തെരുവത്ത് പള്ളിനേർച്ച
ചുങ്കമന്ദം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന അതിപുരാതനമായ ഒരു പള്ളി ആണ് തെരുവത്ത് പള്ളി.. എല്ലാവർഷവും നടത്തിവരുന്ന ഒരു ഉത്സവം ആണ് പള്ളി നേർച്ച.. പള്ളിക്ക് ചുറ്റും ഉള്ള കുറെ ദേശങ്ങളിൽ നിന്നും ഗജവീരന്മാരുടെയും വാദ്യഘോഷങ്ങളുടേയും ദഫ് മുട്ടിന്റെയും എല്ലാം അകമ്പടിയോടെ അപ്പങ്ങൾ നിറച്ച അപ്പപെട്ടികളുമായി പള്ളിയിലേക്ക് നീങ്ങുന്ന നേർച്ച തുടങ്ങിയ ദിവസം മുഴുവൻ ആഘോഷങ്ങൾക്ക് ശേഷം അടുത്ത ദിവസം പുലർച്ചെ പള്ളിയിൽ എത്തിച്ചേർന്ന് അപ്പപെട്ടികൾ പള്ളിയിലേക്ക് നേർച്ച ആയി കൊടുക്കുന്നു.. എല്ലാ ദേശങ്ങളുടെയും നേർച്ചകൾ ഷൂട്ട് ചെയ്യുവാൻ കഴിഞ്ഞില്ല.. 2k24 തെരുവത്ത് പള്ളിനേർച്ചയിലെ കുറച്ച് രസകരമായ കാഴ്ച്ചകളും കുറച്ചു ദേശങ്ങളുടെ നേർച്ചയുടെ കാഴ്ച്ചകളുമാണ് ഈ വിഡിയോയിൽ.. 😊
Thanks For Watching
Travel Tech Taste
Follow Us on Instagram & Facebook
🙏🏻🙏🏻🙏🏻
#theruvath #pallinercha #palakkad #kuzhalmannam #palli #jumamasjid #dua #muslim #hindu #christian #human #humanity #festival #keralatourism #palakkadfest #palakkadan #palakkadspecial #palakkaddiaries #palakkadgram #keralafestivals #festival #festiveseason #lights #lightshow #dj #djremix #djremixsong #youngsters #enjoylife #enjoyment #enjoy #enjoying #duffmutt #kolkali #nasik #nasikdhol #band #bandset #dance #viraldance #viraldancevideo #djdance #djdance2023 #food #foodie #foodlover #breadomlete #toys #toysforkids #childrens #childrenspark #childrensplace #chendamelam #aluva #temple #church #festival #happy #elephant #elephants #nettipattam #intuc #congress #soundsystem #arabanamuttu #arabic #girlsdancevideo #family #god #history #mosque #kulukkisarbath #kulukkisharbat #kulukkisharbath #kulukki #raghunath
Негізгі бет Ойын-сауық തെരുവത്ത് പള്ളിനേർച്ച 2024 | കുഴൽമന്ദം നേർച്ച | THERUVATH PALLINERCHA 2k24 | PALAKKAD | പാലക്കാട്
Пікірлер: 16