Yes eniku veandi daivam pravarthikkum 🙏🥰 i believe in th nme of jesuschrist
@info.gracemediaministry
5 ай бұрын
Glory to god 🙏🙏
@valsalas222
6 ай бұрын
Thank you Father your mighty power
@info.gracemediaministry
6 ай бұрын
May God bless you 🙏🙏
@Dr.AshwinAbraham
5 ай бұрын
Praise The Lord ❤
@salyjose9170
5 ай бұрын
Hallelujah sthothram
@annammajoy2974
5 ай бұрын
Hallelujah 👍🏼🙏
@lalithamanyb5304
5 ай бұрын
🙏🏼🙏🏼
@shinymathew4705
5 ай бұрын
Amen Praise the Lord
@reshmaev8778
6 ай бұрын
എന്റെ അപ്പൻ എനിക്ക് വേണ്ടി ചോദിക്കും 💪💪💪🙏🙏🙏🙏
@info.gracemediaministry
6 ай бұрын
Sure God bless you 🙏
@telmisthomas7783
5 ай бұрын
Praise the lord.Amen.
@Ansilroyi
2 ай бұрын
Praise the lord
@info.gracemediaministry
2 ай бұрын
🙏🙏
@sreekala2763
4 ай бұрын
എന്റെ അച്ഛൻ ശശിധരൻ stroke കാരണം വന്ന ഓർമ്മക്കുറവ് പൂർണമായും മാറി normel ആകാനും, ഇടത് വശത്തെ കൈകാലിനും ശക്തിയും ബലവും കിട്ടി എഴുനേറ്റു നടക്കാൻ പ്രാർത്ഥിക്കണം pastor ഇ msg ൽ പറഞ്ഞപോലെ തന്നെ യേശു വിനെ വിശ്വസിക്കയും ആശ്രയിക്കയും ചെയ്യുന്ന ഒരു വിശ്വാസി യാണ് ഞാൻ almighty God jesus christ
@info.gracemediaministry
4 ай бұрын
ലൂക്കോസ്5:18 അപ്പോൾ ചില ആളുകൾ പക്ഷവാതം പിടിച്ച ഒരു മനുഷ്യനെ കിടക്കയിൽ എടുത്തുകൊണ്ടുവന്നു; അവനെ അകത്തുകൊണ്ടു ചെന്നു അവന്റെ മുമ്പിൽ വെപ്പാൻ ശ്രമിച്ചു. 19 പുരുഷാരം ഹേതുവായി അവനെ അകത്തു കൊണ്ടുചെല്ലുവാൻ വഴി കാണാഞ്ഞിട്ടു പുരമേൽ കയറി ഓടു നീക്കി അവനെ കിടക്കയോടെ നടുവിൽ യേശുവിന്റെ മുമ്പിൽ ഇറക്കിവെച്ചു. 20 അവരുടെ വിശ്വാസം കണ്ടിട്ടു. അവൻ: “മനുഷ്യാ, നിന്റെ പാപങ്ങൾ മോചിച്ചുതന്നിരിക്കുന്നു” എന്നു പറഞ്ഞു. പ്രാർത്ഥിക്കുന്നു 🙏🙏. ഞങ്ങളുടെ പ്രിയ കർത്താവേ അവിടുന്ന് സൗഖ്യദായകൻ ആണ് അവിടുത്തെ അത്ഭുത പ്രവൃത്തി നിന്നുപോയിട്ടില്ല പ്രിയ പിതാവിന് വേണ്ടി ഞങ്ങൾ പ്രാർത്ഥിക്കുന്നു തിരുവെഴുത്തിൽ ഞങ്ങൾ വായിക്കുന്നതുപോലെ അവരുടെ വിശ്വാസം കണ്ടിട്ട് സൗഖ്യമാക്കിയതു പോലെ ഞങ്ങൾ വിശ്വസിക്കുന്നു കർത്താവേ ഈ പിതാവിന് സൗഖ്യം നൽകേണമേ യേശുക്രിസ്തുവിൽ നാമത്തിൽ അപേക്ഷിക്കുന്നു പിതാവേ ആമേൻ. (പ്രിയ സഹോദരങ്ങളെ എല്ലാവരോടും പ്രാർത്ഥിക്കണമെന്ന് അപേക്ഷിക്കുന്നു)
@sinithakg4968
6 ай бұрын
Njn Anthyakalathu Sakala jadathinte melum ente athmavine Pakarum act2. Sakala manushyarum reksha prapikanum sathyathinte parijnanathil ethuvanum Daivam Ichikunu
Thank God Amen 🙏🙏🙏🌺🌺🌹🌸🌸🌸💐🌸🪷🔥🔥🌺🌺🌺🌺🌺🌹🌹🌹🌹🌺🪷♥️♥️♥️♥️♥️
@user-st3un7ej5b
4 ай бұрын
Enikku yasu oru joli thannathinu sthorhrum
@info.gracemediaministry
4 ай бұрын
Thank you Jesus 🙏🙏🙏
@sindhukavuttan4815
5 ай бұрын
എനിക്ക് 46 വയസ്സുണ്ട് വിവാഹം കഴിഞ്ഞിട്ട് 7 മാസം ആയി ഇതുവരെ കുട്ടികൾ ആയിട്ടില്ല. ഡോക്ടറെ കണ്ടപ്പോൾ എന്റെ AM H - 0.58 ആണെന്ന് കണ്ടു. കുട്ടികൾ ആകില്ല എന്നു പറഞ്ഞു. സന്താനഭാഗ്യത്തിനു പ്രാർത്ഥിക്കണം Brother🙏🙏
@samjose222
5 ай бұрын
ദൈവത്തിനു സർവതും സാധ്യം പ്രാർത്ഥിക്കുക
@Gardeningtricks_32
5 ай бұрын
നിങ്ങളുടെ ജീവിതത്തിൽ ദൈവം അത്ഭുതം ചെയ്യും ആമേൻ 🫂🙏♥️
@krishnajakrishnaja2040
4 ай бұрын
അസാധ്യങ്ങളെ സാധ്യമാക്കാൻ എന്റെ ദൈവത്തിന് കഴിയും ✝️💯വിശ്വസിക്കുക ചേച്ചിക്ക് വേണ്ടി എന്റെ ദൈവത്തിന്റെ അത്ഭുതകരം ചലിക്കും ✝️💯ചേച്ചിക്ക് നല്ലോരു കുഞ്ഞിനെ ദൈവം തരും ✝️🙏🏼
@sophiasajily482
5 ай бұрын
Please pray for my children for their studies and good future.
@info.gracemediaministry
5 ай бұрын
We praying 🙏
@aksapeter6795
5 ай бұрын
Nnan oru jolly kittanprarthichirunnu aa Joly yeniku kkitty nnanni parayunnu aamenkkarthave sothram
@info.gracemediaministry
5 ай бұрын
Glory to god 🙏🙏🙏
@user-xh9cm9xg4g
5 ай бұрын
16 വർഷം ആയി വിവാഹം കഴിഞ്ഞിട്ട് കുഞ്ഞുങ്ങൾ ആയില്ല. Nangalk🎉 വേണ്ടിയും പ്രാർത്ഥിക്കണം
@info.gracemediaministry
5 ай бұрын
Psalm | സങ്കീർത്തനങ്ങൾ 113:9 "അവൻ വീട്ടിൽ മച്ചിയായവളെ മക്കളുടെ അമ്മയായി സന്തോഷത്തോടെ വസിക്കുമാറാക്കുന്നു." സ്വർഗീയ പിതാവേ ഈ പ്രിയപ്പെട്ടവർക്ക് ഉദരഫലം ലഭിക്കാത്തത് എന്തു കാരണത്താൽ എന്ന് ഞങ്ങൾ അറിയുന്നില്ല ,എന്നാൽ ഞങ്ങൾ വിശ്വസിക്കുന്നു; അങ്ങേയ്ക്ക് അസാധ്യമായി ഒന്നുമില്ല അവിടുന്ന് ഈ പ്രിയപ്പെട്ടവർക്ക് ഒരു തലമുറയെ നൽകണമെന്ന് പ്രാർത്ഥിക്കുന്നു അവിടുന്നു നൽകുന്നതിനായി സ്തോത്രം യേശുക്രിസ്തുവിനെ നാമത്തിൽ തന്നെ പിതാവേ. ആമേൻ.
@Gardeningtricks_32
5 ай бұрын
Amen 🫂🙏
@user-di1dp9il7q
5 ай бұрын
അവൻറെ ശക്തിയാൽ സകലതും അവനു കഴ്പ്പെടും ഏശു ദൈവത്തിൻറ മഹാ ശക്തി.
Пікірлер: 100