Thank you both sharing your divine experience. Nice to see with blessed kids. God bless all.
@safem100
2 жыл бұрын
Twins baby ക്ക് ഉള്ള cradle എവിടെയാണ് കിട്ടുക?? ഞങ്ങളും 21 വർഷത്തിനു ശേഷം മാതാ പിതാ ആകാൻ പോകുന്ന സന്തോഷത്തിൽ ആണ്. Aug or Sep delivery ഉണ്ടാകും. എല്ലാവരും ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുക
@Dhruva23236
2 жыл бұрын
Ivf ആയിരുന്നോ....
@safem100
2 жыл бұрын
@@Dhruva23236 അതെ
@sivasmitha4913
2 жыл бұрын
ഏത് ഹോസ്പിറ്റലിൽ, donor egg ആണോ
@safem100
2 жыл бұрын
@@sivasmitha4913 Sabine ഹോസ്പിറ്റൽ മൂവാറ്റുപുഴ Donor അല്ല
Kettapo entho kann niranj poyi. Daivam anugrahikkatee
@ayshamahamoodbsp2443
2 жыл бұрын
എത്ര വയസ്സ് ഉണ്ടായിരുന്നു മറുവടി therane
@jasnajasnashaji2996
2 жыл бұрын
Egadeshem ethra amount ayi
@Ashraf-p5b3j
6 ай бұрын
24 വർഷം ആയി കല്ല്യാണം കഴിഞ്ഞിട്ട് ഞാനും പോവാത്ത ഓസ്പ്പിറിൽ ഇല്ല ഞ്ഞാനും Craft കാണിച്ചിരിന്നു അന്നു ഇക്ലിചെയ്യാൻ പറഞ്ഞു നോർമലി ഷെരിയാവും എന്നും കരുതി ഒന്നും ഷെരിയായില്ലാ ഇപ്പോൾ ഇക്ലിചെയ്തു മാഷ അള്ള ഒരു മോനു ഉണ്ടായി 10 മാസം മായി ഞാൻ തിരൂരിൽ ആണ് കാണിച്ചത് ഒരുപാട് ഓസ്പിറ്റിൽ മാറി മാറി കാണിച്ചു പൈസകളയുന്നതിലും നല്ലത് നല്ല ഒരു ivf സെൻ്ററിൽ കാണിക്കുന്നതാണ് നല്ലത്
@mubeenaansar1247
6 ай бұрын
Evideyaan
@anithakrishnankrishnan9694
5 күн бұрын
തിരൂർ ഏതു ഹോസ്പിറ്റലിൽ ആണ്
@skumar2095
3 жыл бұрын
God bless you all 🙏🙏
@reshmachakkara7115
2 жыл бұрын
Craftil ഇരട്ടകൾ ayal അതു ivf അണ്
@mindoomind9179
8 ай бұрын
Edo Ivf lek ethan nalla budhimutt anu ingine kuthi novikaruth
@abidashainu3778
10 ай бұрын
Evide
@AnuSWorld
Жыл бұрын
Njanum avde treatment cheythayirnu Ma sha allah Allhamdhullilah enikum aayi Ore mon 1&half yrs ayi
@Queenzgallery
2 жыл бұрын
Yevide സ്ഥലം
@muhammedfaariss
2 жыл бұрын
Craft hospital kodungalloor
@akhilap.b7649
7 ай бұрын
God bless you
@ShyniShyni-k9q
7 ай бұрын
Thank you sir.ഹോസ്പിറ്റൽ എവിടെയെന്നു പറയോ.
@FarsanaFarsanaAli
5 күн бұрын
പെരിന്തൽമണ്ണ
@ashrafbarik9785
3 жыл бұрын
♥♥♥
@sujeenak3101
2 жыл бұрын
Sir... enikum ponam...cash kore avo sir??
@safem100
2 жыл бұрын
നിങ്ങൾക്ക് ചിലവ് കുറഞ്ഞ് ചെയ്യാൻ മൂവാറ്റുപുഴ sabine ഹോസ്പിറ്റലിൽ പോയാൽ മതി. എൻ്റെ അനുഭവം. അവർ പണത്തിന് വേണ്ടി ചെയ്യുന്നത് പോലെ ഇതുവരെ തോന്നിയിട്ടില്ല
@fathisworld5927
2 жыл бұрын
Ncare Parappanangadi keralathil no 2 ivf centre aan cash also effordable aan
Пікірлер: 76