ചരിത്ര കഥാപാത്രങ്ങൾ തിരശ്ശീലയിൽ അവതരിപ്പിക്കാൻ മമ്മൂക്കയെ വെല്ലാൻ ആരുമില്ല.... മമ്മൂക്ക ❤
@bejoycb
Ай бұрын
അതൊക്കെ അത്രേ ള്ളൂ 😊
@gp94477
Ай бұрын
Athayathu rajapart....😂
@georgevarghese5448
Ай бұрын
കോപ്പ് ആണ്
@RajuRaju-d9w
Ай бұрын
@@safvanasamad2884 mamangam says hai
@NasarPonnani-iz2st
Ай бұрын
🔥🔥🔥🔥
@vipbgd
Ай бұрын
M.T. സാറിൻ്റെ തിരകഥയിൽ മാർതാഡ വർമ്മ സിനിമവരണം ഹരിഹരൻ മമ്മൂക്ക compo
@Rahul-by4hs
Ай бұрын
മമ്മൂക്ക ❤️ എം ടി സാർ
@M.Aficionado
Ай бұрын
ഗുരുവിന്റെ പ്രിയ ശിഷ്യൻ.... എം ടി സർ - മമ്മൂക്ക...❤️ മലയാള സിനിമയുടെ ചരിത്രത്തിൽ എഴുതി ചേർക്കപ്പെട്ട ആത്മബന്ധം!! 🥰💎
@aolguruji1
Ай бұрын
My favourite author MT and my favourite actor Mammootty❤
@annek2005
Ай бұрын
Thrilling to hear about these legends M.T. and Mammookka the great.
@prasadkvprasadkv6384
Ай бұрын
മമ്മുക്ക ❤️ എം ടി
@sakeerhussain4422
Ай бұрын
ഈ ഇന്റർവ്യൂ കാണാതെ പോയെങ്കിൽ ജീവിതത്തിൽ വലിയ നഷ്ടമായിപ്പോയേനെ 💕💕
@vishnu3753
Ай бұрын
Megastar MAMMOOTTY 👑🥰❤💪
@ABHISHEk_p
Ай бұрын
ഗുരു ശിഷ്യൻ Bond♥️ Mammookka ❣️
@noufeedipnoufeed7904
Ай бұрын
Mammookka ❤❤
@Dr_walker__369
Ай бұрын
Mammootty 🐐✨🌟,He never cease to amaze us with His timeless style and charisma! His dedication and passion continue to inspire millions. Nd setting new benchmarks! 🌟 #Legend #Inspiration”🎉
@Nishas2186
Ай бұрын
Proud to be a Mammooka fan
@jayanpjayanp7337
Ай бұрын
Mammukka ❤❤❤
@ShiyazMarza
Ай бұрын
MT vs mammookka💥🔥
@jamsheer275
Ай бұрын
Intro ❤❤❤🎉🎉🎉🔥🔥🔥 Mammukka ❤❤❤❤❤
@juraijk4544
Ай бұрын
21:50 mammookka
@Pk-Bro369
Ай бұрын
Mammootty🐐
@farooquefrk8204
Ай бұрын
തിരിച്ച് മമ്മൂക്കക്കും എംടി സാർ അങ്ങനതെന്നാണ്… മലയാളത്തിന്റെ അഭിമാനം … ഗുരുവും ശിഷ്യനും…
@safuwankkassim9748
Ай бұрын
ഒറ്റ പേര് മമ്മൂട്ടി❤
@nikhilkumarm4800
Ай бұрын
മമ്മൂക്ക 🔥 എം ടി 💎
@riasbaigu7438
Ай бұрын
MT യുടെ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞത് തന്നെ ഭാഗ്യം ആണ്
@jeromvava
Ай бұрын
Lucky man
@commentismyweakness7004
Ай бұрын
"M" ammoot "T" y.. പേരിൽ തന്നെ MT ഉണ്ട് 😄
@moideenkuttymoideen4027
Ай бұрын
മോളെ ആസ്വാതി ഒരു ആങ്ങളയുടെ സ്ഥാനം ആണ് മമ്മൂക്ക നിങ്ങൾക് mt സാർ വല്ലാത്ത ഒരു മനുഷ്യൻ ആണ് ആദ്ദേഹം ഒരു അച്ഛനും മകനുമായുള്ള ബന്ധം 🙏
@babumohammed2060
Ай бұрын
❤️Mammooka❤️MT❤️🌹🌹💯
@aolguruji1
Ай бұрын
Excellent interview ❤
@ismailnm4205
Ай бұрын
M T . Mammooka ❤️ ❤️ ❤️
@kvmminnusvlogm555
Ай бұрын
Megastar Mammootty ♥️♥️♥️
@jaleelchand8233
Ай бұрын
പരസ്പരമുള്ള കണ്ടെത്തലുകൾ ഉൾകാഴ്ച അതൊക്കെയാണ് ആ ബന്ധം.❤❤❤❤❤❤
@vision2116
Ай бұрын
MT സാർ ❤❤❤
@rajeshyeshodaran5766
Ай бұрын
❤❤❤ഇക്കാ 🌹♥️എംടി ♥️🌹
@pokkattubaby2889
Ай бұрын
നമ്മുടെ സുക്രുതം. ഞാൻ നാലുകെട്ട് വായിക്കുന്നത് 45 വർഷങ്ങൾക്ക് മുമ്പ്. അന്ന് കേരളം അതൊക്കെ ആയിരുന്നു. സുന്ദരനായ(ഇപ്പോളും) എംടിക്ക് അതിസുന്ദരിയായ മകൾ. ഈ project നു എല്ലാ വിജയാശംസകളും
@shameerarakkal8303
Ай бұрын
MT യുടെ മമ്മൂസ് ❤
@vibe1776
Ай бұрын
Mt .. mamooty....swatitirunal
@kabeersubair5492
Ай бұрын
എല്ലാം നന്നായി വരട്ടെ
@muhammedali5451
Ай бұрын
The great writer with a great actor
@AbhayanAbhayan-uv3zt
Ай бұрын
Mammouka
@santhoshan3436
28 күн бұрын
❤❤❤❤. Mammukka❤❤❤❤❤❤❤❤❤❤❤❤
@FAISAL-i4w4z
Ай бұрын
Mammookka 👍❤️❤️❤️❤️❤️❤️❤️❤️❤️❤️
@lailalail8105
Ай бұрын
മമ്മുക്ക m t സാർ പറഞ്ഞൽ 👍🏻👌🏻👌🏻👌🏻👍🏻👍🏻❤❤
@rsd1923
Ай бұрын
Megastar Mammotty ❤❤
@shiyasedappal6493
Ай бұрын
❤
@muraleedharankp1135
Ай бұрын
നല്ല അഭിമുഖം 🙏
@KaarthikaPradeep
Ай бұрын
കൊല്ലൂർ ശ്രീ മൂകാംബിക ക്ഷേത്രത്തിലെ മഴക്കാല സന്ദർശനം മിക്കവാറും സാറിന്റെ പിറന്നാൾ ദിവസം ആക്കാൻ ഞാൻ ശ്രദ്ധിക്കാറുണ്ടായിരുന്നു.വലിയ സംസാരം ഒന്നുമില്ലെങ്കിലും അടുത്ത് ഇരിക്കുമ്പോൾ ചുണ്ടിനിടയിലൂടെ ഒന്ന്ചിരിക്കും.അതിനാണ് പോകുന്നത് തന്നെ.അതൊരു ഭാഗ്യം. മനോരഥങ്ങൾ കാണാൻ കത്തിരിക്കുന്നു.
@latheefpurayil51
Ай бұрын
Good ❤❤❤❤
@abdulaseesnvnattarvayal83
26 күн бұрын
Mammukka sister ❤❤❤
@sajeevthajudeen7146
Ай бұрын
MT മലയാളത്തിനു കിട്ടിയ പുണ്യം. മമ്മൂട്ടി ആ പുണ്യത്തിൽ നിന്നും ഉതിർന്നു വീണ ഒരു തുള്ളി.
@ansarianu9586
Ай бұрын
😍😍😍
@SasikumarEastern-h4x
10 күн бұрын
എംടിയുടെ എത്ര ചരിത്ര കഥാപാത്രങ്ങളാണ്
@shahulhameed1687
Күн бұрын
❤❤❤❤❤❤
@shinithshinith891
20 күн бұрын
MT യുടെ ഒരു സിനിമയിലെങ്കിലുംDulquer Salman അഭിനയിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. മനോരഥങ്ങൾ എന്ന 9 സിനിമകളിൽ ഒന്നിൽ പോലും ഒരു വേഷത്തിൽ അദ്ദേഹത്തെ പരിഗണിക്കാതിരുന്നതിൽ ഭയങ്കരം സങ്കടമുണ്ട്,
@movimax255
Ай бұрын
mammuty മികച്ച നടൻ എന്ന് പറയാൻ പറ്റില്ല ഒരു methord ആക്ടർ ആണ് അതിലുപരി ഒരു ലിമിറ്റഡ് ആക്ടർ ആണ് ആ പരിമിധികൾക്ക് ഉള്ളിൽ അദ്ദേഹം പെർഫോം ചെയ്യുന്നു അത് മികച്ചത് ആകാൻ ഉള്ള effort ഇടുന്നു എന്നത് കൊണ്ട് ആണ് കയ്യടി നേടുന്നത് നേരെ മറിച് മോഹൻലാൽ ഒരു blessed ആക്ടർ ആണ് . ഒരു കംപ്ലീറ്റ് ആക്ടർ .പക്ഷെ ആനയ്ക്ക് ആനയുടെ ശക്തി അറിയില്ല എന്നത് ആണ് മോഹൻലാൽ ന്റെ പ്രശനം. കർണ്ണാഭാരം ഇവിടെ പരാമർശിച്ചു അത് മാത്രം മതി മോഹൻലാൽ ന്റെ റേഞ്ച് മനസ്സിലാക്കാൻ
@-krvdclt
Ай бұрын
ലാലപ്പൻ ഫാൻസിന് കുരു പൊട്ടുന്നുണ്ട് 😂
@shijinmathew8598
Ай бұрын
ഒരാളെ തട്ടാൻ തീരുമാനിച്ചാൽ ഗ്രൂപ്പിലിട്ട് തട്ടണം !
@sealescobar7498
Ай бұрын
Lalettan ❤️
@nasarudheennasarudheen611
Ай бұрын
Thallettan😂
@sealescobar7498
Ай бұрын
@@nasarudheennasarudheen611 thallikka 🤣
@MuhammadKa-zp9ch
Ай бұрын
🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉
@bedoth456-jw3kb
Ай бұрын
But still Mohanlal done Alkuttathil thaniye Anubandham Adiyozhukkukal Amruthangamaya Abhayamythedi Panjagni Uyarangalil Rangam Idanilangal Sadayam Thazhvaram
@yemmos725
Ай бұрын
മമ്മൂട്ടി മലയാളത്തിന്റെ അഭിമാനമാണ്. കാക്കാന്മാര് അദ്ദേഹത്തെ ഞമ്മന്റെ ആളായി കൊണ്ടുനടക്കുന്നത് കാണുമ്പോൾ shame ഉം സങ്കടവും തോന്നുന്നു. ഒരു കാക്കയായി അദ്ദേഹത്തെ സങ്കൽപ്പിക്കാനേ പറ്റില്ല.
@_opinion_4956
Ай бұрын
നിനക്ക് എന്താ കുരു pottunundo? മമ്മൂട്ടി ക് സ്വന്തം മത വിശ്വാസം follow ചെയ്യുന്നതിന് ഒരു പ്രശ്നവും ഇല്ല പിന്നെ sanghikal അല്ലാതെ വേറെ ആരും അദേഹത്തിന്റെ മതം പറഞ്ഞ് vimarshikarilla
@_opinion_4956
Ай бұрын
നിന്റെ മനസ്സിലെ പോലെ ഉള്ള വിഷം ബാക്കിയുള്ള മിക്ക ആളുകള്ക്ക് ഇല്ല
@Roaring_Lion
Ай бұрын
അദ്ദേഹത്തെ കാക്കയായി കൊണ്ട് നടക്കുന്നത് കാക്ക മാരു മാത്രമല്ല സംഘികൾ ആണ് കൂടുതലും... പറഞ്ഞു പറഞ്ഞു ഒരു മുസ്ലിമിനും അദ്ദേഹത്തെ സ്നേഹിക്കാൻ കഴിയാത്ത അവസ്ഥയാണ്. തിരിച്ച് ലാലേട്ടനെ ഹിന്ദുക്കൾക്ക് സ്നേഹിക്കാം...അവിടെ പ്രശ്നമില്ല.ഒരു മതവും പൊക്കി വരുന്ന കുറെ വാണങ്ങൾ 😢
@shanavasismail2943
Ай бұрын
Ninakkottum വർഗീയത ഇല്ലാ...😂പാവം
@abduljobbar5338
Ай бұрын
Basha.aeta.samskrm.malayalm👍💯💯🌷🌷🌷🌷💯💯💯
@jhonsnow7297
Ай бұрын
Mohanlal MT.. താഴ്വാരം
@abduljobbar5338
Ай бұрын
M.t.sir.mye.🫁❤️🩹❣️♥️.magal. 🌹🌺🌺🌷💯👍👍👍✍️
@dennysonn.g9238
Ай бұрын
മമ്മുട്ടിയെ വല്ലാതെ അങ്ങ് പ്രൊമോട്ട് ചെയ്യുന്ന ഈ ചാനലിന്റെ അജണ്ട എന്താണ്????
@asifck439
Ай бұрын
😂😂
@mdfz5900
Ай бұрын
Anoo...onn poda mayree
@niyasbabu8891
Ай бұрын
Sahikunnilla alle mammukka sanki alla
@dennysonn.g9238
Ай бұрын
@@niyasbabu8891 സിനിമാനടൻ ജയന്റെ തരംഗം നിലനിൽക്കുമ്പോൾ കടന്നുവന്ന നടനാണ് മമ്മൂട്ടി.ഇവിടെ മമ്മൂട്ടിയെക്കാളും കഴിവുള്ള നടൻമാർ ഉണ്ട്...ഓർത്താൽ നന്ന്....
@kasukasu182
Ай бұрын
Mammutty premnazeernu date kodukkathe avahelichuvitta nadanaanu ee mammutty. Athe patty ningal endhu parayunnu athu chathiyalle......
@Afsal-Nawab
Ай бұрын
മഹാനായ എംടീയെ ഓർക്കേണ്ടിടത്ത് കമന്റുകളിൽ ആദ്യം മമ്മൂട്ടി വരുന്നത് അത്ര ശരിയായി തോന്നുന്നില്ല.. ആദ്യം എംടി, പിന്നെ മമ്മൂട്ടി, നെടുമുടി, മോഹൻലാൽ, കമൽ ഹാസൻ അങ്ങനെ വരണ്ടേ... എന്തായാലും ഇവർ തമ്മിലുള്ള ഗുരു-ശിഷ്യ ബന്ധം കാണുമ്പോൾ വല്ലാത്ത ഇഷ്ടവും ബഹുമാനവും തോന്നുന്നു.. നമുക്ക് ഒരേയൊരു എംടി! എല്ലാ കരുതലോടും ഒപ്പം മമ്മൂസും... (സിനിമയിൽ എംടി-മോഹൻലാൽ കൂട്ടുകെട്ടും അസാധ്യമായ വർക്കുകൾ ആണ് ചെയ്തത്)
@shansalim1083
Ай бұрын
Podaaa
@AdarshPrasad-nh6cg
Ай бұрын
Shariyan Sadhayamokke super movie aan but M.T Sirn Mamookkayod oru prethyeka valsalyamund...Oru Achan makanodenna pole ath Mammoottiye kurichulla M.Tyude vaakukal kettalariyam and also avar randuperum orumichulla occasions avide Mohanlal undenkilum...That MT- Mammootty bond ❤...
@movimax255
Ай бұрын
@@AdarshPrasad-nh6cgമോഹൻലാൽ -mt ബന്ധത്തെ കുറിച് മറ്റൊരു വീഡിയോ ഇവർ തന്നെ ചെയ്തിട്ടുണ്ട്. മോഹൻലാൽ - mt bond
@harshh735
Ай бұрын
🫰🏻
@anoopkumar-fv2qi
Ай бұрын
ലാലേട്ടൻ ❤❤❤❤
@jeromvava
Ай бұрын
ഭയങ്കരം എന്ന വാക്കിന്റെ ഇംഗ്ലീഷ് വാക്ക് കണ്ട് പ്പിടിക്കണം
@georgevarghese5448
Ай бұрын
മമ്മൂസ് അല്ല ചെമ്പ് സജിൻ
@shijinmathew8598
Ай бұрын
ഒരാളെ തട്ടാൻ തീരുമാനിച്ചാൽ ഗ്രൂപ്പിലിട്ട് തട്ടണം !
@mohammedallipparambil
Ай бұрын
മനോരഥങ്ങളേ.... പ്രണാമം. പ്രണാമം. എം.ടി യുടെ കാലങ്ങളിൽ ജീവിച്ചതിൽ കാലയാനങ്ങളേ നന്ദി നന്ദി❤❤❤❤❤❤❤ AMD
@Adarsh-c5q
Ай бұрын
Lalettante munpil enthu Mammutty🫤
@Asaru369
Ай бұрын
Mt പറയുന്നതിനേക്കാൾ ഉണ്ടോടാ നിന്റെ ലാലപ്പന്റെ അഭിനയം 😂
@Adarsh-c5q
Ай бұрын
@@Asaru369 malayalathinte swakarya ahmkaram....ennu.... M t
@gudvibessonly
Ай бұрын
Ohh thudangi.. Neeyonnum lalettan Fan polum ayirikkilla!
@RajuRaju-d9w
Ай бұрын
@@Asaru369മമ്മു ഡ്രാമ ആണ്
@thooma1979
Ай бұрын
Waste comment
@RajuRaju-d9w
Ай бұрын
മമ്മു എച്ചി ആണ് 20ലേച്ഛം ആൻഡ് senty... അതാണ് അങ്ങേരു വയനാട് കൊടുത്തത്
@hamzaak8202
Ай бұрын
നീ എത്ര കൊടുത്തു
@RajuRaju-d9w
Ай бұрын
ഞാൻ. 5000.കൊടുത്തു. മമ്മു ആണ് നല്ല ഹെല്പ് മെൻറലിറ്റി എന്ന് ഞമ്മന്റെ ആൾകാർ pr വർക്ക് നടത്താറുണ്ടല്ലോ 😂
@junaisbabuambat8644
Ай бұрын
Nee oru 1000 kodutho?
@muhsinasathar
Ай бұрын
Raju പറഞ്ഞതിലും കാര്യമുണ്ട് . ഇന്നലെ വന്ന പ്രിത്വിരാജ് കൊടുത്തു 25 ലക്ഷം . മലയാളത്തിലെ സുപ്പർസ്റ്റാർ അയാളുടെ സൂപ്പർ സ്റ്റാർ മോനും കൂടിയാണ് ഈ തുക കൊടുത്തത് 😮 ഒരു കോടിയെങ്കിലും കൊടുക്കുമെന്ന് ആളുകൾ പ്രതീക്ഷിച്ചു .😮 ഇക്കാര്യത്തിൽ ലാല് ... നിന്ന നിൽപ്പിൽ 3 കോടി ഇട്ട് കൊടുത്തു .
@OOxxxxOO
Ай бұрын
ബോധം വേണം. മോഹൻലാൽ മമ്മൂട്ടി അങ്ങനെ കുറെ പേര് സ്വന്തം ഫൌണ്ടേഷൻ ഉണ്ട്. അവര് അത് വഴി ചൈയ്യും. തന്റെ മനസ്സിന്റെയും അറിവില്ലായ്മ യും ആണ്...
Пікірлер: 133