ഈ വീഡിയോയിൽ ഞാൻ കനാലിന്റെ നീളമായി പറഞ്ഞിരിക്കുന്നത് 193മീറ്റർ എന്നാണ് അത് 193 കിലോ മീറ്റർ എന്ന് തിരുത്തി കേൾക്കണമെന്ന്' അഭ്യർത്ഥിക്കുന്നു. ഭാവിയിൽ ഇത്തരം പിശകുകൾ വരാതിരിക്കാൻ മാക്സിമം ശ്രദ്ധിക്കാം. Sorry for the inconvenience.
15 മിനിട്ടുള്ള ഈ വീഡിയോ തയ്യാറാക്കാൻ താങ്കൾ എടുത്തിട്ടുള്ള work നെ കുറിച്ചോർക്കുമ്പോൾ അത്ഭുതം തോന്നുന്നു. വിവരങ്ങൾ ശേഖരിക്കുന്നതിനും അവ cross check ചെയ്ത് ശരിയാണെന്നുറപ്പ് വരുത്തുന്നതിനുമായി നല്ലൊരു അധ്വാനം ഈ വീഡിയോക്ക് പിന്നിൽ വേണ്ടി വന്നിരിക്കും. നിങ്ങളുടെ Hard work നെ അഭിനന്ദിക്കുന്നു.കൂടാതെ ഇത്തരം വിവരങ്ങൾ ഞങ്ങളിലേക്കെത്തിച്ചതിന് നന്ദിയും രേഖപ്പെടുത്തുന്നു,👍👍👍
@techZorba
3 жыл бұрын
Thanks bro 👍🏾
@syamlalgokulam8304
3 жыл бұрын
ആ ശിൽപ്പം അമേരിക്കയ്ക്ക് ആണ് സമ്മാനമായി നൽകിയത്....Statue of Liberty.... ന്യൂയോർക്ക്❤️
@praveensp7722
3 жыл бұрын
ഞാൻ എട്ടു വർഷം ആയിട്ട് കപ്പലിലാണ് ജോലി ചെയ്യുന്നത് ഇതിൻറെ മൂന്നിൽ ഒന്ന് കാര്യം പോലും എനിക്കറിയില്ല വളരെ നന്ദി bro
@techZorba
3 жыл бұрын
കപ്പലിൽജോലി ചെയ്യാൻ ഇതൊന്നും അറിയേണ്ട കാര്യമില്ലല്ലോ!
@Aliakbarc
3 жыл бұрын
@@techZorba 😂
@mnu5514
3 жыл бұрын
Kappalile cook aayirikkum...
@rasheedelanad6161
3 жыл бұрын
Tholvi
@libinbaby8651
3 жыл бұрын
എങ്കിൽ പണി നിർത്തുന്നതാരിക്കും നല്ലത്.
@fevinpeter1523
3 жыл бұрын
റോക്കറ്റ് സയൻസ് വേണോ..കളിമൺ പാത്രം നിർമ്മാണത്തെ പറ്റി അറിയണോ..പട്ടു നൂൽ പുഴു വളർത്തണോ..എന്തിനെ പറ്റിയും പഠിച്ചു വ്യക്തമായി കാര്യങ്ങൾ പറഞ്ഞു തരും അതാണു ടെക് സോർബ മച്ചാൻ.. We r blessed to hav u bro..
@sabuvincent
3 жыл бұрын
ഒരു youtube video കാണുമ്പോൾ ഇത്രയും അധികം അറിവുകൾ കിട്ടുന്ന വേറൊരു channel ഞാൻ കണ്ടിട്ടില്ല.പലരും ചോദിക്കുന്നത് കണ്ടു , ആഴ്ചയിൽ ഒരു വീഡിയോ എങ്കിലും ഇട്ടുകൂടെ എന്നു, പക്ഷെ ഒരു വീഡിയോ ഇടുന്നതിൽ ഇത്രയധികം reference നടത്തുന്ന മറ്റൊരു മലയാളം vlogger ഉണ്ടാകാൻ സാധ്യത കുറവാണ്.അതുകൊണ്ടു തന്നെ delay തീർത്തും സാധൂകരിക്കപെടുന്നന്നതാണ്. Hats off to your efforts bro...
@techZorba
3 жыл бұрын
Thanks a lot bro ❤️
@sanojsanoj4667
3 жыл бұрын
വെറും കൂതറ പരിപാടികൾ അപ് ലോഡ് ചെയ്യുന്ന ചില യൂടൂബൻ മാർക്ക് ലക്ഷക്കണക്കിന് സബ്സ്ക്രൈബേഴ്സ് ആണ് ... ഇത്രയും നല്ല അറിവുകൾ പകർന്നു തരുന്ന താങ്കൾക്ക് വളരെക്കുറച്ച് സബ്സ്ക്രൈബേഴ്സേ ഉള്ളൂ .... എനിക്ക് അത്ഭുതം തോന്നുന്നു ... ആർക്കും വിവരമില്ലാതായോ .... താങ്കൾ ബ്രില്യന്റ് ആണ് ബ്രോ .... 👍👍
@S84k-g
3 жыл бұрын
ബ്രോ..റോഡിൽ ഇറങ്ങി പട്ടി ഷോ കാണിക്കുന്നവനും,കുടുംബക്കാരെ പൊക്കി കൊണ്ട് നടന്ന് കാണിക്കുന്നവർക്കും കുറേ ആരാധകർ ഉണ്ടാവും. അതിന് ഉദാഹരണമാണ് സഫാരി ചാനലിൻ്റെ സബ്സ്ക്രൈബേഴ്സ് എണ്ണം അവരുടെ പരിപാടികളുടെ ഉയർന്ന നിലവാരം വച്ചുനോക്കുമ്പോൾ വളരെ കുറവാണ്.
@shajipandathara9942
3 жыл бұрын
സത്യം
@rojythomas2006
3 жыл бұрын
വളരെ നല്ല അറിവു പകരുന്ന വീഡിയോ. കനാലിന്റെ നീളം 193 മീറ്റര്‍ എന്നു പറഞ്ഞത്, 193 കിലോമീറ്റര്‍ ആണ്. ഉപകാരപ്രദമായ ഇത്തരം വീഡിയോകള്‍ ഞങ്ങളിലേക്കെത്തിക്കുന്നതിന് നന്ദി.
@aliismail8245
3 жыл бұрын
കേൾക്കാൻ ആഗ്രഹിച്ച വാക്കുകൾ ആഗ്രഹിച്ച ആളിൽ നിന്ന് തന്നെ കേട്ടു 🔥❤️🔥❤️
@rinashp
3 жыл бұрын
Statue of Liberty, US, ബഹുമാനപ്പെട്ട സന്തോഷ് ജോർജ് കുളങ്ങര ഇതിനെ കുറിച് സഞ്ചാരിയുടെ ഡയരികുറിപ്പിൽ പറഞ്ഞിട്ടുണ്ട്.
@manojus6592
3 жыл бұрын
👍👍👍
@skanthadas
3 жыл бұрын
ഇതിനു വേണ്ടി എടുത്ത റഫറൻസ് ന് ബിഗ് സല്യൂട്ട് 👌
@techZorba
3 жыл бұрын
👍🏾
@ManojKumar-hh1xh
3 жыл бұрын
നിങ്ങളുടെ ചാനൽ പുലർത്തുന്ന ആധികാരികതയും നിലവാരവും വളരെ മികച്ചതാണ് അതിനനുസരിച്ചുള്ള subscribers ഇല്ലാ എന്നുള്ളത് കഷ്ടം തന്നെയാണെങ്കിലും തീർച്ചയായും ഭാവിയിൽ ആൾക്കാർ തിരിച്ചറിയും എന്നു പ്രതീക്ഷിക്കാം. അഭിനന്ദനങ്ങൾ സഹോ
@rajnair8397
3 жыл бұрын
ഈ channel ഇൽ ഒരു കാര്യം പറഞ്ഞു തരുന്നുണ്ടെങ്കിൽ അതിന്റെ പുറകിൽ നല്ല ഒരു study നടക്കുന്നുണ്ട്, തീർത്തും അഭിനന്ദനം അർഹിക്കുന്ന ഒരു വലിയ കാര്യം ആണ്, keep it up. 👍👍👍👌
@techZorba
3 жыл бұрын
Thanks bro ❤️
@bittempered1
2 жыл бұрын
Hi brother...I am a marine engineer....All the technical terms you used here are perfect and couldn't find any fault...I have subscribed you about 2 years back..and this is the only informative Malayalam channel with authentic videos...keep going brother ..👍👍👍 Because of my interest in cars, I used to watch technical videos related to cars and there also you excels...infact most of the car reviewers in India are not having even half the knowledge that you possess... Btw I am curious to know how you manage to get so much of info regarding marine field ..
@aneeshvalliyattu6250
3 жыл бұрын
suez canal ബ്ലോക്കിനെ പറ്റി പല യൂട്യൂബ് ചാനലിൽ വന്നത് എല്ലാം കണ്ട്. കട്ട waiting ആയിരുന്നു tech zorbayude വീഡിയോക്ക് വേണ്ടി . 👍👍
@techZorba
3 жыл бұрын
Thanks bro ❤️
@rejithrj270
3 жыл бұрын
Bro .. I'm a huge fan of yours.. Unlike other youtubers your content in the video is 100 % true. I sas watching this video to find a fault but I couldn't. As a Marine surveyor I can understand the effort u had taken to compile information in this video. Thanks a lot for making such quality videos. .. Btw answer is Statue of Liberty in the USA
@techZorba
3 жыл бұрын
Thanks a lot for your support bro❤️
@bittempered1
2 жыл бұрын
Very true sir..I am a second engineer..his all videos are technically sound...
@rahuldev5426
3 жыл бұрын
Statue of Liberty, New York USA(curtesy- santhosh george kulangara- Safari😍)
@jasirthachaparamban3359
3 жыл бұрын
Correct.. 😍Thanks to safari
@rijovarghesekml8801
3 жыл бұрын
Midukkaa
@kannanes6
3 жыл бұрын
ഈ വീഡിയോ അപ്ലോഡ് ചെയ്യാൻ ബ്രോ നല്ല പോലെ അദ്ധ്വാനിച്ചു എന്ന് മനസ്സിലായി അതുകൊണ്ട് വീഡിയോ കണ്ടിരിക്കുന്ന ഞങ്ങള്‍ക്കും പല കാര്യങ്ങളും ഈ 15 മിനിറ്റ് കൊണ്ട് മനസ്സിലാക്കാൻ സാധിച്ചു ഇനിയും കൂടുതൽ videos പ്രതീക്ഷിക്കുന്നു ബ്രോ
@techZorba
3 жыл бұрын
Thanks bro ❤️
@sooraj_rk
3 жыл бұрын
Wow.....super video... compilation of facts, delivery all vere level...
@rajeshpillai7017
3 жыл бұрын
Statue of Liberty. Nice presentation. Keep it up
@vishnuraj2023
3 жыл бұрын
Oh...Man it's great..Actually I was waiting this video from you since Panama and Vizhinjam. The effort was fabulous. Heartful appreciation on content and video quality. And the answer is statue of Liberty 🗽 US, i guess so😭 Cheers 👍❤️
@techZorba
3 жыл бұрын
Thanks a lot for your support bro ❤️
@javadalhasani9365
3 жыл бұрын
വളരെ വ്യക്തമായി മനസ്സിലാക്കി തന്നു , Thank you
@cloudstorage.5408
3 жыл бұрын
ഓരോ വിഡിയോ ചെയുന്നതിനും നിങ്ങൾ എടുക്കുന്ന എഫ്ർട്, റിസർച്ച് ഒന്നും വെറുതെ ആകില്ല. മലയാളത്തിലെ ഏറ്റവും മികച്ച യൂട്യൂബ് ചാനൽ ആയി മാറുന്ന കാലം വിദൂരമല്ല.
@shamrazshami2655
3 жыл бұрын
സൂയസിനെ പറ്റി കേൾ ക്കേണ്ട ആളെ വായിൽ നിന്ന് തന്നെ കേട്ടു . തൃപ്തിയായി സന്തോഷായി
@techZorba
3 жыл бұрын
Thanks a lot bro ❤️
@jobyjoseph305
3 жыл бұрын
No words... 🌹🌹🌹ഇത്രയും information collect ചെയ്യാൻ എത്ര hard work ചെയ്തിട്ടുണ്ടാവും.. Congrats 🌹🌹🌹
@vinodc4937
3 жыл бұрын
Wow! Great information... Most of them, new ones
@kktechs5369
3 жыл бұрын
Superb , TECHZORBA Thank you for your wonderful info.
@benbabu267
3 жыл бұрын
Very very good video parayan vakkukal illa bro best wishes.... Njanum sea yil Joli cheyyunna oru aal aanu... amazing video...
നിങ്ങളെത്രമാത്രം ഹോം വർക്ക് ചെയ്തിട്ടുണ്ടാകും😍 വിശദീകരിച്ചthinn വളരെ നന്ദി ടീഷർട്ട് ആയിരുന്നു ലുക്ക് 👌 താങ്ക്യൂ bro 👍
@techZorba
3 жыл бұрын
Thanks bro ❤️
@kirankrishna8187
3 жыл бұрын
Bro... Nice n detailed presentation...👌👌😍😍
@techZorba
3 жыл бұрын
Thanks bro ❤️
@azulene3122
3 жыл бұрын
ആഴ്ചയിൽ ഒരിക്കൽ എങ്കിലും ഒരു വീഡിയോ ഒക്കെ ഇടാം കേട്ടോ... 😜😜
@techZorba
3 жыл бұрын
മടി കുറച്ച് കൂടുതലായതു കൊണ്ടാ! 😃
@noushadaliazhar1960
3 жыл бұрын
ഈ വീഡിയോ പോലെ വിശദമായി ഒരു വീഡിയോ യിലും ഇല്ല.. സൂപ്പർ. നിങ്ങളുടെ effort നു ഒരു ബിഗ് സല്യൂട്. 🙏👌
@pratheeshtom4758
3 жыл бұрын
Super super super super super super super super super very nice explanation
@dasmidhunk
3 жыл бұрын
നിങ്ങളുടെ മറ്റെല്ലാ Episode ഉം പോലെ വളരെ മികച്ച ഒരു വിവരണം , ഇപ്പോൾ നാട്ടിൽ മൊത്തം ഈ ഒരു വിഷയം ചർച്ച ആയി വരുന്ന സമയത്ത് , വളരെ വ്യക്തതയോടെ കാര്യങ്ങൾ മനസ്സിലാക്കി തന്ന team techzor ba യോട് നന്ദി രേഖപ്പെടുത്തുന്നു ....
@techZorba
3 жыл бұрын
Thanks a lot for your support bro ❤️
@user-rm9ze4vv6e
3 жыл бұрын
താങ്കളുടെ presentation skill അപാരം തന്നെ.. 💓💓
@rajeshnair6939
3 жыл бұрын
Great effort 👍 പ്രതിഭയല്ല.. പ്രതിഭാസമാണ് ... 👌👍🙏😊
@abdulmanaf7056
3 жыл бұрын
കാര്യങ്ങൾ നല്ലതുപോലെ മനസ്സിലാക്കാൻ പറ്റിയ വിവരണം. താങ്ക്സ് ബ്രോ,,👏
@muneerkp7290
3 жыл бұрын
ee chanelil kaanunna first video aan subscribed
@maslu7729
3 жыл бұрын
ന്യൂയോർക്കിലെ ലിബേർട്ടി ഐലന്റിൽ സ്തിതി ചെയ്യുന്ന - STATUE OF LIBERTY
@raaf.tayaar.7463
3 жыл бұрын
Wonder how did you manage to get these info...else you are a sailor..hats off to you man
@ajeshrama2419
3 жыл бұрын
Dislike അടി ച്ചവന്മാർ എന്തിനാണെന്ന് കൂടി വ്യക്ത മക്കണം ... ഇങ്ങനെ ഒരു KZitemr മലയാളത്തിൽ വേറെ ഇല്ല ....
@sarathchandc
3 жыл бұрын
Hi bro 🙋🙋🙋 I admire your effort behind every video പിന്നേയ് ആ റബ്ബർ തോട്ടത്തിൽ നിന്ന് എടുക്കുന്ന videos തന്നെയാണ് ട്ടോ കാണാൻ നല്ലത് Keep up good work bro💐💐💐
So my dear Marine engineer....this is your territory. And thank you for diving in... good work
@techZorba
3 жыл бұрын
Thanks bro ❤️
@DeepuAmalan
3 жыл бұрын
@@techZorba you are awesome bro 🎉👍
@arnoldprakash1679
3 жыл бұрын
❤️❤️❤️❤️❤️ thank you for sharing knowledge
@techZorba
3 жыл бұрын
😃
@pranavlalchand5093
3 жыл бұрын
Really informative stuffs,malyalikalide oru Khan sir njan kannunuu ❤️❤️
@techZorba
3 жыл бұрын
Thank you Pranav ❤
@jaleelpp852
3 жыл бұрын
വളരെ ഭംഗിയായി കാര്യങ്ങൾ ഒക്കെ അവതരിപ്പിച്ചു വെരിഗുഡ്
@amalkrishnalb4503
3 жыл бұрын
Most underrated channel 💥
@akkatfiresafetyenglish2906
3 жыл бұрын
very good technical and clear speech. I appreciate your knowledge.
@shyjumathew1017
3 жыл бұрын
Sammathichu oru valiya database aanalle👍🏼
@techZorba
3 жыл бұрын
❤️
@junairkc
3 жыл бұрын
വൃത്തിയുള്ള വിശദീകരണത്തിനു നന്ദി...😍😍😍
@sidharthskumar3363
3 жыл бұрын
The statute is : Statute of Liberty. Place :Liberty Island, New York - USA. I have personally been there. Your videos are highly informative. Appreciate your effort in bringing out such high quality content with crisp details. All the very best techzorba. One request: Kindly do a video on Operation Ivy Bells.
@nikhinmahesh3595
3 жыл бұрын
ന്റെ പൊന്നെ കാണാൻ ഓർമ ആയി പോയി 🤩🤩🤩 കപ്പല്‍ കുടുങ്ങിയത് ന്തായാലും നന്നായി
@alwintjose1
3 жыл бұрын
Really informative and underrated channel!!
@jayarajkj568
3 жыл бұрын
Very good broo.👍👍👍
@JovelJose
3 жыл бұрын
Ho, anganae kure naalukalude kaathirippikalkku shesham itha puthiya oru video koodi!! Bro chumma pokki parayuvalla, ningalde content quality, onnum parayaanilla. Wait cheyyunnathinonnum oru scnum illa
@techZorba
3 жыл бұрын
Thanks a lot bro for your support ❤️
@manojus6592
3 жыл бұрын
HAI TECHZORBA YOU DONE A GOOD JOB 👍👍👍👍👍👍👍👍👍 PLEASE DO A VIDEO ABOUT AUTOMOBILE HISTORY.
@techZorba
3 жыл бұрын
👍🏾
@rajivmenon8191
3 жыл бұрын
Great video
@eshwinpg
3 жыл бұрын
Awesome
@techZorba
3 жыл бұрын
Thanks bro ❤️
@tibinthomas5623
3 жыл бұрын
Superb, hats off for ur effort..
@akhi1418
3 жыл бұрын
ആ വന്നല്ലോ. നോക്കി ഇരിക്കുവായിരുന്നു. 👌✌️❤️
@rasikrasik5443
2 жыл бұрын
👌👌👌👌informative
@bennyjohn7190
3 жыл бұрын
Well explained....
@sajan749
3 жыл бұрын
Brother, great work. Expecting more from you
@jerinpjoseph1996
3 жыл бұрын
Spending time on this channel is always valuable. Within this short time bro explained lots of informations Awesome 👍❤️ Statue of Liberty 🗽
@shanithcm5995
3 жыл бұрын
great...
@BLaCKsMokeYVloggs
3 жыл бұрын
ellam vishadheekarichu thannathinu nanni
@techZorba
3 жыл бұрын
Thanks for commenting ❤️
@rajeshlb1323
3 жыл бұрын
നല്ലൊരു അധ്യാപകൻ
@techZorba
3 жыл бұрын
Thank you ❤️
@jerinsan9078
3 жыл бұрын
I here this starting dialog in of the gt250 review video....
@nettooraan9613
3 жыл бұрын
ന്റെ പൊന്ന് ചേട്ടാ , what an informative vlog!
@jikkukurien3004
3 жыл бұрын
Thanks brother for this great information.
@ramachandrank571
3 жыл бұрын
Very good vedio, and informative, thanks
@dilgeshm6042
3 жыл бұрын
ആഴ്ചയിൽ ഒരു വീഡിയോ എങ്കിലും ഇടൂ bro, anyway great work 👍
@skc7216
3 жыл бұрын
Great Explanation ✌
@aboobakkarseethy
3 жыл бұрын
Statue of liberty - america Santhosh george kulangara ആണ് ഈ ഇൻഫോർമേഷൻ പറഞ്ഞു തന്നത്
@vargheseremesh8346
3 жыл бұрын
very good bro
@gopaner3701
3 жыл бұрын
Bullet video kandu ,marketing physiology , product designing oru video cheyumo
@techZorba
3 жыл бұрын
👍🏾
@elusive6677
3 жыл бұрын
As good as always.content quality is the highlight.
@abilashp9967
3 жыл бұрын
Loved this, I mean this one too.😍 You just rock. Kudos! Quiz ans: Statue of Liberty 🗽 എന്ന് തോന്നുന്നു
@hotston_ai
3 жыл бұрын
Technical kaaryangal eshttam 😍
@techZorba
3 жыл бұрын
Great ❤️
@bintojoseph4138
3 жыл бұрын
Well said
@seaborne7990
3 жыл бұрын
Outstanding Explanation Achu ❤️❤️❤️
@Muhsivkd
3 жыл бұрын
Statue of liberty ,NY
@muhammedfazil8080
3 жыл бұрын
നിങ്ങൾ അറിവിനെ വേട്ടയാടുകയാണ് ....
@mpssuresh578
3 жыл бұрын
👌Excellent observation and description. Ans:Statue of Liberty. 🌹
@nihasabdulsamad5084
3 жыл бұрын
Great presentation.. Keep it up bro.. 🔥
@Parambengal231
3 жыл бұрын
I selute your home work!!
@jafarsadhik964
3 жыл бұрын
ഇതിപ്പൊ ever given കാരണം ഞങ്ങക്കൊന്ന് കാണാൻ പറ്റി.. Vdo ഇടാൻ ഇത്തിരി മടിയുണ്ടല്ലേ.. 😊😊
@georgekuttythomas4603
3 жыл бұрын
Boring ellatha samsaram, thank you
@sreejithvp3341
3 жыл бұрын
Appol panama canalilude full lode fuel tankerukalke snjarikkan kazhiyumo
@abdulla183
3 жыл бұрын
Thanks....
@RejithH
3 жыл бұрын
Statue of Liberty. newyork Keep going on Achu......😊😘
@techZorba
3 жыл бұрын
Thanks Rejith bro❤️
@sanalramachandran6471
3 жыл бұрын
ആ ശിൽപ്പം അമേരിക്കയ്ക്ക് ആണ് ....Statue of Liberty.... ന്യൂയോർക്ക്
@Ebinmani
3 жыл бұрын
Explained well.. Great effort
@techZorba
3 жыл бұрын
Thanks bro ❤️
@muhammedshibil2424
3 жыл бұрын
നിങ്ങൾ എന്റെ മാഷായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച്ചുപോയി ❤
Пікірлер: 659