"നിന്നെ ഞാൻ സ്നേഹിക്കുന്നില്ല എന്നോ ?എന്റെ കണ്ണുകളിൽ നോക്കി അങ്ങനെ ചോദിക്കുവാൻ ധൈര്യപ്പെടുമോ ?അയാളുടെ കണ്ണുകളിൽ നോക്കി,അങ്ങനെ ചോദിക്കുവാൻ ധൈര്യപ്പെടുമോ?അയാളുടെ വാക്കുകൾ,അവളോട് മാത്രം ഉപയോഗിക്കുന്ന ആ പ്രത്യേക ചിരി,അവരെ രണ്ടുപേരെയും ഒരു ഗർഭപാത്രത്തിലെന്നോണം ലോകത്തില്നിന്നെല്ലാം ഒളിപ്പിച്ചു വിശ്രമിപ്പിച്ച ആ സന്ധ്യകൾ....അവയെല്ലാം മരിച്ചവയാണോ ?......
Short Story : Tharishunilam (തരിശുനിലം)
Writer : Madhavikkutty
Narration. : Febini Joseph
Editing : Romy Mathew
#tharishunilam #malayalamshortstory #Madhavikkutty #febinijoseph
Негізгі бет Ойын-сауық Tharishunilam (തരിശുനിലം) | Malayalam Short Story | Madhavikkutty | Febini Joseph
Пікірлер: 9