താതനുമതുപോലാത്മജനും ദിവ്യ റൂഹായ്ക്കും സ്തുതിയെന്നും. ദൈവാംബികയേയും, മാർ യൗസേപ്പിനേയും സാദരമോർത്തീടാം പാവനമീബലിയിൽ.... ആദിയിലെപ്പോൽ എന്നെന്നേക്കും ആമ്മേനാമ്മേൻ. സുതനുടെ പ്രേഷിതരേ ഏകജ സ്നേഹിതരേ ശാന്തി ലഭിച്ചിടുവാൻ നിങ്ങൾ പ്രാർത്ഥിപ്പിൻ... സർവ്വരുമൊന്നായ് പാടീടട്ടേ ആമ്മേനാമ്മേൻ. മാർത്തോമ്മായേയും, നിണസാക്ഷികളേയും, സൽക്കർമ്മികളേയും ബലിയിതിലോർത്തീടാം... നമ്മുടെ കൂടെ ബലവാനാം കർത്താവെന്നെന്നേയ്ക്കും. രാജാവാം ദൈവം നമ്മോടൊത്തെന്നും യാക്കോബിൻ ദൈവം നമ്മുടെ തുണയെന്നും... ചെറിയവരെല്ലാം വലിയവരൊപ്പം കാത്തു വസിക്കുന്നു. മൃതരെല്ലാരും നിൻ മഹിതോത്ഥാനത്തിൽ ശരണം തേടുന്നു. ഉത്ഥിതരായിടുവാൻ... തിരുസ്സന്നിധിയിൽ ഹൃദയഗതങ്ങൾ ചൊരിയുവിനെന്നേക്കും. നോമ്പും പ്രാർത്ഥനയും പശ്ചാത്താപവുമായ് ത്രിത്വത്തെമോദാൽ നിത്യം വാഴ്ത്തീടാം...
@toneygodplacehelppeople4544
3 жыл бұрын
മനസ്സിലെ സകല വിഷമങ്ങളും ഈ പാട്ട് കേൾക്കുമ്പോൾ മാറി പോകും
@binishsoman824
3 жыл бұрын
ഞാൻ ഒരു ഹിന്ദുമത വിശ്വാസിയാണ്.. ക്രിസ്ത്യൻ ഡിവോഷണൽ സോങ് അധികം കേൾക്കാറില്ല... പക്ഷെ ഈ ഗാനം കേൾക്കുമ്പോൾ എന്താണെന്ന് അറിയില്ല ശരിക്കും എന്തോ ഒരു അനുഭൂതി എന്നിൽ നിറയും.. എൻ്റെ വീടിനടുത്തുള്ള പള്ളിയിലെ പെരുന്നാളിന് കഴുന്ന് എടുക്കാൻ അമ്മയോടൊപ്പം പോകുന്നതും.. കഴുന്ന് എടുത്ത് കൊടിമരത്തെ പ്രതിക്ഷണം വച്ച് തിരിച്ചു പുണ്യാളൻന്റെ രൂപകൂടിന് അടുത്ത് തിരിച്ച് വയ്ക്കുന്നതും.. അപ്പോൾ അവിടുന്ന് നേർച്ച പ്രസാദമായി അരി വറുത്തതും, അപ്പവും, കുരുമുളകും കിട്ടും... അതും തിന്നുകൊണ്ട്.. നടക്കുമ്പോൾ.. പള്ളിക്കകത്തുനിന്നും.. ഈ ഗാനം... പുറത്ത് വച്ച ബോക്സിലൂടെ..കേൾക്കും.. ഈ ഗാനം.. ഒരുപാട് ഇഷ്ടം.. എൻ്റെ മാതാവേ.. കാത്തു രക്ഷിക്കണേ.. 😍😍😍
@TheChaos2711
3 жыл бұрын
❤️
@ajaythankachanvlogs6091
2 жыл бұрын
🥰❤️
@Honey_Bee007
Жыл бұрын
.uni.hnii
@Honey_Bee007
Жыл бұрын
I'm in ill Inn in the
@Honey_Bee007
Жыл бұрын
Un po box 🎁🎉🎁🎁 mm you my u
@ashishjoseph1999
6 ай бұрын
Most beautiful song of Syro Malabar Qurbana ❤
@jobittjojo2821
2 жыл бұрын
എനിക്ക് ഈ പാട്ടിൽ ഏറ്റവും ഇഷ്ട്ടപെട്ട വരി... ചെറിയവരെല്ലാം വലിയവരൊപ്പം കാത്തുവസ്സിക്കുന്നു മൃതരെല്ലാരും നിൻ മഹിതോത്താനത്തിൽ ശരണം തേടുന്നു ഉത്തിതരായിടുവാൻ..
@lvarghese6204
Жыл бұрын
സ്വർഗ്ഗത്തെ വിളിക്കുന്ന നിമിഷം ആണ് ശരിക്കും അത് feel ചെയ്യും
@jeneeshjoseph5705
2 жыл бұрын
Ee oru pattu 😍 very atractive
@ajuthomas416
5 жыл бұрын
Kester church father ayirunnenkil parttu qurbana amazing ayene
@immanualrajan3391
5 жыл бұрын
Yeah, that's true
@sabirnazar161
4 жыл бұрын
സത്യം, ഖുർബാന കൂടാത്തവർ കൂടെ കൂടും......
@ajuthomas9955
3 жыл бұрын
@@sabirnazar161 ente favourite singer Kesteratten chankanu
Пікірлер: 53