ഞാൻ ഏറ്റവും കൂടുതൽ കണ്ട സിനിമ ഇതാണ് മലയാള സിനിമ പോലും ഇത്ര കണ്ടിട്ടില്ല ഇതിലെ ഓരോ ഡയലോഗും കാണാപാഠം 🥰
@movieflixmalayalam
6 ай бұрын
👍👍
@maryvismayavarghese1574
7 ай бұрын
Powli explanation 🎉🎉🎉🎉
@movieflixmalayalam
7 ай бұрын
❤️👍
@VettichiraDaimon
7 ай бұрын
ഞാനും ആദ്യം ആയിട്ടു കേള്ക്കുന്ന ഹോളിവുഡ് പടം ഇതായിരുന്നു. പക്ഷേ അന്ന് ചെറിയ classil പഠിക്കുക ആയിരുന്ന എന്നെ കാണിക്കാൻ ആരും കൊണ്ട് പോയില്ല 😢
@movieflixmalayalam
7 ай бұрын
❤️👍
@Solo.artist37
7 ай бұрын
ചേട്ടാ....അടിപൊളി 👍🏻❤️❤️❤️
@movieflixmalayalam
7 ай бұрын
❤️👍
@GreeshmaPradeep-cy2mc
3 ай бұрын
My childhood movie ❤feeling nostalgic
@movieflixmalayalam
3 ай бұрын
❤️👍
@Shinojkk-p5f
7 ай бұрын
2001 July ആണ് മമ്മി റിട്ടേൺസ് കണ്ടത്, ഞാൻ തീയേറ്റർ ഇൽ നിന്നും കണ്ട 2 nd English movie, thalassery ലിബർട്ടി Paradise നിന്നും, ഒരു special theatre experience ❤
@movieflixmalayalam
7 ай бұрын
❤️👍
@arjunck441
7 ай бұрын
എന്നെപ്പോലെ കണ്ണൂർ തലശ്ശേരിക്കാരൻ ആണോ നിങ്ങൾ
@ShuhailMK-tv2yt
6 ай бұрын
തലശ്ശേരി ലിബർട്ടി talkiesnte അടുത്ത് ആണ് എന്റെ വീട്... ലിബർട്ടി talkiesil ആദ്യം ഇറങിയ മൂവി ടൈറ്റാനിക് ആയിരുന്നു.. ഞാൻ കണ്ടിരുന്നു അത്... മമ്മി & മമ്മി റിട്ടേൺസ് 2 ഉം ഞാൻ libertyil നിന്നും കണ്ടിരുന്നു.. 😍❤️
@anoopi.g161
7 ай бұрын
E movie yude vereyum explanation njan kettittundu but threm detail aayittu e movie aarum explain cheythittilla... ❤❤❤
നിങ്ങൾ കഥ പറയാൻ അടിപൊളി ആണ് കേൾക്കാനും കാണാനും വേറെ തരാം ഫീൽ ആണ്
@movieflixmalayalam
2 ай бұрын
❤️❤️❤️
@manzoormr7741
6 ай бұрын
Game കളിച്ചു പേടിച്ചത്തിന് കൈയും കണക്കും ഇല്ലായിരുന്ന,💀👻😮🫣🫣
@movieflixmalayalam
6 ай бұрын
❤️👍
@aswinbabu1887
7 ай бұрын
Yeaaa machaaa powli❤
@movieflixmalayalam
7 ай бұрын
❤️❤️👍
@rajeevrajanm7322
4 ай бұрын
എറണാകുളം സരിതാ തിയേറ്ററിൽ... മലയാളം ഡബ്ബ്ഡ് മൂവി ആണ് കണ്ടത്.. 😍👌🏼ഇതിൽ റിക്കിന്റെ സൗണ്ട് കൊടുത്തിരിക്കുന്നത്... (ടെലിവിഷൻ സീരിയൽ - ശ്രീകൃഷ്ണൻ ) ന്റെ ആണ്.. ☺️👌🏼
@movieflixmalayalam
4 ай бұрын
❤️👍
@mruthyunjayvlogs
7 ай бұрын
Explanation adipoli❤
@movieflixmalayalam
7 ай бұрын
Thank you so much 😊
@MaryJoseph123
5 ай бұрын
Cinemayude aathmaathu choraathe explain cheithittund.. ella scenes um cover cheithu.. brilliant explanation ❤❤
@movieflixmalayalam
5 ай бұрын
Thank you ❤️
@suryas953
6 ай бұрын
കഥ നന്നായി പറഞ്ഞു👌
@movieflixmalayalam
6 ай бұрын
❤️👍
@rvrkply1234
3 ай бұрын
ഒരു സിനിമ എത്രയും അധികം തവണ കണ്ടിട്ടുണ്ടാവില്ല, കൈരളിക്കു വല്യേട്ടൻ എന്നപോലെ , HBO ക്ക് The Mummy. Always Watchable. ❤❤❤
@movieflixmalayalam
3 ай бұрын
❤️❤️
@tmmafia2650
7 ай бұрын
I am a mallappuramkaran in nilambur
@movieflixmalayalam
7 ай бұрын
❤️👍
@basilzaman6243
7 ай бұрын
Tirur
@sunithasuni8351
7 ай бұрын
Edavanna.
@ammu9536
7 ай бұрын
Parappanangadi ✌🏻
@ridhin6061
7 ай бұрын
Same nilambur
@RejithaVinayan
3 ай бұрын
ചേട്ടൻ ഈ മൂവി the myth ജാക്കിചാൻ മലയാളം സംസാരിച്ചിട്ടുണ്ട് ഈ സിനിമ എക്സ്പ്ലനേഷൻ ചെയ്ത അടിപൊളി ആയിരിക്കും 😍🥰
@movieflixmalayalam
3 ай бұрын
👍👍
@footballlovers4485
7 ай бұрын
First view
@movieflixmalayalam
7 ай бұрын
❤️👍
@binianson644
7 ай бұрын
Bro mummy 2 venam❤
@movieflixmalayalam
7 ай бұрын
അത് ചെയ്യാം bro
@jprakash7245
7 ай бұрын
you mean 'അമ്മച്ചി തിരുമ്പി വന്താച്ച്' ?!😅
@ThusharBabu-gw2we
3 ай бұрын
2001 ഞാനും അച്ഛനും ആയിട്ട്.. ആലപ്പുഴ വീരയ്യ തീയേറ്ററിൽ പോയി kanda സിനിമ ആണ് മമ്മി റിട്ടേൺസ് ❤️
@movieflixmalayalam
3 ай бұрын
❤️❤️
@christyyjohn991
7 ай бұрын
ഈ മൂവി ഒക്കെ കാണാത്തവരുണ്ടോ 😌
@movieflixmalayalam
7 ай бұрын
❤️👍
@jojohn103
5 ай бұрын
എടാ..മണ്ടാ.... ജീവിച്ചിരിപുണ്ടേൽ.. കാണേണ്ട..ആദ്യ 50 പടങ്ങളിൽ ഒന്ന് ആണ് ഈ പടം
@FathimaArshad-r7u
27 күн бұрын
സത്യം പറയാല്ലോ നിങ്ങൾ ഇന്ന് ഇട്ട alien പടം ഡൌൺലോഡ് ചെയ്ത ശേഷം രാവിലെ മുതലേ ഒരു തോന്നൽ മമ്മി ഫസ്റ്റ് എടുത്ത കാണണം എന്നൊരു തോന്നൽ കാരണം അതിലെ ഓരോ ഷോർട്ടും അത്രയ്ക്കും സൂപ്പർ ആണ് അങ്ങനെ സേർച്ച് ചെയതപ്പോൾ ആണ് ദാ നിങ്ങൾ അതും explain ചെയ്തു ഇരിയ്ക്കുന്നു so ഒന്നും നോക്കിയില്ല ഇതും അങ്ങ് downolad ചെയ്യുന്നു. നിങ്ങൾക്ക് ഒക്കെ അറിയോ ഞങ്ങൾ വീട്ടമ്മമാർ ഞങ്ങളുടെ relax ടൈം നിങ്ങളെ പോലുള്ളവരുടെ വീഡിയോസ് ആണ് കാണുന്നത്
@movieflixmalayalam
27 күн бұрын
ഒരുപാടു സന്തോഷം ❤️
@manujshenoi2558
7 ай бұрын
പൊളി bgm ആണ് 🔥🔥🔥🔥🔥🔥
@movieflixmalayalam
7 ай бұрын
❤️👍
@SANATH_INSKLS
7 ай бұрын
Broyude ee adipoli work inu oru big salute❤❤
@movieflixmalayalam
7 ай бұрын
❤️👍
@somankarad5826
7 ай бұрын
ആഹാ....കിടു കിടിലൻ പടം
@movieflixmalayalam
7 ай бұрын
❤️👍
@jackandjell1608
6 ай бұрын
ഈ സിനിമ എത്രയോ തവണ കണ്ടിട്ടുണ്ട്. കഥ എന്താണെന്ന് അറിയില്ലായിരുന്നു. Thanks bro
@movieflixmalayalam
6 ай бұрын
❤️👍
@bynishmafathima
6 ай бұрын
The world is not enough ന്റെ മലയാളം explanation ഉണ്ടോ
@movieflixmalayalam
6 ай бұрын
നോക്കാം bro
@bindhurajesh6015
7 ай бұрын
സൂപ്പർ 👌
@movieflixmalayalam
7 ай бұрын
❤️👍
@adithyababu3217
7 ай бұрын
One of my favourite film!
@movieflixmalayalam
7 ай бұрын
❤️👍
@sbgamer9022
7 ай бұрын
Nice explanation bro
@movieflixmalayalam
7 ай бұрын
❤️👍
@manisheeba3590
6 ай бұрын
Super ❤
@movieflixmalayalam
6 ай бұрын
Thanks 🔥
@RameshKumar-vi2sp
6 ай бұрын
സൂപ്പർ
@movieflixmalayalam
6 ай бұрын
❤️👍
@kingsolamen8101
7 ай бұрын
പലതവണ കണ്ട സിനിമ.. മമ്മി.. മമ്മി returns... രണ്ടാം ഭാഗത്തിൽ നായകനെ സഹായിക്കാൻ വരുന്ന ആ മുസ്ലിം കഥാപാത്രം.. 🔥
@movieflixmalayalam
7 ай бұрын
❤️👍
@kvshobins9820
6 ай бұрын
കിടു ❤
@kvshobins9820
6 ай бұрын
8:27 ഇങ്ങേരു അല്ലെ
@jojohn103
5 ай бұрын
അതു മുസ്ലിം അല്ല..ഭായ്..അത് മേജയ് tribe il ഉളളവർ ആണ്.. പിന്നെ അറബി പറയുന്നത് മുസ്ലിംസ്മാത്രം ആണ് എന്ന് ആര broyodu പറഞ്ഞെ 😂😂
@kingsolamen8101
5 ай бұрын
@@jojohn103 അറബി പറയുന്ന മുസ്ലിംസ് അല്ലാത്തവർ ആരൊക്കെയാ ... അറിയതോണ്ടാ പറ കേൾക്കട്ടെ
@gokuldasa1060
6 ай бұрын
Supper 👌🏻 👍🏻👍🏻👍🏻👍🏻
@movieflixmalayalam
6 ай бұрын
Thank you so much
@sajeeshkunjon1246
7 ай бұрын
ഞാൻ നോക്കിയപ്പോ 342 കമെന്റ് 👍👍
@movieflixmalayalam
7 ай бұрын
❤️👍
@sajigsajig9089
7 ай бұрын
❤❤❤❤ ഇതിൻ്റെ ബാക്കി യും❤❤❤
@movieflixmalayalam
7 ай бұрын
അത് ചെയ്യാം bro
@faizalrahman2087
7 ай бұрын
Explanation super.
@movieflixmalayalam
7 ай бұрын
Thank you 🙂
@faris.c4267
7 ай бұрын
Njan Tanur ulatha ❤
@movieflixmalayalam
7 ай бұрын
എവിടാ..
@bobasalwin6312
7 ай бұрын
എന്റെ കുഞ്ഞുനാളിലെ കണ്ട സിനിമ വയസായപ്പോൾ മനസിലായി 🥰🥰😅 tnzz👍🏻👍🏻
@movieflixmalayalam
7 ай бұрын
❤️👍
@arunperumbavoor3154
7 ай бұрын
1 week മുൻപ് 2 പാർട്ട് ഉം ടെലിഗ്രാം ഇൽ നിന്നും ഡൌൺലോഡ് ചെയ്തു കണ്ടെന്നു പണ്ട് കണ്ടതിന്റെ ഓർമ വന്നപ്പോൾ ഒന്നുടെ കാണാൻ തോന്നി
@movieflixmalayalam
7 ай бұрын
❤️👍
@safthar17
7 ай бұрын
Apocalypto movie cheyyamo.?
@movieflixmalayalam
7 ай бұрын
നോക്കാം bro
@STALINSTUART
6 ай бұрын
എന്റെയും ഏറ്റവും favourite movie ആണ് ഇപ്പോഴും മൊബൈലിൽ ഉണ്ട് ❤❤
@movieflixmalayalam
6 ай бұрын
❤️👍
@g.manikandan8631
3 ай бұрын
സൂപ്പർ ബ്രോ
@movieflixmalayalam
3 ай бұрын
❤️👍
@arkchannel6606
6 ай бұрын
ഈ മൂവി re റിലീസ് ചെയ്തിരുന്നു വെങ്കിൽ അടിപൊളി ആയിരിന്നു. ഞാൻ ആദ്യമായി കണ്ട ഹോളിവുഡ് ഫിലിം
@movieflixmalayalam
6 ай бұрын
❤️👍
@jothishkannath
7 ай бұрын
Well done ✅ new subscriber ❤
@movieflixmalayalam
7 ай бұрын
Thanks and welcome❤️
@ShemeerShemeer-w7m
7 ай бұрын
supar❤️❤️👍
@movieflixmalayalam
7 ай бұрын
❤️👍
@Rahul-iu7jl
7 ай бұрын
One of my favorite hollywood movie
@movieflixmalayalam
7 ай бұрын
❤️👍
@jithinthachat94
7 ай бұрын
കൂടെ കൂടുന്നുണ്ട് ട്ടോ..
@movieflixmalayalam
7 ай бұрын
❤️❤️
@_themysticalscorpio
4 ай бұрын
The Mummy Jurrasic park Anaconda Godzilla These movies made my childhood awesome..🎉❤
@movieflixmalayalam
4 ай бұрын
❤️👍
@skn007
6 ай бұрын
Super Dear 😊
@movieflixmalayalam
5 ай бұрын
Thank you 😊
@anaskm09
6 ай бұрын
Very good description.
@movieflixmalayalam
6 ай бұрын
❤️👍
@Toroskrish
7 ай бұрын
First Hollywood Crush🤌🏻Rachel Weisz❤️
@movieflixmalayalam
7 ай бұрын
❤️👍
@SojiSojimol
5 ай бұрын
എപ്പോഴും കാണാൻ ഇഷ്ടം ഉള്ള സിനിമ
@movieflixmalayalam
5 ай бұрын
❤️👍
@janiljacob171
7 ай бұрын
അടിപൊളി 👌👌👌👍👍👍👍👍👍👍
@movieflixmalayalam
7 ай бұрын
❤️👍
@Malik10752
7 ай бұрын
SUPER MOVIE ❤🔥
@movieflixmalayalam
7 ай бұрын
❤️👍
@dineshtt5521
6 ай бұрын
Congratulations bro👋👍
@movieflixmalayalam
6 ай бұрын
❤️👍
@athira885
7 ай бұрын
കുഞ്ഞിലേ കണ്ടതാ. ഇപ്പോഴാ ശരിക്കും മനസിലായത് 🥰😊
@movieflixmalayalam
7 ай бұрын
❤️👍
@leenraj8209
7 ай бұрын
The Mummy returns..athinte video cheyyumo.??
@movieflixmalayalam
7 ай бұрын
അത് ഉടനെ ചെയ്യാം bro
@dhaneshkocheri5803
6 ай бұрын
കേൾക്കാൻ കൊള്ളാം കാണുബോൾ തലവേദന എടുക്കും എഡിറ്റ് വല്ലാത്ത മോശം
@movieflixmalayalam
6 ай бұрын
Bro copy right വരാതിരിക്കാനാണ് അങ്ങനെ ചെയ്യുന്നത്..
@shefinbalu2046
7 ай бұрын
6:20 ആഹാ ബാബു ആന്റണി ഒക്കെ ഉണ്ടല്ലോ 😁😂
@movieflixmalayalam
7 ай бұрын
🤣
@Ryomensukuna-q8e
7 ай бұрын
Nice explanation bro 😅
@movieflixmalayalam
7 ай бұрын
❤️👍
@hafeesmuhammed6500
3 ай бұрын
നല്ല അവതരണം
@movieflixmalayalam
3 ай бұрын
Thanks bro 👍
@sanalkumarps1068
7 ай бұрын
അടിപൊളി ❤️❤️❤️
@movieflixmalayalam
7 ай бұрын
❤️👍
@Enterworld392
6 ай бұрын
കൊറേ expainaction video kanditund njan skip adikaranu pativu etu full kandu subum chythu👌👍
@movieflixmalayalam
6 ай бұрын
Thanks bro ❤️❤️
@pramothsonu3036
6 ай бұрын
Adipoli❤❤
@movieflixmalayalam
6 ай бұрын
Thank you so much❤️
@achu3389
7 ай бұрын
Love from Idukki ❤
@movieflixmalayalam
7 ай бұрын
❤️👍
@alwindalmeida7293
7 ай бұрын
Childhood fav movie
@movieflixmalayalam
7 ай бұрын
❤️👍
@jainibrm1
7 ай бұрын
❤
@movieflixmalayalam
7 ай бұрын
❤️👍
@Samson-s4v
7 ай бұрын
10 പ്രാവിശ്യം ഞാൻ കണ്ടു 1st part
@movieflixmalayalam
7 ай бұрын
❤️👍
@AnoopThankachan-p8w
3 ай бұрын
Nice 👍
@movieflixmalayalam
3 ай бұрын
Thanks ✌
@friendlygarden6937
7 ай бұрын
Bro triller series ഇടുമോ. ഉദാഹരണം:dark,under the dom ...
@movieflixmalayalam
7 ай бұрын
Bro സീരീസ് ചെയ്യാനുള്ള ടൈം കിട്ടുന്നില്ല
@abhilashabhi4853
7 ай бұрын
Excellent explanation.. 🌹👏 🤝
@movieflixmalayalam
7 ай бұрын
Thank you bro❤️❤️
@muhammedfayiz6959
7 ай бұрын
Adipoli
@movieflixmalayalam
7 ай бұрын
🤩
@vinodv451
7 ай бұрын
❤Super
@movieflixmalayalam
7 ай бұрын
❤️👍
@FousiyaPakkath
7 ай бұрын
❤
@movieflixmalayalam
7 ай бұрын
❤️👍
@akhilkonni3507
7 ай бұрын
Ethinte secont idamo...❤
@movieflixmalayalam
7 ай бұрын
ചെയ്യാം bro
@akhilkonni3507
7 ай бұрын
@@movieflixmalayalam 👍👍
@binaso2003
4 ай бұрын
Adipoli
@movieflixmalayalam
4 ай бұрын
🤩
@prajithakrishnanunni
7 ай бұрын
Interesting movie ❤
@movieflixmalayalam
7 ай бұрын
❤️👍
@kvshobins9820
6 ай бұрын
ഇത് കണ്ടിട്ട് ഇന്നലെ മൂവി ഡൌൺലോഡ് ചെയ്തു 😊😊😊
@movieflixmalayalam
6 ай бұрын
❤️w
@NimmyShankar
6 ай бұрын
Adipoli 🎉🎉🎉
@movieflixmalayalam
6 ай бұрын
❤️👍
@SamgeethaC
3 ай бұрын
Super
@movieflixmalayalam
3 ай бұрын
❤️👍
@muhammedrayees3189
7 ай бұрын
Namaskaram
@movieflixmalayalam
7 ай бұрын
❤️👍
@nijorajan2619
7 ай бұрын
സൂപ്പർ ആയിട്ടുണ്ട്
@movieflixmalayalam
7 ай бұрын
❤️👍
@ANSAF_
7 ай бұрын
science fiction movies idamo?
@movieflixmalayalam
7 ай бұрын
ചെയ്യാം bro
@kshivadas8319
6 ай бұрын
സിനിമ കണ്ടിരുന്നു .ഇപ്പൊൾ ആണ് .സ്റ്റോറി മനസ്സിലായത് .2,3 പിന്നേ വന്നിരന്നല്ലോ .☺️
@movieflixmalayalam
6 ай бұрын
അത് ചെയ്തിട്ടുണ്ട് bro
@muhammedrayees3189
7 ай бұрын
Ee vioce kelkkan thalpariyam illatha subscribers arum indavillah
@muhammedrayees3189
7 ай бұрын
Ottakapurath ninn vennu bro nallah effort eduthanu cheyyunne enn ariyam ennalum maximum nannakkan nookku bro sneham mathram ❤
@movieflixmalayalam
7 ай бұрын
❤️👍
@muhammedrayees3189
7 ай бұрын
@@movieflixmalayalammidun enna no name
@movieflixmalayalam
7 ай бұрын
Yes bro
@businesswizardo
7 ай бұрын
adi poli
@movieflixmalayalam
7 ай бұрын
❤️👍
@abhijithkr5943
5 ай бұрын
1999 ൽ തിയേറ്ററിൽ പോയി കണ്ട ആദ്യത്തെ ഇംഗ്ലീഷ് സിനിമ ❤️
Пікірлер: 602