ഏൽ റൂഹ വരവായി
(Title Song of El - Ruha Retreat Centre)
ശ്ലീഹരെ ശക്തിപ്പെടുത്തിയ പരിശുദ്ധാത്മാവിന്റെ
അത്ഭുതകരമായ ശക്തി വെളിപ്പെടുത്തുന്ന അഭിഷേക ഗാനം
Message by :
Fr. Raphael kokkadan CMI
Lyrics and music :
Fr. Starzon j. Kallikadan
Vox :
sanoop kumar
Orchastration and mixing :
Aji Dennies
Direction :
Fr. Davis Panakkal CMI
Plz.. subscribe our
El -Ruha Retreat
KZitem Channel for More Devotional Videos
El - Ruha Retreat centre
Theme Song
ഏൽ റൂഹ
===---------------------------===
ഒരു പുത്തൻ പന്തക്കുസ്താ കാലം വന്നേ ഈ മന്നിൽ
തളരും മനസിൽ ധൈര്യം പകരാൻ
റൂഹാ വരവായി
(2)
ആദിമ സഭയുടെ ചൈതന്യം
എന്നും നമ്മിൽ നിറയുന്നു
ആശ്വാസത്തിൻ
പൊൻ കിരണം
റൂഹായാൽ നാം നേടുന്നു
ശ്ലീഹൻമാരിൽ നിറഞ്ഞു കവിഞ്ഞ പരിശുദ്ധാത്മാവേ..
കൃപയായി വരണേ
എന്നുമെന്നിൽ
ആനന്ദം തരണേ...
----------------------------------
( Chorus)
-----------------------------------
ഏൽ ഏൽ ഏൽ റൂഹായെ
ഏൽ ഏൽ ഏൽ റൂഹായെ
ദൈവത്തിൻ ആത്മാവേ
സൗഖ്യത്തിൻ ആത്മാവേ
എന്നിൽ കത്തി പടരണമേ
(ധൈര്യത്തിൻ ആത്മാവേ എന്നിൽ കത്തി പടരണമേ, ജ്ഞാനത്തിൻ ആത്മാവേ എന്നിൽ കത്തി പടരണമേ,
സ്നേഹത്തിൻ ആത്മാവേ എന്നിൽ കത്തി പടരണമേ,
സത്യത്തിൻ ആത്മാവേ എന്നിൽ കത്തി പടരണമേ)
-----------------------------------
( അനുപല്ലവി)
-----------------------------------
വിസ്മയകരമാം അത്ഭുതങ്ങൾ
നിത്യം ചെയ്തിടുവാൻ
ഈശോ നാഥനെ
ശക്തനാക്കിയ
ഏൽ റൂഹായെ
അന്നാ സെഹിയോൻ മാളികയിൽ
സഹന തീയിൽ വെന്തുരുകും
ശിഷ്യർക്കാശ്വാസ
കാറ്റായ്
വന്നു നിറഞ്ഞു
കവിഞ്ഞവനെ
അത്ഭുത ശക്തി പകർന്നിടണെ
അഭിഷേകം നീ
പകരണമേ
പുതിയൊരു ജനനം നൽകിടണെ
വിശുദ്ധിയാലേ
വളർത്തീടണെ
( ഏൽ ഏൽ ഏൽ റൂഹായെ (2) സത്യത്തിൻ ആത്മാവേ എന്നിൽ കത്തി പടരണമേ ) (chorus)
-----------------------------------
( ചരണം)
-----------------------------------
വിപത്തു കാലം മുന്നിൽ കണ്ട്
പൗലോസും ശീലാസും
തടവറ തന്നിൽ
സ്തുതിച്ച നേരം റൂഹാ വന്നു തണലായി
സാത്താൻ തീർക്കും പാപ
കെണികൾ പലവിധ രൂപേ നിരന്നാലും
പാപത്തേക്കാൾ മരണം പുൽകാൻ ധീരത ഞങ്ങൾക്കേകണമേ
പ്രവചന വരവും ഭാഷാ വരവും
സൗഖ്യ ശക്തിയുമേകണമേ
ക്ഷമയും ദയയും സ്നേഹവുമെന്നിൽ
പെരുവെള്ളം പോൽ ഒഴുകട്ടെ
ജഢിക പാപ കുഴിയിൽ വീഴാൻ കാരണമേറേ നിറഞ്ഞാലും
ആത്മാവിൻ തിരു ശക്തിയാലെ
വിശുദ്ധി ഏകി നയിക്കണമേ
സുവിശേഷത്തിൻ അടയാളങ്ങൾ
ഞങ്ങൾക്കെന്നും
അരുളണമേ
ശ്ലീഹർ നേടിയ
രക്തസാക്ഷി
മകുടം ഞങ്ങൾ അണിയട്ടെ
വിശ്വാസത്തിൻ മാധുര്യം
തേനായി നാവിൽ നിറയട്ടെ
പാവന ദൈവരഹസ്യങ്ങൾ
വെളിവാകാൻ കൃപയേകണമേ
( ഒരു പുത്തെൻ പന്തക്കുസ്ത)
#elruhamusicministry
#parishudhathmaave
#aathmaavesongmalayalm
#holyspiritsongsmalayalam
#charismaticsongsmalayalam
#christiandevotionalsongsmalayalamdownload
#christiandevotionalsongslyrics
#christiandevotionalsongsenglish
#christiandevotionalsongsdownload
#christiandevotionalsongsalbum
#christiandevotionalsongsmp3
#christiandevotionalsongsmalayalam
#christiandevotionalsongsaudio
#christiandevotionalsongsapp
#christiandevotionalsongs #anugrahathinadhipathiye
#christian#devotional songsalbumvideos#christiandevotionalsongs #ammeenteamme
#listofchristiandevotionalsongs
#karaokeofchristiandevotionalsongs
#christiandevotionalsong
#christiandevotionalsongsbgm
#christiandevotionalsongsbymarkose
#christiandevotionalclassicalsongs
#christiandevotional #christmassongsfreedownload
#christiandevotionalconventionsong
#christiandevotionalsongsforchildren
#christiandevotionalsongsdownloadmalayalam
#christiandevotionalsongsdownloadmalayalammp3
#christiandevotionalsongsdownloadkuttyweb
#christiandevotionalsong#daivamthannathallathonnum
#christiandevotionalsongs #englishwhatsappstatus
#christiandevotionalsongs #englishmp3freedownload
#christiandevotionalsongsenglishinstrumental
#christiandevotionalsongsfreedownload
#christiandevotionalsongsforringtone
#christiandevotionalsongsfreemp3download
#christiandevotionalsongs forwhatsappstatus
#christiandevotionalsongfromoldmalayalammovies
#christiandevotionalsongsflute#christiandevotionalsongsjesus
#christiandevotionalsongsjapamala
#christiandevotionalsong ithratholamjayamthanna
#christiandevotionalsongs karaokemp3
Негізгі бет Theme Song El ruha
Пікірлер