Happy Mother’s Day to All of You! Chumma today I shot this and I felt like uploading it today itself. This video is just like a personal talk between me and you as my family... I just wanted to spend some time talking to you.. not like a creative content. This is just Us having some Real Casual Talk. 🥰😀
@prayerjohnson5941
3 жыл бұрын
❤️
@jyothikaa8706
3 жыл бұрын
❤️❤️
@safwanavn3621
3 жыл бұрын
😍❤
@Bhagiaaa
3 жыл бұрын
❤️
@shahanashahana5955
3 жыл бұрын
❤️🤗
@sajithkumar5633
3 жыл бұрын
പേർളിക്കുട്ടി നിലമോൾ വലുതാകുമ്പോൾ മറ്റൊരു പേർളി യായി ഇനി വരുന്ന തലമുറയ്ക്ക് ചിരിപ്പിക്കാനും, ചിന്തിപ്പിക്കാനും നിലമോളെ ദൈവം അനുഗ്രഹിക്കട്ടെ happy mother's day.❤
@sumathisuma5668
3 күн бұрын
Iam happy thank you❤
@user-nm7xs4kv4w
3 жыл бұрын
Nila babyde day in my life venam എന്ന് ഞാൻ മാത്രമാണോ ആഗ്രഹിക്കുന്നത് 😁😁
@crazyqueen6352
3 жыл бұрын
Yaa
@anwarkpanwarkp9658
3 жыл бұрын
Orikalum alla
@ramlasalih5602
3 жыл бұрын
Yaa
@PearleMaaneyShow
3 жыл бұрын
Soon
@ashlineawarose5862
3 жыл бұрын
Nila babyde day in my life ചെയ്യാമോplz
@nasimahusna3188
3 жыл бұрын
"Anyone can't hurt you without your permission.." I believe in this quote.. anyone else??
@rezirezz
3 жыл бұрын
*അമ്മ തല്ലിയിട്ടും അമ്മേ എന്ന് വിളിക്കുന്നതിലും വലിയ അത്ഭുതം വേറെ ഇല്ല❤️ഏവർക്കും ഹാപ്പി mothers day❤️*
@rubingeorge98
3 жыл бұрын
ഈ അമ്മമാരുടെ ദിവസത്തിൽ അവർക്കുള്ള സ്നേഹ സമ്മാനം ആകട്ടെ ഇന്നത്തെ ലൈക്കുകൾ ❤❤❤💪 😘😘😘😘😘😘😘😘😘 🔥 അമ്മ 🔥
@redmi-xf4ke
3 жыл бұрын
❤❤
@sureshsoman6341
3 жыл бұрын
റൂബിൻ നിന്റെ fb അക്കൗണ്ട് ഏതാ??
@malayalamchristiandevotion6122
3 жыл бұрын
മ്യൂസിക് ഇഷ്ടപ്പെടുന്നുന്നവർക്കായി ഡെഡിക്കേറ്റ് ചെയ്യുന്നു ---kzitem.info/news/bejne/k4yJ26msoZp7m5w
@user-ky5gu2sx6u
3 жыл бұрын
ആരെങ്കിലും ശ്രദ്ധിച്ചോ... Pearly chechi ഒരൊറ്റ take പോലും എടുത്തിട്ടില്ല... She's very good motivator💯
@latheeflathu2563
3 жыл бұрын
എല്ലാ സെലിബ്രിറ്റീസും പറയാറുണ്ട് നമ്മുടെ സപ്പോട്ടാണ് വലുതെന്ന് പക്ഷെ എല്ലാവരും കുഞ്ഞുങ്ങളെ കാണിക്കാൻ മടി കാണിക്കുന്നവരാണ്.ഇത് പോലെ Subscribers നെ ഇത്രയും നല്ല രീതിയിൽ കാണുകയും കുഞ്ഞിനെ പോലും മറച്ചുവെക്കാതെ പല വീഡിയോയിലും ഞങ്ങൾക്കായി കാണിക്കുകയും ചെയ്യുന്ന ചേച്ചി പല സെലിബ്രിറ്റീസിനും മാത്യകയാണ് .
@user-zf7ox6uz5k
3 жыл бұрын
ഇൻസ്റ്റഗ്രാമിൽ നിലയുടെ അമ്മയായി ആദ്യ മാതൃദിന വിശേഷങ്ങൾ പങ്കുവെയ്ച്ചത് കാണുന്നതിനിടയിൽ അപ്രതീക്ഷിതമായി 𝗡𝗢𝗧𝗜𝗙𝗜𝗖𝗔𝗧𝗜𝗢𝗡 കണ്ട് വന്നവരാണിവിടെ പലരും.!!💥❤
@heidipeter206
3 жыл бұрын
Àano
@bhavanat4398
3 жыл бұрын
തമാശ പറയുന്ന പേളി ചേച്ചിയേക്കാൾ എനിക്കിഷ്ടം ഓരോ വാക്കുകളിലൂടെയും പ്രചോദിപ്പിക്കുന്ന ഈ പേളി ചേച്ചിയേയാ.....😍😍
@treesazereena7330
3 жыл бұрын
മരണ വേദനയാണ് അനുഭവിക്കേണ്ടത് എന്നറിഞ്ഞിട്ടും അമ്മയാകാനുള്ള ഒരു പെണ്ണിന്റെ ചങ്കുറപ്പോളം വരില്ല ഒരാണിന്റെയും ചങ്കൂറ്റം❤️ Happy MOTHER'S day🥰 അമ്മമാരെ സ്നേഹിക്കുന്നവർക്ക് ഇവിടെ കൂടാം
@tijinboss9270
3 жыл бұрын
രണ്ടും compair ചെയ്യല്ലേ....
@Bobby-lh2sx
3 жыл бұрын
Tell that to the men who went to war.
@ZainzKitchenByshafna
3 жыл бұрын
Nila baby യും ഒത്തു ഒരു day in my life video pratheekshikkunnu
@chithrask4123
3 жыл бұрын
Yes 😘
@vkpn________6914
3 жыл бұрын
Nila would be a luckiest kid 🧒 in the world 🌍!! Imagine that when nila grew up about 10 or 15 years after watching these videos !! A great moment feeling proud about her mother !! 🥰🥰🥰🥰🥰😍
@sarurozeena6273
3 жыл бұрын
Yes
@khr316
3 жыл бұрын
I do acpt it but. Every kid is luckiest to have such blessed parents♥️💫
@nifusvlog2085
3 жыл бұрын
ഒട്ടും ജാട കാണിക്കാത്ത ഞങ്ങളുടെ പേർളി ചേച്ചിയെ ഒത്തിരി ഒത്തിരി ഇഷ്ടം.. കൂടേ ഏട്ടനേയും... പിന്നെ നിലൂട്ടിനെയും.. 😍🤩😘😘🥰
@aswathibhaskar5358
3 жыл бұрын
Be like Pearle ❤️🥰 P - Positive, Passionate E - Enthusiastic A - Active R - Realistic L - Love yourself E - Empathetic Love u Pearle chechii ...❣️May God bless you and your family 🙏
@gayathrikrishnasnair9490
3 жыл бұрын
😘😘❤
@MsJugunu
2 жыл бұрын
I am happy that I came across this video today. I really needed this capsule of positivity. I had been told from childhood that "don't laugh much, you will cry later." I believed it till now and from now it's gonna change 👍 Thank you Pearle 🥰
@arunajayan4862
Жыл бұрын
Yes even yesterday I told that dialogue to myself
@shanushanu9943
3 жыл бұрын
ഇന്ന് mother's day ayit നില കുട്ടിക്ക് ഇത്പോലെ ഫുൾ എനർജി ആയിട്ടുള്ള അമ്മയെ കിട്ടിയേ ഏറ്റവും വലിയ ഭാഗ്യം തന്നെയാണ്💯❤️😘എന്തേലും വിഷമത്തിൽ ആയിരിക്കും യൂട്യൂബിൽ കേറുന്നേ അപ്പോ പേർളി യുടെ വീഡിയോ കണ്ട് ഒരു 2മിനിറ്റു കഴിയുമ്പോഴേക്കും മനസ്സങ്ങു തണുക്കും❤️ചിരിച് അങ്ങനെ പോകും വീഡിയോ കഴിയുമ്പോഴേക്കും ഫുൾ എനർജി കിട്ടിയ ഫീൽ ആയിരിക്കും😍😍അങ്ങനെ ഉള്ളവർ ഉണ്ടോ🤩🤩💕
@Bashiandco1
3 жыл бұрын
തമാശ പറയുന്ന പേളി ചേച്ചിയേക്കാൾ എനിക്കിഷ്ടം ഓരോ വാക്കുകളിലൂടെയും പ്രചോദിപ്പിക്കുന്ന ഈ പേളി ചേച്ചിയേയാ.....😍😍 love you
@jissamol3068
3 жыл бұрын
പക്ഷെ പേർളി comedy പറഞ്ഞാലും അതിലൂടെ സത്യത്തിൽ ഞങ്ങൾക്ക് കിട്ടുന്നത് ഒരു മോട്ടിവേഷൻ തന്നെ ആണ് 👌👌👌
@ashamurukesh5764
3 жыл бұрын
👍❤️❤️
@merlinbaby4971
3 жыл бұрын
Exactly
@loading......3549
3 жыл бұрын
Ya
@snigdhasukesh5879
3 жыл бұрын
സംസാരത്തിൽ ഒട്ടും അഭിനയമുണ്ടായില... Wonderful dear :❤️👍
@ashamarythomas9741
3 жыл бұрын
Delivery കഴിഞ്ഞു സാധാരണ സ്ത്രീകൾ കട്ടിലിൽ നിന്ന് എഴുന്നേൽക്കാതെ ഇരിക്കുന്ന സമയത്താണ് പേർളി ഇത്രയും നേരം നിന്നുകൊണ്ട് സംസാരിക്കുന്നത്.... She is so energetic..❤️
@safvankvk
3 жыл бұрын
ആട് ലേഹ്യം കഴിച്ചു ഉറങ്ങേണ്ട സമയം motivation. Pearly 👌
15 days oke full bed rest eduthal mathi 28 days kazhinjal full kidakanam ennonnum illa cheriya jolikal oke cheyyam baram ulla jolikal cheyyaruth atre ollu
@akcta2045
3 жыл бұрын
പെട്ടന്ന് pearly ചേച്ചിടെ വീഡിയോ വന്നപ്പോൾ ഇടം വലം നോക്കാതെ ചാടി നടന്നു വന്നവർ ഇങ്ങോട്ട് പോര് 😂💥😅
@anisham863
3 жыл бұрын
𝑦𝑒𝑠
@abijahbinujohn9992
3 жыл бұрын
Yes
@aswathi1732
3 жыл бұрын
😍😍
@crazyqueen6352
3 жыл бұрын
Yes
@EduPath1
3 жыл бұрын
Njanum
@mariatajpanakkal5308
3 жыл бұрын
അങ്ങനെ പേളി മാണി എത്തിയിരിക്കുകയാണ് സൂർത്തുക്കളെ കൂടുതൽ കരുത്തോടെ,നിലയുടെ അമ്മയായി ഞങ്ങളുടെ മുത്ത്മണിയായി..!!💥❤
@dr.e.shaniba4652
3 жыл бұрын
This video shows how simple words can penetrate into ur heart...powerful words Pearle...continue this pls 🙏🙏 This will help a lot of people ❤️
@Henasonu
3 жыл бұрын
Pearle ചേച്ചി സംസാരിക്കാനാണ കേൾക്കാൻ നല്ല രസം ആണ്🤩👌✨️
@FiveSistersDreamz
3 жыл бұрын
Pearly യുടെ കോമടി കാണാനാണ് എനിക്കിഷ്ടം എപ്പോഴും ഈ ചിരി മുഖത്ത് ഉണ്ടാവാൻ ദൈവം അനുഗ്രഹിക്കട്ടെ❤️ Happy mother's day ❤️❤️❤️💐
@Samiz48
3 жыл бұрын
പേർളി ചേച്ചി ചുമ്മാ പറഞ്ഞോണ്ടിരുന്നാലും ഞാൻ കണ്ടോണ്ടിരിക്കും, എന്തെന്നറിയില്ല ഈ മൊതലിനോട് ഞാൻ addicted ആണ് 😍😍😍😘😘😘😘
@rahilasalim5146
3 жыл бұрын
Njanum
@sushithaprinov7709
3 жыл бұрын
Njanum... 😀
@foodntravelwithmallufamily2263
3 жыл бұрын
ഞാനും😍
@AshokKumar-ps5kx
2 жыл бұрын
ഞാൻ കുറെ കാലമായി സന്തോഷം എങ്ങിനെ കിട്ടും എന്ന്, ഇതും നമുക്ക് പ്രാക്ടീസ് ചെയ്തു ഉണ്ടാക്കിയെടുക്കാം എന്ന് പഠിപ്പിച്ചു തന്ന പേർളി മാണി ക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി, thanku താങ്ക്യു. 🙏🏽🙏🏽🙏🏽👌👌
@deepthydeepzdeepz4548
3 жыл бұрын
Tell me what ever u want pearli.. we are here to listen.. I would love to...💞
@PearleMaaneyShow
3 жыл бұрын
This comment really made my eyes wet... thank you ❤️
@marimanju769
3 жыл бұрын
❤️❤️❤️❤️❤️❤️
@ankitamohd.nishaad5586
3 жыл бұрын
👍
@aiswaryathomas5451
3 жыл бұрын
🥰
@fidafathima110
3 жыл бұрын
Yes your words are really motivating us pearly chichi❤️❤️
@sarithak4548
3 жыл бұрын
പേർളിയെ ആദ്യം ഒന്നും എനിക്ക് അത്ര ഇഷ്ടം അല്ലായിരുന്നു പക്ഷേ അതു കഴിഞ്ഞ് ബിഗ് ബോസ് കണ്ടപ്പോൾ മനസിലായി ശരിക്കും ഉളള പേർളിയെ ഇപ്പോൾ എനിക്ക് ഒരുപാട് ഇഷ്ടമാണ് മിടുമിടുക്കിയായ പേർളിയേയും നില മോളേയും ശ്രീനിയേയും ഒരു പാട് സ്നേഹത്തോടെ ഇസ്രയേലിൽ നിന്നും ..... എല്ലാവരും സെയ്ഫ് ആയിരിക്ക്
@muhsinmas8800
3 жыл бұрын
Israel aano yentha avsthaaa
@muhsinmas8800
3 жыл бұрын
Peedi undooo
@safnasaahil4045
3 жыл бұрын
ഈ ടൈമിൽ ഇത്രയും നല്ല ഒരു മോട്ടിവേഷൻ തന്നതിൽ പേർളി ചേച്ചിക്ക് നല്ലൊരു താങ്ക്സ്.. ശരിക്കും ദൈവത്തിനോട് അടുക്കേണ്ട ടൈം ആണ് ഇത്
@preejasujith2887
3 жыл бұрын
Thank u very much pearly chechi
@sruthis5303
3 жыл бұрын
Chechi I don't know whether you will see tiz comment.. I'm a mother of 6 months old baby.. Yesterday was really a bad day for me.. I'm going nuts due to this corona.. I dont like any1 touching my baby... I feared the worst.. Pregnancy timil I was tested positive but by God's grace my baby was fine.. But still I couldn't take off tiz fear from my mind until I watch tiz video.. you r truly an inspiration chechi.. tiz changed my mind and the task it refreshed me totally.. Thanq so much for tiz video..
@anumkkln1806
3 жыл бұрын
Dnt wry drr... Edok prtz of our life.. Ee samayavum kadann pokum... Sty safe n sty hppy
@annetmariya8199
3 жыл бұрын
Pearle Chechi കട്ട fans undo? Happy Mother's Day ❤🥰
@craft._bin
3 жыл бұрын
nila baby fanz undo. ഉണ്ടെന്നറിയാം ....ഇല്ലാതിരിക്കില്ലല്ലോ..😁❣ (edit: enik 700 like ooh🙄😯🥳🥳🥳🥳🥳)
@dctdude3342
3 жыл бұрын
എന്തിനു fan ആവണം?
@swaliha____1887
3 жыл бұрын
Yeahh i am , baby is so cute like her mother ,may god bless the cute couple and cute baby with all the happiness
@reemamariyam5521
3 жыл бұрын
Me tooo... Nila babe lub uuh😘😘
@craft._bin
3 жыл бұрын
@@reemamariyam5521 🤩❣❣
@afnaafiiii5882
3 жыл бұрын
Indallooo😍😍😍😍😍
@heisenberg5184
3 жыл бұрын
കുഞ്ഞു വന്നേ പിന്നെ പേർളി ചേച്ചിക്ക് ഒരു പ്രേത്യേക energy തോന്നിത് എനിക്ക് മാത്രാണോ 😅.. സുന്ദരി ആയിക്ണ്
@safaahh3
3 жыл бұрын
Uff pearle chechi ennu pryumbm thanna power aan
@serahraju1312
3 жыл бұрын
The real motivational vedio without any bgm❤ Who the boss🔥🤘
@harikumark8087
3 жыл бұрын
നില കുട്ടീടെ day in my life വേണണെന്ന് ആഗ്രഹം എനിക്കു മാത്രേ ഉള്ളോ? ❤️✨️
@ashrafanu2741
3 жыл бұрын
Anikum
@pathupathuzzz
3 жыл бұрын
ഇന്ന് ചെന്നൈയിൽ ഇരുന്ന് mothers dayil ഈ വീഡിയോ കാണുന്ന ശ്രീനി ചേട്ടൻ nila ബേബിയുടെ അമ്മയെ പറ്റി ഓർത്തു proud ആവുന്നുണ്ടാകും 😝😝❤❤❤
@anjalyrajeev664
3 жыл бұрын
Nila baby fans undo ivide????
@Europianlife
3 жыл бұрын
Perly, actually njan oru big dilema lu koode kadannu povayirunnu...but ur thoughts,ur enenrgy athu enikkum kittittundu...it's made fresh start....I wish ithu continue chwyyanam...it help so many people...love u perly ..God will help u and ur family..and he alrdy blessed with u a little angel...
@Dianskannurkitchen18
3 жыл бұрын
Pearly motivational speaker ആവാഞ്ഞത് നന്നായി 😄 ഇല്ലെങ്കിൽ ഇത്രയും smart ആയ, കോമഡി പറയുന്ന പേർളിയിയെ ചിലപ്പോ നമ്മൾ പ്രേക്ഷകർക്ക് കിട്ടാതെ വന്നേനെ.. എന്നാലും ഇടക്ക് മോട്ടിവേഷൻ കൂടെ ആയിക്കോട്ടെ ട്ടോ , എന്താണേലും ഞങ്ങൾ ഫ്രീ ആകുമ്പോ കാണും, കാരണം പേർളിയെ കാണുന്നത് തന്നെ ഒരു positive vibe ആണ് ❤😘
*അതേ പറഞ്ഞത് വളരെ ശരിയാണ്... ജീവിതത്തിൽ എന്തെങ്കിലും വേണമെങ്കിൽ നമ്മൾ കഷ്ടപ്പെടണം... ആ കഷ്ടപ്പാടിൽ പല വീഴ്ചകളും സംഭവിക്കാം... അതൊന്നും സാരമാകാതെ ലക്ഷ്യം നോക്കി ഓടുക... ഒരുനാൾ ഒരു ദിവസം നമ്മൾ വിജയിയായി തന്നെ തീരും അതുറപ്പ്*
@r.h.whittaker2100
3 жыл бұрын
Waiting for that big day... 💥
@athiramanoj144
3 жыл бұрын
അമ്മയായപ്പോൾ പേർളി കൂടുതൽ സുന്ദരിയായി
@sureshvp4689
Жыл бұрын
ഞാൻ ഏകദേശം ഒന്നര വർഷംമുമ്പ് ലോ ഓഫ് അട്രാക്ഷനിൽ ചുവടുവെക്കാൻ തുടങ്ങിയപ്പോൾ കണ്ട ഒരു വീഡിയോ ആണിത് .ഇപ്പോൾ സംഗതി അല്പം സീരിയസ് ആയി മാറിയപ്പോൾ ഈ വീഡിയോ വീണ്ടും തപ്പിപ്പിടിച്ചുകാണുകയണ്.. പേർളി മാണിക്കും എനിക്കും നിങ്ങൾക്കും എല്ലാവർക്കു o ഈ പ്രപഞ്ചശക്തിക്കും നന്ദി നന്ദി !
@anjumolshaju6917
3 жыл бұрын
ജീവിതകാലം മുഴുവൻ സങ്കടങ്ങൾ കൊണ്ട് പണ്ടാരമടങ്ങി ജീവിച്ചിരുന്ന ചാർളി ചാപ്ലിൻ എന്നും ലോകത്തിന് മുൻപിൽ ഒരു comedian ആയിരുന്നു 😌😌
@royjoseph6910
3 жыл бұрын
Exactly he is the real comedian and my role model ❤❤❤
@jithasdiaries3181
3 жыл бұрын
Yes..some ppl have the ability to put on a mask on their emotion and entertain others
@aswathi1732
3 жыл бұрын
ഒരുപാട് വേദനകൾ ഒരു പുഞ്ചിരിയിൽ ഒതുക്കുന്ന എന്റെ എല്ലാ അമ്മമാർക്കും ❤Happy Mother's Day❤😘😘
@nayananair4600
3 жыл бұрын
Pearly ചേച്ചിടെ ഒരു videos പോലും മിസ്സ് ചെയ്യാത്തവർ ഉണ്ടൊ❤️❤️😘😘
@Antagonist97
2 жыл бұрын
This lady is so pretty..both internally and externally... Pearly..we love you dear..
@lijimathew1013
3 жыл бұрын
നില വാവയും ആയിട്ട് ഉള്ള ഒരു വീഡിയോ ചെയ്യാമോ ചേച്ചി❤❤നില വാവ യും ചേച്ചിയെ യും കാണാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ 🥳❤
@asiyanr2463
3 жыл бұрын
മുഴുകി ഇരുന്നു vidio കാണുമ്പോൾ പരസ്യം വരുന്നത് എന്ത് കഷ്ട്ടമാണ് 😣😣
Athe broh...KZitem VANCED download chai....u won't get ny ads...SUPER ayittu erunnu MUZHUKAM....🤩👊✨
@mehroossameer3440
3 жыл бұрын
നില കുട്ടിന്റെ ഒരു ഫുൾ ഡേയ് വേണം എന്നുള്ളവർ ലൈക് അടിച്ചു പൊട്ടിക്ക് 😍😍♥️♥️
@ashamurukesh5764
3 жыл бұрын
❤️❤️
@vaishnavivl-a8063
3 жыл бұрын
Venam 👍😄
@divyars3321
3 жыл бұрын
Yes I want
@suryarajeev2697
3 жыл бұрын
Yes
@NikithaKakkat
3 жыл бұрын
this video is quick reminder to all of us to thank for everything that we have ,thanks pearle
@Fathima_
3 жыл бұрын
Pearle chechi is my real motivational speaker for years and ever since. Seriously, i used to hear your motive videos because its really helpful for me to come across with situations. I also like to motivate people. And also my life itself is a motivation. We can withstand any circumstances when the powerful soul inside us is there with us. We are really amazing, strong, super cool💃🧿pearle chechi i don't know how to say i love you in depth even without seeing or even without having any kind of means, you are special for me. That much special😘seriously i love you in depth😘each time you are making it deeper😘one of biggest wish is to see you in actual and i need to hug you 😭😘you are my supercool lady😍😘seriously even this page is not enough to write about you in this comment box. You are that much pearl🌼✨️
@anjalid9448
3 жыл бұрын
❣️
@Keerthana_karthu
3 жыл бұрын
🥰
@abhiramimc6676
3 жыл бұрын
♥️
@shree8434
3 жыл бұрын
🥰🥰
@anjoseanto1430
3 жыл бұрын
❤
@muskanminnu6552
3 жыл бұрын
Pearly chechii Iam 12 years old and its really a inspiration for me. No words to say really wonderful. And my biggest dream is to become an motivational speaker
@PearleMaaneyShow
3 жыл бұрын
🥰 yes da chakkare!
@muskanminnu6552
3 жыл бұрын
@@PearleMaaneyShow oh my god i cant believe my eyes i don't know what to say really happy😄😄
@ramshi1852
3 жыл бұрын
Pearly ചേച്ചിടെ വീഡിയോ കാണുമ്പോ ഒരു പ്രെത്യക vibe ആണ് എല്ലേ guys 🔥🤩
@farhanafaru7219
3 жыл бұрын
Ysss🔥
@DEEPNA-fh3th
3 жыл бұрын
Vere lvl ahn😇
@vsrsaidev
3 жыл бұрын
സൂപ്പർ ക്ലാസ്സ്... ഇതു പോലെ അർത്ഥവാത്തവായ സ്റ്റേജ്കളിലേക്ക് മാറി പ്രവർത്തിക്കണം. അത് കൊണ്ട് ഉണ്ടാകുന്ന നന്മ സ്വന്തം ജീവിതത്തിലും സമൂഹത്തിലും പ്രതിധ്വനിക്കും. ഫലമോ നന്മകൾ പൂത്തുലയും
@rinsharinu4673
3 жыл бұрын
പേർളി കുട്ടാ...🥺 കെട്ടിപ്പിടിച്ചു ഒരു ഉമ്മ തരട്ടെ....🥺കാരണം ഞാൻ ഈ വീഡിയോ കാണുന്നതിന് മുമ്പ് depresion അടിച്ചു ചത്ത് ഇരിക്കുവായിരുന്നു... Thank you so much for the wonderful video dear...🥰💋 thank you so much.... And thanks to everything ❤❤❤❤🥰
@PearleMaaneyShow
3 жыл бұрын
🥰
@renuzzvlogs9464
3 жыл бұрын
Nila baby yude koode . Day in my life venmmm ennulavar like adii
@wondersworld6950
3 жыл бұрын
👍👍👍👍👍👍
@hina7780
3 жыл бұрын
*പേർളി ചേച്ചി ഏത് വീഡിയോ ഇട്ടാലും കാണുന്നവരുണ്ടോ* .......!!😍❣️
@mayilvannan8380
3 жыл бұрын
Hi Pearle akka ... I don't understand malayalam well ... But I try to ... I don't know which force connected me to this video ... I am able to feel everything you are expressing ... I am actually amused and feeling refreshed ... I am sure even a person who don't understand malayalam too could easily connect with this video ... Thank you so much for this wonderful creation ... Your voice is so soothing ♥️ ... Please Always keep entertaining and motivating us With love Vani shree ❤️
@DarkBoyGaming
3 жыл бұрын
മലയാള ഡിഷ്ണറിയിലെ ഏത് അക്ഷരം മറന്നാലും അമ്മ എന്ന ആ രണ്ടക്ഷരം ആരും മറക്കരുത്...!!💙
@aswathi1732
3 жыл бұрын
അച്ഛൻ എന്ന മൂന്നക്ഷരവും😍😌😌
@fasnakf8101
3 жыл бұрын
Minnal charlie yae. nan kaanunna ellaa videos ilum kanaarindalloo
@user-yv5xn8hw7o
3 жыл бұрын
Ith elladthum undallo....Minnal charly
@binthmuhammed1667
3 жыл бұрын
കേരളത്തിൽ ഇതുപോലൊന്ന് വേറെ സ്വപ്നങ്ങളിൽ മാത്രം.. 😍🥰😍
@abi7606
3 жыл бұрын
ആ d4dance സ്റ്റേജിൽ കോൺഫിഡൻസിനെ പറ്റി പറഞ്ഞില്ലേ ഒരു 15 sec അതിലുണ്ട്.. ❤️ Go ahead..
@fithafathima4056
2 жыл бұрын
You made a big change in my mind, now I feel calm n peaceful Thank you so much n love u a lot 💕
@anjalisfoodcourtmalayalam6
3 жыл бұрын
Pearle 👏👏👏👍👍👍 ഒരു നല്ല മോട്ടിവേഷൻ ടോക്ക്👌👌👌 ഇതുപോലെ ഒരു പേളി ഇനിയും വരണം.നിലാ...😍😍😍😍
@RoadsideAmbanis
3 жыл бұрын
Aaa sheriya
@sachinsabu3692
3 жыл бұрын
Pearly's Father Maney sir is a self made Motivational speaker
@anjalisfoodcourtmalayalam6
3 жыл бұрын
@@RoadsideAmbanis 😍😍
@pravyamanappattu
3 жыл бұрын
💯💯 ഈ video കണ്ടു കഴിഞ്ഞ പ്പോൾ തന്നെ മനസ്സിന് വല്ലാത്തൊരു ആശ്വാസം തോന്നുന്നു. Thanks pearly chechi ❤️❤️❤️
@chanjalbright4078
3 жыл бұрын
I never used to comment..commitment that you showed is grt. Ur words are powerful.... Nila vava😍
@PearleMaaneyShow
3 жыл бұрын
🥰
@rubingeorge98
3 жыл бұрын
പേർളി ചേച്ചി കൂടുതൽ സുന്ദരി ആയി തോന്നുന്നു ഇപ്പോൾ 😘😘👌👌
@laks1t148
3 жыл бұрын
You are such a gem of a human being Pearle. Keep going girl!!! This talk was amazinggg.... How you transitioned from casual conversation to motivational speaker was WOW. You got it in you to be the BEST Motivational Speaker, just like your dad. I am 99% sure I attended 2 sessions with your dad, once after my 12th, another time as part of my College program. Speaker's name was not registered in my head after many years (This was more than 20-23 years ago) and how he made me feel is still so fresh. I remember feeling i was the special one in the group... but now i realise, it must be Maaney sir's brilliance and i am sure everyone in the room must have felt they are the special one!! Keep rocking! Yday I listened to your talk 2 times, first time I was in a very relaxed mood, second time i. was in a very anxious mood, and decided to listen to your talk again to calm me down. It was magical both the times!
@aadilhashim240
3 жыл бұрын
ഏറ്റവും കൂടുതൽ ഇങ്ങനുള്ള വാക്കുകൾ കേൾക്കേണ്ട സമയം തന്നെയാണ് ഞാൻ ഇത് കേൾക്കുന്നത്. എന്നെ എത്രമേൽ ഈ വാക്കുകൾ സ്വാതീനിച്ചു എന്നു പറയാൻ കഴിയുന്നില്ല. ഒരു നന്ദിയും പറയാതിരിക്കാൻ വയ്യ. Thank u pearly.
@sonajames5125
3 жыл бұрын
My mother always tell me that.... Try to make ourself and others happy....One. day when i was crying beacause i fail in my mathematics exam..... Then my mom tell me that.. If you cry.. Pappa will be sad, mummy will be sad... Only because of you.. Our mood also changes.. She told me that.. Whatever happens we will be with you.. That word really really touch me... That... day onwards i felt that if we were happy others will be happy too.... And If my friends cry i used to tell them that.. Everything will be fine today or tomorrow... Supporting others and making others is really hard... If u can do it I really want to tell that u are a perfect person......💗💗💗💗💗
@essaswonderworld5807
3 жыл бұрын
Really good one I will tell my baby too ❤️
@PearleMaaneyShow
3 жыл бұрын
Correct ❤️
@ishaemerson5544
3 жыл бұрын
That is toxic behaviour. One should never control emotions for the sake of others.
@fasla1416
3 жыл бұрын
@@ishaemerson5544 correct
@craft._bin
3 жыл бұрын
ഇന്നത്തെ like നമുക്ക് അമ്മമാർക്ക് കൊടുക്കാം....അവർക്കൊരു സന്തോഷം...🥰🥰
ഹൃത്തിൽ അറിയാതെ പടരുന്ന ഇരുട്ടിൽ വെളിച്ചവുമായി പറയാതെ വരുന്ന തിരിയാണ് അമ്മ...!💝 Happy mother's day to all✨
@Nikita-ok5gh
3 жыл бұрын
നില മോൾ വന്ന ഭാഗം എത്ര തവണ repeat അടിച്ചു കണ്ടെന്ന് അറിയില്ല 💕💕💕💕
@vincysantho3817
3 жыл бұрын
നില ഭാഗ്യവതിയാണ് പോസിറ്റീവ് എനർജി ഉള്ള ഒരമ്മയേ കിട്ടിയല്ലോ so Lucky nila😘😘
@bincyss6844
3 жыл бұрын
sathymm
@p1r9n9c1
3 жыл бұрын
I don't know why I started crying when u said 'u r strong'. May be I'm completely depressed. സ്വന്തം ചേച്ചി പറഞ്ഞു തരുന്നപോലെ. Lots of hugs🥰
@rosepaul3364
3 жыл бұрын
Pearle ചേച്ചി സംസാരിക്കാനാണ കേൾക്കാൻ നല്ല രസം ആണ്🤩
@swarganila
3 жыл бұрын
ഇംഗ്ളീഷ് പറയുന്നവരെ ഇഷ്ടപെടാത്ത മലയാളികൾ ആകെ അംഗീകരിച്ച ഒരേയൊരു വൄക്തി 🤣
@shaanwithme4118
3 жыл бұрын
Athe
@rajimol8388
3 жыл бұрын
Sathym
@asifstht9934
3 жыл бұрын
കേട്ടിരിക്കാൻ ആശ്വാസമുള്ള വാക്കുകൾ......pearly മനസ്സിൽ പതിഞ്ഞ 28 mints....iniyum കേൾക്കാൻ ready aan .......
@safnashaju9486
Жыл бұрын
Thank you for this video That change my day ❤
@jovinvsaju6653
3 жыл бұрын
ഈ video അവസാനിക്കുന്നത് വരെ പൂച്ച കരഞ്ഞാലും ❤️ Nila baby കരയല്ലേ എന്നായിരുന്നു എൻ്റെ പ്രാർത്ഥന..❤️❤️❤️🥰🥰
@athirachinnu8980
3 жыл бұрын
I was noticed this video when I souronded with all the negative thoughts about corona. I am look after my husband who is covid positive. All other family members are shifted from here.After watching this video I am so relaxed.Thank you Pearly for make my mind free. All my prayers for your baby. Take care... 💕💕
@reshmarajeesh9917
3 жыл бұрын
കൊറോണ പേടി കാരണം എന്നും നെഗറ്റീവ് അടിച്ചു ഇരിപ്പായിരുന്നു ഞാൻ,, ഈ വീഡിയോ കണ്ടപ്പോൾ കുറച്ചു പോസറ്റീവ് എനർജി കിട്ടിയ പോലെ തോന്നി
@rashiayidi5629
3 жыл бұрын
*Perly യുടെ വീഡിയോ നമ്മൾക്കുള്ളതാണെങ്കിൽ trending number one perly ക്കുള്ളതാണ് 😍. ഈ വീഡിയോ യും നമ്പർ one ആവട്ടെ. !!*
@drathiraj920
9 ай бұрын
Great Video...
@safooyayasar4331
3 жыл бұрын
🤐ഈ ലോക്കഡോണിന്റെ ഈ situationil nammalloke ഡെയിലി കോവിഡ് റേറ്റ് കണ്ടിട്ട് ഭയങ്കര 😱 ടെൻഷൻ അടിച്ചിട്ട് ഇരിക്കുന്ന ടൈമിൽ ഈ ഒരു vedeo കണ്ടപ്പോൾ ഒരു posative എനർജി kitty😊😊. Pearlyk ഒരുപാട് thanks ഈ motivational talkine. Pearlye കണ്ടാൽ തന്നെ നമ്മൾക്കൊക്കെ ഒരു posative vibe ആണ്. Pearlish orupadishtam❤️❤️❤️❤️ Nilababyk ചാകരയുമ്മ 😘😘😘
@krishnaarun4922
3 жыл бұрын
Dark adich,negativity full talayil keti, depressed aay pandaram adangi vannu kidannu youtube turannapaza ee video kandath.. ipo njan video full kandu kaznju .enit aanu comment cheyanath.. njan adyam paranja aa negativity oke ipo ende koode or ende manassil illa . Husband'nod vazakk itt irunna njn first time in the history angott poi sorry paranju,also thanks paranju for loving me. Enik oru motivation atyavashyam aay irunna time l tanne ee video create cheyan pearle kk toniyatil thank you... You are amazing pearle ❤️ iniyum itupole ulla videos agrahikkunnu..love you lotzz❤️
@PearleMaaneyShow
3 жыл бұрын
Wow that’s wonderful dear 🥰❤️
@rakhirahul2286
3 жыл бұрын
Same avastha👍👍😊
@sinimol7187
3 жыл бұрын
@@PearleMaaneyShow 😘😘😘😘🥰🥰🥰🥰🥰🥰🥰
@nazreenanuhman9473
3 жыл бұрын
Ithu thanneyaayiru enteyum avastha.....hus nod vazhakkadich irunnappoyaa ee video kandath....now...I'm ok😊
@annjosh4528
3 жыл бұрын
Even after being a great celebrity....ur still following ur passion to be a ' motivational speaker' ... that's great
@anfasmt6749
Жыл бұрын
Oru samshayavum venda nigal oru motivation speecher thanney good 💋love you chechi I like you very well Thank you so much
@indubabu2465
3 жыл бұрын
Dear pearly, No need to introduce it as a motivational talk. Whatever you have said, it is full of motivations with fun. We enjoyed it with full of laughs and it achieves positivity.❤
@pkj7774
3 жыл бұрын
ചേച്ചി പറഞ്ഞത് വളരെ ശരിയാണ് 😍നമ്മൾടെ ഉള്ളിൽ സന്തോഷം ഉണ്ടെങ്കിൽ മാത്രമേ മറ്റുള്ളവരിലേക്ക് സന്തോഷം പകരാൻ കഴിയു🙂 ചേച്ചിടെ ഉള്ളിൽ നല്ല ഒരു മോട്ടിവേഷണൽ സ്പീക്കർ ഉണ്ട് കേട്ടോ 🤗🤗🤗
@semitoxmedia9469
3 жыл бұрын
എന്ത് പറഞ്ഞാലും കേട്ടിരിക്കാൻ തോന്നുന്നു എന്നുള്ളതാണ് പേർളി.അതാണ് പേർലി...
@gamingwithfire6557
3 жыл бұрын
Sathyamm
@AffyRimi
3 жыл бұрын
Serious ആയി motivate ചെയ്താൽ ആൾക്കാർക്ക് കൂടുതൽ ഇഷ്ടപ്പെടില്ല പക്ഷെ പേർളി പുട്ടിന്റെ കൂടെ തേങ്ങയും ഉണ്ടാകുമ്പോൾ കൂടുതൽ tastum effective ആകും
@safshmf4
3 жыл бұрын
എല്ലാ ടെൻഷനും മറന്നു 😍🥰😘 നല്ലൊരു പോസറ്റീവ് എനർജി ഇടക്കിടക്ക് ഇങ്ങനത്തെ വീഡിയോസ് പ്രതീക്ഷിക്കുന്നു. എല്ലാ വീഡിയോസും കാണാറുണ്ട് പേർളി ചേച്ചിയെ കാണുന്നത് തന്നെ പോസറ്റീവ് എനെർജിയാ 😘😘
@KURUNTHOTTI.
3 жыл бұрын
സത്യം പറഞ്ഞാൽ ,ഞാൻ നെഗറ്റീവ് ആയി ഇരുന്ന timil ആണ് ഈ video കണ്ടത്. പൊസിറ്റിവ് energy തന്നതിൽ thank you.. ❤️❤️❤️❤️
@jkdtp1538
3 жыл бұрын
😘😘😘😘😘
@mubeenark6206
3 жыл бұрын
Innala full depression adich scn aarnn😣 Karanjtt thala vedana okka aarnn Video kandappo nalla oru energy kitteekkin ♥️
@lachuraj3713
3 жыл бұрын
Nanum.....
@homley-
3 жыл бұрын
നമുക്ക് എന്നും mothersday തന്നെയാണ് അതിന് പ്രതേക ദിവസം ആവിശ്യല്ല ഉമ്മച്ചി ഇഷ്ട്ടം 😍😍❤️❤️❤️❤️
@divyaramesh3513
3 жыл бұрын
Thank you pearly.. till now I was stacked with my future I don no what to do.. actually I was in dark.. you through this video spread a little light in my self.. thank u and God bless you
@sreebadhramuralarts
3 жыл бұрын
നില കുഞ്ഞ് വാവയുടെ... എല്ലാ ഫോട്ടോസും എന്റെ ഫോണിൽ save ആണേ 😍😍നില ബേബിക്ക് ചക്കരയുമ്മാ 😘😘😘😘😘😘
@sweekavarghese8133
3 жыл бұрын
It is very easy to hurt someone but it is not at all easy to make people laugh. That is truly a talent. U truly inspire people. More power to you❤️
Пікірлер: 9 М.