എന്നെപ്പോലെ ശാസ്ത്ര ചരിത്രം ഇഷ്ട പ്പെടുന്നവർക്കൂ. വളരെ സഹായകരമായ വീഡിയോ ❤
@LindoOuseph
7 ай бұрын
നിങ്ങളുടെ ചാനൽ കേരളത്തിന് ചെയ്യുന്ന നന്മ ചെറുതല്ല. നന്ദി
@Science4Mass
7 ай бұрын
Thanks 👍🏻
@anilKumar-dc3kk
7 ай бұрын
എന്തു നന്മയാണ് എന്ന് പറഞ്ഞാൽ.. മനസിലാക്കാമായിരുന്നു.
@ulvxxztverkiytx
7 ай бұрын
@@anilKumar-dc3kk മനസിലകുനവർക്ക് മനസ്സിലാവും
@PKpk-or2oe
7 ай бұрын
@@anilKumar-dc3kkee videos onnum nanma alle.
@asrafiringannur
6 ай бұрын
💥🙏
@SteephenJ-b1y
2 ай бұрын
Nalat പോലെ മനസിലായി സൂപ്പർ അവതരണം ഇതാണ് വേണ്ടത് എനിക്ക് ചരിത്രം വളരെ ഇഷ്ടം ആണ് 👍👍👍👍👍
@krishnachandran404
7 ай бұрын
ഇതുപോലെ എല്ലാ ഗ്രഹങ്ങളെക്കുറിച്ചും ഒരു series of videos പ്രതീക്ഷിക്കുന്നു ❤
@Sarathsivan1234
7 ай бұрын
കൊള്ളാം.... ഇതിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു...... ഭൂമി നായിക മാത്രമാണ്.....❤
@minimadhusoodanan8321
7 ай бұрын
L
@വൈഷ്ണവം-ങ2ജ
3 ай бұрын
100% √ ഇനി നായകനെ കൂടി കൊണ്ടുവരണം അപ്പോഴേ സംഗതിയുടെ കിടപ്പ് മനസ്സിലാവൂ 🎉
@anilsbabu
7 ай бұрын
സൂപ്പർ👌. 4 കേട്ടപ്പോൾ തോന്നിയത് വില്ലൻ പിന്നെ നായകൻ ആയി മാറിയതും Jupiter ആണെന്നാണ്.. 😅👍
@Jayajeevitham
7 ай бұрын
കാണാം. പ്രപഞ്ച സത്യങ്ങൾ അറിയാൻ ഒത്തിരി ഇഷ്ടം
@Science4Mass
7 ай бұрын
Thanks 👍🏻
@bipinparackal
7 ай бұрын
Sir,വളരെ informative ആണ് താങ്കളുടെ വീഡിയോകൾ...😊... മത ഭ്രാന്ത് പിടിച്ചവർക്ക് കുറച്ചെങ്കിലും ബോധം വരുമോയെന്ന് സംശയം ഉണ്ടെങ്കിലും..ഒരു spark എങ്കിലും ഉണ്ടാകട്ടെ....ശാസ്ത്രബോധം എല്ലാവരിലേക്കും എത്തട്ടെ...പിന്നെ അവസാനം പറയുന്ന ഡയലോഗ് അടിപൊളി..😊..അത് ആദ്യം പറഞാൽ കൊള്ളാമെന്ന് ഒരു അഭിപ്രായം..😊..ഇനിയും വളരെ നല്ല വിഡിയോകൾക്കയി കാത്തിരിക്കുന്നു...സ്നേഹത്തോടെ..😊
@@rollno731ഭൂമിയിൽ മാത്രമല്ല, എല്ലാ ഗ്രഹത്തിലും നക്ഷത്രത്തിലും ഇതു സംഭവിക്കും. Google ചെയ്തു നോക്കിയാൽ മതി
@tripmode186
7 ай бұрын
ലെ ഭൂമി : നീ ഇവിടെ ഇരുന്ന് എന്നെ വില്ലനാക്കിയോ😂
@martinmg2746
7 ай бұрын
അതു കലക്കി 😅
@klguissing2108
7 ай бұрын
അന്യൻ 😊
@MohananDamodaranPillai
7 ай бұрын
0aaaaaaa
@sojeeshsoman2684
7 ай бұрын
😂
@pradeepchakkingil5687
7 ай бұрын
വ്യാഴം ആണ് യഥാർത്ഥ വില്ലൻ 😅
@ratnakaranppratnakaranputh7045
7 ай бұрын
ഒരറിവും ചെറിയതല്ല എന്ന് മനസിലാകാൻ തുടങ്ങിയത് താങ്കളുടെ വീഡിയോകൾ കണ്ടതിലൂടെയാണ്. Tnx 🙏🙏
@AnoopM-pn2qt
7 ай бұрын
Sir, U r amazing... Ithrayum krithyavum vyakthavumaya oru avatharanam njan vere kandittilla.. (Ariv arivil thanne poornamanu...) Ee dialogue valare correct ayitu thonni.. ❤
@knakhader1160
3 ай бұрын
Science for mass is much informative and useful for all men and woman .the presentation is attractive. The channel is doing great service
@Myth.Buster
7 ай бұрын
Part 2 venam Sir, Ennu first viewer
@Science4Mass
7 ай бұрын
Thanks 👍🏻
@EmmanuelPoovathumkal
Ай бұрын
Thank you Anoop, I enjoy your video lessons. Now watching these videos are my time pass. Thanks for doing this. We can very easily understand you, simply explained, the otherwise, hard science subjects. Keep up the good work.
@rajeshp5200
7 ай бұрын
ഹായ്.സർ ..... വളരെ നല്ല മറ്റൊരു ഏപ്പിസോഡ് നന്ദി
@Science4Mass
7 ай бұрын
Thanks 👍
@user-41099
7 ай бұрын
Antikythera mechanism. Oru video cheyyamo
@akabdullahmohammed2327
7 ай бұрын
Very interesting and informative 👍👍👍
@VijayraghavanChempully
17 күн бұрын
Super episode 🎉
@RinoRijo
7 ай бұрын
Sir thank you for this video 📷😊
@sreejithomkaram
5 ай бұрын
A different, gem of a channel
@RatheeshRTM
7 ай бұрын
വളരേ നല്ല information. പലതും പുതിയ അറിവായിരുന്നു ❤❤❤.
@Science4Mass
7 ай бұрын
Thanks 😀
@777Medallion
7 ай бұрын
Waiting for part 2
@navashanzia7633
7 ай бұрын
Very nice description New information People should understand science in a clear way so that they can avoid fights for Gods
@xeviermr4186
3 ай бұрын
ഈ മെസേജ് നല്ല അറിവായി ഇതിൻ്റെ ബാക്കിയും കേൾക്കാൻ താൽപ്പര്യം ഉണ്ട്
@rakeshkanady330
7 ай бұрын
Waiting for continuation ❤
@devarajannair2033
6 ай бұрын
ഭൂമിയുടെ സ്വഭാവം ഭൂമിയിൽ ജനിച്ച മനുഷ്യർക്കും ഉണ്ട്
@shahida3870
6 ай бұрын
Sir next video electromagnetic radiations ne patti cheyamo ? Starting from radio waves to gamma rays and application of all these electromagnetic waves and source of electromagnetic waves..your videos are really very helpful to get conceptual clarity
@jishat.p6101
6 ай бұрын
Thank you very much for this great information
@saneerms369
7 ай бұрын
Great ❤
@aswadaslu4430
7 ай бұрын
This knowledge is given to us after learning so many things very clearly. Thank you very much❤❤❤💯
@subhashpattoor440
7 ай бұрын
Can you explain String theory &Wormhole(making time travel possible)?
@nidheeshtk8197
7 ай бұрын
ഇതിനു ശേഷമുള്ള കഥയും കേൾക്കാൻ ആഗാഹിക്കുന്നു❤
@anilKumar-dc3kk
7 ай бұрын
അത് കലക്കി... കഥയായി മനസ്സിലാക്കിയല്ലോ.... അത്രെയേ ഉള്ളൂ...
@varghesemammen6490
6 ай бұрын
ഇതെല്ലാം മനുഷ്യന്റെ വെറും കണക്ക് കുട്ടൽ മാത്രം, സത്യം എന്നെങ്കിലും തെളിയും, അതുവരെ കാത്തിരിക്കണേ, തിരക്ക് കൂട്ടരുത്
@rameshpn9992
3 ай бұрын
എന്ത് സത്യം,
@basilsaju_94
21 күн бұрын
Manushyante kanakkukuttel alla padanam.
@drpksukumarantrichur6613
6 ай бұрын
സർ വളരെ നല്ല വീഡിയോകളാണ് അഭിനന്ദനം ❤❤❤ നക്ഷത്രങ്ങളുടെ പരിണാമം വിശദീകരി ച്ചാലും Dr P K Sukumaran
@rakeshnravi
7 ай бұрын
അനൂപ് സാർ.. വളരെ നന്ദി.
@Science4Mass
7 ай бұрын
Thanks 👍🏻
@krajaram1649
7 ай бұрын
Nice video, very informative and i have spent time well watching the video
@mpchandran8972
7 ай бұрын
Very informative and well narrated video 👌
@pullur683
7 ай бұрын
Thanks for the information..👍👏 Quite interesting and waiting for the next part
@Science4Mass
7 ай бұрын
Thanks 👍
@vijayanc.p5606
7 ай бұрын
Ayyo namme kudiyiruthaan venti alle bhoomi eee krooratha okke cheithathu. I love you bhoomi.
@shestechandtalk2312
7 ай бұрын
Excellent ടോപ്പിക്ക് 🥰👌🏼👌🏼👌🏼...
@Science4Mass
7 ай бұрын
Thanks 👍🏻
@happywayproperty9747
5 ай бұрын
Pls ഇതു പോലെ ബാക്കി കൂടി ഓരോ എപ്പിസോഡ് ആയി ചെയ്യുക 🙏🙏🙏🙏🙏
@common.man011
7 ай бұрын
ഇത് പകുതി വെച്ച് നിർത്തല്ലെ.. 🙏🏼 ബാക്കി ഉടനെ വേണം.. ഇത് ഒരുമാതിരി പകുതി cinima കണ്ടപോലെ ഉണ്ട്..
@Manas_nannvatte
7 ай бұрын
Sir WesternGhats engana undayi ennum,Avide ulla types of Rocks na pattiyum oru video cheyyamo please?
@johnyv.k3746
7 ай бұрын
എൻറെ ധാരണ ഇൻഡ്യൻ പ്ളേററ് യൂറേഷ്യൻ പ്ളേററുമായി ഇടിച്ചതിൻറെ സൈഡ് ഇഫക്ട് ആണെന്നാണ്. പ്രധാന ഇഫക്ട് ഹിമാലയത്തിൻറെ രൂപീകരണവും.
@sandeep.s.rohith121
7 ай бұрын
@@johnyv.k3746 alla. WG oru escarpment aanu. Annu vachaal Deccan plateau nte charivu. Allathe athu oru true moutain alla. Himalayathrkkalokke orupadu pazhakkam chennathanu WG
@johnyv.k3746
7 ай бұрын
@@sandeep.s.rohith121 Thanks for enlightening.
@AntonyKavalakkat
7 ай бұрын
Keep rocking dear sir....superb video as usual.....
@Science4Mass
7 ай бұрын
Thanks 👍🏻
@Plakkadubinu
7 ай бұрын
സർ, സൂര്യൻ്റെ കാന്തിക വലയം മാറുന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ ?
@jithinbabu1430
7 ай бұрын
Nebula yil വെള്ളം evide നിന്നാണ് വന്നത് എന്ന് പറയുമോ....വേറെയും nebulakalil വെള്ളം കാണുമോ apol
@Science4Mass
7 ай бұрын
മില്കിവേ ഗാലക്സിയിൽ കാണപ്പെടുന്ന മറ്റു protoplanetary ഡിസ്ക്കുകളിൽ വെള്ളത്തിന്റെ അംശം ഏതു ഭാഗത്താണ് ഉള്ളത് എന്ന് ശാശ്ത്രജ്ഞർ കണ്ടുപിടിച്ചിട്ടുണ്ട്
@anilKumar-dc3kk
7 ай бұрын
@@Science4Massഎന്നാൽ ആ ശാസ്ത്രഞ്ജൻ നേരിട്ടു പറയട്ടെ.... അവരൊന്നും നേരിട്ടു വരില്ല.. നിങ്ങളെപ്പോലുള്ള വിഡ്ഢികളെ പറഞ്ഞു വിടും.....
@jubin2611
17 күн бұрын
65 light yearo apo proxima centaury oke undaya nebulayo ee 65 light year nu ullil thane ethra stars um planetsum und apo logically ath sheriyavollalo ee nebulakole intersect cheyoole
@johnyv.k3746
7 ай бұрын
ഇത്രയൊക്കെ പറഞ്ഞിട്ടും ഇന്നും സൃഷ്ടി വാദം മുറുകെ പിടിക്കുന്നവരെപററി കമൻറു ചെയ്യൂ.😅
@smithasanthosh5957
7 ай бұрын
Brilliant topic 👍👍🔥🔥
@remyakmkm9260
7 ай бұрын
Thank you💜💜💜💜
@dixontd5816
7 ай бұрын
❤❤❤
@aneetaabraham3794
7 ай бұрын
Thank you sir
@sandeepsurendran2515
7 ай бұрын
Super ...second part plz
@teslamyhero8581
7 ай бұрын
ലേ മത കഥകൾ ::അപ്പോൾ ഞങ്ങൾ എന്ത് ചെയ്യും മലയ്യാ 😭😭😭
@amal1666
7 ай бұрын
Athiest aano?
@ulvxxztverkiytx
7 ай бұрын
😹
@Mishkkin
Ай бұрын
😂😂
@sibichanjoseph2022
8 күн бұрын
ഡിങ്ക ഭാഗവാൻ തുണ
@f_i_n_e__t_u_n_e4719
7 ай бұрын
i’m a regular viewer of your videos sir its very informantal and i really like these kind of topics also
@Science4Mass
7 ай бұрын
Thanks 👍🏻
@belurthankaraj3753
7 ай бұрын
Great Sir
@Satheesan_koottalida
5 ай бұрын
Thank sir❤
@കേരളവീഡിയോ
7 ай бұрын
സൂപ്പർ 😄
@-pgirish
2 ай бұрын
ഇനിയും അതൊക്കെ ആവർത്തിക്കും നമ്മളൊക്കെ കീടങ്ങൾ മാത്രം
ഇത് ദൈവം ചെയ്ത വീഡിയോ അല്ല... അല്ലെങ്കിൽ ദൈവം ഇയാൾക്ക് പറഞ്ഞ് കൊടുത്തതാവണം... എന്നാൽ ഒക്കെ
@padmarajcv6046
5 ай бұрын
എപ്പോ? വളരെ കഷ്ടായി ട്ടോ
@akhilrajt
7 ай бұрын
Fine turning
@sukumaranm2142
7 ай бұрын
Thanks sir
@navabsulaiman8645
7 ай бұрын
സാർ ശൂന്യകാശത്തു എങ്ങനെ ആണ് ചലനം സാധ്യമാവുന്നത് വിശദീകരണം
@jojujoseph4920
7 ай бұрын
Very good explanation
@Science4Mass
7 ай бұрын
Thanks 😀
@johnyanthony5222
7 ай бұрын
Super super...
@johncysamuel
7 ай бұрын
Thank you 👍❤️🙏
@Science4Mass
7 ай бұрын
Thanks 👍🏻
@feelmerelaxed-music6981
7 ай бұрын
Waiting for second part
@johnyv.k3746
7 ай бұрын
എനിക്കൊരു സംശയം. ഭൂമിയുടെ ഉപഗ്രഹമെന്ന നിലയിൽ ഇപ്പറഞ്ഞ പ്രതിഭാസങ്ങളെല്ലാം ചന്ദ്രനിലും ഉണ്ടായിക്കാണില്ലേ.? എന്നിട്ടും ചന്ദ്രൻ എന്തുകൊണ്ടാണ് തീർത്തും വ്യത്യസ്തമായത്?
@abdussamadnm
7 ай бұрын
കഥയിൽ ചോദ്യം ഇല്ല, ഇതൊന്നും 100% ആക്യൂറേറ്റ് അല്ലാ.
@Science4Mass
7 ай бұрын
@johnyv.k3746 ചന്ദ്രനിൽ ഗ്രാവിറ്റി തീരെ കുറവാണ്. അതുകൊണ്ടു അവിടെ അന്തരീക്ഷം ഇല്ല. അതുകൊണ്ടു തന്നെ ഉൽക്കകൾ വഴി അവിടെയും വെള്ളം പണ്ട് വന്നിട്ടുണ്ടെങ്കിലും അത് ഇപ്പൊ നഷ്ട്ടപെട്ടു കാണും. മണ്ണിനടിലിൽ ഉള്ള വെള്ളമേ ഇപ്പൊ അവിടെ അവശേഷിക്കാൻ സാധ്യതയുള്ളൂ.
@johnyv.k3746
7 ай бұрын
@@Science4Mass Thank you very much for going through comments and replying.
@johnyv.k3746
7 ай бұрын
@@abdussamadnm അനൂപിൻറെ മറുപടി കണ്ടല്ലോ. ഏതാണ്ട് ശരിയാണെന്ന് തോന്നിയോ?
@abdussamadnm
7 ай бұрын
@@johnyv.k3746 ഒരിക്കലും സൂര്യ വെളിച്ചം ഏൽക്കാത്ത തണുത്തു ഉറഞ്ഞു നിൽക്കുന്ന ചന്ദ്ര ഉപരി തലത്തിൽ വെള്ളം ഐസ് ആയിട്ട് കാണേണ്ടതാണ്. എന്തെങ്കിലും ആകട്ടെ ഇദ്ദേഹത്തിന്റെ വീഡിയോകൾ ഞാൻ ഒന്ന് മുടങ്ങാതെ കാണാറുണ്ട്. എല്ലാം 100% ശെരിയാണ് എന്ന വാദം അദ്ദേഹത്തിനും ഉണ്ടാവാൻ സാധ്യത ഇല്ല.
@Jayajeevitham
7 ай бұрын
ഇഷ്ടായി👍👍🙏
@Science4Mass
7 ай бұрын
Thanks 👍🏻
@vsmohananacharia3880
7 ай бұрын
Congratulations 🙏
@earth2580bad
7 ай бұрын
sir adutha filtering eppo sumbhavikyum
@surandranpa4819
7 ай бұрын
Interesting information 👍👍👍👍sir 👌
@Science4Mass
7 ай бұрын
Thanks 😀
@aue4168
7 ай бұрын
⭐⭐⭐⭐⭐ ബാക്കി ഭാഗംകൂടി അറിയാൻ അതീവ താൽപ്പര്യം ഉണ്ട്. പ്രതീക്ഷിക്കട്ടെ.... ❤❤
@Science4Mass
7 ай бұрын
Thanks 👍
@cylonmoon1649
7 ай бұрын
ചധ്രനിൽ ഇന്നും ആരാണ് അവഷിഷ്ടം കൊണ്ടുവന്നത്
@adminecec9684
7 ай бұрын
please do a video about how planets sun or artificial satellite etc. such heavy objects mass calculate by scientist.
@mansoormohammed5895
7 ай бұрын
Thank you anoop sir ❤
@Science4Mass
7 ай бұрын
Thanks 👍🏻
@Thomas-kl6gv
7 ай бұрын
ലെ ഭൂമി.. അപമാനിച്ചു കഴിഞ്ഞെങ്കിൽ, ഇനി നിറുത്തിക്കൂടെ 🫤
@teslamyhero8581
7 ай бұрын
ഇനിയുമുണ്ടാകുമോ ഇതുപോലൊരു ഭൂമി 🔥🔥🔥
@_Physics_PQR
7 ай бұрын
Nammade universe ethra Big Aann .. So evidayenkillummm undavumm Earth 🌎 nne pole oru Planet um Aathill jeevikkunna kure Aliens 👽 um .. It's just my imagination 👀💥
@farhanaf832
7 ай бұрын
@@_Physics_PQRnigal aliensine kandupidikan seti at home run akitundo?😊
@Science4Mass
7 ай бұрын
ഭൂമി പോലെ ഒരെണ്ണം ഉണ്ടായിക്കൂടാ എന്നില്ല
@malappuram2287
7 ай бұрын
സ്വർഗ്ഗം നെരകം എന്നെ ലോകം വരാനായി നിൽക്കുന്നു ☝️
@വൈഷ്ണവം-ങ2ജ
3 ай бұрын
@@malappuram2287🥰 നരകവും സ്വർഗ്ഗവും വരാനിരിക്കുന്നതല്ല! അത് ഇവിടെത്തന്നെയുണ്ട്! ചിലപോലീസ് സ്റ്റേഷനുകളിലും മെഡിക്കൽ കോളേജുകളിലും ചെന്നാൽ ശരിയായ നരകം കാണാൻ പറ്റും! കൂടുമ്പോൾ ഇമ്പമുള്ള ചില നല്ല ഭവനങ്ങളിൽ ചെന്നാൽ അവിടെ സ്വർഗ്ഗവും കാണാം അതല്ലാതെ ഓരോരോ ഗ്രഹങ്ങളെ നോക്കിയാൽ ഒരിക്കലും നരകവും സ്വർഗ്ഗവും കണ്ടെത്താൻ പറ്റില്ല!!
@rethishrahgavan7617
7 ай бұрын
Anoopsir Adipoli
@Science4Mass
7 ай бұрын
Thanks 😀
@valsalababu4326
7 ай бұрын
Good❤
@josephkarianpalli9061
7 ай бұрын
Scientific speculations.
@cisvee
7 ай бұрын
❤💗💓💗❤️ സൂപ്പർ🥰🥰🥰
@Science4Mass
7 ай бұрын
Thanks 😀
@gafoorkarayil
7 ай бұрын
Exited video,
@Science4Mass
7 ай бұрын
Thanks 👍
@athulmti
7 ай бұрын
Need p-2
@Kabeerali-lz7ym
7 ай бұрын
നിരന്തരം മാറ്റങ്ങളിലൂടെ കടന്നു പോയി കൊണ്ടിരിക്കുകയാണ് ഭൂമിയും പ്രപഞ്ചവും, അതുകൊണ്ട് തന്നെ ഇതിനെല്ലാം ഒരു അവസാനവും ഉണ്ടാവുമല്ലോ അതിനെ കുറിച്ചുള്ള ഒരു വീഡിയോ ചെയ്യുമല്ലോ, ഇത്തരം വിഷയത്തിൽ വീഡിയോ ഇടുന്ന കുറച്ചു ചാനൽ മലയാളത്തിൽഉണ്ടെങ്കിലും താങ്കളുടെ ചാനൽ എന്നും ഒന്നാം സ്ഥാനത്ത് തന്നെ, താങ്കളുടെ ബുദ്ധി അപാരം, ആശംസകൾ ❤
@johnkv2940
7 ай бұрын
സർ, Intro. പറയുമ്പോൾ പേര് കൂടി പറഞ്ഞാൽ നല്ലത്
@sulaimanabdu
7 ай бұрын
യാധിർശ്ശികം എന്ന് തോന്നിപ്പിക്കുന്ന ദൈവത്തിന്റെ മുന്നൊരുക്കം എത്രമാത്രം ശക്തം..... "വ്യാഴം എന്ന ഗ്രഹത്തിന്റെ സൂര്യനടുത്തെക്കുള്ള യാത്രക്ക് തടസ്സം നിന്നത് ശനി എന്ന ഗ്രഹം..ഭൂമി എന്ന ഗ്രഹത്തെ തനതായ ഭ്രമണ പദത്തിൽ നിലനിർത്തി സംരക്ഷണം നല്കുന്നത് മറ്റു ഗ്രഹങ്ങൾ... "
@ismailkannur778
7 ай бұрын
അടുത്തത് വേഗം പറയൂ
@subhashpattoor440
7 ай бұрын
A KZitem posting says,Jupiter had earlier driven away a wandering planet when it entered our solar system. Our galaxy had itself forcibly entered the milky way Containing other star stars.
Пікірлер: 424