താഴെ കൊടുത്ത ലിങ്കിൽ പോയി Personal Loan നു അപേക്ഷിക്കാം... 1. Indus Ind Bank Personal Loan: indieapp-referral.onelink.me/WEEF/x4xsjvpluse 2. IDFC BANK Please click on: idfcfirst.ref-r.com/c/i/33294/8319429 3. Kredit Bee Personal Loan: kb.onelink.me/02Je/kbrefer
@beenarajeshbeenarajesh3547
7 ай бұрын
ഇതു ഒന്നും opn ആകുന്നില്ല
@2strokeproject848
3 ай бұрын
Credit Bee kittanillasa ippoo
@onelove5688
3 ай бұрын
@@2strokeproject848yes
@SajanSimon-p8p
2 ай бұрын
Money view enganund
@PraveeshKochuuz
Ай бұрын
@@SURESAM kredit bee kittunnilla
@skyblue10152
7 ай бұрын
ഈ പറഞ്ഞ 'തറവാടികളിൽ' ഒരാളായ ക്രെഡിറ്റ് ബീ ആപ്പിനെ കുറച്ചു വർഷങ്ങളായി എനിയ്ക്കറിയാം. എന്റെ അനുഭവം നല്ലതു തന്നെയാണ്. വായ്പ കൃത്യമായി തിരിച്ചടയ്ക്കുന്നുണ്ടെങ്കിൽ ഒരു കുഴപ്പവും വരില്ല. അത്യാവശ്യ ഘട്ടങ്ങളിൽ ആരുടെ മുൻപിലും കൈ നീട്ടാതെ നമുക്കു സമീപിയ്ക്കാം ഈ 'തറവാടിയെ'.
@SURESAM
7 ай бұрын
👍👍👍
@neethusijo1092
4 ай бұрын
👍
@shafeekshafee3718
4 ай бұрын
Athil statment chodikunnd ath upload cheyyan pattunnila 😢
ഞാനും Navi.. Credit Bee.. DMI finance.. Money view.. എന്നീ app കളിൽ നിന്നും ലോൺ എടുത്തിട്ടുണ്ട്.. അടച്ചുകൊണ്ടിരിക്കുന്നു.. ഒരു കുഴപ്പവുമില്ല.. ഒരു ലക്ഷം.. 60000... 30000.. ഒക്കെയാണ് എടുത്തിരിക്കുന്നത്.. 😊😊
@SURESAM
3 ай бұрын
👍👍👍
@PriyaDarsini-u7n
3 ай бұрын
Sathyam paranjaal pore...Bro
@hrdcpro
3 ай бұрын
@@PriyaDarsini-u7n ഹായ് ബ്രോ.. ഞാൻ സത്യം ആണ് പറഞ്ഞത്.. എന്റെ സിബിൽ സ്കോർ 770. ഞാൻ ഗൂഗിൾ പേ വഴി DMI ഫിനാൻസിൽ നിന്നും 100000 രൂപ ലോൺ എടുത്തിട്ടുണ്ട്. 24 മാസം 5337 രൂപ വെച്ച്.. ക്രെഡിറ്റ് ബീ യിൽ നിന്നും 30000 രൂപ 7 മാസം അടവ് 5300 രൂപ.. Money view ൽ നിന്നും 60000 രൂപ 12 മാസം അടവ് 5998 രൂപ.. ഞാൻ കൃത്യമായി അടച്ചുകൊണ്ടിരിക്കുന്നു 😊
@jacobjoseph968
2 ай бұрын
ഞാനും Money view (രണ്ട് പ്രാവശ്യം) dmi രണ്ട് പ്രാവശ്യം..... രണ്ടാമത്തെത് ഇപ്പോൾ അടച്ചു കൊണ്ടിരിക്കുന്നു
@bavanoo7
Ай бұрын
@@jacobjoseph968 moneyview safe ano
@SanthoshjoJoseph
6 күн бұрын
Thank you sir........good explanation
@SURESAM
6 күн бұрын
💙🙏❤️
@Aaryapaaru
2 ай бұрын
Athiyavisyam ayit kurch cash veanam ayirnu fee adaikan matum chodichit arudelum illa... Aposhanu e vdo kanune thank you sir...
@SURESAM
2 ай бұрын
💙 comment ചെയ്തതിനു നന്ദി 🩷 പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ... ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല whatsapp.com/channel/0029Va9KAMW42Dca0OrxOw22
@meghnanayana4212
2 ай бұрын
Ninghalkkum fees anu alle prashnam anikkum fees anu kasu ollavar kayill vachittu ella annu parayunnu
@Blackgun8549
Ай бұрын
Informative video thx my bro..!
@SURESAM
Ай бұрын
💙😍❤️
@arunb277
3 ай бұрын
സത്യം.... എനിക്കും അനുഭവം ഉണ്ട്........ ഭയങ്കര ഭീഷണി ആണ്... ആരും ചെന്ന് ചാടരുത്... 🙏
@SURESAM
3 ай бұрын
👍👍👍
@nizamnizam6166
2 ай бұрын
എനിക്ക്.2. ലക്ഷം ലോൺ കിട്ടുമോ.. സിവിൽ ഒക്കെയാണ് വേറെ പ്രവെയിറ്റ് ബാങ്കിൽ നിന്നും തരാംമെന്ന് പറഞ്ഞു എടുക്കുന്നതിന്റ്റ് അതെ മുതൽ പലിശ അത് വേണ്ടന്ന് വെച്ചു ഇതിൽ ലോൺ പലിശ എല്ലാം അറിഞ്ഞാൽ കൊള്ളാം 👍👍🙏🏾🙏🏾
@SURESAM
Ай бұрын
അറിയാവുന്ന കാര്യങ്ങൾ വീഡിയോയിൽ ചെയ്തിട്ടുണ്ട് കൂടുതൽ കാര്യങ്ങൾക്ക് ആപ്പുമായിട്ട് കോൺടാക്ട് ചെയ്യുക
@SukumaranKurupp-wu3mn
Ай бұрын
ഞാനിന്ന് എന്റെ പൈസ രണ്ട് പ്രാവശ്യം ഇന്നലെ അടിച്ചു മാറ്റി നേരം വിട്ടു കഴിഞ്ഞാൽ നാളെ വൈകുന്നേരത്തേക്ക് പൈസ തരും എന്ന് പറഞ്ഞിട്ട് ഇന്നലെ ഇന്നലെ 3 സംതിങ് വാങ്ങിച്ചു സംതിങ് വാങ്ങിച്ചു ഇത് ലോകം മുഴുവൻ ഇപ്പോൾ നടക്കുന്ന തട്ടിപ്പാണ് ഇത് നിർത്തണം ഇതിനുവേണ്ടി നമ്മൾ കോടതിയിലേക്ക് പോകും
@wolfy1327
9 күн бұрын
Kissht app loan easy ആയിട്ട് തരും 😅പക്ഷേ emi മുടങ്ങിയാൽ 10ഡേയ്സ് delay ആകുന്നതിനു മുൻപ് ആൾ വീട്ടിൽ എത്തും. അവർ പറയുന്ന തിയതി പൈസ pay ചെയ്യണം എന്ന് നിർബന്ധം പറയും. മാനസികമായി ഒരുപാട് pressure ഉണ്ടാക്കും. പ്ലീസ് ഒന്ന് സൂക്ഷിക്കണം എല്ലാരും.
@SURESAM
9 күн бұрын
എല്ലാ ലോണും അങ്ങനെ തന്നെയാണ് കൃത്യമായിട്ട് തിരിച്ചടച്ചില്ലെങ്കിൽ ബുദ്ധിമുട്ട് തന്നെയാണ്
@bijugopalank6844
Жыл бұрын
വളരെ ഉപകാരപ്രദമായ അറിവ് നന്ദി.
@SURESAM
Жыл бұрын
😍❤️💙
@priya-wo4hv
Жыл бұрын
ദൈവമേ loan എന്ന് കേട്ടാലേ വിറയ്ക്കും ഇപ്പോൾ🙄
@SURESAM
Жыл бұрын
😄😄😄
@fromsreekumar001
Жыл бұрын
ഇതേപോലെ നല്ല ഇൻഷുറൻസ് കളെ പറ്റി വീഡിയോ ചെയ്യാമോ
@SURESAM
Жыл бұрын
തീർച്ചയായിട്ടും ചെയ്യാം സാർ
@nimishasaji42
Ай бұрын
Airtel finance nu one month ayi msg varunu 9 lk loan undenu paranju... Eth genuine ano pls reply
@SURESAM
Ай бұрын
അപ്ലൈ ചെയ്തു നോക്കൂ
@SumeshEK-ti8xt
Ай бұрын
Creditbeenn loan kittyy ath vech kond vere appil ninnn loan kittullle??
@SURESAM
Ай бұрын
Yes
@mininair3361
2 ай бұрын
താങ്ക്സ്
@SURESAM
2 ай бұрын
💙 comment ചെയ്തതിനു നന്ദി 🩷 പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ... ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല whatsapp.com/channel/0029Va9KAMW42Dca0OrxOw22
@madhavanm3946
2 ай бұрын
Bro, ഒരു 40-50K ലോൺ അത്യാവശ്യം ആയിരുന്നു ഏതാണ് ഇതിൽ നല്ലതു ❓
@SURESAM
2 ай бұрын
Apply ചെയ്തു നോക്കൂ
@jacobjoseph968
2 ай бұрын
Navi Loan 55000 ഇപ്പോൾ കൊടുക്കുന്നുണ്ട്..എനിക്ക് ഓഫർ വന്നു....ഞാൻ allready Money view , dmi Loans അടക്കുന്നുണ്ട്..... Navy download ചെയ്യൂ
@smithaanoop447
Жыл бұрын
Thank you sir
@SURESAM
Жыл бұрын
😍❤️
@MANAOJDAAMODAARANN-j8t
Жыл бұрын
ഈ infermetion തന്നതിന് നന്ദി sir 🙏🙏🙏🙏🙏
@SURESAM
Жыл бұрын
😍❤️
@sanuscatsandvlogs2046
3 ай бұрын
Enik angane anubhavam undaayittund , njan oru adyapika aan .. njanum hussum loan n vendi kurach try cheythirunnu , onnum kittiylla.. but pittenn njan calicut trainingin poyappol hindikkar continiues aayi vilich . Ente contact list enik thanne vitt bad fotos avark vidum paranjuu bheeshanippeduthi aa day njan life il orikkalum marakkilla.. veetil ethiya shesham avarde calls huss attend cheythu .. avar hindi theri parayumbol ikka malayalathil parayum 😅 police complaint koduthu.. vanitha police ennod choodayi teacher aayittum vivaram ille enn chidhich😮 . Ho angane ath ang solv aayi .
@SURESAM
3 ай бұрын
സൂക്ഷിക്കുക ട്ടോ
@sanuscatsandvlogs2046
3 ай бұрын
@@SURESAM mm ok 👍 👌
@Hello-r8r
4 ай бұрын
Branch app kollamo
@SURESAM
4 ай бұрын
മനസിലായില്ല
@Hello-r8r
4 ай бұрын
@@SURESAM Branch athum kreditbee polathe oru app ahnu athu nallathano
@sreejithsudhakaran5762
3 ай бұрын
പൊളി ആണ്
@green-life3018
Ай бұрын
കൊള്ളാം
@thanunami5045
8 күн бұрын
Bro.. നിങ്ങളുടെ രാജ്യത്ത് ഇത് ഇല്ല എന്ന് കാണിക്കുന്നത് എന്ത് കൊണ്ടാണ്
@SURESAM
8 күн бұрын
താങ്കളുടെ ഫോണിന്റെ എന്തെങ്കിലും സെറ്റിംഗ്സ് കുഴപ്പമാകും
@rafeekks8466
Ай бұрын
Dogi locker process indo
@SURESAM
Ай бұрын
Yes
@beenakumari4590
2 ай бұрын
Retd.govt employee 60 yrs loan tharunna app undo
@SURESAM
Ай бұрын
അങ്ങനെ ഒരു കാറ്റഗറി ഒന്നുമില്ല
@Shereejasakeer
7 ай бұрын
Sir, CMA padikkan loan edu bankil kttum
@SURESAM
7 ай бұрын
നാഷണലൈസ് ബാങ്കിൽ ചോദിക്കൂ
@chemp2011
2 ай бұрын
ഇൻഡസ് ബാങ്കിൻ്റെ ലോൺ 48 മണിക്കൂർ കഴിഞ്ഞേ ആഡ് ആവുകയുള്ളോ
@SURESAM
2 ай бұрын
ഓരോ ബാങ്കിനും ഓരോ തരത്തിലാണ്
@SukumaranKurupp-wu3mn
Ай бұрын
ഇത് നിങ്ങൾക്കു ആദ്യം മലയാളത്തിൽ സംസാരിക്കുമ്പോൾ ആദ്യം മലയാളത്തിൽ സംസാരിക്കും പിന്നീട് പൈസ ഇടാൻ ഹിന്ദിക്കാരന്റെ നമ്പർ തരും ഹിന്ദി സംസാരിക്കുന്ന ആളെ ഹിന്ദി സംസാരിക്കുന്നതാണ് നമ്പറിൽ ഗൂഗിൾ ചെയ്യണം പിന്നീട് വിളിക്കാം എന്ന് പറയും വിളിച്ചു കഴിഞ്ഞിട്ട് ഞങ്ങൾ പറ്റിക്കപ്പെട്ടത് അറിയാൻ പാടുള്ളൂ ഇതാണ് എന്റെ അനുഭവം നിങ്ങൾ ആരും ഈ കള്ളന്റെ വാക്ക് കേൾക്കാൻ പാടില്ല
@sony-zs6yt
Жыл бұрын
Sir ,,e video yumayi related alla enkilum reply tharumo,,,professional employment exchange ernakulam renew cheyyenda month Aug ayirunnu,,e monthil puthukkiyal seniority nashtappedathea kittumo,,SC category anu
@SURESAM
Жыл бұрын
ഈ മാസം പുതുക്കാൻ പറ്റും ഒരു മാസം ഗ്രേസ് പിരീഡ് ഉണ്ട് ഇന്ന് തന്നെ ചെയ്യുക
@aneeshbabu6324
4 ай бұрын
Chetta you are great very good information❤💥
@SURESAM
4 ай бұрын
👍💙❤️
@aryanandam5480
Жыл бұрын
Good information 🙏
@SURESAM
Жыл бұрын
💙😍❤️
@lovely-gg2fc
Ай бұрын
Gpay ഫസ്റ്റ് ടൈം loan എത്ര ഡേയ്സ് എടുക്കും അപ്രൂവ് ആകാൻ
@SURESAM
Ай бұрын
അപ്പോൾ തന്നെ അറിയാമല്ലോ
@syamsreedevtk6870
19 күн бұрын
1 Lacks
@vavakannurvava560
Ай бұрын
❤❤❤
@SURESAM
Ай бұрын
💙💙💙
@kannurtheyyam3531
Жыл бұрын
തിരിച്ചടവ് എങ്ങനെ അടക്കണ്ടത്, എവിടെ പോയിട്ട്?
@SURESAM
Жыл бұрын
അതെല്ലാം ഓൺലൈൻ ആയിട്ട് അടയ്ക്കാൻ പറ്റും
@kannurtheyyam3531
Жыл бұрын
@@SURESAMOk Sir
@pachifasilfasil8615
3 ай бұрын
Bro Enik 70 apps il 14 apps kitty baaki koodi list ayakkamo
@SURESAM
3 ай бұрын
🙏
@rafivellarakkad6955
5 ай бұрын
❣️❣️
@SURESAM
5 ай бұрын
💙💙💙 happy vishu
@ajusivan4586
2 ай бұрын
Kredit bee lo money vewlo edukan vendi irikuvanu eniku cbil illa karanam ingne loan eduthitila adyaitanu apo kitumo
@SURESAM
2 ай бұрын
കിട്ടുമോ എന്ന് അറിയില്ല ട്രൈ ചെയ്തു നോക്കൂ
@ajusivan4586
2 ай бұрын
@@SURESAM approval ayilla kreditbee
@remavinodnair6750
Жыл бұрын
Good👍
@SURESAM
Жыл бұрын
😍❤️
@OctaBrainComputer
Ай бұрын
Cibil score kuranjavarku kitto?
@SURESAM
Ай бұрын
ഇല്ല
@OctaBrainComputer
Ай бұрын
@@SURESAM ടാറ്റാ ബൈ ബൈ 😀
@shanumalutty597
3 ай бұрын
Acc edukkan pattiya nalla bank. Etha
@SURESAM
3 ай бұрын
എല്ലാം നല്ല ബാങ്ക് തന്നെ
@beenarajeshbeenarajesh3547
7 ай бұрын
ഈ പറഞ്ഞ രണ്ടെണം opn ആകുന്നില്ല
@SURESAM
7 ай бұрын
🙏
@satheeshsatheesh7743
3 ай бұрын
Kreditbee unde mineyview vete etha ulle sir emrgency
@SURESAM
3 ай бұрын
വേറെ കുറെ ഉണ്ട്. പ്ലേ സ്റ്റോറിൽ നോക്കൂ
@Abdulrauf-rr2qs
2 ай бұрын
Oru help
@SURESAM
2 ай бұрын
💙 comment ചെയ്തതിനു നന്ദി 🩷 പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ... ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല whatsapp.com/channel/0029Va9KAMW42Dca0OrxOw22
@unbreakable446
3 ай бұрын
നല്ല ഒരു തുക കിട്ടുംഅല്ലെ 😄🙏
@SURESAM
3 ай бұрын
Apply ചെയ്തു നോക്ക്
@legeshkumarmk7515
Жыл бұрын
Kredit bee down load akunnilla. NIngalude region il illa ennanu kanikkunnathu....?
@SURESAM
Жыл бұрын
Foreign ൽ പറ്റില്ലല്ലോ
@archanaanandhu
4 ай бұрын
സിബിൽ സ്കോർ കുറവാണ് ഒരു ലോണും കിട്ടുന്നില്ല അത്യാവശ്യമായി 100000കിട്ടണം എന്തെങ്കിലും വഴിയുണ്ടോ 🙏🙏🙏
@SURESAM
4 ай бұрын
ഇല്ല dear
@hamdanhamduhamdanhamdu2733
13 күн бұрын
Dmi ഫിനാൻസ് വിശ്വസിക്കാമോ സെൽഫി വേണം എന്ന് പറഞ്ഞു വിശ്വസിക്കാമോ
@hamdanhamduhamdanhamdu2733
13 күн бұрын
Plss reply അർജന്റ് ആണ്
@rahulcb1659
3 ай бұрын
Sir hdb finance personal loan nallathano
@SURESAM
3 ай бұрын
കുഴപ്പമില്ല
@rahulcb1659
3 ай бұрын
@@SURESAM g payil get loan enne paranju varunathine kuriche vella videos cheythattundo sir
@MayaManu-q4g
26 күн бұрын
സ്ത്രീ കൾക്ക് ഈ ലോൺ എടുക്കുന്നത് കൊണ്ട് എന്തേലും പ്രശ്നം ഉണ്ടാകുമോ
@SURESAM
25 күн бұрын
ഇല്ല
@AshaManoharan-qw5jm
8 ай бұрын
About flipcart persona loan
@SURESAM
8 ай бұрын
നല്ലതാണ്
@reni_2344
Жыл бұрын
👍👌🙏❤
@SURESAM
Жыл бұрын
💙❤️
@GloryMannakunnel
3 ай бұрын
Kotack Mahindra Bank loan എടുത്താൽ കുഴപ്പം ഉണ്ടോ
@SURESAM
3 ай бұрын
എവിടുന്ന് എടുത്താലും കൃത്യമായ തിരിച്ചടവ് ഇല്ലെങ്കിൽ കുഴപ്പം ആകും
@raji.k.n1347
3 ай бұрын
Mahindra bank loan edukkalle
@SethuLakshman
3 ай бұрын
Branch
@SURESAM
3 ай бұрын
🙏
@shafeeshamexploreworld
Жыл бұрын
kreditbee loan വിശ്വസിക്കാൻ pattuo??
@SURESAM
Жыл бұрын
വേറെ നിവൃത്തി ഇല്ലെങ്കിൽ എടുക്കാം
@user-lj6gf7bh2r
Жыл бұрын
നല്ലതാണ് ഞാൻ ഒരു 2 വർഷം ആയി ഉപയോഗിക്കുന്നു
@SURESAM
Жыл бұрын
@user-lj6gf7bh2r 😍
@NayanaAnoop-by5mc
4 ай бұрын
No
@hridikaselvan9377
3 ай бұрын
Ys
@VijayanKp-g5r
4 ай бұрын
ലോൺ അടച്ചില്ലെങ്കിൽ cibil score കുറക്കാൻ പറ്റുമോ
@SURESAM
4 ай бұрын
കുറയും
@pachifasilfasil8615
3 ай бұрын
Njan one time loan eduth Bhayankara beeshani aayirunn.pic morph cheyth Enik send aaki njan vegam oru 5-8 aadhar card and pan adjust aaki baakiyilum loan eduth 😂no repayment
@SURESAM
3 ай бұрын
🙏
@SruthiKv-y3n
2 ай бұрын
😂
@PreethaPrathibha
3 ай бұрын
Sir kredit bee നല്ല ആപ്പ് ആണ്
@SURESAM
3 ай бұрын
😍❤️
@mohanmohandas1805
8 ай бұрын
Airtel payment bankine Patti onnu parayamo sir
@SURESAM
8 ай бұрын
വീഡിയോ ചെയ്യാം
@PraveeshKochuuz
Ай бұрын
എനിക്ക് കിട്ടുന്നില്ല 😒
@SURESAM
Ай бұрын
🙏
@MSgaming-bq2ml
3 ай бұрын
Cibil score kuravanenkil kittumo
@SURESAM
3 ай бұрын
Try ചെയ്യൂ
@JoseBosco-f4y
3 ай бұрын
👍
@SURESAM
3 ай бұрын
👍😍
@YuvasreeFoods
3 ай бұрын
Google pay loan nallathano
@SURESAM
3 ай бұрын
Yes
@monojmony6603
Жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@SURESAM
Жыл бұрын
💙💙💙💙💙💙
@travelandfoodbyjemshid2437
Жыл бұрын
Moneyview il nammude contact inu permission chodikkkunnu. Athu nallathano
@SURESAM
Жыл бұрын
അല്ലാതെ കിട്ടില്ല
@ShareefSheri-xd1ql
Жыл бұрын
Haaaaaaaaaaii
@SURESAM
Жыл бұрын
😍❤️
@ratheeshr620
Жыл бұрын
ചേട്ടനെ കോൺടാക്ട് no ഉണ്ടോ
@SURESAM
Жыл бұрын
Whatsapp ചെയ്യൂ 8086565653
@HADILlM10WAR
3 ай бұрын
Mony wive & creditbee super
@SURESAM
3 ай бұрын
😍👍
@chemp2011
2 ай бұрын
താങ്കളുടെ വാഡ്സാപ്പ് നമ്പർ തരാമോ
@SURESAM
2 ай бұрын
8086565653
@Kymfa
Жыл бұрын
കടം വീട്ടാൻ പെട്ടെന്ന് കാശുണ്ടാക്കാൻ പറ്റുന്ന എന്തെങ്കിലും Options ഉണ്ടോ😄
@SURESAM
Жыл бұрын
അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ എന്നെയും അറിയിക്കൂ
@balakrishnanseason429
Жыл бұрын
അതിനല്ലേ കക്കാനിറങ്ങുന്നത് !!
@Kymfa
Жыл бұрын
@@balakrishnanseason429 കട്ടിട്ട് അങ്ങനെ കടം വീട്ടണ്ട. KZitem-ൽ കയറിയാൽ ദിവസേന പതിനായിരങ്ങൾ കിട്ടുന്ന Oppertunity-യെക്കുറിച്ചാണു പലരും(സുരേഷ് ചേട്ടനല്ല)തള്ളുന്നത്🤣🤣🤣
@rajesh.krajesh.k9614
10 ай бұрын
@@SURESAM😄😄😄
@brk7796
4 ай бұрын
Bussines
@santhosh.k.kselliampara6285
Жыл бұрын
Paytm. Pospid. nallatha
@SURESAM
Жыл бұрын
കുഴപ്പമില്ല
@ajayakumarcr6789
3 ай бұрын
Kreditbee danger
@SURESAM
3 ай бұрын
👍
@vijeeshkrishnan66
4 ай бұрын
നിങ്ങളെ നമ്പർ ഒന്ന് തരുമോ
@SURESAM
4 ай бұрын
Whatsapp 8086565653
@nithinpavatta
Жыл бұрын
Thanks Sir. Very good information❤🙏💚
@SURESAM
Жыл бұрын
👍😍❤️
@SajnaAsif
3 ай бұрын
❤
@SURESAM
3 ай бұрын
💙 പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ... ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല whatsapp.com/channel/0029Va9KAMW42Dca0OrxOw22
Пікірлер: 199