ഇനി ജോലിക്കു പോവാല്ലോ ,'അമ്മ ഉണ്ടല്ലോ മോളെ നോക്കാൻ..പിന്നെ ഗവണ്മെന്റ് ഹോസ്പിറ്റലിൽ നല്ല treatment കിട്ടുന്നുണ്ട് ഇപ്പോ,പോയി അന്വേഷിക്കു,അപ്പൊ ആരുടേയും മുന്നിൽ ഇങ്ങനെ കൈനീട്ടി നില്കേണ്ടി വരില്ല.ഒരു നല്ല കോൺടെന്റ് ഇല്ലാതെ ഇത്രയും വ്യൂസ് കിട്ടുന്നില്ലേ ,അപ്പൊ നല്ല കുക്കിംഗ് /ഡേ ഇൻ മൈ ലൈഫ് ഒക്കെ ഇട്,അപ്പൊ കൂടുതൽ വ്യൂസ് കിട്ടും,പിന്നെ വില കുറഞ്ഞ ഡ്രസ്സ് കൊണ്ട് വന്നാൽ ആൾകാർ മേടിക്കും,അതും സൈഡ് ആയി കൊണ്ട് പോകു ,പിന്നെ എന്തെങ്കിലും ജോലിക്കു പോവൂ ,അപ്പൊ ഇൻഡിപെൻഡന്റ് ആയി ജീവിക്കാം.
@jul5-5
21 күн бұрын
നല്ല ന്യായീകരണം 😂 അരിയാഹാരം കഴിക്കുന്നവർക്ക് മനസ്സിലാകും . അവർ അവിടെ വന്നത് അവർ അല്ല പുറത്തു പാടി നടന്നതും നിങ്ങൾ തന്നേ ആണ് അവരുടെ ശത്രുക്കളോട് വിളമ്പിയതും . അവർക്ക് ഒരു വ്യക്തിത്വം ഉണ്ട് . ഇന്നും പണി എടുത്ത് ജീവിക്കുന്നതും ഉണ്ട് .
@Miyamy
21 күн бұрын
കൈക്കും കാലിനും ദൈവം സഹായിച്ചു കുഴപ്പം ഒന്നും ഇല്ലാലോ ഇങ്ങനെ യാചിക്കൻ മോള് പഠിക്കാൻ പോയ്കഴിഞ്ഞു ക്ലിനിങ്ങിന് പോയാലും ഈ പേരുദോഷം കേക്കണ്ടായിരുന്നു പിന്നേം വന്നിരുന്നു മറ്റുള്ളവരെ പറയുന്നതെന്തിനാ
@Nimisha7132
21 күн бұрын
ബ്ലോക്ക് ചെയ്യേണ്ടവരെ ബ്ലോക്ക് ചെയ്തു മുന്നോട്ടു പോവൂ ❤നമ്മൾ നശിച്ചു കാണാൻ പലരും ഉണ്ടാവും...നമ്മൾ വിജയിച്ചു കാണിക്കണം... നമ്മുടെ മക്കൾക്ക് വേണ്ടി..❤❤❤
@mariyaantony7123
21 күн бұрын
സുധിമോൾ അഹങ്കാരി അല്ല പാവം ആണ്
@Mygallery-p2g
21 күн бұрын
തനു എന്തോ അപരാധം ലൈവിൽ താത്തയെക്കുറിച്ച് പറഞ്ഞ പോലെ ആണ് അവരുടെ ലൈവിൽ പ്രതികരിച്ചത്,,, വികാരനിർഭരമായിട്ട് 😅അവിടെ വന്നിരുന്നു ന്ന് മാത്രല്ലേ പറഞ്ഞത്
@AnithaV-cz4yn
21 күн бұрын
ഈ ആൾകാർക്ക് എന്താ കുഴപ്പം അവളെ സഹായിക്കാൻ പറ്റുന്ന ആൾക്കാർ സഹായിക്കണം അല്ലാതെ thanu അമ്മയെ കൊണ്ട് ഏത് ഹോസ്പിറ്റലിൽ പോകണം എന്ന് അവർ തീരുമാനിക്കാം നാട്ടുകാർക്ക് എന്താ കുഴപ്പം
@sulekhatk4464
21 күн бұрын
ഹായ് തനു, ഞാൻ രാവിലെ വിളിച്ചിരുന്നു..... സംസാരിക്കാൻ തുടങ്ങിയപ്പോഴേക്കും കട്ട് ആയി,തനു വീഡിയോ കാണുന്ന തിരക്കിലായിരുന്നു, അയാളെ ബ്ലോക്ക് ചെയ്തെന്നു കേട്ടപ്പോ സന്തോഷം
ആ എരണം കെട്ടവളെ വിളിച്ചത് തെറ്റാണ് വൃത്തികെട്ട ജന്മം ആണ് തെറി താത്ത അവൾ എത്ര നുണ പറഞ്ഞാലും ഞങൾ വിശ്വസിക്കില്ല
@ithningalkkariyumo3133
14 күн бұрын
നിങ്ങളുടെ കൂടെ നിന്നവർ എല്ലാം എങ്ങനെ ആണ് തെറ്റുന്നത് നിങ്ങളുമായി, ഒരുപാട് ആളുകൾ
@niranjanapillai8489
21 күн бұрын
Tanu chechi pls ini aa shavangalde peru polum parayallee oru video ilum. Aa chapeena thallede video njn ipozhan kandat. Chechi ye parayunat ketit sahikunilla athukond paranjata. Chechi ini nalla nalla contents idu subscribers um views um koodum❤
@vavavaava6318
21 күн бұрын
ആരും സഹായത്തിന് ഇല്ലാത്ത ഇവര് ബുദ്ധിമുട്ടുപറഞ്ഞപ്പോൾ ജോലിക്ക് പോയികൂടെ എന്ന്, വി ആർ ഇൻ ലവ് എന്ന ഒരു ചാനൽ ഒന്നുകണ്ടാൽ അറിയാം രണ്ടെണ്ണം വന്ന് ഒന്നുകിൽ ഹോസ്പിറ്റൽ കേസ് അല്ലെങ്കിൽ വേറെന്തെങ്കിലും പറഞ് ആൾക്കാരെ ഇമോഷനലക്കി ഇപ്പോൾ രണ്ട് ഷോപ്പ് വീടുവെക്കാൻ വസ്തു അങ്ങനെ അടിച്ചു പൊളിക്കുന്നു നിസ്സഹായവര് എന്തെങ്കിലും പറഞ്ഞാൽ അത് നാണക്കേട്.
@സത്യഭാമകൃഷ്ണൻ108
21 күн бұрын
Goodnight chechi kutti 😊❤
@Mygallery-p2g
21 күн бұрын
താത്തയുടെ ലൈവിൽ ആരോ ചോദിക്കുന്നുണ്ടായിരുന്നു,, സുധിമോൾടെ വീഡിയോ ഞാൻ അയച്ചിട്ടുണ്ട്,, നോക്കിയോ ന്നൊക്കെ,, അത് കേട്ടപ്പോഴേ എന്റെ മനസ്സിൽ ഡൌട്ട് ഉണ്ട്,, ഇനി ആ കുട്ടീനെ കൂടി content ആക്കി അരി വാങ്ങിക്കാൻ ഉള്ള പരിപാടി ആണോ ന്ന് 😢ഏത് വള്ളിയും കേറി പിടിക്കുന്ന ആൾ ആണല്ലോ 🙏
Пікірлер: 86