കല്യാണി amma,വിക്രം, മിത്ര scean.. കണ്ണ് നിറഞ്ഞു 😢😢 സങ്കടായിപ്പോയി.. VMinKook ആണ് ആ ശേഖർ ദാസിനെ കൊന്നതെന്ന് അറിയാമായിരുന്നു ☺️☺️ അതേപോലെ മുൻപൊരിക്കൽ JK ക്ക് ഏതോ ഒരു information കൊടുത്ത ഒരു girl ഇല്ലായിരുന്നോ, വൈഗ വന്നപ്പോ അത് അവളാണോ എന്നൊരു doubt ഉണ്ടാരുന്നു, പക്ഷേങ്കി വൈഗക്ക് ഇത്രേം വലിയൊരു background ഉണ്ടാവുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല 🔥🔥🔥🔥
സൂപ്പർ ശരിക്കും ഞാൻ ഞെട്ടി പോയി വൈഗയിൽ ഇങ്ങനെ ഒരു സത്യം മറഞ്ഞിരിപ്പുണ്ടെന്ന് ഇപ്പൊ ആണ് മനസിലാകുന്നത് അടിപൊളി അവരുടെ പ്ലാൻ പിന്നെ ആരുമറിയാത്ത വൈഗ യുടെ ചില കഴിവുകളും ❤️❤️❤️❤️waiting ❤️❤️❤️❤️
@darkmoon916
9 ай бұрын
😉thank u so much dear🫂
@dhanujams7781
9 ай бұрын
Le Hobi after knowing Vaiga's true character : ഞാൻ പെട്ട്
@darkmoon916
9 ай бұрын
😂😂
@Lvsfeinmia
5 ай бұрын
Nanayi ninna jeevikam ha
@banghtanbt1620
9 ай бұрын
Hopi😂😂nee pettu mone😂
@darkmoon916
9 ай бұрын
🤣🤣pineee
@nikithavelayudhan3974
9 ай бұрын
🥳🥳🥳🥳🥳🥳🥳🥳🥳🥳🥳💜💜💜💜💜💜💜💜💜💜💜🫂🫂🫂🫂🫂🫂🫂🫂🫂🫂🫂😘😘😘😘😘😘😘😘😘😘😘 ഹോ !!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!! സത്യത്തിൽ എനിക്ക് പറയാൻ വാക്കുകളില്ല ........... തൃശൂർ പൂരത്തിന് വെടിക്കെട്ട് കഴിഞ്ഞ പ്രതീത്ഥി........ എന്റെ പോന്നോ എനിക്ക് വയ്യ 🤯🤯 Twist ellam koode vannu ente kilikkal koodum kudukayum eduthu engotto paranu poyiiii.....🐦🐦🐦 Adipoliii nu paranjaaal polliiiiiii excitement maarunilllaaa ,ellam kandu kazhinjappo romachaam vannu poyiiii.. Ettavum avasanam vannu vaiga hobichante vaiga ...itra mass ayirikumennu ottum karuthiyillaaa ❤❤❤❤❤❤ Oro characters thaan kodukunna equality eniku ividem kanan patti and it was fantastic 😍 എന്ത് ഭംഗിയായിട്ടാ താൻ ഓരോന്നും present ചെയ്യുന്നത്!!❤ Hat's of you Dear. എനിക്ക് പറഞ്ഞിട്ടും എന്റെ സന്തോഷം തീരുന്നില്ല ❤❤ Inathe episode was so beautiful and perfect actually you nailed it 😍💗 And am waiting for the new babies ❤❤❤❤❤❤❤
@unnimaya7177
9 ай бұрын
💜💜💜💜💜💜💜💜💜💜💜💜
@darkmoon916
9 ай бұрын
🥺🥺thank you so much daa😚😚🫂😊
@ShilpaUnniAadhi
10 күн бұрын
18:03 nikk thonnunnu kichuvinteyum mithrayudeyum achan onnan enn.. Athondayirikkum vaikaykk ayalod desym... Athukondayirikkum aval ee feldil vannath..
@noona8386
9 ай бұрын
Uff oru raksheyu illatha suspense thanne👍
@darkmoon916
9 ай бұрын
😉pinnallaa
@JiyaThomas-o5d
9 ай бұрын
2
@destiny6473
9 ай бұрын
അപ്പൊ ബൈ ഗുയ്സ്, ഞാൻ പോയി പുതിയ ടിഷ്യു വാങ്ങിയിട്ട് വരാം, പഴേത് തീർന്നു 😭😭😭😭😭
@darkmoon916
9 ай бұрын
Ayshh😂
@sanzz12
9 ай бұрын
Wow Vaiga devi 🔥mass anallo .... pwoli twist aarunnu ❤ waiting for special part 2❤
@darkmoon916
9 ай бұрын
Pinnalla 😉 Thank youuu🫂
@taekookforever6898
9 ай бұрын
Phone hostalil ippo submit cheyyan time ayi🥺innum Vann nokkiye ollu video upload akkiyonn
@darkmoon916
9 ай бұрын
Ayahhh🫂
@athirarameshanathiraramesh878
9 ай бұрын
Adipoli ayirunnu ishttayi ❤❤❤❤
@darkmoon916
9 ай бұрын
Thank u so much😚😚🫂
@Snehacheechuzzz
9 ай бұрын
Katta waiting for next episode
@darkmoon916
9 ай бұрын
😚😚🫂
@pranavpranav2376
8 ай бұрын
Vaiga polichu njan ottum prethishichilla
@darkmoon916
8 ай бұрын
Athaann
@rachanarameshkumark.k6261
9 ай бұрын
Uff🔥kili mothathil pari😵😵
@darkmoon916
9 ай бұрын
Thirich vannayirunoo🌚😂
@aryaBaiju98
8 ай бұрын
Amma🥺 aa scene kann niranju do🤌 last aa twist ath njan prethikshichilla🤧 oo my vaigha devi🤧 hobicha all the very best 🤭😂😂 hobichane kathonne 🙌 ennalum kadha poyi poyi ivide ethunn karuthilla😌🤌 adipoli story ishttayi valland ishttayi🙈🧘♀️ pinne ini nowm poyi nidhra deviye pulkatte sweetie😌 good night 🛌 sorry good morning😉
@darkmoon916
8 ай бұрын
Karthave 🧐ippolano urangunee.... Thank you so much dear🫂
@aryaBaiju98
8 ай бұрын
@@darkmoon916 😁🧘♀️
@SoniyaVineeth-t5e
9 ай бұрын
Episode adipoli ❤❤❤❤ polichu... Waiting for next episode ❤❤
@darkmoon916
9 ай бұрын
Thank you so much dear🫂
@sandrapk3967
9 ай бұрын
Special part super ayirunu oru rekshaum illa it just amazing 😘😘😘😘😘😘😘😘😘😘😘
Waiting ayirunnu dear awesome episode waiting for next episode vegam idane 👍💜🥰😍💜🧿🧿
@darkmoon916
9 ай бұрын
Thank u so muchh da😚😚🫂
@tae._has._no._shoes
9 ай бұрын
Aaaa ammede vaakkukal kettitt njnum ariyaathe ang potti karanj pooyy 🤧🥺 But the twist was so damn unexpected veendum veendum suspense il itt angg epi nirthy.... Eagerly waiting for next epi 💜✨
@darkmoon916
9 ай бұрын
🫂thank you so much da😚🫂
@Lvsfeinmia
5 ай бұрын
Vaiga doubt undayirunu adipoli
@swethakunju8276
9 ай бұрын
Omg😮വൈഗ 😮വൈ പൊളിച്ചു വൈഗ story അറിയാം plzz 😊cheyo 😊suppar story 🤗taekookie 👌ellavarum polichu 😍
@darkmoon916
9 ай бұрын
Thank you so much daaa😚🫂
@jksbaby_tae9672
9 ай бұрын
OMG😮 that was unexpected... Vaigadevi x Dayana Francis wowww... great.. You gave a great talent in story writing and presentation is so good thank you for a great story like this and waiting for next part and another story like this...
@darkmoon916
9 ай бұрын
Thank you so much🫂
@Seethal_Aneesh
9 ай бұрын
എൻ്റെ ദൈവമേ episode കലക്കി❤ ഇത് രാത്രി 12മണിക്ക് കാണുന്ന എനിക്ക് ഒന്ന് തുള്ളിച്ചാടാൻ പോലും പറ്റുന്നില്ല ശോ...... എൻ്റ മോളേ കല്യാണി അമ്മയുടെ അവസ്ഥ കണ്ടിട്ട് എനിക്ക് സഹിക്കാൻ പറ്റിയില്ല.സാഹചര്യം ആണല്ലോ വിക്രതിനെ ദുഷ്ടൻ ആക്കിയത്. നന്നായാൽ mathiyayirunnu. VMINKOOK അതൊരു വികാരമാണ് ❤❤❤.black mark അവരായിരിക്കും അയാളെ കൊന്നത് എന്നാണ് ഞാൻ കരുതിയത് എന്നാലും jk yum v yum ഇതിന് സമ്മതിക്കുമോ എന്നൊരു സംശയo ഉണ്ടായിരുന്നു. JK or V ആരെങ്കിലും ഒരാൾ Black markil പെട്ടതയിരിക്കുമെന്ന് njn ഊഹിച്ചു. എന്നിരുന്നാലും ദേവിയെച്ചിക് ഇതിൽ വ്യക്തമായ roll ഉണ്ടെന്ന് ഉറപ്പായിരുന്നു. മുൻപേ ഞാൻ പറഞ്ഞതല്ലേ ദേവിയെച്ചി ഇതിൽ ഉള്ളതാണെന്ന് പിന്നെ ഒരു ട്വിസ്റ്റ് ഉണ്ടായി എന്നുള്ളത് സത്യമാ.എന്തായാലും എല്ലാം കലങ്ങി തെളിഞ്ഞല്ലോ അതു മതി.ഞങൾ ആരും പറഞ്ഞ് ഒരാളും ദേവിയെച്ചിയുടെ രഹസ്യം അറിയില്ല.ഞങളെ വിശ്വസിക്കാം. ദേവിയേച്ചി എന്നും ഞങളുടെ സ്വന്തം ചെച്ചിയമ്മ ആയിരിക്കും.കാലിൽ ചിലങ്ക അണിഞ്ഞ ഞങളുടെ ദേവത ❤❤❤❤❤ എന്നാലും എൻ്റെ hobichaa കാത്തിരുന്നു കാത്തിരുന്നു വന്നത് ചാൻസിറാണിയാ😂😂😂😂😂😂. എൻ്റെ ichayanmarum ichechimarum ഹാപ്പി അല്ലെ എനിക്ക് അതുമതി.അപ്പോ എല്ലാർക്കും ഹാപ്പി ന്യൂ ഇയർ 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉 പിന്നെ അടുത്ത episodeഒടെ തീരുമല്ലെ അതോർക്കുബോ സഹിക്കാൻ പറ്റുന്നില്ല വേണ്ടെടാ തീർക്കണ്ട.മക്കളും ഫാമിലിയും ഒക്കെയായി തുടർന്ന് പൊയ്ക്കോ.കാണാതിരിക്കാൻ വയ്യേടാ.തീരുന്നത് ഓർക്കുബോ അടുത്ത മാസം കല്യാണം കഴിഞ്ഞ് വീട്ടുകാരെ വിട്ട് പിരിഞ്ഞത് മറ്റൊരു ഭൂഖണ്ടതിലേക്ക് പോകേണ്ടി വരുമല്ലോ എന്നോർക്കുബോ ഉള്ള ഒരു വല്ലാത്ത പറഞ്ഞു അറിയിക്കാൻ പറ്റാത്ത ഒരു വിഷമം ഇല്ലേ അതാണ് എനിക്ക് തോന്നുന്നത്. Complete ആക്കിയലും videoes ഒരിക്കലും remove ചെയ്യരുത് private ആക്കരുത് plz മിസ്സ് u 😢😢😢😢 Rest എടുക്കാൻ time illa next ff umaayi വേഗം വന്നേക്കണം(Taekook,yoonmin,namjin,sope,jihope mathi) Ennu എൻ്റെ birthday ആയിരുന്നു soo ee episode എനിക്ക് കിട്ടിയ ഏറ്റവുo വലിയ ഗിഫ്റ്റ് ആണ് thanks dear ❤❤❤❤❤I lub u ❤❤❤❤❤❤❤❤ Once again happy new year 🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@ireneserathomas1310
9 ай бұрын
ʙᴇʟᴀᴛᴇᴅ ʜᴀᴩᴩʏ ʙɪʀᴛʜᴅᴀʏ🤍✨
@Seethal_Aneesh
9 ай бұрын
@@ireneserathomas1310 thanks dear 💓💞
@darkmoon916
9 ай бұрын
Ahnoo.. Ayoo bday ayirunoo.. Arinjilla🥲belated happy birthday dear... 🫂njan varumm.. Urappayum new story varumm.. Ellarum athilum undakum.. Urap😚🫂
@Seethal_Aneesh
9 ай бұрын
@@darkmoon916 thanks dear 💓💝💝💞💞💞💞💞💞💓💓💓💞💞💓💓💞💞💓♥️
@Seethal_Aneesh
9 ай бұрын
@@ireneserathomas1310 thanks dear ♥️😚
@Teakookbts221
9 ай бұрын
Waiting 🔥💜🔥💜🔥💜🔥💜🔥
@darkmoon916
9 ай бұрын
😚🫂
@ot7armygirl915
9 ай бұрын
Superbb episode ❤🎉 Only one request aduthaa part itra thamasipikalle cause story line connect cheyan pattinilla . Inathe episode flash backil kore karyangal orma varunillarunu episode kore laag avunathu kondu so please chechuse adutha episode late akalle am waiting 💜💜💜💜💜
😢😢 Am really cry but i like it stroy Special part 2 make it fast dear am waiting...❤❤❤❤
@darkmoon916
9 ай бұрын
🫂aaahdaa🫂
@RAnlRanl-l9t
8 ай бұрын
👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
@aswathiak825
9 ай бұрын
Chila bhagath voice kelkunila da ath angane thsneyano endhayalum episode polich fa avarude 3 perum sad akki ❤❤❤
@darkmoon916
9 ай бұрын
Aahnoo... Sorry🫂
@aathu-xs6ed
9 ай бұрын
Hii😂 waiting ayerunnu
@darkmoon916
9 ай бұрын
Hii😚🫂
@FathimathFarhana-mb2ks
9 ай бұрын
Uff ✨aa twist ❤❤
@darkmoon916
9 ай бұрын
😉😚
@FathimathFarhana-mb2ks
9 ай бұрын
@@darkmoon916 innh 2 part indauo?
@bijithak2456
9 ай бұрын
Waiting next for episode 💞
@darkmoon916
9 ай бұрын
😚🫂
@taegirl5970
9 ай бұрын
Waiting for nxt part❤🩹❤🩹
@darkmoon916
9 ай бұрын
😚🫂
@minshafathimavv
9 ай бұрын
Waitting 🤍❤️🩹
@darkmoon916
9 ай бұрын
😚😚🫂
@minshafathimavv
8 ай бұрын
@@darkmoon916 ❤️🩹
@Limiya-ss8yz
9 ай бұрын
Waiting for next part💜💜💜
@darkmoon916
9 ай бұрын
😚🫂
@nasilakn
9 ай бұрын
Waiting for next part ❤❤❤❤
@darkmoon916
9 ай бұрын
😚🫂
@destiny6473
9 ай бұрын
But, hobi വൈഗയുടെ real character അറിയണം എന്ന് എനിക്ക് തോന്നുന്നു
@darkmoon916
9 ай бұрын
Ayshh.. Ath venoo🌚oru kudumbham kalangum
@ShahanasNabeel
9 ай бұрын
❤❤❤
@darkmoon916
9 ай бұрын
❤❤
@shanusherinbts7287
9 ай бұрын
Pavam endye hobi oru line um set avathe avasanam oru pennine ishttapettapoll ath dha egane...... 😅 Padachone endye hobine kaathonee🤣🤣😂😂 but ith ellam hobi ariyanam enn thonunu enitt enik hobi de face ellye reaction kananam🤣😂
@darkmoon916
9 ай бұрын
😂😂arinja theernn🤣
@shanusherinbts7287
9 ай бұрын
@@darkmoon916 sheriyaaa 🤣🤣🤣 pavam hobi 😂
@PoomolPoomol-t7v
9 ай бұрын
Next hopi jimin
@darkmoon916
9 ай бұрын
😚😚
@remyas9113
9 ай бұрын
Super angane mulmune niniruna shakardasinte maranathinta pinile kaikal ath jjv arunu ennariyam but vyga serikum enikum entho ath angottu allado vyga enganeya ithinidel ethipettath avar 7 perudeyanu avane avide ethichath but pinind jjv avide chellunathum kolanadathunathu ok pakshe vyga avl engane jjvk idayil vannu avark aa id cheyan vyga sagayikan avalk athe patti ariyanu avar engane arinju ellathinum idayil iniyum utharam kittatha orupadu chodhyangal olinjirikunu pine vygene kanichapo aa smoking seen vendarunu ennu thoni enik smoking ishttamalathondavam angane thoniyath ennalum athu vendirunillanu thoni pine kalliyani amma aa story valare touching arunu vikram avanu amme ishttarunu ennarijapo serikum avanodulla deshyam kurachoke onnu adangirunu aa ammaye kanichapo thudakkathil etho bendhu vtl poya jiminteyum neenunteyum amma thirichu varathathil oru vishamam makaleyum avarude kuttukareyum sowantham makale pole snegikukayum uuttukayum cheytha aa amma last venamayirunu onnumile kichu jk sangamathil enkilum do oru request oru episode kude cheyumo plz entho ivare ingane vittupokan kazhiyunilla vallathoru feel plz bunnies plz ini indavum ennu njn vishvasikuvane all the best
@darkmoon916
9 ай бұрын
Thank you so much daa.. Kurach bc aayi poyi athaan reply varan vaigiyath🫂. Sorryy.. And onude epi undakum.. Ath kazhinj theerkumm🫂
@soumya7408
9 ай бұрын
Super 💜💜💜
@darkmoon916
9 ай бұрын
Thank youu
@vrindha2680
9 ай бұрын
Kurach late ayipoyi kanan🥲 pinne parayandalo story poli enn paranja adipoli ennalum ebte vaiga vminkook anu konnath enn orap ayirunu but koode vaiga indavun enn vicharichilla😑pavam ente hobichan😂
Пікірлер: 126