#777Charlie #RakshitShetty #ParamvahStudios
777 Charlie movie, a Paramvah Studios production, starring Charlie, Rakshit Shetty, Sangeetha Sringeri, Raj B Shetty, Bobby Simha and Danish Sait amongst others. The film is written and directed by Kiranraj K, produced by GS Gupta and Rakshit Shetty.
Song Credits:-
Music: Nobin Paul
Singers: KS Harisankar
Lyricist: Titto P Thankachen
Backing Vocals: Sanjth Salam, Pancham Jeeva, Pavan Kumar, Prajwal BG
Guitars: Sumesh Parameshwar
Woodwinds: Josy Alappuzha
Sarangi: Manonmani
Percussions: Sruthi Raj, Kiran
Visual Choreography: Kiranraj K
Lyrical Video By: Manoj VHR (Creative Guyz)
Music Programmed & Arranged by: Nobin Paul
Mixed & Mastered By: Balu Thankachen (20 dB Black)
Song Lyrics (malayalam):-
റാം മേരാ ഹുദാ
ഉദയമേ നീ അറിയുമോ
ഇരുളേരുന്നീ തീരവും മേലേ
ഇരുളു തന്നതും ഈശാനവനോ
പൊരുളു മരിയാൻ ആശയ തരുമോ
പറവയായി ചിറകുമേകി
തിരികെ വാങ്ങി നീയെൻ തൂവാലമോ
തുടരുമാവനിൽ ഇന്ദ്രജാലം
തളരുമുയിരിൽ മന്ദ്രമായി
ഒരേ
ഒരേ പ്രഭാകിരണമേ
കൈ വിടുകയണോ നീ
അലിവേ അരിവേ
പൊഴിയുന്നുതൾ പാതരവും
തരണെ കനിവേ
നിൻ സാന്ദ്വാനങ്ങൾ നൽകണെ
പരനെ ധരനെ
ഉടയും ദനം നൂൽ ചെർക്കണെ
നിറയൂ നിറവേ
പാതിരാ പനി പോലെ പൊള്ളുമെന്നുടലാകെ
ആലയും ഹൃദയം
തീരുമോ ചിതയിൽ
നെഞ്ചിലാളും തീ മഴ പൊഴിയും
മഞ്ജു പൂലും എരിയും നേരവും
വ്രദ വിങ്ങുമോ ഈ താനുവിലായ്
എന്നൂയിർ നിന്നാലും തരൂ ഇവനൊരു
പ്രാണനോ പ്രാണനെ
പൊതിയുന്നോരെൻ സാരമേ
പാതിയായ് തീരുവാൻ
തരികില്ല എൻ മലരേ. ..
അലിവേ അറിവേ
പൊഴിയുന്നിതൾ പാതാരവും
തരണെ കനിവേ നിൻ
സാന്ദ്വാനങ്ങൾ നൽകണെ
പരനെ ധരനെ
ഉടയും മനം നൂൽ ചേർക്കണെ
നിറയൂ നിറവേ...
തേടുമോരു തണലേ നീ
മാരവിലോ മുറിവേകി
ഒഴുകും രണം നീ വാങ്ങും
നേർച്ച ഇതോ
പകൽ ഇരവുമായും വഴിയേ
ഒരു പാതികനായി വന്നിതാ
ഒരു നിമിഷമെങ്കിലും മനസ്സു നിറയെ
തരൂ പുഞ്ചിരി മതി ചുണ്ടിൽ
ജീവനോ ജീവനെ
പതിയുന്നോരെൻ ദേഹിയേ
മേഘമായി മായുവാൻ
തരികില്ല എൻ മലരേ
അലിവേ അറിവേ
പൊഴിയുന്നിതൾ പാതാരവും
തരണെ കനിവേ നിൻ
സാന്ദ്വാനങ്ങൾ നൽകണെ
പരനെ ധരനെ
ഉടയും ദനം നൂൽ ചേർക്കണെ
നിറയൂ നിറവേ...
Presented by @3d_Lyrics
Thanks for watching 🙏🏻
Негізгі бет The Hymn Of Dharma - karoake Lyric Video (english) | 777 Charlie |@3d_Lyrics
Пікірлер