നല്ല വീഡിയോ ,വനയാത്ര ,താമസം ഇതൊക്കെ ഒരു പ്രത്യേക ഫീലാണ് ....👍🔥
@TravelwithAALOK
4 жыл бұрын
ഷെയർ ചെയ്തു ഒന്ന് സഹായിക്കണേ
@ummer111ummermanjeri9
2 жыл бұрын
Bottiloode ulla yaathrayil bayankara seniary aanallo lle
@TraveloggedByGeo
4 жыл бұрын
Sambhavam kalakki mone 😀😃
@TravelwithAALOK
4 жыл бұрын
😍😍
@Shameemkayamkulam
3 жыл бұрын
മദ്യപാനം പറ്റുമോ ചേട്ടാ അവിടെ താമസിക്കുമ്പോൾ?
@justinsiquera9120
3 жыл бұрын
തീർച്ചയായും പറ്റും. സർമാരുക്ക് കൂടെ കരുതണം അത്ര ഉള്ളൂ😀😀😀
@adhivlogs1004
2 жыл бұрын
Reat etraya food okke kittumo
@nishad0008
4 жыл бұрын
brother ith thenmala eco tourism alla. shenthuruny forest departments under ullathaan. thenmala thottadutha office aaan
@TravelwithAALOK
4 жыл бұрын
അറിയാം ബോസ്സ്, പക്ഷേ സെന്തുരുണി എന്നു ഇട്ടാൽ ആൾക്കാർക്ക് സ്ഥലം മനസിലാകാൻ പാടായിരിക്കും അതാണ് അങ്ങനെ ഇട്ടതു
@johnwesley142
4 жыл бұрын
Maximum how many persons can stay here? Rate? I am a Tamilian so i can not read malayalam. I can just understand malayalam. so please write it in english. Thank you.
@TravelwithAALOK
4 жыл бұрын
6 pax . Total approx 13900 including all meals
@PradeepKumar-rc9en
4 жыл бұрын
കൊള്ളാം nice place. ചേട്ടൻ താമസിച്ചപ്പോൾ എത്ര രൂപയായി എന്ന് പറയാമോ? അതിൽ food ഉൾപ്പെടെ ആണോ rate?
@TravelwithAALOK
4 жыл бұрын
Bro athile number ill onnu vilichal mathi
@dipin2
3 жыл бұрын
നന്നായിട്ടുണ്ട് വീഡിയോ
@swapnasancharikl05
3 жыл бұрын
കൊള്ളാം നല്ല വീഡിയോ.... പക്ഷെ വേറൊരു വീഡിയോയിൽ കുറെ നടക്കുന്ന ആയി കാണിച്ചിട്ടുണ്ട് ഇതു തന്നെ അല്ലെ അതു..
@TravelwithAALOK
3 жыл бұрын
🤔🤔
@Keppaso_
3 жыл бұрын
ഡാമിൽ വെള്ളം കുറവുള്ളപ്പോൾ കോട്ടജിലേക്ക് ബോട്ടിൽ നിന്ന് ഒരു കിലോമീറ്റർ വരെ ദൂരം ഉണ്ടാകും
@salamkopiilan1781
2 жыл бұрын
Super
@Linta_gilfred
2 жыл бұрын
can yu update on the tariffs
@shafeeksaifu7682
3 жыл бұрын
Thnx for video 👍✌️👌
@royjacobphilip1795
2 жыл бұрын
Very nice 👍
@achuarchana211
4 жыл бұрын
My place
@TravelwithAALOK
4 жыл бұрын
👍👍👍
@shama_the_traveller3986
3 жыл бұрын
വീഡിയോ എടുത്തതൊക്കെ കൊള്ളാം പക്ഷെ സ്റ്റേ ചാർജ് വിവരങ്ങൾ പറയണമായിരുന്നു പിന്നെ ആന നെ കാണുന്നതൊക്കെ ലക്ക് ആണ് അതുകൂടി ഉണ്ടായിരുന്നേൽ അടിപൊളിയായേനെ മാനിനെപോലും കണ്ടില്ല അല്ലേ ☺️അതു ചിന്നാർ പോകണം സൂപ്പറാ.... 👌ആനപിണ്ടമെങ്കിലും കാണിച്ചൂടായിരുന്നോ ഒരു സമാധാനത്തിനു.., 😂വീഡിയോ എടുക്കുമ്പോൾ സ്വന്തം ഫേസ് അധികം കാണിക്കാതെ,, പുറത്തെ കാഴ്ചകൾ ഉൾപ്പെടുത്തി കണ്ണുകൊണ്ട് കാണുന്ന കാഴ്ച ഫോക്കസ് ചെയ്തു വോയിസ് ചെയ്തുകാണിക്കാൻ ശ്രമിച്ചാൽ കൊറച്ചൂടി നന്നായിരിക്കും ഫോക്കസ്
@TravelwithAALOK
3 жыл бұрын
ഇപ്പോൾ എല്ലാം അങ്ങനെ ആക്കിയിട്ടുണ്ട്... ഇത് എടുത്ത് തുടങ്ങുന്ന സമയം ആയിരുന്നു... ഇപ്പോൾ എല്ലാം വീഡിയോയിലും appox റേറ്റ് പറയുന്നുണ്ട്
@justinsiquera9120
3 жыл бұрын
Best package 👌👌👌👍👍👍
@TravelwithAALOK
3 жыл бұрын
🤣🤣🤣 nice troll
@justinsiquera9120
3 жыл бұрын
@@TravelwithAALOK Whats ur name?
@TravelwithAALOK
3 жыл бұрын
@@justinsiquera9120 Anand, ഞാൻ ഒരു ട്രാവൽ ഏജൻസി നടത്തുവാണ് എറണാകുളത്ത്
@adeditzz9874
4 жыл бұрын
എന്റനാട്
@TravelwithAALOK
4 жыл бұрын
👍👍👍
@ibrahimnizban6486
3 жыл бұрын
Fund ethra
@TRIPPINGMATE
4 жыл бұрын
അവിടെ ഫോറെസ്റ്റ് ജീപ്പ് സഫാരി ഒന്നും ഇല്ലേ ബ്രോ
@TravelwithAALOK
4 жыл бұрын
ഉണ്ട്...
@TRIPPINGMATE
4 жыл бұрын
@@TravelwithAALOK അതിന്റെ ടൈം എങ്ങനെ സ്റ്റേ ചെയ്താൽ രാവിലേ തന്നെ ഇണ്ടോ അതിന്റെ ഉള്ളിൽ തന്നെ ആണൊ അതോ തിരിച്ചു റിട്ടേൺ വരണോ
@travelandfoodie4400
4 жыл бұрын
Kollaaam
@bibinkc5271
2 жыл бұрын
🥰🥰🥰👌
@TravelwithAALOK
2 жыл бұрын
😍
@sajnasidhique1654
4 жыл бұрын
1day rate എങ്ങനെയാ?
@TravelwithAALOK
4 жыл бұрын
ഒന്ന് അതിലെ നമ്പറിൽ വിളിച്ചാൽ മതി ഫുൾ ഡീറ്റെയിൽസ് കിട്ടുവേ
@anishkm007
4 жыл бұрын
മൃഗങ്ങളെ ഒന്നും കാണാൻ പറ്റിയിലെ?
@TravelwithAALOK
4 жыл бұрын
ഇല്ല, നല്ല മഴ സമയം ആയിരുന്നു
@praveenmashvlog
4 жыл бұрын
Nice....❤️❤️❤️
@TravelwithAALOK
4 жыл бұрын
താങ്ക്സ് മാഷ്
@reshma4293
4 жыл бұрын
Ethra roopayude packeganu
@TravelwithAALOK
4 жыл бұрын
7902476762, 7902576762 ഈ നമ്പറിൽ വിളിച്ചോളൂ ഡീറ്റെയിൽസ് അവർ തരും..... ട്രാവൽ ഡേറ്റ് അനുസരിച്ചാണ് റേറ്റ്
@chemmuea1147
4 жыл бұрын
അവിടെ network ഉണ്ടോ?
@TravelwithAALOK
4 жыл бұрын
ഇല്ലാ.. കൊടും കാടാണ്
@lasanbabu
Жыл бұрын
ഫാമിലി പറ്റുമോ
@TravelwithAALOK
Жыл бұрын
ഇപ്പോൾ എങ്ങനെ ആണെന്ന് അറിയില്ല 70343 48041 ഈ നമ്പറിൽ ഒന്ന് വിളിച്ചു ചോദിച്ചാൽ മതി
@rijunrejigeorge5983
4 жыл бұрын
Package ethra rupa aanu
@TravelwithAALOK
4 жыл бұрын
അതിലെ നമ്പറിൽ ഒന്ന് വിളിച്ചാൽ മതിയേ
@babyalakanandha3082
4 жыл бұрын
Mobile camil aano video edukunne.enkil pH Ethan onn parayvo bro
@TravelwithAALOK
4 жыл бұрын
Cam aanu canon G7x mark 2
@chemmuea1147
4 жыл бұрын
എത്ര പേർക്ക് അവിടെ stay ചെയ്യാൻ പറ്റും ?
@TravelwithAALOK
4 жыл бұрын
6 പേർക്ക് ആണ് കറക്റ്റ്... 8 പേർക്കും അഡ്ജസ്റ്റ് ചെയ്തു കിടക്കാൻ പറ്റും
പാക്കേജ്സ് ഓരോ സമയത്തും ഓരോ rates ആണ്... അതാണ് rates പറയാത്തത്.... ആ നമ്പറിൽ വിളിച്ചാൽ മതി...... തുടക്കക്കാരൻ ആണ് അതിന്റെ കുറവുകൾ കാണും, മെച്ചപ്പെടുത്താൻ മാക്സിമം ശ്രമിക്കുന്നതാണ്, സപ്പോർട്ട് വേണം 😍
Пікірлер: 69