എന്റെ പൊന്നോ എത്ര കാലം കഴിഞ്ഞാലും മലയാളി മനസ്സുകളിൽ നിറഞ്ഞു നിൽക്കുന്ന ഒരു സിനിമ.2022 ൽ കാണുന്നവരുണ്ടോ 😍😍
@sunaifsanu1140
2 жыл бұрын
yes
@Nursinglike
2 жыл бұрын
😌
@ArifAli-ni5nj
2 жыл бұрын
Yes
@__x-eu7yp
2 жыл бұрын
onde
@Sarath-rk9yn
2 жыл бұрын
Yes☺️
@-mt8384
2 жыл бұрын
പണ്ടത്തെ സിനിമകൾ തരുന്ന ഫീലൊന്നും 🤩🤩 ഇപ്പോഴത്തെ സിനിമകൾ തരുന്നില്ല.. ഈ സിനിമ എന്ന് ടീവിയിൽ വന്നാലും കുത്തിരുന്ന് കാണും ❤ ഇതിന്റെ ക്ലൈമാക്സ് ഒന്നന്നര ഐറ്റം തന്നെയാണ് 😘😘
@manuthevarkattil1160
2 жыл бұрын
ഞായറാഴ്ച ആണ് ഫിലിം പണ്ടൊക്കെ, അന്നൊക്കെ ഒന്നോ രണ്ടോ വീട്ടിലെ ടീവി ഉള്ളു, ടീവി ഉള്ള വീട്ടിൽ ഉത്സവം ആയിരിക്കും ♥️
@skystar1306
2 жыл бұрын
Baahubali
@mkvbeats3665
2 жыл бұрын
Ys
@mkvbeats3665
2 жыл бұрын
Super
@mkvbeats3665
2 жыл бұрын
Ploi
@sreestalkies5358
2 жыл бұрын
ഈ പടം ഇങ്ങനെ ഉള്ള കിടിലൻ ക്വാളിറ്റിയിൽ കാണാൻ പറ്റും എന്ന് വിചാരിച്ചില്ല 🥰♥♥Thanks Matinee Now for this great upload 🥰🥰
@monsterrich8691
2 жыл бұрын
Ys
@ishanesrin8261
2 жыл бұрын
Yes
@fahadcraftart2431
2 жыл бұрын
S😍
@mallubhai595
2 жыл бұрын
Scenes missing aanu ithil
@sreestalkies5358
2 жыл бұрын
@@mallubhai595 ഏതു scenes ആണ്?? പടം duratiin കൃത്യം ആണല്ലോ
@BabsWorld22
Жыл бұрын
ഞാൻ ഈ സിനിമ കുറെ തിരഞ്ഞു പക്ഷെ കിട്ടീല ഇപ്പോ ഞാൻ കാണാൻ ഉള്ള ഒരു ആഗ്രഹം കൊണ്ട് വീണ്ടും thiranju ഇപ്പൊ കിട്ടി 2023 ഇൽ enne പോലെ ഈ സിനിമ അന്വേഷിച്ചു വന്നവർ ഉണ്ടോ....... 😖🥰
@Manjulad.vManjula-eu9xl
Жыл бұрын
Ooooo
@harsha9473
Жыл бұрын
Und❤
@arshadcp121
Жыл бұрын
S
@rajasree7457
Жыл бұрын
Undey😊
@ooooiooooooo7265
Жыл бұрын
ഉണ്ട്
@jamesmathew1880
8 ай бұрын
എത്ര പ്രാവശ്യം കണ്ടാലും മടുപ്പ് തോന്നാത്ത സിനിമ 3 ൽ കൂടുൽ കണ്ടവർ ഉണ്ടോ 2024 ൽ കാണുന്നവർ ഉണ്ടോ❤❤❤❤❤❤❤❤
@Yoozzef_Shaa
8 ай бұрын
Njan
@PAKTRANSPORTPak-jz9zf
8 ай бұрын
Njan
@Saritha46666
8 ай бұрын
Und
@arun_golden007
8 ай бұрын
2024🎉
@sarigashibu143
8 ай бұрын
ഇതും കൂടി കൂട്ടി 10മത്തെ പ്രവിശ്യo ആയി
@മാക്രിഗോപാലൻ-ച9ഛ
2 жыл бұрын
സിനിമ കണ്ട മിക്കവരും കണ്ണേട്ടൻ അല്ലെങ്കിൽ ദാസേട്ടൻ ഫാൻ ആയിരിക്കും പക്ഷെ ഞാൻ ശത്രു ഫാൻ ആണ്.. ശത്രു ഉയിർ... 😌😎💕💞❤🥰😍
@vincymanikuttan4898
2 жыл бұрын
Me2 ♥️
@gangadharachuthaprabhu6154
2 жыл бұрын
Sureshgopi 🔥
@manushyan2932
Жыл бұрын
Onnu Poda oochali vaname
@nithyasajeevan7511
11 ай бұрын
Suresh gopi
@mubashirmubi2265
20 күн бұрын
Me 2❤😂
@CPI_M
2 жыл бұрын
എത്ര തവണ കണ്ടാലും മതിവരില്ല ഈ പടം... ഇങ്ങനൊക്കെ ഉള്ള പടം... ഇനി സ്വപ്നങ്ങളിൽ മാത്രം ❤❤😔😘❤
@CellVivo-tu8gu
Ай бұрын
J
@sanil.knandanam1639
2 жыл бұрын
ഈ സിനിമയിൽ കൂടുതൽ ഇഷ്ട്ടം സംയുക്തചേച്ചിയെ ആണ്... പിന്നെ, നാരങ്ങമിട്ടായി പഴയകാലത്തെ വീണ്ടും ഓർമിപ്പിക്കുന്നു.... 😘😘😘😘😘
എല്ലാവരും തകർത്താടിയ സിനിമ 🥰 2023 ലും കാണുമ്പോൾ രോമാഞ്ചം ❤ ഇജ്ജാതി climax 🔥🔥
@abhijith513
11 ай бұрын
21/10/2023
@sanuzzz273
11 ай бұрын
22/10/2023😁🔥❤️
@safw4nn.__
11 ай бұрын
22/10/2023 🐐
@akhildas6560
11 ай бұрын
31/10/2023 😬
@kosthepp
10 ай бұрын
@@akhildas65604/11/2023
@jishin2092
2 жыл бұрын
ഒരുപാട് തിരഞ്ഞ മൂവി ഇപ്പോഴും യൂട്യൂബ് ചാനലുകളിൽ ഇല്ലാത്ത മൂവി thnks❤ matinee now 😘
@vishnu634
2 жыл бұрын
Sathyam ❤️👍👍 kore thappi
@T-Roc-b3k
2 жыл бұрын
Satyam
@shilpapradeep2105
2 жыл бұрын
അതെ.. 👌👌👌
@shifanas8522
2 жыл бұрын
.സത്യം 😁
@anuradhakrishna9518
2 жыл бұрын
സത്യം
@roopesh197
2 жыл бұрын
പത്താം ക്ലാസ്സ് ഫൈനൽ എക്സാം കഴിയാൻ കാത്തിരുന്നു. അങ്ങനെ സുരേഷേട്ടന്റെ പടം FDFS കാണാൻ കഴിയാതെയായി.125ആം ദിവസം housefull ഷോയിൽ കണ്ടത്. കണ്ണേട്ടനായി സുരേഷേട്ടൻ തകർത്തു ♥️♥️
@ullaspurushothaman3519
2 жыл бұрын
ഇന്നു൦ പുതുമ നഷ്ടപ്പെടാത്ത ചിത്രം സുരേഷേട്ട൯ പൊളിച്ചടുക്കി😍
@soorajs8620
2 жыл бұрын
👍👍njanum ❤
@monsterrich8691
2 жыл бұрын
Njanum
@sujithkuttyeri5594
2 жыл бұрын
Same
@anilarajan6240
2 жыл бұрын
👍👍
@ManeeshAppu770
2 жыл бұрын
ഇതിൽ പശുവിന്റെ വേഷത്തിൽ പോകുന്നത് ആണ് ഈ സിനിമയിൽ വേറെ ലെവൽ കോമഡി ❤️
@leosaviyo23
5 ай бұрын
Irikkunnth devutty alle mammotty onnumallalo😂😂😂😊
@mathscorner8302
4 ай бұрын
റേപ്പ് ചെയ്യാം 🤣🤣🤣
@mr.musicaa8383
2 жыл бұрын
ആദ്യമൊക്കെ വെല്യ കാര്യമില്ലാത്ത സിനിമ എന്ന് കരുതി ഞാൻ കാണാതിരുന്നു. പക്ഷെ കണ്ട് തുടങ്ങി കണ്നിറയാൻ തുടങ്ങിയപ്പോ മനസ്സിലായി ഈ സിനിമയുടെ ശക്തി 😘❤️
@Jeva-ff9mm
3 ай бұрын
2024 ജൂണിൽ കാണുന്നവർ ഉണ്ടോ
@sainumirshad4089
3 ай бұрын
Yes
@fathimamuhammed123
3 ай бұрын
Ipo kanunnu
@shahanalatheef2222
3 ай бұрын
20-6-2024 10.15pm
@fidhaanu5672
3 ай бұрын
22-06-2024 2:40 pm
@shameerashajeer236
3 ай бұрын
23
@imabhijithunni
2 жыл бұрын
2000 ക്രിസ്മസ് വെക്കേഷന് തീയേറ്ററിൽ ഫാമിലിയായി പോയി കണ്ട സിനിമ അതിന് ശേഷം ഇപ്പോഴാണ് തെങ്കാശിപട്ടണത്തിന്റെ നല്ലൊരു ക്വാളിറ്റി പ്രിന്റ് കാണാൻ പറ്റിയത്.😍😍
@mkvbeats3665
2 жыл бұрын
Theataril eth quality aanu
@midhunraj5638
2 жыл бұрын
2001 onam thinum e cinema theatreil housefull aayirunnu
@jobinjoseph8730
2 жыл бұрын
2002 february aanu njan kanunnath, apolum B class theateril odunnund
@dreamcatcher854
2 жыл бұрын
കണ്ണേട്ടനും ദാസേട്ടാനും പിന്നെ K&D കമ്പനിയും ഏറ്റവും കൂടുതൽ കണ്ട സിനിമ എന്ന റെക്കോർഡ് ഈ പടത്തിനു ആണ് Thanks to kairali TV
@sonamaria6372
2 жыл бұрын
Adipoli film annu 😎😎
@moviecrazy0.3
2 жыл бұрын
സംയുക്ത വർമയെ കാണിക്കുമ്പോൾ ഉള്ള ബാക്ക്ഗ്രൗണ്ട് മ്യൂസിക് ആണ് ഇതിലെ ഹൈലൈറ്റ്
@riyazzahd9593
2 жыл бұрын
♥️👌
@jinsym9711
2 жыл бұрын
Enteyum fvrt music athann ee movieyil
@jjj21
6 ай бұрын
❤❤👍🏻
@AnjuAnjuzz-hf1er
4 ай бұрын
Yes❤❤
@abhishekr6173
Жыл бұрын
2000 ലെ റിലീസായ ഇൻഡസ്ട്രി ഹിറ്റ് നരസിംഹത്തിൻ്റെ കളക്ഷൻ റെക്കോർഡ് മറികടന്നു ഇൻഡസ്ട്രി ഹിറ്റ് ആയ പടം..🔥🔥🔥🔥🔥🔥🔥💥💥💥💥💥💥💥 തെങ്കാശി പട്ടണം
@cucventures7306
Жыл бұрын
നരസിംഹം 22cr തെങ്കാശിപട്ടണം 20cr
@Moviereviews2423
Жыл бұрын
@@cucventures7306 thenkasipattanam 23 core ❤
@cucventures7306
Жыл бұрын
@@Moviereviews2423 no bro, plz google the 'overall collection record stats..'
@pranavbhanu6164
Жыл бұрын
@@Moviereviews2423 Wikipedia പറയുന്നു നരസിംഹം 22cr തേങ്കാശി പട്ടണം 20cr എന്ന്
@pranavbhanu6164
Жыл бұрын
Wikipedia പറയുന്നു നരസിംഹം 22cr തേങ്കാശി പട്ടണം 20cr എന്ന്
@josephsebastian8380
8 ай бұрын
2024 il kaanunavar undo >>>>>>>>>>>>>>>👍🏻
@sabdamhoussen9982
5 ай бұрын
I'm from West Bengal
@JaseelaJaseela-bd1qx
5 ай бұрын
Yesh i am from malappuram
@sonymathew7268
5 ай бұрын
Ys
@Callmevenomgaming
5 ай бұрын
Ilaaa
@niyathis253
4 ай бұрын
ssss
@amal_b_akku
2 жыл бұрын
ഒരുപാടു പ്രാവശ്യം നമ്മൾ കണ്ടതാണെങ്കിലും വീണ്ടും വീണ്ടും തിരിച്ചു വന്നു കാണുമ്പോൾ ആദ്യമായി കാണുന്ന പോലെയാണ്,,,,,, 💯👌 അതൊക്കെയാണ് ഈ മൂവിയുടെ വിജയം 🥰
@Ayiravallimedia
2 жыл бұрын
കുറേ കാലമായി തിരഞ്ഞ് നടന്ന സിനിമ 😀❤️
@mkvbeats3665
2 жыл бұрын
Ys
@mkvbeats3665
2 жыл бұрын
Hi
@lijosamuel8501
2 жыл бұрын
@@mkvbeats3665 0000000000
@lijosamuel8501
2 жыл бұрын
@@mkvbeats3665 00000000000000
@gameingwithdon4650
2 жыл бұрын
Mmmmmmmm
@akhilknairofficial
2 жыл бұрын
ഹിറ്റ് കോമഡി ചിത്രങ്ങളുടെയെല്ലാം മേക്കർസ് ആയ ടീം റാഫി മെക്കാർട്ടിന്റെ ഒരു കിടിലൻ പടം. ഇന്നും പുതുമ നഷ്ടപ്പെടാതെ ഈ സിനിമയിലെ നർമ രംഗങ്ങൾ ആസ്വദിക്കാൻ നമുക്ക് കഴിയുന്നു എങ്കിൽ അത് ഈ സിനിമയുടെ വിജയമാണ് ❤😍അതിനു മികവുറ്റ സംഗീതം ഒരുക്കിയ സുരേഷ് പീറ്റേഴ്സ് നും ഒരു വലിയ കയ്യടി ❤❤👌👌😍
@muhsinabapputty5727
2 жыл бұрын
😄😄😄 വർഷങ്ങൾ കഴിഞ്ഞാലും സിനിമക്ക് ഒരു മാറ്റവും ഇല്ല അടിപൊളി
@arathyyesodharan
Жыл бұрын
ആകെ രണ്ടു കണ്ണുള്ളെലും എല്ലാരേയും നിരീക്ഷിച്ചത് ശത്രുവാ ❤❤❤❤❤❤❤ ശത്രു 👏👏👏👏 1:28:44 കണ്ണേട്ടൻ അടുത്ത് നിന്ന് കളിച്ചിട്ടും ദാസ് കാണിക്കുന്നത് കണ്ടില്ല. ശത്രു കണ്ടു...
@babun.r602
Жыл бұрын
Ath super aanu dassettan meenakshiyodulla romantic scenes 😋🤤
@lsamuel6260
6 ай бұрын
Mm
@VijeeshKumar-c7w
5 ай бұрын
@@babun.r602😂😂
@babun.r602
5 ай бұрын
@@VijeeshKumar-c7w 😋 uff 🥵 uff super vayar
@jeesonmanjooran383
2 жыл бұрын
E സിനിമയിൽ ലാൽ nde characterode oru പ്രേതിയേക ഇഷ്ടമാണ്.. ദാസപ്പൻ മുതലാളി 🔥🔥
@usha_sneham
2 жыл бұрын
കടമിഴിയിൽ കമലദളം 👌♥️ Tnx Matinee 4 Uploading Remastered Version 😍 സുരേഷേട്ടൻ കട്ട ഫാൻസ് അടി ലൈക് ✌️
@harikirshnanharikirshnan9631
2 жыл бұрын
സമൃത വർമ Super ACting LOVE ROMANTIK
@muhammadanasanas7860
2 жыл бұрын
Padam full idamo
@sreelekshmi3078
2 жыл бұрын
17:15 മൊണ്ണൻ കതലാളി 😂😂😂 ശത്രു 🤣 ദിലീപേട്ടൻ തകർത്ത കഥാപാത്രം ❤️🤣
@keralacafe1285
Жыл бұрын
സംയുക്ത വർമ്മയും സുരേഷ്ഗോപിയും ചെറുപ്പം മുതൽ സ്നേഹിച്ചിരുന്നവരാണെന്ന അറിവ് ഇല്ലാതെ ഇത്രയും കാലം ജീവിച്ച ലാൽ ഒരു ദുരന്തമാണല്ലോ?
@PEACEŪSOUL1
2 ай бұрын
2048 ചരിഞ്ഞു കിടന്നു കാണുന്നവർ ഉണ്ടോ 🤔?
@ashiqmy4920
2 жыл бұрын
2005 ൽ രാജമാണിക്യം ഇറങ്ങുന്ന വരെ തകരാതെ നിന്ന റെകോർഡ്🥳🔥...സുരേഷേട്ടന്റെ വേറിട്ട വേഷം...ലാലും ദിലീപും സലിംകുമാറും അഴിഞ്ഞാടിയ പടം❤...
@shijovarghese8087
2 жыл бұрын
Mone 2000 ill industry hit aayitt ninnath narasimham aanu
@prabudasprabu7932
2 жыл бұрын
@@shijovarghese8087 athanu
@ashiqmy4920
2 жыл бұрын
@@shijovarghese8087 narasimham industry hit aan ..but athine ith aa varsham last break cheythu ..
@hibanmv568
2 жыл бұрын
മീശ മാധവൻ 2002
@GARUDA73679
2 жыл бұрын
@@ashiqmy4920 illa Narasimhathinte record break cheithath Rajamanikyam aanu
@sujithv2521
2 жыл бұрын
തെങ്കാശിപ്പട്ടണം മൂവി ഫാൻസുകാർ ഇവിടെ ലൈക് ❤❤❤❤❤❤😍😍😍😍😍💞
@sumanchalissery
2 жыл бұрын
ഇന്നും ടീവിയിൽ വന്നാൽ മടുപ്പ് കൂടാതെ കാണാൻ ഇരിക്കുന്ന ചുരുക്കം സിനിമകളിൽ ഒന്ന്.. ആ ടൈറ്റിൽ കാർഡ് ഒക്കെ എഴുതി കാണിക്കുമ്പോൾ ഒരു BGM ഉണ്ട്... ദേ ഇപ്പോൾ തന്നെ രോമാഞ്ചം...😍 ദിലീപ് എന്ന ജയപ്രിയ നടന്റെ കരിയറിലെ പ്രധാന ടെണിംഗ് പോയിന്റ് ആണ് ഈ സിനിമ... മൊത്തത്തിൽ ബോറടിക്കാത്ത ഒരു ഫെസ്റ്റിവൽ മൂടുള്ള സിനിമ.. മ്യൂസിക്.. ഡാൻസ്... ഡയറക്ഷൻ.. ആക്ടിങ്...തുടങ്ങി എല്ലാം ഒന്നിനൊന്നു മെച്ചം..! തെങ്കാശി പട്ടണം 🔥👌🏽
@vaishnavrahul5957
2 жыл бұрын
ടീവി ഇൽ ഊള പ്രിന്റ് ആണ്.. കൈരളി ക്കു ആരുന്നു ആദ്യം കിട്ടിയത്... പിന്നെ അവർ ഏഷ്യാനെറ്റ് നു കൊടുത്ത്... ഇപ്പോൾ രണ്ടിലും വരും
@ullaspurushothaman3519
2 жыл бұрын
Sureshettan aanu hero
@monsterrich8691
2 жыл бұрын
Ys
@തിരുവമ്പാടിതമ്പാൻ
2 жыл бұрын
@@ullaspurushothaman3519 lalum ind
@ullaspurushothaman3519
2 жыл бұрын
@@തിരുവമ്പാടിതമ്പാൻ lalo 😀
@afnashajahan8824
2 жыл бұрын
All time fav ❤️. Each and every bgm, songs , dailogues , scene all. Repeat അടിച്ച് കാണാൻ തോന്നും such a wonderful movie. Climax എപ്പോൾ കണ്ടാലും എൻെറ കണ്ണ് നിറയും. Friendship, love , care എല്ലാം കൊണ്ടും ഒരു അടാർ പടം. ❣️❣️❣️❣️❣️❣️❣️❣️
@happyeverybody544
2 жыл бұрын
51:16 കാറിന്റെ ഡ്രൈവർ ആരാ മഞ്ഞൾ വെള്ളം കളയാതെ കൊണ്ടുവന്നു ഹൊ അസാധ്യം. 😆😆
@moonlightmedia351
2 жыл бұрын
ഈ പടം FFD കാണാൻ പോയപ്പോൾ എന്ത് തിരക്കായിരുന്നു .....ദിലീപ് ചെറിയ ചെറിയ സിനിമകളിലൂടെ സ്റ്റാർ ആയി വരുന്ന സമയം ....അന്നത്തെ ചെറുപ്പക്കാരായ ഞങ്ങളൊക്കെ ദിലീപ് ആരാധകരായായിരുന്നു....
@midhunmanoj1748
2 жыл бұрын
ippazho?
@lifepocketfilms8328
Жыл бұрын
Padathilee interval duration evideyaa
@Lover_1431
11 ай бұрын
@@lifepocketfilms83281:16:34
@badarubadaru8094
22 күн бұрын
ഞാൻ ഇപ്പോഴും
@hrishikesh1509
2 жыл бұрын
41:09 ഇഷ്ടം അല്ലങ്കിൽ ഇഷ്ടം അല്ലാന്ന് പറയണം കാവ്യ - ഇഷ്ടം അല്ല😠 അങ്ങനെ പറയരുത് 😁 Epic one side love ❤❤❤
@angrymanwithsillymoustasche
2 жыл бұрын
ഏറ്റവും കൂടുതൽ കയ്യടി നേടിയ കഥാപാത്രം:- ശത്രുഘ്നൻ... ഈ സിനിമയുടെ തലച്ചോർ 😆
@mahesh9191
2 жыл бұрын
Correct
@abdulnassereh7601
2 жыл бұрын
കോപ്പാണ്.
@parvathichinnu6852
2 жыл бұрын
കോപ്പും കുപ്പൊന്നല്ല currect ആണ് 🤬🤬
@angrymanwithsillymoustasche
2 жыл бұрын
@@parvathichinnu6852 എന്താ പ്രശ്നം
@visals1381
2 жыл бұрын
@@abdulnassereh7601 podamyre
@enthirannaa
2 жыл бұрын
This movie is epic in every angle..casting super screen play super music and background score super duper..everlasting movie ..adipoli
@jasherahman3359
2 жыл бұрын
ഒരിക്കലും മലയാളികളുടെ മനസ്സിൽ നിന്ന് പോവില്ല ഈ സിനിമ ❤️❤️♥️♥️♥️
@SunilKumar-oo2vy
2 жыл бұрын
2000 ത്തിലെ ക്രിസ്തുമസ്സിന് റീലിസായ ചിത്രം വീണ്ടും മാറ്റിനി നൌവിലൂടെ അവതരിപ്പിച്ചപ്പോൾ അതേ പുതുമയിലൂടെ ❤️ആസ്വദിക്കാൻ കഴിഞ്ഞു അഭിനന്ദനങ്ങൾ👍👏🎊🎉
@abdulvahab6241
2 жыл бұрын
നായകരോടൊപ്പം അല്ലെങ്കിൽ അതിനേക്കാൾ മുകളിൽ ശത്രു (ദിലീപ്) തകർത്താടിയ പടം
@THENIGHTRIDER-hy3qq
2 жыл бұрын
😍😍😍
@vincymanikuttan4898
2 жыл бұрын
♥️
@jayaprakashk5607
2 жыл бұрын
yes E padam ettavum nettamayathum Dileepinaanu
@chernobylofficalff4936
2 жыл бұрын
💯
@Jai_Hanuman36
2 жыл бұрын
എത്ര വര്ഷം കഴിഞ്ഞാലും ഇതിന്റെ ക്ലൈമാക്സില് കരച്ചില് വരും.. ഇത് തീയറ്ററില് കാണാന് പറ്റിയത് ഒരു ഭാഗ്യമായിരുന്നു .. 😘 missing those days ❤️
@gamerzone7217
Жыл бұрын
Sathyamm❤️
@rkobuddy-188.
Жыл бұрын
Correct
@scp.342
Жыл бұрын
90 s kid ആണല്ലേ.....❤️
@ajithnk8373
11 ай бұрын
Yes💞
@Akshyy13
6 ай бұрын
@@scp.342pinne allthr
@IAMVPK001
Жыл бұрын
എത്ര 150 കോടി കിട്ടിയാലും പഴയ സിനിമയുടെ റിപ്പീട് വല്യു ഒന്നും പുതിയ സിനിമയ്ക്ക് കിട്ടില്ല❤
@joantiger7784
Жыл бұрын
ഈ സിനിമ വിജയിക്കാൻ കാരണം ദിലീപ് ആണെന്ന് വിശ്വസിക്കുന്ന ഞാൻ 😊
@GHOST_MAST3R
11 ай бұрын
അന്ന് അങ്ങനെ ആയിരുന്നു എല്ലാരും പറഞ്ഞത്
@yoosafyoosaf7014
11 ай бұрын
@@GHOST_MAST3Rഇന്നും 🥰🥰😍ഞാൻ.... 👍🏻❤
@Saivlogss46
11 ай бұрын
Yes dileep 💎
@ansumvkk9539
11 ай бұрын
Ettan മാത്രം ❤🎉
@ananthapurilocal9444
11 ай бұрын
ശെരി തന്നെ മച്ചമ്പി ദിലീപ് മാത്രം അല്ലേ പടത്തിൽ ഉള്ളൂ 😅😂😂😂 ബാക്കിയുള്ളവർ ഒക്കെ പോസ്റ്ററിൽ മാത്രേ ഉള്ളാരുന്നല്ലോ 😅😕
@vakermediagroupofcompany8740
2 жыл бұрын
ഇന്ന് രാത്രി ഒമ്പത് മണിക്ക് മാറ്റിനി നൗവിൽ തുടങ്ങുവല്ലേ കണ്ണേട്ടന്റെയും, ദാസപ്പേട്ടന്റെയും ആറാട്ട്. മലയാളത്തിലെ എക്കാലത്തെയും മികച്ച ഓൾ ടൈം എന്റർടൈനെർ തെങ്കാശിപട്ടണം
@saraths4187
2 жыл бұрын
Martini now
@vineethvinee6241
2 жыл бұрын
മലയാളത്തിലെ എക്കാലത്തെയും മികച്ച ആഘോഷചിത്രം. ഈ സിനിമ ഇറങ്ങി ഒരു വർഷത്തോളം കാത്തിരുന്ന് നാട്ടിലെ തിയറ്ററിൽ വന്നപ്പോഴാണ് ആദ്യമായി കാണുന്നത്. ഇന്ന് കണ്ടാലും ഒട്ടും പുതുമ നഷ്ടപ്പെടാത്ത സിനിമ 🤩🤩👌👌
@ABINSIBY90
Жыл бұрын
ഞാനും തീയേറ്ററിൽപോയി കണ്ടിരുന്നു ഈ പടം
@vineethvinee6241
Жыл бұрын
@@ABINSIBY90 റിലീസ് ആയ ടൈമിൽ ആണോ പോയത്
@ABINSIBY90
Жыл бұрын
@@vineethvinee6241 അല്ല അന്ന് നാട്ടിൽ ബി ക്ലാസ്സ് തീയേറ്റർ മാത്രമേ ഉണ്ടായിരുന്നുള്ളു.. ഒത്തിരി താമസിച്ചാണ് കണ്ടത്..
@vineethvinee6241
Жыл бұрын
@@ABINSIBY90 ഞാനും അങ്ങനെ തന്നെ കണ്ടത്
@ABINSIBY90
Жыл бұрын
@@vineethvinee6241😍
@christoraj5484
2 жыл бұрын
2:06:13 chunk പറിച്ചു തരണം എന്ന് പറഞ്ഞ അതും നീ തരുലെടാ കഴിവുറിഡെ മോനെ💥💥💥❣️💥❣️വല്ലാത്ത സീൻ തന്നെ❣️❣️❣️ റാഫി മെക്കാർട്ടിൻ😘😘❣️😘❣️❣️❣️❣️
@abhin_
2 жыл бұрын
20:38 BGM ❣️ suresh peter
@anjupeter3042
2 жыл бұрын
😍🥰🥰🥰
@sarang2255
Жыл бұрын
എത്ര കണ്ടാലും മടുപ്പ് വരാത്ത കാണുംതോറും പിന്നെയും പിന്നെയും കാണാൻ തോന്നുന്ന മൂവി..😍 ❤️2024 ൽ കാണാൻ വന്നവരുണ്ടോ..? 🙂😌😁
@sahadsamad1604
2 жыл бұрын
കൈരളി ടിവിയിൽ കണ്ടിട്ടുണ്ടെങ്കിലും ഇത്ര ക്വാളിറ്റിയിൽ കാണാൻ ഭാഗ്യം കിട്ടിയതിൽ സന്തോഷം
@MikeJohnMentzer
2 жыл бұрын
59:52 CID Moosa ഇറങ്ങുന്നതിന് 3 വർഷം മുൻപേ അത് പ്രവചിച്ച SG ❣️🤣🔥
@commonbeing9359
2 жыл бұрын
Bro cid moosa is a comics
@JustinMathewVettickattil
2 жыл бұрын
@@commonbeing9359 Really? I didn't know that. I was confused too.
തെലുങ്ക് സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ TRP റേറ്റിംഗ് ഉള്ള ഈ ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് എനിക്ക് ഇഷ്ടമാണ്, എന്നാൽ യഥാർത്ഥ ചിത്രം അതിശയകരമാണ് തെലുങ്കിൽ നിന്നുള്ള പ്രണയം
@jisjoy8270
Жыл бұрын
Colourful days of my childhood ❤️ Ee padam narasimham, vallyettan, one man show 💖 ettan ,ikka ,sureshgopi, Dileep nte okke padangal ✨ Joshy, shaji kailas, raafi mercatin, Shafi, angane etroye best directors 📽️ Abinayikkunna naayikamaarum baaki kadaaapatrangalum dialogues, music, songs, singers, script, climax, fight,comedy okke top notch 💚🤎💙 Missing those days 😓 1990 - 2010 Golden era 💛
@MalayalamTechOfficial
2 жыл бұрын
Entha quality 😍😍😍
@maneeshtech4673
2 жыл бұрын
Ajith anna 😁❤️
@monsterrich8691
2 жыл бұрын
Ys poli
@monsterrich8691
2 жыл бұрын
Scence cut undennu thonnunnu
@monsterrich8691
2 жыл бұрын
Seriyano
@AbdulAseesAsees-sw5qp
Жыл бұрын
@@monsterrich8691 l p
@acahmed3775
2 жыл бұрын
5 days kond 458 k views athaanu ഈ പടത്തിന്റെ power 😍😍 Rafi-mecartin ഇനിയും വരണം ഇത് പോലുള്ള മെഗാ blockbuster സിനിമകൾ ചെയ്യാൻ അവരെ കൊണ്ടേ പറ്റൂ uff എല്ലാവരും കൂടി തകർത്തഭിനയിച്ച പടം എത്ര കണ്ടാലും മതി വരില്ല evergreen blockbuster♥️♥️😍😍😍
@rashidkvk876
2 жыл бұрын
ഒരുപാട് ഓർമകൾ ഉള്ള കുട്ടികാലം മൂവി 😍
@sujeshpg87
2 жыл бұрын
ഒരുപാടുവട്ടം കണ്ടു ഒരുമടുപ്പും തോന്നാത്ത ഫിലിം 💕അത് കൂടാതെ സോങ് എല്ലാം. പൊളി 😍
2000 വർഷത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിൽ ഒന്ന് തെങ്കാശിപട്ടണം
@Jayakumar-sz7tm
2 жыл бұрын
True
@vineshkumar8508
2 жыл бұрын
Yes
@nincym316
11 ай бұрын
Sureshgopisirralle
@ajaythankachanvlogs6091
2 жыл бұрын
എന്നെ പോലെ ഈ മൂവി തപ്പി പിടിച്ചു വന്നവർ ഇവിടെ ഉണ്ടോ?🙂💓
@lechuzidhenzz5101
Жыл бұрын
Yzs
@geethumolamjith8793
Жыл бұрын
Undu 👍❤️😘
@husnashaki1653
Жыл бұрын
S
@shamilmpd
Жыл бұрын
Ind
@saayvarthirumeni4326
Жыл бұрын
01:03:11 പ്രേമം പറയാൻ പോകുമ്പോ മാസ്സ് കാണിക്കുന്ന ഒരേ ഒരാൾ SG, ദിലീപ് കോമഡിയാക്കി romanace കാണിച്ചപ്പോൾ സുരേഷേട്ടൻ മാസ്സാക്കിയും പെണ്ണ് ചോദിക്കാമെന്നു കാണിച്ചു തന്നു..അതിന്റെ ഇടയിലുള്ള ആ ബിജിഎം.. ❤️❤️❤️
@nincym316
11 ай бұрын
Sureshgopisirralle
@niyasrocks4545
4 ай бұрын
തോക്കും പിടിച്ചു നടന്ന സുരേഷ് ഏട്ടൻ തകർത്താടിയ സിനിമ.. നായകരേക്കാൾ character ചെയ്ത ആൾക്ക് കയ്യടി കൂടുതൽ കിട്ടിയ സിനിമ ശത്രു uyir🔥🔥🔥
@mohamadpawaz3782
2 жыл бұрын
What a movie... what a climax Love from Mangalore ❤❤
@proudindian8359
2 жыл бұрын
22 വർഷം മുന്നേ ഇറങ്ങിയ ഒരു പടം remastered ചെയ്തു ഒരു ചാനലിൽ വന്നപ്പോൾ you tube ട്രെൻഡിങ്ങിൽ കേറാൻ പോകുന്നു 🙏🙏🙏craze leval ❤❤❤ SG❤❤
@midhunmp9439
2 жыл бұрын
Dileep മൂവീസ് എല്ലാം റിപീറ്റ് വാല്യൂ ഉള്ളതാണ് ഇപോരും ഞാൻ ഇടക്ക് ഇടക്ക് കാണും. ദിലീപേട്ടൻ 😍😍
I don't know how many times I saw the scene from 20:01😍 Bgm 😍🔥 Dialogue ❤️ Samyuktha Varma ❤️ Suresh Gopi ❤️
@midhunkk8369
9 ай бұрын
That BGM is awesome !
@alexanderthomas361
9 ай бұрын
@@midhunkk8369 yes 💯❤️
@Aparna_Remesan
2 жыл бұрын
റാഫി മെക്കാർട്ടിൻ്റേ ഹിറ്റ് ലിസറ്റിൽ ഉള്ള മൂവി.🤗🤗😍😍എത്ര നല്ല കോമഡി പടങ്ങൾ ആണ് അവർ നമുക്ക് സമ്മാനിച്ചത്
@angrymanwithsillymoustasche
2 жыл бұрын
റിങ് മാസ്റ്ററിനു ശേഷം ഇവരുടെ നല്ലൊരു ഹിറ്റ് കണ്ടിട്ട് ഒത്തിരി നാളായി
@aparna...
2 жыл бұрын
Thalaivare neengala... ❤️❤️
@roby-v5o
2 жыл бұрын
@@angrymanwithsillymoustasche റിങ് മാസ്റ്റർ റാഫി ഒറ്റയ്ക്ക് ആണ്.. റാഫി മെക്കാർട്ടിൻ കൂട്ടുകെട്ടോടെ ചൈന ടൌൺ എന്ന സിനിമയോടെ അവസാനിപ്പിച്ചു..ഹലോ എന്ന സിനിമയാണ്ഈ കൂട്ടുകെട്ടിൽ അവസാനഹിറ്റ്. അതിനു ശേഷം ലൗ സിംഗപ്പൂർ, ചൈന ടൌൺബോറാണ്
@roby-v5o
2 жыл бұрын
ചതിക്കാത്ത ചന്തു എനിക്കു ഏറ്റവും ഇഷ്ടം അതിനു ശേഷം പുതുക്കോട്ടയിലെ പുതുമണവാളൻ,പിന്നെ ഹലോ, സൂപ്പർ മാൻ, പാണ്ടിപ്പട, പഞ്ചാബി ഹൌസ്, തെങ്കാശിപട്ടണം, എന്തിന് സത്യം ശിവം സുന്ദരം എന്ന സിനിമയും എനിക്കു വലിയ ഇഷ്ടമാണ്... ലൗ ഇൻ സിംഗപ്പൂർ, ചൈന ടൌൺ പ്രതീക്ഷ തകർത്ത സിനിമയാണ്...
@roby-v5o
2 жыл бұрын
റാഫി മെക്കാർട്ടിൻ ഡയറക്ടർ ചെയ്ത സ്ക്രിപ്റ്റ് എഴുതിയ സിനിമകളും സൂപ്പർ ആണ് അനിയൻ ബാബ ചേട്ടൻ ബാബ, ആദ്യത്തെ കണ്മണി, ദില്ലി വാല രാജകുമാരൻ, എല്ലാവരും ചൊല്ലാന്ന്, തിളക്കം, വൺ മാൻ ഷോ, മായാവി, മിസ്റ്റർ &മിസ്സിസ്,എന്തിന് റാഫി സ്വാതന്ത്ര്യമായി സ്ക്രിപ്റ്റ് എഴുതിയ ടു കൺട്രീസ് വരെ
@RemyaUnnikrishnan90
2 жыл бұрын
ഒരുപാട് വർഷത്തെ കാത്തിരിപ്പിന് ഇന്ന് വിരാമം 🙂 ഏതെങ്കിലും പഴയ മൂവി കാണാം എന്നോർത്ത് യൂട്യൂബ് തുറന്നപ്പോ കണ്ടതാണ്. താങ്ക്സ് Matinee now.
@vvskuttanzzz
2 жыл бұрын
തിയറ്ററിൽ പോയി കണ്ടവരുണ്ടോ????? 😍 എപ്പോഴും TV-ൽ വന്നാൽ കാണും 🥰 നൊസ്റ്റു!!!... ♥️
@surajacharya6775
2 жыл бұрын
ADOOR NAYANAM THEATRE
@mkvbeats3665
2 жыл бұрын
Theataril quality undayirunno ?
@Ajmal_Aju994
Жыл бұрын
North Paravur Shafaz Theatre 💖 My First theater experience
@noufalkl1020
2 жыл бұрын
പാട്ടുകൾ എല്ലാം പൊളി ❤😍😍👍എപ്പോൾ കണ്ടാലും മടുപ്പ് തോന്നാത്ത സിനിമകളിൽ ഒന്ന് 😍😍
@rayaansvlogs
5 ай бұрын
അങ്ങനെ കുറെ നാൾക്ക് ശേഷം വീണ്ടും കണ്ടു super combination movie
@sreeragssu
2 жыл бұрын
ഒരുപാട് നാളായി matinee now iloode കാണാൻ കാത്തിരുന്ന movie 😍❤ തെങ്കാശിപ്പട്ടണം, കൈരളി TV യുടെ മറ്റൊരു തുറുപ്പുചീട്ട് 🔥 2000 ക്രിസ്മസ് റിലീസ്... 250 days ആണ് ഈ movie complete ചെയ്തത്.... വീട്ടിൽ ഇപ്പോഴും ഇതിന്റെ VCR കാസറ്റ് ഉണ്ട്.. 😍❤
@akhilknairofficial
2 жыл бұрын
അത് ക്വാളിറ്റി എങ്ങനെ ഉണ്ട്
@sreeragssu
2 жыл бұрын
@@akhilknairofficial കൈരളിയിലേ പോലെ ഇരുട്ടാണ്..
@akhilknairofficial
2 жыл бұрын
@@sreeragssu കൈരളി ഇപ്പോ അത്ര ഇരുട്ട് തോന്നുന്നില്ല..
@sreeragssu
2 жыл бұрын
@@akhilknairofficial ഇപ്പോൾ കൈരളിയിൽ njn ഇത് കണ്ടിട്ട് കുറെയായി.. മുന്നേ നല്ല ഇരുട്ടായിരുന്നു.. ഈ movie സൂര്യ il ആണേൽ പൊളിച്ചേനെ....
@Sky56438
2 жыл бұрын
@@sreeragssu ഇതുപോലെ കാണാൻ കിട്ടാത്ത ഒരു സിനിമയാണ് CID മൂസ....
@ratheesh8100
2 жыл бұрын
എന്റെ സുരേഷേട്ടൻ അഭിനയിച്ച സൂപ്പർ ഹിറ്റ് സിനിമ 😍😍😍💪💪💪❤❤❤
@arifaulladan4042
2 жыл бұрын
എന്റേത് ആയത് സംഘ ആയരെയാണോ
@ratheesh8100
2 жыл бұрын
@@arifaulladan4042 അങ്ങനെ ഒരാളുടെ പടം കണ്ട താനും അതിൽ പെട്ടതാണ് അല്ലേ... കഷ്ടം... സുരേഷ് ഗോപിയിലെ അഭിനേതാവിനെയാണ് ഞാൻ പരാമർശിച്ചത്.അല്ലാതെ അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെ അല്ല എന്ന് മനസ്സിലാക്കാൻ താങ്കൾക്ക് കഴിയാൻ പറ്റാതെ പോയതിൽ ഖേദിക്കുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയം അറിഞ്ഞിട്ടും പടം കണ്ട തന്റെ മനസ്സിന്റെ ചേതോവികാരം😂😂😂 പിന്നെ മലയാളം വ്യക്തമായി എഴുതാൻ ശ്രമിക്കുക 👍
@Bb-kc2jn
2 жыл бұрын
@@arifaulladan4042 Kollaam. Nalla upbringing!
@trollmediasentertainment7521
2 жыл бұрын
ഈ പടം ഇട്ട matinee ക്ക് എന്റെ പേരിലും..youtube പിള്ളേരുടെ പേരിലും 👏👏👏
@prachodsukapuram803
4 ай бұрын
Anyone in 2024😊 like her
@jasminashira7488
Жыл бұрын
ഞാൻ കോളേജിൽ പോവാഞ്ഞത് എന്താന്ന് മോളുന്ന് അറിയോ സ്കൂളിൽ പോവാത്തവരെ കോളേജിൽ കയറ്റില്ലാന്ന്... 😜
@ARDcreations46333
2 жыл бұрын
Pandu 2013 വർഷത്തിൽ വെള്ളിയാഴ്ച വൈകിട്ട് കൈരളി വീയിൽ വന്ന മൂവി ഇജ്ജാതി ഫീൽ 💞 ഈ പടം കാണുമ്പോൾ അന്നും ഇന്നും പോസിറ്റീവ് ഫീൽ ആണ് ⚡️ ഇജ്ജാതി വൈബ് പടം 💙 ദിലീപേട്ടൻ dancersinu പണം കൊടുക്കുന്ന സീൻ 😂🤣ഈ മൂവിയുടെ നല്ല പ്രിന്റിനായി വെയ്റ്റിംഗ് ആരുന്നു നന്ദി ❣️
@rudraarathy8730
2 жыл бұрын
ഇന്ന് കൈരളിയിൽ കണ്ടാലും നാളെ ഏഷ്യാനെറ്റ് ഇട്ടാൽ കാണുന്ന സിനിമ. എത്ര കണ്ടായും മടുപ്പു തോന്നിക്കാത്ത സിനിമ. സുരേഷ് ഗോപി, ലാൽ, സംയുക്ത, കാവ്യാ, ദിലീപ്, ഗീതു മോഹൻദാസ്, സലീം kumar
@abhiram3127
2 жыл бұрын
Tnx Matinee now ഇത്ര ക്വാളിറ്റിയിൽ ഈ സിനിമ ഇറക്കിയതിനു കോമഡി മാസ്സ് മസാല എപ്പോൾ കണ്ടാലും കണ്ടിരിക്കാൻ തോന്നുന്ന ഒരു സിനിമയാണിത് 🤍
@thaburu1968
2 жыл бұрын
മീനാക്ഷി സംഗീത ദേവൂട്ടി കണ്ണൻ ദാസൻ ശത്രു ❤️ എല്ലാ തരങ്ങളും അടിപൊളി മുത്തുരമാൻ 🤗 അടിപൊളി
@fathimathmubashira465
4 ай бұрын
2024l kannunnavar 🙌🏻
@rahulkk5182
2 жыл бұрын
സലിം ഏട്ടൻ : ഇരിക്കുന്നത് ദേവൂട്ടി അല്ലെ അല്ലാതെ മമ്മൂട്ടി ഒന്നും അല്ലാലോ 😁
@thankgodsecret4973
2 жыл бұрын
S: ശ്ശോ പോയി M: എന്ത് ചാണകമോ S: ദേവൂട്ടി അകത്തേക്ക് പോയി M: ദേവൂട്ടി ചാണകത്തിനകത്തേക്ക് പോയ 😄😄😄
@espvlog01
2 жыл бұрын
*KZitem ൽ ഇല്ലാത്ത ഒരു മൂവി അതും remastered.... Thanks Matinee* ❤️
@ss-mk1sn
2 жыл бұрын
🔥🔥
@dreamcatcher854
2 жыл бұрын
KZitem il undu bahi Saina yude oru print undu
@sanjaysunil2077
2 жыл бұрын
@@dreamcatcher854 athinte link undo
@monsterrich8691
2 жыл бұрын
Ys
@monsterrich8691
2 жыл бұрын
Hi
@sreevidyasreevidya2492
2 жыл бұрын
ഒരുപാട് അന്വേഷിച്ചു നടന്ന സിനിമ ആണ് ഒരു പാട് സന്തോഷം കുറേ നാളകൾക്കു ശേഷം വീണ്ടും കണ്ടു 👍👍👍 ഉദയനാണ് താരം സിനിമ ഉണ്ടങ്കിൽ ഒന്നു പോസ്റ്റ് ചെയ്യണേ.
@vipinms6892
2 жыл бұрын
ഒരു ഉത്സവ ചിത്രം എന്നൊക്കെ പറഞ്ഞാൽ.. ദേ ദിതാണ് ആ പടം 👌👌❣️❣️
@alakalakshmi2456
Жыл бұрын
സുരേഷ് ഗോപി:എവിടെയെട അവൻ സലിം കുമാർ: അത്യാഗ്രഹ വാർഡിൽ കിടപ്പുണ്ട് 🤣🤣
@acahmed3775
2 жыл бұрын
Samyuktha ചേച്ചി എന്താ ഒരു glamour😍😍😍♥️
@bluesky-ss1xg
2 жыл бұрын
The one and only Dileepettan 💝💝💝the rarest piece in the whole world😍the only blue eyed boy I have ever seen💝🍁💝
@muhammadanasanas7860
2 жыл бұрын
Full illallo
@bluesky-ss1xg
2 жыл бұрын
@@muhammadanasanas7860 nope
@sarmamadhavan
2 жыл бұрын
Watching all these movies in high quality makes me wish that every Malayalam movie own by this channel. 😇
@ABINSIBY90
Жыл бұрын
റാഫി മെക്കാർട്ടിൻ ടീമിന്റെ ഒരു അടിപൊളി സിനിമ. സുരേഷ്ഗോപി, ലാൽ, ദിലീപ്, സലിംകുമാർ, സംയുക്ത വർമ്മ, ഗീതു മോഹൻദാസ്, കാവ്യ മാധവൻ, എല്ലാവരും സൂപ്പർ പെർഫോമൻസ്. ദിലീപ് സലിംകുമാർ ടീമിന്റെ കോമടികളൊക്കെ പടത്തിന്റെ വിജയത്തിൽ സുപ്രധാന പങ്കു വഹിച്ചു. സുരേഷ് പീറ്റേഴ്സിന്റെ പാട്ടുകളെല്ലാം അടിപൊളി. നരസിംഹത്തിന് ശേഷം ആ വർഷം ഏറ്റവും കൂടുതൽ ഓളമുണ്ടാക്കിയ ആ വർഷത്തെ വിജയചിത്രം. ജനപ്രിയ ചിത്രം തെങ്കാശിപ്പട്ടണം 2000.
@smr2229
Жыл бұрын
തൊമ്മനും മക്കളും Kanmadham Thenghashipattanam Laal❤❤❤❤❤❤
@kattalalettanmammokafan7964
2 жыл бұрын
റാഫി മെക്കാർട്ടിൻ മാരുടെ മറ്റൊരു സുപ്പർ സിനിമ ഇത് തിരഞ്ഞതിന് കൈയ്യും കണക്കുമില്ല
റാഫി മെക്കാർട്ടിൻ കൂട്ടുകെട്ടിൽ പിറന്ന അത്ഭുത സിനിമയായിരുന്നു ❤❤
@paachujr1178
Жыл бұрын
ഇതൊക്കെയാണ് ഫിലിം.. ഇജാതി കോമഡിയ് ഫാഹിറ്റ് റൊമാന്റിക് എല്ലാം കുടെയുണ്ട് 😍😍👨🏼🦯👨🏼🦯
@sreeramsiva-r4k
6 ай бұрын
ഈ പടം കാണുമ്പോൾ എനിക്ക് ഏകദേശം 5 വയസ്സ് ആണ് പക്ഷെ,ഇതിൽ ലാൽ അണ്ണൻ വയ്യാതെ ഹോസ്പിറ്റലിൽ കിടക്കുമ്പോൾ സുരേഷ് ഏട്ടൻ വന്നിട്ട് വിളിക്കുമ്പോ അവൻ വിളിച്ചാൽ ഞാൻ പോവും എന്ന സീൻ കണ്ടിട്ട് രോമാഞ്ചം വന്നത് ഇന്നും ഓർമ്മയുണ്ട്.
Пікірлер: 2,2 М.