എത്ര കണ്ടാലും മതിവരുന്നില്ല... ഞാൻ കാണിച്ചുകൊടുത്ത് എല്ലാവരും കുടുംബത്തിൽ കാണാൻ തുടങ്ങി...❤❤🥰🥰
@rajeshvenu9808
3 жыл бұрын
Nhan ഇ ചാനൽ ആദ്യമായി കാണുന്നതാ നല്ല അവതരണം നമ്മൾ എങ്ങനെ ആണോ വീട്ടിൽ ജോലി ചെയ്യുന്നേ അതുപോലെ ആണ് താനും ഒരു ജാട ഇല്ലാത്ത വർത്തമാനം ഒരു makeup ഇല്ലാതെ നല്ല നാച്ചുറൽ അവതരണം
@LeafyKerala
3 жыл бұрын
ഒരുപാട് സന്തോഷം തോന്നുന്ന വാക്കുകൾ 🥰🥰🥰🥰🥰 ഇഷ്ടം ❤️❤️❤️❤️❤️
സൂപ്പർ ടേസ്റ്റി സംഭവം തന്നെ 😋👍 അവതരണവും കിടിലൻ.. 😀 ജാട തീരെയില്ല.. കൗതുകത്തോടെ കണ്ടിരിക്കാൻ പറ്റിയ വീഡിയോ 👍
@lindaantony8031
3 жыл бұрын
ആനിയുടെ വർത്താനം എനിക്ക് ഭയങ്കര ഇഷ്ടം ആയി 😍ഇങ്ങനെ അച്ചിൽ ഇട്ട് ഉണ്ടാക്കുന്ന സൂത്രപണി കൊള്ളാം 👌❤
@LeafyKerala
3 жыл бұрын
ഒരുപാട് സന്തോഷം ❤
@arjunlakshman266
3 жыл бұрын
ഇതുപോലുള്ള വെറൈറ്റി നടൻ വിഭവങ്ങൾ കാണണമെങ്കിൽ ഇങ്ങോട്ട് തന്നെ വരണം😍❤️😋😋😋🤤 ആനിയമ്മോ സൂപ്പർ സൂപ്പർ👌🏼👌🏼👌🏼😍✨
@deepavm4871
3 жыл бұрын
ആനിയമ്മയുടെ റസിപ്പി ഞങ്ങളേപ്പോലെയുള്ള സാധാരക്കാർക്ക് ചെയ്യാൻ പറ്റും ഇതുവരെ കഴിച്ചിട്ടും ഇല്ല കേട്ടിട്ടും ഇല്ല സൂപ്പർ ഉണ്ടാക്കി നോക്കും പിന്ന എനിക്കും ഉണ്ട് മീനൂട്ടിയെ പോലെ ഒരു മോൾ ശ്രീക്കുട്ടി അവൾക്ക് ഒത്തിരി ഇഷ്ട മറിയമോളെ🥰🥰🥰🥰🥰🥰🥰😘😘😘😘
ഈ വട്ട് കാണാൻ കുറച്ച് വൈകിപ്പോയി. എന്നാലും ഞാനുണ്ടാക്കും.thank you ആനി😋
@MonuPushpan
3 жыл бұрын
അവതരണം എനിക്ക് ഒരുപാട് ഇഷ്ടമാ. തനി നാടൻ. അടിപൊളി സൂപ്പർ 👌👌👌👌👌👌👌👌👌👌👌👍👍👍👍👍👍👍👍👏👏👏👏👏👏👏👏👏👏👏👏👏
@BlossomCooking
3 жыл бұрын
Adipoli traditional snack, excellent preparation 👌 👌 👌, Liked 👍
@rekhapappan5937
3 жыл бұрын
ഞാൻ ആദ്ദ്യമായി ആണ് കാണുന്നതു. ഒരു ജാഡയുമില്ലാ വർത്തമാനം. ഒത്തിരി ഇഷ്ടപ്പെട്ടു
@samanwayamusha4480
3 жыл бұрын
പ്രിയപ്പെട്ട ആനീ ഭക്ഷണം ഉണ്ടാക്കുന്നത് ചേരുവകൾ മാത്രം ചേർത്തല്ല സ്നേഹവും കരുതലും സന്തോഷവും ചേർത്ത>ണ്. അത് ആനി ഏറ്റവും ഭംഗിയായി കാണിച്ച് തന്നു. എങ്ങനെയെങ്കിലും ചെയ്യുക എന്നതിൻ്റെ അപ്പുറം ഏറ്റവും നന്നായി ആസ്വദിച്ച് ചെയ്യുക എന്നത് എത്ര രസമായി കാണിയ്ക്കുന്നു .. തൻ്റെ ഈ വീഡിയോ ഇത് രണ്ടാമത്തെ തവണയാണ് കാണുന്നത്. ഹൃദയത്തോട് ചേർന്ന അവതരണം. സ്വന്തം വീട്ടിലെ കുട്ടി എന്ന അടുപ്പം പാലാ- തൊടുപുഴ എവിടേയോ ആണ് നാട്? എനിക്കും കിട്ടിയിട്ടുണ്ട് ഉരുളി. ഒന്നല്ല 2 100 വർഷത്തിന് മേൽ പഴക്കമുണ്ട്. തനിക്കും കിട്ടട്ടെ.. ഒത്തിരി ആശംസകളോടെ പ്രാർത്ഥനകളാടെ ഉഷ ചേച്ചി..#samanwayam Love from CCOK ❤️❤️❤️❤️❤️❤️❤️❤️❤️❤️🔥
@LeafyKerala
3 жыл бұрын
ഒരുപാട് സന്തോഷം ചേച്ചി ചേച്ചി ടെ വീഡിയോ ഒക്കെ കാണാറുണ്ട് ഞാൻ പക്ഷെ കോഴിക്കോട് ആണ് അടിവാരത്തിന് അടുത്ത് ❤️❤️❤️❤️👍
@LeafyKerala
3 жыл бұрын
അതു അടിച്ചു നോക്കിയപ്പോൾ ഞാൻ ചേച്ചിയുടെ വീഡിയോസ് കാണുന്നതെ ഇല്ല അല്ലാതെ ഞാൻ എപ്പോഴും കാണുന്നത് അല്ലേ അതു കൊണ്ട് വിചാരിച്ചു പോയതാ വിട്ടു കള ചേച്ചി 😘😘😘😘👍
@samanwayamusha4480
3 жыл бұрын
@@LeafyKerala love you baby 💖
@mirza_abhilash
3 жыл бұрын
കൊതിപ്പിക്കല്ലേ അനിയമ്മേ 😌😁
@bindhusijan9973
3 жыл бұрын
നല്ല വീട്.. പണ്ടത്തേ കാലത്തു ജീവിച്ച ഓർമ്മ
@padmajayakumar510
3 жыл бұрын
ഇതുവരെ ഇങ്ങനെ ഒരു പലഹാരം കഴിച്ചിട്ടില്ല ആ നിയമ്മേ ഉണ്ടാക്കി നോക്കണം
@LeafyKerala
3 жыл бұрын
തീർച്ചയായും ❤
@Maggie-gc7bv
3 жыл бұрын
Notification വന്നപ്പോൾ തന്നെ ഓടി വന്നവർ ഉണ്ടോ💚😍🏃♀️
@j4-family751
3 жыл бұрын
Pinne😋
@devudevutty7073
3 жыл бұрын
Chechi ഉണ്ടാക്കിയത് കണ്ടിട്ട് njn ഉണ്ടാക്കി തരി വട്ട്. സൂപ്പർ ആയിരുന്നു.♥️
@LeafyKerala
3 жыл бұрын
ഒത്തിരി സന്തോഷം ❤
@sumas9803
3 жыл бұрын
Hai വാവേ...ഞാൻ ആദ്യമായ ഈ ചാനൽ കാണുന്നെ 👍👍👍
@Banureth
3 жыл бұрын
ആദ്യായിട്ട് കാണുവാ, ഒരുപാട് ഇഷ്ട്ടായി, subscribe ചെയ്തു 🥰🥰
@yenveeyes707
3 жыл бұрын
കൊതിപ്പിക്കാൻ ഓരോ സാധനോം കൊണ്ടു വരും...🤩🤩🤩🤩 കണ്ണോത്ത് ന്നു പോന്നതിൽ ദുഃഖം തോന്നുന്നു... 😊😊😊😊😊
@LeafyKerala
3 жыл бұрын
പതുക്കെ ഇങ്ങോട്ട് തിരിച്ചുപോരട്ടോ ഇവിടുത്തെ അത്രയും അടിപൊളി എവിടെയും കിട്ടുല്ലാട്ടോ 🤣
@yenveeyes707
3 жыл бұрын
@@LeafyKerala 👍👍😄😄
@ismjs424
3 жыл бұрын
Nyn adhyamayitta ee vibhavathepatti kelkane nalla rasamund👍😍
@axe00000
3 жыл бұрын
ആനിയമ്മേ..... ഞാൻ കുറെ നാളായി ആനിമേടെ വീഡിയോ കാണുന്നു ഞാനും മോളും കൂടാകാണുന്നത് ആനിയമ്മേ ടെ തമാശ രീതിയിൽ എന്നാൽ കാര്യമായി യുള്ള സംസാരം കേട്ടു ഞങ്ങൾ എന്തു മാത്രം ചിരിക്കും എന്ന് അറിയുമോ? ആനിയമ്മേ.... മക്കൾക്കു ഞങ്ങടെ 😘😘😘😘 ആദ്യമായിയാണ് ഞങ്ങൾ ഒരു കമന്റ് ഇടുന്നത് ആനിയമേ ഞങ്ങൾ ഒരുപാട് ഇഷ്ടപ്പെടുന്നു ❤️❤️❤️❤️❤️❤️
@prasannakumarmr1533
3 жыл бұрын
വല്ല കുഴപ്പം ഉണ്ടായിരുന്നോ;!?
@LeafyKerala
3 жыл бұрын
ഒരുപാട് ഒരുപാട് സന്തോഷം ആയിട്ടോ 😘❤😘❤❤❤
@nizarchavara2575
3 жыл бұрын
വട്ടുള്ളവർ ഉണ്ടാക്കുന്ന ഈ സാധനത്തിന്റെ പേരാണോ തരിവട്ട് 😀😀😀👌👌❤❤❤
@sanalsudhakaran2716
3 жыл бұрын
correct...
@LeafyKerala
3 жыл бұрын
🤣🤣🤣🤣🤣🤣അതെ
@nasiyathshemeer616
3 жыл бұрын
😄😂
@halalfood384
3 жыл бұрын
Chechide avatharanam orupaadishtappettu. Siple and powerful
@valsalavalsu5311
3 жыл бұрын
കൊള്ളാം. അടിപൊളി. തീർച്ചയായും ഉണ്ടാക്കി നോക്കുന്നതാണ്
@LeafyKerala
3 жыл бұрын
❤❤❤❤tq
@divyavijayan3318
3 жыл бұрын
ഞാനിന്നാണ് ഈ ചാനൽ കണ്ടത്. സൂപ്പർ 👍👍 കുഞ്ഞു വാവക്ക് ❤️❤️
@pachaperakka5310
3 жыл бұрын
So delicious recipes 🤤😋 new friend 🙏🙏
@techandall4u51
3 жыл бұрын
ഈ വീട്ടിൽ,ഒരു കിണ്ടീം ഇരിയ്ക്കുകേലാ മണാംകണ്ടിം കിടിലൻ നാടൻ സംസാരം...♥♥♥
മുഴുവട്ട് ആണിയമ്മക്കുള്ളകൊണ്ട്... തരിവട്ട് ഒരു പ്രശ്നേ.. അല്ല്യ.. ല്ല്യേ.. 😂
@greeshmarajesh8547
3 жыл бұрын
😀😀😀😀
@reshmisujith3988
3 жыл бұрын
സൂപ്പറായിട്ടുണ്ട് ചേച്ചി❤️❤️❤️❤️
@LeafyKerala
3 жыл бұрын
Tq❤
@vidyanagarponnuse3284
3 жыл бұрын
പിന്നെ ഒരു സത്യം പറഞ്ഞാൽ ആനിക്കുട്ടി തിരുവിതാംകൂർ ഭാക്ഷയാണ് ഒട്ടും ഗമയല്ലാതെ തനി നമ്മുടെ വീട്ടിൽ പറയുന്നതുപോലെ തന്നെ. കുഞ്ഞിനെ കാണിച്ചതിൽ വളരെ സന്തോഷം ആനിക്കുട്ടി നന്നായിട്ടുണ്ട് കാന്നാൻ ഭംഗി വച്ചു.
@sinisini8118
3 жыл бұрын
Super chechiii...Frist time kanuva...I will try.
@drmaniyogidasvlogs563
3 жыл бұрын
So innocent and natural Stay Blessed 🙏🏼😇
@LeafyKerala
3 жыл бұрын
ഒരുപാട് സ്നേഹം 😘❤
@suseelak3254
3 жыл бұрын
ഞാൻ ട്രൈ ചെയ്തു നോക്കും. ഇഷ്ടമായി
@zainuumaiba6784
3 жыл бұрын
നിങ്ങളെ ചാനൽ ആദ്യമായി കാണുന്നത് ഒറോട്ടി റെസിപി യിലൂടെയാണ്... ഒത്തിരിയിഷ്ടായി... ഒട്ടും ജാഡയില്ല... Keep it
@LeafyKerala
3 жыл бұрын
ഒത്തിരി സ്നേഹം ❤
@febnacc5525
3 жыл бұрын
എനിക്ക് ഇഷ്ടം ആണ് ee ചാനൽ.... but ആനിയമ്മ കഷ്ടപെടുന്നതിnu reach കിട്ടുന്നില്ല
@sistersbond6918
3 жыл бұрын
Sathyam
@abduljabbar459
3 жыл бұрын
📱📱📱📱📱📱😏🎶👀
@sruthymadhu453
3 жыл бұрын
Seriya enth nalla avatharanammaanu. Oru jaadayum illa
@LeafyKerala
3 жыл бұрын
ഒത്തിരി ഒത്തിരി സന്തോഷം ❤️🥰❤️❤️❤️🥰🥰🥰🥰
@easyenglishwithtinji9196
3 жыл бұрын
ഇതൊക്കെ എവിടുന്നു തപ്പി കണ്ടു പിടിച്ചുകൊണ്ടുവരുന്നു??? You r great അനിയമ്മേ 😘😘😘.. ഇതിനു മുൻപ് ഞാൻ ഇതു കണ്ടിട്ടില്ല
@babub57
3 жыл бұрын
അനിയമ്മയുടെ പ്രസന്റേഷൻ അടിപൊളിയാണ്
@anijacob6709
3 жыл бұрын
Good
@blessonsamuelsamuel1801
3 жыл бұрын
അനിയമ്മയുടെ എല്ലാ വീഡിയോസും എനിക്ക് ഇഷ്ടമാണ് എന്തുകൊണ്ടെനാൽ ഐ ലൈക് നോസ്റ്റാൾജിയ
@sajusabu5139
3 жыл бұрын
അടിപൊളി ആയി aniekutty
@LeafyKerala
3 жыл бұрын
Tq❤
@SulthanVibe
3 жыл бұрын
നിങ്ങള് വേറെ ലെവലാ...💕💕💕
@kgsumangaladevi4142
3 жыл бұрын
Adipoli, kochine othiri ishtamanu
@BeesDesignerBoutiqueKochi_
3 жыл бұрын
Thari vatte powlichutto ..
@chilluskitchenmalayalam2065
3 жыл бұрын
ആനി അമ്മക്ക് കുറുബ് ഒത്തിരി കൂടുന്നുണ്ടാല്ലോ 😍👌എനിക്ക് ഒത്തിരി ഇഷ്ട്ടം ആണ് 😍
@LeafyKerala
3 жыл бұрын
ഒത്തിരി സന്തോഷം ❤
@chilluskitchenmalayalam2065
3 жыл бұрын
@@LeafyKerala 😍😍
@AnujaVS
3 жыл бұрын
ഒരുപാട് ഇഷ്ടമായി ഈ സംസാരം ❤from CCOK
@rizvanmariyam7443
3 жыл бұрын
Enik ishtayi indhaki nokkanam..kandhit sooper
@mariamaraju7224
3 жыл бұрын
Super and simple
@LeafyKerala
3 жыл бұрын
Tq
@meerajoseph5398
3 жыл бұрын
Adipoli 🥰🥰ആനിയമ്മ ചേച്ചി 🥰🥰
@LeafyKerala
3 жыл бұрын
Tq
@harshawayanad6273
3 жыл бұрын
Enik ishttane ee chechyne orupaaade😀😀
@LeafyKerala
3 жыл бұрын
ഒത്തിരി സ്നേഹം ❤
@michaeljoseph4042
3 жыл бұрын
Sister you are a good human being.your husband is lucky man
@kilysworld2533
3 жыл бұрын
Adipoli😍😍😍😍
@deepusathya7722
3 жыл бұрын
Annie, Your husband is a lucky man He eat lot of natural food 😀
ഞാൻ ഈ വീഡിയോ ആദ്യ മായി കാണുമ്പോൾ ഇയാൾ ഒരു ഈർക്കിലി പോലെ ആയിരുന്നു ഈ പലഹാരം ഉണ്ടാക്കി കഴിച്ച് കഴിച്ച് ഭയങ്കര വണ്ണം വെച്ചൂട്ടോ എന്നിട്ട് പേരോ വീട്ടിലുള്ളവർക്ക് ഉണ്ടാക്കി കൊടുക്കുന്നു എന്ന്. ഈ വട്ടു കേസിനെ നല്ല ഇഷ്ടമായിട്ടോ.
Really very nice. The person who is doing all these videos have changed a lot. Earlier, very smart and jumping to pool and all but now looks very tired of doing all these. Best wishes and expect to view more and more videos.
@haseenaasimmu1194
3 жыл бұрын
Super
@LeafyKerala
3 жыл бұрын
ഒത്തിരി സന്തോഷം ❤️❤️🥰
@ummerfarukh8153
3 жыл бұрын
🥰 wow💝 cuteebaby😻
@LeafyKerala
3 жыл бұрын
Tq❤
@betsygilead2877
3 жыл бұрын
Leafy Kerala ellinu pakaram kaarinjeerakam mathio
@sreelakshmikm3473
3 жыл бұрын
തരി വട്ട് എന്ന് ആദ്യമായിട്ട് കേൾക്കു വാണ്. ഞാൻ ഈയിടെയാണ് കാണാൻ തുടങ്ങിയതെന്ന് പഴങ്കഞ്ഞി കുടിക്കുന്ന വീഡിയോയിൽ കമന്റ് ചെയ്തായിരുന്നു. ആനിയമ്മ കണ്ടോ എന്നറിയില്ല. ഏതായാലും എനിക്കിഷ്ടമായി. ആനിയമ്മയുടെ പഴയ വീഡിയോകൾ കാണലാണ് ലോക് ഡൗണിലെ എന്റെ ഹോബി. ഒരു സജഷൻ പറഞ്ഞോട്ടെ. വീഡിയോകൾക്കെല്ലാം ഇത്തിരി നീളം കൂടുതലാണ്. ഫോണിന്റെ GB യെല്ലാം തീരുമെന്നെ. അതുകൊണ്ട് നീളം കുറയ്ക്കാൻ ശ്രദ്ധിക്കണം ആനിയമ്മയെ ഭയങ്കര ഇഷ്ടമാ കേട്ടോ.❤️❤️
@LeafyKerala
3 жыл бұрын
ഉറപ്പായും dear ഒത്തിരി സന്തോഷം ❤😘❤😘❤😍
@fathimaandthreesisters8762
3 жыл бұрын
Soooooooper
@abbaskalandar3202
3 жыл бұрын
👍
@setnaliju982
3 жыл бұрын
Super chechi
@mollybalu9763
3 жыл бұрын
നല്ല ഭംഗിയായി പറയുന്നു ❤👌👍
@SajeenaFrancis
6 ай бұрын
Adypoly🎉
@reenavarghese8966
3 жыл бұрын
Super dish മറിയ കുട്ടി പായിൽ കിടക്കുന്നത് കൊണ്ടാണോ backl മുടി പോകുന്നുണ്ട്. ഒരു തുണി ഇട്ടു കൊടുത്താൽ മത്. 👍
@LeafyKerala
3 жыл бұрын
അതെ 😘❤😘😘
@royalmiraclewithyumna8309
3 жыл бұрын
Enik tharivattu entha ennu ariyella 😅😅😅 but I will try 🤗 super tasty snack ann allle 😋 chechidea samsaram nalla rasamund 😃 camara il noki nilkuna moluty 😘😘 sheri ann ipo ara oruly oke thera 🤭namak chakkara paani thanne mathi 🤭 nalla adipoli tharivattu ready
Пікірлер: 469