Doctor mam, അമൃതം പൊടിയേപറ്റിയുള്ള ഒരു വിഡിയോയിൽ പറയുന്നത് കേട്ടു ഒരുപാട് ധന്യങ്ങൾ അടങ്ങിയത് ആയത്കൊണ്ട് കുഞ്ഞുങ്ങൾക്ക് digestions പ്രശ്നം ഉണ്ടാകും എന്ന്. അത് ശരിയാണോ? അങ്ങനെ എങ്കിൽ അപ്പോൾ വീട്ടിൽ തയ്യാറാക്കിയ cereal mix, cashew, badam, walnut, groundnut ഒക്കെ ചേർത്തിട്ടുണ്ട് അത് കുഞ്ഞിന് കൊടുക്കാമോ? 1+ വയസ് ആയി
Mam oru doubt chodhichotte . Njangal UAE l ann olath. 2 days mune njangal villade thazhe cloths dry cheyan poyapo kunju oru cigerette kuti eduth vayil ettu mon epo 15 months ann. Ath arh use cheythathanen ariyila. Kunjin hbsag pole Ula ethelum communicable disease varan chance ondo
Пікірлер: 8