രാമ നീ ഞങ്ങളുടെ എല്ലാം ഹൃദയത്തിൽ കടന്ന് കൂടിയവൻ ഞങ്ങളുടെ രാമൻ ആണ് സാക്ഷാൽ ഏകഛത്രാധിപതി ആണ് തെച്ചിക്കോട്ട് കാവിലമ്മയുടെ മാനസ പുത്രൻ ആണ് രാമനെ എത്ര കേട്ടാലും മതിവരില്ല എത്ര കണ്ടാലും കൊതി തീരുകയും ഇല്ല ❤️🐘❤️🥰👍
@shyjushyju1604
3 жыл бұрын
ഒരേ ഒരു രാജാവ് അന്നുഠ ഇന്നുഠ എന്നുഠ രാമൻ തന്നെയാണ് രാജാവ് രാമന് പകരഠ വക്കാൻ ആരുമില്ല എന്റെ പൊന്നുതമ്പുരാൻ രാജാധിരാജൻ രാമരാജാവ്
@nithinlal6269
3 жыл бұрын
ആണായി പിറന്നവൻ ഉണ്ടായിരുന്നു ഇന്നവൻ ഇല്ല ഞങ്ങളുടെ തമ്പുരാൻ സൂര്യ പുത്രൻ കർണൻ 😔😔💞💞💞💞💞💞💞
@sajieppikkad1043
3 жыл бұрын
💞💪😔😭
@jobinc9136
2 жыл бұрын
Nithin Lal 😡
@pappuspappus5242
2 жыл бұрын
കർണനെക്കാൾ ഉശിരുള്ള ആണൊരുത്തൻ എന്റെ രാജാവ് തന്നെ ആണ്.. കർണനെയും ഒത്തിരി ഇഷ്ടം ആണ്..
@akshayakshay7694
2 жыл бұрын
@@pappuspappus5242 💯💯💯💯
@deepukrishna9721
Жыл бұрын
Ananu pakshe pedithondan ayirunnu😂😂😂😂😂karnan
@deepakk.v8821
3 жыл бұрын
രാമനും...മണിയശാനും.😍.. അതാണ് കൂട്ട് കെട്ട്..💯💥
@sujithvalsan1416
4 жыл бұрын
Ramante fans like adiki 😘😘 set aaku aaku power varattea 😘😘😘💞👑
@vishnuprasad981
4 жыл бұрын
എരിമയൂർ സിങ്കം🔥
@dony545
2 жыл бұрын
രാമ രാജാവ് ❤❤❤
@jayasreenair5773
4 жыл бұрын
ശ്രീരാമജയം......❤️
@sujithvalsan1416
4 жыл бұрын
രാമൻ ഉയിർ 😘😘😘👑👑👑👑👑
@AR-gu1wt
4 жыл бұрын
Raman🔥😍
@nikhil6741
4 жыл бұрын
ചേറായി ചക്കുമരശ്ശേരി ഇത്തിത്താനം തലപൊക്ക മത്സരങ്ങളുടെ Episodes ഉണ്ടേ upload ചെയ്യാമോ 🙏🙏
@sujathakp9491
2 жыл бұрын
രാമൻ ഉയിർ♥️♥️♥️♥️♥️
@sajieppikkad1043
3 жыл бұрын
കർണ്ണൻ ❤❤😭😭
@dony545
2 жыл бұрын
രാമൻ
@saranghh._
6 ай бұрын
ഇത് 2010 ഇൽ എടുത്ത് വീഡിയോ ആണോ...?
@ushapk5861
4 жыл бұрын
ശ്രീരാമജയം 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹
@Adithyan....09
2 жыл бұрын
രാമാ, നിന്നെ ഒരുപാടു ഇഷ്ടമാണ്. എന്നാലും എന്നിൽ ആനപ്രേമം ഉണർത്തിയ ഒരേ ഒരു തമ്പുരാൻ, മംഗലാംകുന്ന് karnan💞💞💞
@ushamenon2130
3 жыл бұрын
Ente Raman❤❤🐘🙏
@dony545
2 жыл бұрын
രാമൻ ലവനെ തോൽപ്പിക്കാൻ ഒരു അസുരനും ഇല്ല
@shibupillai5856
4 жыл бұрын
രാമ മോനെ 💖
@pjvideos2426
4 жыл бұрын
Thanks for the upload
@aanapremi7440
4 жыл бұрын
രാമൻ 🔥🔥🔥
@Ambadi148
3 жыл бұрын
എന്റെ രാമ
@unnikuttan1910
4 жыл бұрын
കർണ്ണൻ ന്റെ 2 nd episode upload ചെയ്യുമോ.. E4 elepahntinte. ഏറ്റവും view s. ഉള്ളത് ആ കർണ്ണന്റെ episodinanu
ജസ്റ്റിസ് ഫോർ കുമ്പിടി ,പുള്ളി എത്ര കാലമായി പറയുന്നു
@Mr.KUMBIDI96
4 жыл бұрын
😍❤️
@Mr.KUMBIDI96
4 жыл бұрын
Iringapuram prakash shankar nte episode cheyyuo
@harikrishna4419
4 жыл бұрын
കൈരളി ലെ ചേട്ടന്മാരെ ഈ പാവത്തെ ഇനിയെങ്കിലും ഒന്ന് പരിഗണിച്ചൂടെ ??? കുമ്പിടിക്ക് ഐക്യദാർഢ്യം✊🏻❤
@Mr.KUMBIDI96
4 жыл бұрын
@@harikrishna4419 ❤️
@HARIKRISHNAN-98
4 жыл бұрын
അതെ ഇങ്ങേര് എത്ര കാലമായി പറയുന്നു ഉണ്ടെങ്കിൽ ഒന്ന് അപ്ലോഡ് ചെയ്തുടെ pls kairali tv🙏
@riyas_s
4 жыл бұрын
ചേട്ടാ ഇവർ ഇടും എന്ന് തോന്നുന്നില്ല ചിലപ്പോൾ എടുത്തിട്ടുണ്ടാവില്ല.. ചേട്ടൻ നമ്മുടെ കോട്ടായി രാജു പാപ്പാനെ കാണുകയാണെങ്കിൽ അയാൾ ആനയെ കുറിച് പറഞ്ഞു തരും.. ഇപ്പൊ വടക്കുംനാഥൻ ഗണപതിക്കാണെന്ന് തോന്നുന്നു പഴയ ലക്കി പ്രസാദ് ആന 👍
@Mr.KUMBIDI96
4 жыл бұрын
@@riyas_s ഈ എപ്പിസോഡുകളിലെ വിവരണം ഉള്ള 'ആനക്കുണ്ടൊരു കഥ പറയാൻ' എന്ന പുസ്തകം കൈയിൽ ഉണ്ട്... ആ പുസ്തകത്തിൽ ഉള്ള കഥകളിൽ വലുത് ഈ ആനേടെ ആണ്... ഈ ആനേടെ എപ്പിസോഡ് കണ്ട് ഓർമ ഇല്ല... അത് കാണാനുള്ള ആഗ്രഹം കൊണ്ട് മാത്രം കമൻ്റിടുന്നതാ
@കല്ലൂസൻ
4 жыл бұрын
Raman army's likadiku dears
@abiabilashabilash6411
4 жыл бұрын
❤️❤️❤️
@nandus3586
4 жыл бұрын
Daily upload cheyyu
@sivaprasad4903
4 жыл бұрын
എല്ലാ ദിവസവും അപ്ലോഡ് ചെയ്യാമോ
@pappuspappus5242
2 жыл бұрын
കൊമ്പൻ എന്ന വാക്കിന്റ ഉത്തമ രൂപം രാമ രാജാവ്
@HARIKRISHNAN-98
4 жыл бұрын
Daily upload pls
@vishaksuresh7325
3 жыл бұрын
Karnan undu nammude karnan😍
@sivaprasad4903
4 жыл бұрын
ആറന്മുള മോഹനൻ and അമ്പലപ്പുഴ വിജയകൃഷ്ണൻ episode ഇടുമോ please
@varunkrishna2878
4 жыл бұрын
😘😘😘❤❤❤
@vishakhvenu3999
2 жыл бұрын
Karnan🔥🔥🔥🔥 raman🔥🔥🔥🔥
@aswinaneesh6206
11 ай бұрын
Ramana Raman aakiyaa maniettan 😘🔥
@krishnacopycenter4745
3 жыл бұрын
Karnan Raman uyir
@paapeesvlog5970
4 жыл бұрын
Super
@princekattappana601
3 жыл бұрын
രാമേട്ടൻ 3 പേരെ എടുത്ത് നിലത്ത് അലക്കുന്നത് ഞാൻ നേരിട്ട് കണ്ടതാണ് കുറുപ്പൻപടി കൂട്ടു മഠം ക്ഷേത്രത്തിൽ
Пікірлер: 97