ഞാൻ ഒരു stray dog നെ വളർത്തി, ലിനു ആണ് എന്റെ sir, അവൻ നോ, സിറ്റ്, wait, ok, jump ഒക്കെ പഠിച്ചു, വാതുക്കൾ ആറാണ്, നീന്താൻ ഒക്കെ പഠിച്ചു, കിട്ടിയപ്പോൾ ഇച്ചിരി വലുത് ആയിരുന്നു, ഇപ്പോൾ ഇവിടുത്തെ രാജാവാണ്, ആറു പൂച്ചയും ഉണ്ട് ❤️
@LinuDT
9 ай бұрын
wowww ❤️❤️❤️
@sindhucravindran566
8 ай бұрын
ലെവൻ ആള് പുലിയാണ് കേട്ടാ പുള്ളേ 😄😄🙏🙏🙏🙏👍👍👍👍👍👍
@nin1601
8 ай бұрын
Adipoli ❤ Human-Dog bonding.. വേറെ level!
@shinyjomon5523
8 ай бұрын
Midukki ❤❤❤
@shinyjomon5523
8 ай бұрын
Sammathichu Bro ❤❤❤
@shylasalim5566
8 ай бұрын
പാവം 🥰❤❤❤❤
@makkumohan8032
9 ай бұрын
Nadan dogs midukkaranu...👍
@sobha9075
8 ай бұрын
ലിനുന് ഡോഗിനെ ട്രയിനിങ് കൊടുക്കുവാൻ നല്ല കഴിവാണ് ഇപ്പോൾ പപ്പികുട്ടന്റെ വീഡിയോസ് ഇടുന്നില്ലല്ലേ
@pravithapravi7238
4 ай бұрын
ബ്രോ എന്റെ നാടൻ കൂട്ടിൽ കിടക്കുന്നില്ല എന്താ ചെയ്യാ കൂട്ടിൽ ഇട്ടാൽ ഒച്ചയിടും... എന്താ ചെയ്യാ???
@PraseethavimalVimal-ig7rg
8 ай бұрын
👌👌👌👌👌👌
@manjumk1007
9 ай бұрын
Pavam kutti food endhengilum kodukk. Nalla anusaranam ind
Пікірлер: 23