Literally felt goosebumps when the bike hit 200 kmph mark .Reminded back the good old tvm days ❤
@KL_modz47
8 ай бұрын
Pazhaye ah power thirike kond vaa ❤😍
@saazvlogs8617
8 ай бұрын
R1 Baby 🤤❤
@Anandks7
8 ай бұрын
Bliss ❤
@rspilot1785
8 ай бұрын
Chetta video kidilan. ❤ hvyy wind nde sound exhaust sound nere enjoy cheyyan kittanilla ❤
@RidewithMuscles
8 ай бұрын
Exhaust sound only video coming soon bro 😊
@hosurbikers
8 ай бұрын
Mass na
@bobanmk
8 ай бұрын
❤
@sarathk6786
8 ай бұрын
Again ❤
@Its_me_oldmonk
8 ай бұрын
💀❤
@aromallbannerji4565
8 ай бұрын
❤❤❤
@muhammedsahadpsahad.p7400
8 ай бұрын
😊😊
@AnishKumar-dj4mm
8 ай бұрын
Nice Good horn 📯
@mrpranthan4501
8 ай бұрын
💙R1
@karthikh7534
8 ай бұрын
Bro oru maintenance video cheyuvo cpst pf service, parts ,milage etc vech
@RidewithMuscles
8 ай бұрын
Sure bro, set aakam 👍
@Mr.Motorhead46
8 ай бұрын
Pinne aa rpm limit ethumbo olla sound🤯
@im.d.o.c
8 ай бұрын
air filter change akkio bruh?
@RidewithMuscles
8 ай бұрын
ya bro, ippo K&N performance air filter aane installed.
@Enfield_Maniac
8 ай бұрын
Bro does this braking is sufficient to stop this machine
@RidewithMuscles
8 ай бұрын
My current setup is far better than stock. Eniyyum better aakam braking.
@movingmallu2360
8 ай бұрын
മച്ചാനെ വ്ലോഗ് കണ്ടതിൽ സന്തോഷം. But പ്രശ്നം എന്താണ് എന്ന് വച്ചാൽ r1 പെർഫോമൻസ് mode എന്ന് tittle ഇട്ടിട്ടു പെർഫോമൻസ് കാണാൻ വന്നവർക്ക് അത്ര ഫീൽ കിട്ടികാനില്ല. കാരണം യൂട്യൂബ് ചാനൽ ബ്രോ ക്ക് മാത്രം അല്ല ഉള്ളത് പിന്നെ ചെറിയ പിള്ളേരുടെ കൈയ്യിൽ പോലും ഇപ്പോൾ youtube സപ്പോർട്ട് ചെയ്യുന്ന ഫോൺ ആണ് ഉള്ളതു. അതിൽ തന്നെ ഒരുപാട് ബൈക്ക് പെർഫോമൻസ് വീഡിയോസ് ഉണ്ട് അത് കാണുന്നവർ ഇതു കണ്ടാൽ മുഴുവൻ കാണാൻ നിൽക്കും എന്ന് തോന്നുന്നില്ല. നോർമൽ ride ഓടിച്ചിട്ട് പെർഫോമൻസ് മോഡിൽ ഓടിച്ചപ്പോൾ ബ്രോക്ക് ഫീൽ ആയി കാണും ആ ദിഫ്ഫെറൻസ് വിഡിയോയിൽ കാണാൻ സാധിക്കുന്നില്ല. പറഞ്ഞു വന്നത് ബ്രോയുടെ വ്ലോഗിങ് രീതിയെ പറ്റിയാണ് ബ്രോയുടെ വീഡിയോ കാണുന്നത് ബ്രോയുടെ ചെറിയ ചെറിയ സംസാരവും ഇടക്ക് മാത്രം ഉള്ള ബൈക്ക് പുളിങ് ഒക്കെ കാണാൻ വേണ്ടിയാണ്. പവർ comes റെസ്പോണ്സിബിലിറ്റി എന്നാണല്ലോ ബ്രോയുടെ റൈഡിങ്ങും റെസ്പോസിബിൾ riding ആണ് എന്നാണ് ഇതുവരെ വീഡിയോ കാണുന്നതിൽ നിന്നും മനസിലായത് എനിക്ക് അതുകൊണ്ട് തന്നെ വ്ലോഗിൽ സംസാരവും ഉൾപെടുത്തുക പിന്നെ മോഡ് ചേഞ്ച് ആവുന്നത് വിഡിയോയിൽ മനസിലാക്കിത്തരുന്ന രീതിയിൽ കാണിക്കുക അല്ലെങ്കിൽ പറയുക. ഉദാഹരണം strell ഒക്കെ ചെയ്യുന്നത് കണ്ടിട്ടില്ലേ കുറെ ഇൻഫർമേഷൻ തരും എന്നിട്ട് സ്ട്രൈറ് റോഡിൽ ഒന്ന് കൈ കൊടുക്കും അതുപോലെ ചെയ്യണം എന്നും പറയുന്നില്ല but പറ്റുന്നപോലെ സംസാരവും vlogil വന്നെങ്കിൽ മാത്രമേ വ്ലോഗ് ഇന്ട്രെസ്റ്റിംഗ് ആവുകയുള്ളു. Tight കോമ്പറ്റിഷൻ അല്ലെ ബ്രോ യൂട്യൂബിൽ. ഇല്ലെങ്കിൽ കണ്ണാപ്പി റൈഡർ മാര് പോകുന്ന പോലെ vlogil ബൈക്കിൽ നിന്നും പട പട ഒച്ച മാത്രം കേൾപ്പിച്ചു ഓടിക്കുക. അതിനേതായാലും നിൽക്കണ്ട. 😂. നല്ല ബൈക്ക് ഉണ്ട് നല്ല super വോയിസ് ഉണ്ട് ബ്രോക്ക് പിടിച്ചു കയറണം എങ്കിൽ മുൻപ് ഉണ്ടായിരുന്ന വ്ലോഗിങ് രീതി ഒന്ന് മാറ്റി പിടിക്ക്. ഇഷ്ട്ടം മാത്രം 🥰🥰🥰🥰🥰
Пікірлер: 27