрын
പെടുത്തിട്ട് കാണുന്നു
@jithinsaju7035
2 ай бұрын
Powli sanam 🤣😍
@anandarvin7988
2 ай бұрын
❤❤❤🙏👏
@akshaykrishna3185
24 күн бұрын
💯💯💯
@aaronthomas5117
2 ай бұрын
❤
@lissyshaji9106
2 ай бұрын
Poli video ❤️❤️
@ENTERTAINER.2G
2 ай бұрын
Poli🔥🔥❤❤❤
@ramlaramla6099
2 ай бұрын
Wow akhil nrd ella videoyum pettenn vidanam kanan kothiyakunnund
@athulanamikavlog2893
2 ай бұрын
Super anna
@master.steve.
2 ай бұрын
Ivarude school momeries poliyuaaa
@mohammedajmal9419
2 ай бұрын
❤❤❤❤😊
@aswathycs4657
2 ай бұрын
ഈ ലുക്കിൽ അടിപൊളി ആയിട്ടുണ്ട് 😅😅
@niharikapraveen8694
2 ай бұрын
Superbbbbb
@ABINSIBY90
2 ай бұрын
ക്ലൈമാക്സ് പൊളിച്ചു 😅
@muhammedafsal4809
2 ай бұрын
Same avasthayaan ippo 😂
@jajajajaja420
2 ай бұрын
Vibe check ✅
@shmalayalam
2 ай бұрын
Thats so Good
@SNIPRO_GAMING592
2 ай бұрын
Seen
@InnocentAnteater-un9ip
2 ай бұрын
Backbenchers uyir
@orunaadanfamily6517
2 ай бұрын
👍👍👍👍👍👍👍
@shadowhub8046
2 ай бұрын
Poli
@user-jl8ri9yg1n
2 ай бұрын
Part2 please 🥺
@muhammedshafeeque5775
2 ай бұрын
Backbench ഒരു വികാരം തന്നെ 😍😍
@lifeofvv
2 ай бұрын
Ingane oru teacher indel poli aayene ente school life 🤪
Пікірлер: 423