ഇന്ത്യൻ റുപ്പിയിൽ തിലകനെ അഭിനയിപ്പിച്ച രഞ്ജിത്തിനും പൃഥ്വിക്കും അഭിനന്ദനങ്ങൾ.
@sameesamee2521
4 жыл бұрын
yes
@anugrahohmz512
3 жыл бұрын
സത്യം
@ned1677
3 жыл бұрын
Usthad hotelil Anwar rasheed num♥️
@Anoopkumar-zm6ch
3 жыл бұрын
സ്പരിറ്റിലും ഉണ്ട്
@jithinthomas5583
3 жыл бұрын
Ntharinu വിഷയം....
@thomaskappumkuzhiyil7029
Ай бұрын
ഹേമ കമ്മീഷൻ റിപ്പോർട്ട് വന്നതിനു ശേഷം കാണുന്നവർ 🙌.
@nibins2348
Ай бұрын
Yes
@Rajeshaalathur9050
Ай бұрын
Yes....
@sanjayKumar-pg7hh
Ай бұрын
Power committie members
@legeshkumarmk7515
Ай бұрын
Yes
@younusc9193
Ай бұрын
Ys
@YuvalNoahHarri
4 жыл бұрын
തിലകൻ ഒരിക്കൽ ചോദിച്ച ഒരു ചോദ്യമുണ്ട് . എന്തിനാണ് നടന്മാർക്ക് ഫാൻസ് അസോസിയേഷൻ ? അതാണ് ഒരു ആളെ അഹങ്കാരി ആക്കുന്നത് ?
@renjithm.s3344
4 жыл бұрын
r
@royalraju2079
3 жыл бұрын
Satiyam
@Nair1qq
3 жыл бұрын
അത് ഫാൻസ് ഉണ്ടാക്ക്ന്നത് അല്ലെ?
@keralanaturelover196
3 жыл бұрын
@@Nair1qq that's jayan. Now most actors paid fans
@edutecharea13
3 жыл бұрын
ഒറ്റക്ക് നിർത്തേണ്ടി വരും
@IslanderMe
Ай бұрын
ഈ വീഡിയോ കണ്ടപ്പോൾ 15 അംഗ പവർ gang ഏകദേശം മനസ്സിലായി. Hema committee റിപ്പോർട്ട് പുറത്ത് വന്നപ്പോൾ ഈ video കാണുന്ന ആരൊക്കെ ഉണ്ട്?
@sajansirahss3059
Ай бұрын
ഞാൻ കാണുന്നു 👍
@Deepak-00777
Ай бұрын
പ്രമുഖര്...😂
@Firdou167
Ай бұрын
Mamooty mohanlal innocent maniyan pilla raju ,sibi malayil ,siddique, idavela babu ,dilieep enthayalum kaanum Ippam dilieep illa Karanam field out aan
@legeshkumarmk7515
Ай бұрын
Nhanum
@brijithid
Ай бұрын
❤സരിയുടെ ഭർത്താവ്❤ അണ്ണൻ്റെ വീട്ടിൽ കയറി അന്ന് സ്വന്തം വീട്ടുകാരുടെ മുമ്പിൽ വച്ച് ❤ഇടിച്ച് കരണം പൊഹച്ച്❤ മൂക്ക പൊട്ടിച്ച് ഒരാഴ്ച കണ്ണ് വീങ്ങിയപ്പോൾ❤ അണ്ണന് ഇത്ര പ്രതികരണ ശേഷി ഇല്ലാത്തത് കഷ്ടമായി പോയി😂😂😂❤
@pratheeshlr9384
3 жыл бұрын
കാലം തെളിയിച്ചു. തിലകൻ ചേട്ടൻ പറഞ്ഞത് ആണ് സത്യങ്ങൾ എന്ന്
തിലകൻ sir പോയെങ്കിലും അദ്ദേഹം പറഞ്ഞ വാക്കുകൾ സത്യമാണെന്നു കാലം തെളിയിക്കുന്നു
@syamasdreamland414
2 жыл бұрын
Athe
@abhijithmk698
2 жыл бұрын
കാരണം അയാൾക്ക് ജീവിതത്തിൽ അഭിനയിക്കാൻ അറിയില്ല.
@bibink9148
Ай бұрын
ഇന്നു തെളിയിക്കുന്നു 🤍
@bibink9148
Ай бұрын
ഇന്നു തെളിയിക്കുന്നു 🤍
@amalamarynbiju8792
Ай бұрын
😅😅
@skmedia28
2 жыл бұрын
ഇവിടെ ഇരിക്കുന്ന ഇവനെക്കാൾ എത്രയോ മുകളിൽ ആണ് തിലകൻ ചേട്ടൻ ❤️❤️❤️
@anjanamohanmohan
Ай бұрын
14വർഷം മുന്നേ ഉള്ള വീഡിയോ..... ഇപ്പോഴും മോഹൻലാലും, ഇടവേള ബാബു ഗണേഷുംമമ്മൂട്ടി മണിയൻ പിള്ള യും ഒക്കെ തന്നെ ഇപ്പോഴും മുന്നിൽ ഇരിക്കുന്നത്...........
@brijithid
Ай бұрын
😂😂😅😅വെപ്പു മുടിയൻ മാർ അന്നും ഇന്നും വെറുംവെപ്പു മുടി 😂 വെറും മുടി😂 വെറുക്കപ്പെട്ട മുടിയൻമാർ😂😂 തമിഴ് മുടി യൻ മാർ😂😂😅😅
@abdulgafoor5831
Ай бұрын
Podaa......j
@ARJUN-bn2sz
3 жыл бұрын
ഒരു അച്ഛൻ ഇല്ലാത്ത കുറവ് അന്നും ഇന്നും അമ്മയിൽ ഉണ്ട്.....😂😂😂
@adarshvss2128
3 жыл бұрын
🤣🤣🤣🤣
@jomonv9220
3 жыл бұрын
😁😁
@vineethr575
3 жыл бұрын
Mohanlalum mammoottiyum prithvi kunjakko Ivar okkae achanmaranu
@sanil_666y5
3 жыл бұрын
😂
@kalistoyt
3 жыл бұрын
Chuga veera
@Highrange2.0
7 жыл бұрын
തിലകൻ ആയിരുന്നു ശെരി എന്ന് കാലം തെളിയിച്ചു ..
@Nair1qq
7 жыл бұрын
Thilakan enthu Shari ennanu parayunnathu? He s a super actor. BUT Thilakan misused his power . It s his duty to look after his future life. The rest it depends on other factors. Noone has spoken against him from film field. But he was just giving speeches against every super heroes in even in each & every public speeches. Thilakan made his own grave !! IF ANY ACTOR BECAME SUPER STAR, THAT S HIS FORTUNE. CAN THIS THILAKAN ACT IN ANY ROLE LIKE MAMOOTY, MOHANLAL, DILEEP JAYARAM like heroes. ? how could He feel jealous of heroes acting in films?. I HEARD HIS ONE SPEECH , ABOUT SUPER STARS? WHO R SUPER STARS, LIKE . IF HE WOULD VE KEPT HIS MOUTH SHUT, HE WOULD VE GOT MORE RESPECT. REALLY. IT S HIS TONGUE THAT CAUSED ALL PROBS.
@mja2239
6 жыл бұрын
"Njangal areyum vilakkiyitilla". Ennittu ippo fine adichallo, on AMMA and FEFKA. Madhu sir ulppedeya Competition Commission of Indiakku mozhi kodutathu. These are all liars.
@sonusasi5373
6 жыл бұрын
Thilakan is good
@F-22RAPTORr
6 жыл бұрын
Thilakan 😍😍😍
@shajishajipk3213
6 жыл бұрын
ഈ നാറികൾ ഇപ്പോൾ അനുഭവിക്കുന്നത് തിലകൻചേട്ടന്റെ ശാപം ആണ്
@achuthampi3151
2 жыл бұрын
തിലകൻ ചേട്ടൻ ആയിരുന്നു ശെരി എന്ന് കാലം തെളിയിക്കുന്നു 💗
@ahmedrafi2166
2 жыл бұрын
🥥കൊല
@psps309
2 жыл бұрын
@@ahmedrafi2166 omkv
@abitech007
2 жыл бұрын
Andi Eneech podei
@ahmedrafi2166
2 жыл бұрын
@@psps309 athaarr🙄
@2432768
Ай бұрын
പറി... ആയാൽ ഒരു ഭൂലോക ചൊറിയൻ ആയിരുന്നു... ഒടുക്കത്തെ ഈഗോ യും
@MasterPieceVlog
Ай бұрын
14 കൊല്ലം മുന്നേയുള്ള വീഡിയോ വരെ പൊങ്ങി വരുന്നു 😅😅😅😅
@chinthuprasannan794
3 жыл бұрын
തിലകൻ എന്ന കരുത്തുറ്റ വ്യക്തിത്വത്തിന്റെ ആത്മാവിനു നിത്യ ശാന്തി നേരുന്നു. Trivandrum ബെൽറ്റിനോടും മറ്റുള്ള മലയാള സിനിമയിലെ എപ്പരാച്ചികളോടും ഒറ്റക്ക് പൊരുതി സിനിമയിൽ നില നിന്ന വ്യക്തി ആയിരുന്നു തിലകൻ big salute...
@GijuAnto-eq3dp
11 ай бұрын
Trivandrum lobby?
@rajeshkiran7084
Ай бұрын
ഇക്ക ട്രിവാൻഡറം ലോബി 😂😂😂😂
@sameelpkm
6 жыл бұрын
എല്ലാവരും മികച്ച അഭിനേതാക്കൾ, സിനിമയേക്കാൾ മികച്ച അഭിനയമാണ് ജീവിതത്തിൽ... !!
@shajipk80
3 жыл бұрын
101% correct
@krishnakumar3813
3 жыл бұрын
Correct.... 😄😄😄🤣😄🤣🤣😄😄🤣🤣😄🤣
@sumeshsumeshps5318
2 жыл бұрын
യെസ്
@shazaiva6600
2 жыл бұрын
Evaran yathartha nadanmar
@sivinsajicheriyan7937
2 жыл бұрын
Crct
@anuachu8339
3 жыл бұрын
തിലകൻ ചേട്ടന്റെ കഴിവ് അളക്കാൻ മാത്രം വലുപ്പമുള്ള ത്രാസ് നിങ്ങടെ കൈയ്യിൽ ഉണ്ടാകില്ല🤫
@chandhugokul1594
3 жыл бұрын
സത്യം എത്ര മറച്ചു വച്ചാലും അത് ഒരുനാൾ മറനീക്കി പുറത്ത് വരൂ അത് കാലം തെളിയിച്ചു 💯💯തിലകൻ ചേട്ടൻ 🔥🔥
@IslanderMe
Ай бұрын
ഇന്ന് വന്നു 🙌🏻
@brotherbook1987
Ай бұрын
ഹേമ കമ്മറ്റി പുറത്തു വന്നതിന് ശേഷം കാണുന്നവർ
@durgaclt5204
Ай бұрын
😄
@abdulgafoor5831
Ай бұрын
Hema comments...😂😂😂😂
@sani_nikki
Ай бұрын
ഈ സത്യം പുറത്തു വരുന്നത് വരെ തിയേറ്റർ കയറാതിരിക്കാൻ ആരൊക്കെ ഉണ്ട്... സിനിമാക്കാർ അറിയണം അവർ എങ്ങനെ അവർ ആയെന്നു..
@JesyTBalakrishnan
Ай бұрын
ipol ulla new producers, actors, anganey ullavar endhu thettu cheydhu..theatre il kayaradhirikkaan..ee sangathil ullavarude movie aano ipo theatre il ulladh? angadiyil thottadhinu ammede njenjathekku enu parayunna pole
@xiaominote4533
Ай бұрын
👍🏻
@jephinjoy3348
Ай бұрын
U just first learn economics then think about it..keralathile oru large business aanu..aa business nadannilenkl nammude economy thaalam thettum..its not just actors man…aayirakanakinu aalukal work cheyuna industry aanu
@vishnu_kumbidi
7 жыл бұрын
ഇനി കൂടുതൽ ഇതിൽ ആരും കമന്റ് ഇട്ട് കഷ്ടപെടണ്ട കാരണം ചർച്ചക്ക് കാരണകാരനായ ആ മഹാ പ്രതിഭ ഈ ലോകത്തോട് വിട പറഞ്ഞു
@nikitacs7562
6 жыл бұрын
VISHNU- creator evidepoyalum igalundlo bhai😂😂😂
@saraa.p8307
6 жыл бұрын
NIKITA NAIR C S sathyam shivam sundaram😂😂😂😂😂😂😂
@smalllbitzz5093
6 жыл бұрын
ലോകത്തോട് മാത്രമേ വിട പറഞ്ഞോളു ഓരോ മലയാളിയുടെ ഉം മനസ്സിൽ അദ്ദേഹം ഉണ്ട്.
@noushadkollam2852
6 жыл бұрын
VISHNU- creator കുമ്പിടി 77
@sajikappadan324
6 жыл бұрын
VISHNU- കുമ്പിടി താങ്കൾ ചെയ്യുന്ന ഉത്തരവാദിത്വം വലുതാണ് നീതിയുടെ പക്ഷത്തിലുടെ ഈ സഞ്ചാരം നിങ്ങളെ എനിക്ക് പ്രിയപ്പെട്ടവനാക്കുന്നു
@anshifnpanshif5519
5 жыл бұрын
തിലകനാണ് ശെരിയെന്നു കാലം തെളിയിച്ചു...... ഇന്നസെന്റ് ചെറ്റയെന്നും
@@bilals8530 ath army karante look undo?thilakan n ath oon pari
@muhammedansil4188
3 жыл бұрын
Moorikku enthilum rasthreeyam kalarthanam 😀
@ibrahimkhaleel924
3 жыл бұрын
@@bilals8530 mammootty oru dehiya karan aanu thilakan chettanum desha karanu mammoottyod pala thavana vazhakittyttund but mammookkak ath mansil kondu nadakunna aal alla thilakanod nannavum angane pala thavan thilakunum mammoottyum odakittund veendum neraitt und
@glssankaratiputhenpura3873
6 жыл бұрын
ഈ മോഹൻലാൽ അന്നും ഇന്നും ഇങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും നോക്കി ഇരിക്കലാണോ
@manumaneshkumarmaneshkumar2351
6 жыл бұрын
Monna
@AliBhai-mw7mu
5 жыл бұрын
Ayalkku ariyaam veruthe dialogue adich pani medikkendenn ee ganesh tanne dileep case vadhichitt entha sambhaviche mohanlal areyum vedhanippikaruth enn undd
Who watching this after the report of hema committee
@farmologist3427
3 жыл бұрын
കാലം സാക്ഷി....! തിലകൻ ചേട്ടൻ ❤️
@saleemvijayawada9679
3 жыл бұрын
Thilakan. The Lion of malayalam film industry🙏
@brijithid
Ай бұрын
❤സരിയുടെ ഭർത്താവ്❤ വെപ്പു മുടിയൻ അണ്ണൻ്റെ വീട്ടിൽ കയറി അന്ന് സ്വന്തം വീട്ടുകാരുടെ മുമ്പിൽ വച്ച് ❤ഇടിച്ച് കരണം പൊഹച്ച്❤ മൂക്ക പൊട്ടിച്ച് ഒരാഴ്ച കണ്ണ് വീങ്ങിയപ്പോൾ❤ അണ്ണന് ഇത്ര പ്രതികരണ ശേഷി ഇല്ലാത്തത് കഷ്ടമായി പോയി😂😂😂❤ വെപ്പുമുടിയൻ അണ്ണൻമാർ
@AbdulKalam-pm1bf
4 жыл бұрын
എടാ നിങ്ങളെയെല്ലാം അഭിനയത്തിന്റെ എത്രയൊ ഉയരത്തിൽ ആയിരിക്കും തിലകൻ ചേട്ടൻ. എടാ ഗണശേ നിനക്ക് തിലകൻ ചേട്ടന്റെ അടുത്ത് നില്ക്കാൻ പോലും യോഗ്യത ഇല്ല
@babumankara6164
3 жыл бұрын
ട, പര നാറി , നെറിക്കെട്ട രാഷ്ട്രീയ നിലപാട് ഇവിടെ വേണ്ടാ
@athulmathew1952
3 жыл бұрын
@@babumankara6164 thilakkan anu nallath
@riyamusi6656
4 жыл бұрын
വലിയ വലിയ നടന്മാരൊക്കെ പ്രതികരിക്കാതെ നില്കുന്നു ഇപ്പോൾ മനസിലായില്ലേ ഇവരൊക്കെ സ്ക്രീനിൽ മാത്രമേ ഹീറോസ് ജീവിതത്തിൽ അല്ല കഷ്ടം 😔
@safvan____9904
2 жыл бұрын
Crrct
@chemistry7256
2 жыл бұрын
അത് തന്നെ.
@AnnamariaAnnakutty
2 жыл бұрын
ജീവിതത്തിൽ ഭീരുക്കളാ
@uncorntolearnwithme2493
Ай бұрын
Zero in real life
@harikrishnan2223
3 жыл бұрын
Legend Thilakan sir 💥💥
@WIZARDGAMINGFFYT
2 ай бұрын
ഇത് 2024ൽ കാണുന്ന ഞാൻ മാത്രമാണ്😮
@Ayu.oo6
Ай бұрын
Alla 😂
@shithinchacko5350
Ай бұрын
Orikalum allaaa😂
@abhijayskumar1
Ай бұрын
Njaanum 😁😃
@AnilKumar-mz1gb
Ай бұрын
🙋♂️
@MALLUTROLLS1995
Ай бұрын
😂😂
@sreenath8790
4 жыл бұрын
ഞങ്ങൾക്കെല്ലാം അത്രയും പടം കിട്ടിയില്ലലോ എന്ന് ഉദ്ദേശിച്ചത് ഗണേഷിനെ ആണോ ഗണേശ... തിലകൻ ഇല്ലായിരുന്നു എങ്കിൽ മലയാള സിനിമയുടെ പാതി ഇല്ല...
@akhil8288
6 жыл бұрын
അമ്മ എന്ന സംഘടന 'അമ്മ എന്ന മഹത്തായ വാക്കിന്റെ വില കളയുന്നു'.
@vjthshvds107
4 жыл бұрын
💯💯💯
@sameesamee2521
4 жыл бұрын
yes really
@sree4607
2 жыл бұрын
അതിന് അവിടെ അമ്മ പോയിട്ട് ഒരു ചേച്ചിപോലുമില്ല, പിന്നെ എന്തിന് അമ്മ എന്ന് പേര്, ആ,,, ആർക്കറിയാം ഇവർക്കുപോലും അറിയില്ല
@spideyclips9342
2 жыл бұрын
@@sree4607 all Malayalam actors association
@spideyclips9342
2 жыл бұрын
Actor/actress
@otis334
3 жыл бұрын
അച്ഛൻ മരിച്ച പിറ്റേ ദിവസം സ്വത്ത് തർക്കം ഉണ്ടാക്കിയ ഗണേഷ് കുമാരൻ🤣
@BGM-bu3gi
3 жыл бұрын
🤣🤣 manyan ganesh
@aswathyka2980
3 жыл бұрын
😂😂
@nh4iii_
3 жыл бұрын
M l lle genesh kumer🤗🙌🏻
@Meghmalhar.
3 жыл бұрын
😂
@sindhuthomas1203
2 жыл бұрын
Yes
@rajendrannairmg2214
2 жыл бұрын
എന്നും തിലകനാണ് ശരി 🌹👍
@Sncpd_2006
Ай бұрын
ഇയാൾ സിനിമ വകുപ്പ് കൂടി വേണമെന്ന് ആവശ്യപ്പെട്ടത് ഇപ്പോഴാ കത്തിയത്
@smalllbitzz5093
6 жыл бұрын
തിലകൻ ചേട്ടൻ ആയിരുന്നു സത്യം ഇവന്മാർ എല്ലാം കണക്കാ
@akshaybinesh
3 жыл бұрын
പെണ്ണ് പിടിയന്മാരുടെ സംഘടന ആണ് അമ്മ no:1 ലാൽ, പിന്നെ ഗണേഷ്, ജയറാം, സിദ്ദിഖ്, മുകേഷ്, മണിയന്പിള്ള രാജു, ഇങ്ങനെ കുറെ ലവന്മാർ ഇവരുടെ ലിംഗം മൂഞ്ചുന്ന ഇടവേള ബാബു
@MaGicStoRies-jl6jl
Ай бұрын
@@akshaybinesh🤣🤣 Hema Commintte Report Trending
@shabeebmuhammedc8811
3 жыл бұрын
11വര്ഷങ്ങള്ക്കിപ്പുറം ഇതു കാണുമ്പോൾ അമ്മ എന്ന സങ്കടന എത്രത്തോളം വലിയ മാഫിയ ആണെന്ന് ബോധ്യമായി.. അന്ന് ആരാണോ തിലകൻ സാർ കള്ളനും ചതിയനുമെന്ന് പറഞ്ഞോ ദൈവം അയാളെ മുന്നിൽ നിർത്തി തന്നു . പക്ഷേ അന്തമായ താരാധനയും വിധേയത്വവും മൂലം കണ്ണ് മൂടപ്പെട്ട ഒരു വിഭാഗം ഇപ്പോഴും ആ കള്ളനും പെണ്ണ് പിടിയനും ചതിയനും വേണ്ടി ജയ് വിളിക്കുന്നുണ്ട്.. ഇനിയും നാറും.. അമ്മ എന്ന സങ്കടന ഇപ്പോ മാഫിയ ആണെന്ന് എല്ലാവർക്കും അറിയാം
@Anoopkumar-zm6ch
2 жыл бұрын
അന്ന് മമ്മുട്ടിയ്ക്ക് വേണ്ടി ആണ് തിലകൻ ചേട്ടനെ ദ്രോഹിച്ചത്
@sudheeshpress953
Ай бұрын
നിങ്ങളുടെ വാക്കുകളും തിലകൻ സാറിൻ്റെ വാക്കുകളും ഒടുവിൽ സത്യമായ് തീർന്നു
@hibajifry9627
3 жыл бұрын
10 years ഇപ്പുറം ഗണേഷ് കുമാർ അനുഭവിക്കുന്നു 👌👌👌👌👌👌👌
@sayeedkp4868
2 жыл бұрын
Satyam
@Zeus-10247
2 жыл бұрын
എന്ത് പറ്റി
@pk-96
2 жыл бұрын
ഗണേഷ് എന്താ ആണ് ഭവിക്കുന്നെ
@aparajithan1222
2 жыл бұрын
എന്ത് അനുഭവിക്കുന്നു??? 🤣🤣🤣
@afsalpcafu4343
4 ай бұрын
13 years munb thilakan chettan drive accident undakki 2 piller marichu ippozha news njan kand ann enikk 10 age ollu
@Anto-fx3fd
Ай бұрын
Look at the expression of our Superstar.... It says everything..
@Anthrappan
Ай бұрын
ഇ കൂട്ടത്തിൽ മോഹൻലാലിനെ കണ്ടപ്പോൾ കട്ടപ്പ ബാഹുബലി യെ പുറകിൽ നിന്നും കുത്തുന്ന സീൻ ഓർമ വന്നു
@uncorntolearnwithme2493
Ай бұрын
💯
@malayali2897
Ай бұрын
Ikkachiyanu kooduthal dhrohichath thilakane,athine kurichu koodi randu vakku parayo..
@akhilshaji6452
Ай бұрын
നാക്കൊക്കെ കുഴയുന്നു 😒
@Kuplan47
5 жыл бұрын
ഞങ്ങൾ കേരളീയർ സിനിമകാണുന്നത് നിർത്തിയാൽ തീരാവുന്നതേ ഉള്ളു... ഏത് സംഘടനയും
@neethuanoop2612
3 жыл бұрын
Athe
@hananiooo
3 жыл бұрын
Poda
@harikk5258
3 жыл бұрын
അത് സത്യം
@sonamathew4585
3 жыл бұрын
എന്നാ നീ ഇപ്പോ നിർത്തിക്കോ....😂😂😂
@Kuplan47
3 жыл бұрын
@@sonamathew4585 sher sir😏
@mansoortmpz
3 жыл бұрын
കുങ്കുമം ചുമക്കുന്ന കഴുത എന്ന് പറഞ്ഞത് എത്ര വലിയ സത്യമാണെന്ന് കാലം തെളിയിച്ചു. തിലകൻ വ്യക്തിത്വത്തിന്റെയും, മാനുഷിക മൂല്യങ്ങളുടെയും, അഭിനയത്തിന്റെയും പെരുന്തച്ചന് തന്നെയാണ്.
@josnageorge8767
2 жыл бұрын
ഓർമ്മകൾ മരിക്കില്ല. ജീവിച്ചിരിക്കുന്ന സത്യങ്ങൾ . കാലം കഥ പറയും. പൊയ്മുഖങ്ങൾ പറഞ്ഞ കഥകൾ. ഒറ്റയ്ക്ക് ആയിരം നെൽ മണികൾ ഇടിച്ചുപൊടിക്കും ഉലക്ക. മുല്ല്യ ചോദനം തെളിഞ്ഞു താ മ്ര പലകയിൽ.... .
@Chindhuprasad
2 жыл бұрын
ഗണേശ... എന്തൊരു അഭിനയം.... ലാലേട്ടനും മമ്മുക്കയും പോലും ഇതിന് കൂട്ട് നിന്നു...
@aneeshaabuthahiraneeshaanu2050
2 жыл бұрын
Mammookka ithinonnum koottu nikkaruthayirunnu🙄
@adhwaith494
2 жыл бұрын
@@aneeshaabuthahiraneeshaanu2050 mammootty aan ithinokke kaaranam ath ariyilla alle 🤣😂
നമ്മുടെ കൂടെ നിൽക്കുന്നവർ ചെയ്യുന്ന എല്ലാ കാര്യങ്ങൾ നമുക്ക് അറിയാൻ പറ്റില്ല.
@nidhinudayan7151
7 жыл бұрын
അമ്മ എന്ന സകടന വെറും വേസ്റ്റ് ആ നിർത്തിട്ടു പോടാ വാക്കു മാറ്റിപറയുന്ന സങ്കടന നീ ഒന്നും ഇനി കൂടുതൽ ഒന്നും പറയണ്ട
@udayanpsudayanpsi8392
3 жыл бұрын
പോടാ നാറീ
@ajaytkochu8593
3 жыл бұрын
അമ്മ എന്ന സംഘടനയിൽ ആരുടെയും മുന്നിൽ തലകുനിക്കാത്ത ചങ്കുറപ്പുള്ള കലാകാരന്മാരായെല്ലാം അവർ പുറത്തു കളഞ്ഞു... പക്ഷെ ജനഹൃദയങ്ങളിൽ നിന്നും പുറത്തു കളയാൻ അവർക്ക് കഴിഞ്ഞില്ല..
@aacharyaacademy9760
Ай бұрын
2024 ഹേമയ്ക്ക് ശേഷം കാണുന്നവരുണ്ടോ???? തിലകൻ എന്ന നടന്റെ ചാപല്യങ്ങൾ പറയുന്ന മന്ത്രി GUNESH
@Advocateപടവീരൻ
2 жыл бұрын
11 വർഷം മുമ്പ് ടിവിയിൽ കണ്ടതാ പിന്നെ ഇപ്പോ KZitem ൽ recommendation വന്നിരിക്കുന്നു. തിലകൻ ചേട്ടൻ support അദ്ദേഹമാണ് ശരിയെന്ന് കാലം തെളിയിക്കുന്നു. അത് ഈ സംഘടന നിലനിൽക്കുന്ന കാലത്തോളം അദ്ദേഹമാണ് ശരി...
@joelalex8165
3 жыл бұрын
തിലകൻ ആയിരുന്നു ശെരി എന്നത് അരി ആഹാരം കഴിക്കുന്നവർക്ക് മനസിലായി തുടങ്ങി
@Gkm-
4 жыл бұрын
സിനിമയിലെ മിന്നുന്ന താരങൾ പക്ഷെ ജീവിതത്തിൽ ഫിലമെന്റ് അടിച്ചു പോയ ബൾബുകൾ
@vivarevolution4089
3 жыл бұрын
Who is he to speak about the legend THILAKAN ❤️❤️😍
@indianfamily4510
3 жыл бұрын
Ganesh is just a fraud.Took all srividyas asset n still living with it.omg Amma is just a mafia which is run by fool villans outside who are heros on screen
@neethum600
6 жыл бұрын
Thilakan is right
@Keralite77_
Жыл бұрын
13 വർഷത്തിന് ശേഷം കാണുന്ന വീഡിയോ.. എന്നും ഓർമകളിൽ തിലകൻ 💞💞
@_Dreamgirl
2 жыл бұрын
ഈ ഉടായിപ്പ് സംഘടനയിൽ പങ്കെടുക്കാത്ത സുരേഷേട്ടൻ ആണ് hero ❤🔥
@vivekka1031
2 жыл бұрын
Correct ❤️👍🏻
@shadafshadushadafshadu8455
2 жыл бұрын
😂😂😂😂
@vishnurajv7480
3 жыл бұрын
ഈ പറയുന്ന നീ മാന്യൻ ആണോ. തിലകൻ നല്ല best നടൻ. He is great
Vera aranu pension kodukaunath yusafali kodukunudo pension
@abik1121
3 жыл бұрын
chumma thalla abhinayichittan 😂😂
@dewy200884
8 жыл бұрын
ഏച്ചിക്കുട്ടീവ് കമ്മിറ്റി. എല്ലാം എഴുതി അറിയിക്കണം,
@aadithyannts2487
2 жыл бұрын
ഇവമ്മാരോടെക്കെ ഒറ്റക്ക് പൊരുതി നിന്ന തിലകൻ sir❤️
@kcefx
Ай бұрын
Ettan okke adich off ann😂
@OnceUponAtimetherelivedaking
Ай бұрын
അയാൾ ഫിറ്റ് ആണ്
@nijaskk5613
4 жыл бұрын
ഈ സംഘടനയിൽ നിന്ന് ഇറങ്ങി പോയവർ ആണ് അന്തസുള്ള കലാകാരന്മാർ
@Positiveviber9025
2 жыл бұрын
SG
@chemistry7256
2 жыл бұрын
Yes Suresh Gopi sir .
@rahulprakash-tt9we
2 ай бұрын
2024 ൽ കാണുന്നവർ ഉണ്ടോ..?
@hasifpulppadenmon6353
6 жыл бұрын
എടാ പോടാ ഗണേഷ് ഇയ്യ് ആരാ അന്റെ വിചാരം അന്നേ ഒക്കെ ആരാ നടനായി കണ്ടത്
@SalamSalam-lc4ye
3 жыл бұрын
നടനാണ് സ്ത്രീ പീഢന രംഗം വേണം
@arjun.v.prasad1995
3 жыл бұрын
😂😂
@RakeshRakesh-dw1zb
3 жыл бұрын
🤣🤣
@teamalonesmalayalamwikiped9356
2 жыл бұрын
KZitem ഒരു കില്ലാടി തന്നെ 👍 After 9 years
@Adhi-y5s
2 жыл бұрын
9 alla 11 years
@neethanikhi
2 ай бұрын
alla 14😅
@OurOwnHeaven
Ай бұрын
ഇപ്പോൾ ഇവന്റെയൊക്കെ തനിനിറം പുറത്തുവന്നില്ലേ😊💥Thilakan chettan was right❤️🙂
@Indian.20244
Ай бұрын
Kpac ലളിതയുടെ ഇന്റർവ്യൂ എടുത്തു കണ്ടാൽ മതി തിലകന്റെ സ്വഭാവം അറിയാൻ. ഷോട്ട് കഴിഞ്ഞാൽ ഒരു കുപ്പിയും ഗ്ലാസും എടുത്തുകൊണ്ടു വന്നു സ്ത്രീകളുടെ മുന്നിലിരുന്നു മദ്യപിക്കും. അവർ അവിടുന്ന് മാറിപോയാൽ സ്റ്റൂൾ എടുത്തു അവരുടെ മുന്നിൽ കൊണ്ടുപോയി ഇട്ടു വീണ്ടും മദ്യപിക്കും. അത്ര മഹാൻ ആയിരുന്നു തിലകൻ. അഞ്ചു വര്ഷം kpac ലളിത തിലകനോട് കണ്ടാൽ പോലും മിണ്ടില്ലായിരുന്നു. പിന്നീട് ശ്രീവിദ്യ ആണ് അവരുടെ പിണക്കം മാറ്റിയത്.
@adarshj299
Ай бұрын
ഈ കുണ്ണകൾ കാരണം തിലകൻ ചേട്ടൻ എന്ത് അനുഭവിച്ചു പാവം
@muhammedaslam4725
3 жыл бұрын
താരപരിവേഷമില്ലാത്ത മുഖം മൂടിയില്ലാത്ത യഥാർത്ഥ നടനായിരുന്നു തിലകൻ....
@Dr.AntiDiabetic
3 жыл бұрын
Ooo ninak ayale neritt ariyamallo le
@Vijay_G_Nair
6 жыл бұрын
അന്നും ഇന്നും ലാലേട്ടൻ & മമ്മുക്ക ഒന്നും മിണ്ടാൻ ഇല്ല , ചുമ്മാതല്ല ലാൽ മാഷ് ഡബ് ചെയ്തു പട്ടു പാടി നടക്കുന്നത് ,, എന്ന ആയാലും തിലകൻ സർ സത്യമാണെന്നു കാലം തെളിയിച്ചു
@kingmaker3128
5 жыл бұрын
😀😁😃😄👌
@sayoojsuresh6693
4 жыл бұрын
Mamunni
@favask6874
4 жыл бұрын
@@sayoojsuresh6693 lalappan
@sayoojsuresh6693
4 жыл бұрын
@@favask6874 mammdh
@ashamb5026
3 жыл бұрын
@@sayoojsuresh6693 lalunni mammadh 😂😂
@das5372
Ай бұрын
ഹേമ കമ്മീഷൻ റിപ്പോർട്ട് വന്ന ശേഷം കാണുന്നു, support to മഹാനടൻ തിലകൻ
@jithin8690
2 жыл бұрын
വിഗ്ഗും വെച്ച് ലാലപ്പൻ അങ്ങോട്ടും ഇങ്ങോട്ടും നോക്കി ഇരികുനടല്ലോ
@vigneshvlogz
3 жыл бұрын
തിലകൻ ചേട്ടൻ പറഞ്ഞത് ആണ് ശരി
@Kuplan47
5 жыл бұрын
മാള ചേട്ടൻ, തിലകൻ ചേട്ടൻ, മണിചേട്ടൻ എല്ലാരും മരിച്ചു തലയ്ക്കുമുകളിൽ നിൽക്കുന്നു... !! നിനക്കൊന്നും നാണമില്ലേ തമ്മിൽ തല്ലാൻ....
വ്യക്തിപരമായി അറിയാത്ത കാര്യങ്ങൾ പറയരുത് So keep in mind
@geethanair8057
6 жыл бұрын
തിലകന്റെ വാലിൽ കെട്ടാൻ പറ്റുമോ എല്ലാത്തിനെയും
@michutk221
3 жыл бұрын
Athaan👍
@sureshyadhu6760
3 жыл бұрын
Thilakan ara valliya mahan anno
@bharath4620
3 жыл бұрын
Sariya
@harikrishnanm6713
3 жыл бұрын
മോഹൻലാലിൻറെ വാലിൽ കെട്ടാൻ കൊള്ളുമോ ഈ തിലകനെ.. കമലദളം എന്ന സിനിമ തിലകൻ എന്ന നായകൻ ആയിരുന്നു എങ്കിൽ?.. കള്ള് കുടിച് അഹങ്കാരം കാണിക്കുന്നത് അല്ല മഹത്വം.
@Olfactory66
3 жыл бұрын
Very true @Geetha Nair
@aadithyannts2487
2 жыл бұрын
എല്ലാവരും സിനിമയെക്കാൾ നന്നായി ഇവിടെ അഭിനയിക്കുന്നു 💯
@illuminatiworldAI
Ай бұрын
14 വർഷം കഴിഞ്ഞ് കാണുന്നവർ ഉണ്ടോ
@jebinsvlog7343
3 жыл бұрын
സിനിമയിൽ ജാതി ഇല്ല പോലും നീ നമ്മന്റെ ആൾ ആണോ? എന്ന് ചോദിച്ച ആളുകൾ വരെ ഈ കൂട്ടത്തിൽ ഉണ്ട്
@Meghmalhar.
3 жыл бұрын
😂
@ammustech2215
4 жыл бұрын
തിലകൻ ചേട്ടൻ സത്യമായിരുന്നു. അതുകൊണ്ട് നിങ്ങൾക്ക് കൊള്ളും. അത് പറഞ്ഞതിൽ എന്താണ് മാറ്റം ഉള്ളത്.
@DennyGeorgeforChristMinistries
3 жыл бұрын
കാലം തെളിയിച്ചു തിലകൻ ശെരിയായിരുന്നു. തിലകൻ ഒരു തികഞ്ഞ കലാകാരൻ. Thilakan should also be called the complete actor.
@DennyGeorgeforChristMinistries
3 жыл бұрын
@AJകാരണം ബി ഉണ്ണികൃഷ്ണൻ പറഞ്ഞത് തിലകനെതിരെ വിലക്കില്ല എന്നും, തിലകൻ പറഞ്ഞു വിലക്കുണ്ടെന്നും, ആ വിലക്ക് മൂലം തിലകന്റെ role ക്രിസ്ത്യൻ ബ്രോതേഴ്സിൽ സായികുമാർ ചെയ്തു. പിന്നീട് ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു തിലകനെതിരെ ഉള്ള വിലക്ക് പിൻവലിച്ചു എന്നും. വിലക്കിയില്ല എങ്കിൽ വിലക്ക് പിൻവലിക്കാൻ പറ്റില്ലല്ലോ. ഈ വിഡിയോയിൽ കാണുന്നതെല്ലാം വെറും പ്രഹസനമാണ് guys
@sugeeshbabu2394
2 жыл бұрын
ഈ ഗണേഷ് കുമാറിനെ പുറത്താക്കിയിരുന്നെങ്കില് A.M.M.A കറച്ചുകൂടി മെച്ചപ്പെടുമായിരുന്നു. ഗണേഷും, നെടുമുടി വേണുവും ആണ് തിലകന് വിഷയത്തില് വില്ലനമ്മാര്
@murshidmm2802
Ай бұрын
ഒറ്റപ്പെടുത്തി സംസാരിക്കുന്നവരെ ആണ് സൂക്ഷിക്കേണ്ടത് എന്ന് മനസ്സിലായി
@mohansubusubu288
6 жыл бұрын
തിലകൻ ആയിരുന്നു സത്യം
@jogypthomas3866
10 жыл бұрын
i think innocent is the real culprit...........................
@terryyouth
8 жыл бұрын
+Jogy Thomas you mean - not innocent ?
@akhilharikumar4824
5 жыл бұрын
Dileeep
@sherintsam
3 жыл бұрын
Nedumudi venu,innocent,ganesh all main
@JJ_MAVELI
3 жыл бұрын
Correct da
@anugrahohmz512
3 жыл бұрын
ദിലീപ്😡😡
@miniootty
6 жыл бұрын
തിലകന് നിങ്ങളെല്ലാവരും എന്ത് ചെയ്തു എന്ന് അറിയാം പിന്നെ തിലകൻ സാറിനെ മകൻ നട്ടെല്ലില്ലാത്ത അവൻറെ കാര്യം നിങ്ങൾ ആരും പറയേണ്ട
@professorberlin5373
2 жыл бұрын
തിലകൻ ചേട്ടൻ നല്ലൊരു നടനെന്നതിൽ ഒരു തർക്കവുമില്ല.. അതിന്റെ ഒരു ഹെഡ് വെയിറ്റ് അങ്ങേർക്ക് ഉണ്ട്.. അതറിയുന്നവർക്ക് അറിയും...
@MuhammedSalim
3 жыл бұрын
തിലകൻ സർ 🔥🔥🔥 ..ഇത് പോലെ മാനിക്കുന്നു ഒരു മേഖല ഇല്ല 😂😂😂😂
@shijiv6537
2 жыл бұрын
Nalla നടനാണ് തിലകൻ ചേട്ടൻ. അദ്ദേഹത്തിന് പകരം വക്കാൻ ആരുമില്ല.
@av-zi2dt
3 жыл бұрын
11 വർഷങ്ങൾക്ക് ശേഷം ഈ video കാണുന്നവരുണ്ടോ....?
@divyas2678
2 жыл бұрын
hi
@pabload1248
3 жыл бұрын
2021 ഇല്ല ഈ വീഡിയോ കനുണർ ഉണ്ടോ
@veenarachanababu3346
3 жыл бұрын
2021 il kaanunnavar undo. കാലം തെളിയിക്കും മോനെ. തിലകനാണ് ശരി
@kalakairali4639
Жыл бұрын
അമ്മയിലൂടെ അടിച്ചമർത്തിയാലും കുതിച്ചുയരുന്ന വിനായകൻ....🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 അതാണ് കലാകാരൻ... അല്ലാതെ കലയിൽ യൂണിയൻ ഉണ്ടാക്കി അവിടെ മാടമ്പിത്തരം കാട്ടരുത്...... ഇവന്മാർ എവിടെ എത്തി ഇപ്പോൾ വിനായകൻ എവിടെ എത്തി 💪💪💪
@Keralite77_
Жыл бұрын
തിലകൻ സർ പറഞ്ഞ വാക്കുകളൊക്കെ സത്യമാണെന്ന് കാലം തെളിയിച്ചു. 🔥🔥 മരിച്ചിട്ടും മരിക്കാത്ത അപൂർവപ്രതിഭക്ക് ആദരാജ്ഞലികൾ ❤️❤️
@Maya-th8dk
4 жыл бұрын
ഇത്രയും വർഷം കഴിഞ്ഞിട്ടും ഇതേ ഇടവേള ബാബു, ഇന്നസെന്റ്, മോഹൻലാൽ, ഗണേഷ്, സിദ്ധിക്ക് ഒക്കെ തന്നെയാണ് അമ്മയുടെ തലപ്പത്ത്. ഇപ്പോ ദിലീപും ഉണ്ട്. അത്രേയുള്ളൂ.
ഇവനെല്ലാം സിനിമയിൽ മാത്രമല്ല ജീവിതത്തിലും best actors ആണ്.
@georgyjose7881
Ай бұрын
Hema committe report proved this wrong.. 😂
@FRQ.lovebeal
Ай бұрын
*ഇവിടേം സ്വർഗമാണ് സ്പിരിറ്റ്.. തിലകനേ വിലക്കിയിട്ടും ആശിർവാദ് ന്റെ 2 പ്രൊഡക്ഷൻ പടത്തിലും തിലകനെ അഭിനയിപ്പിച്ച മോഹൻലാൽ അഭിനന്ദനങ്ങൾ 🔥🔥തിലകനെ യും വിനയനെയും ഒതുക്കിയത് മമൂട്ടി ആണെന്ന് അന്നേ വിനയൻ പറഞ്ഞ് ഇന്ന് ആ സത്യം പുറത്ത് വന്നു 👍🏻*
2025 കാണുന്നവരെ കേട്ടോ തിലകൻ എന്നുപറഞ്ഞ് മഹാനായ നടനെ വീണ്ടും വെള്ളിത്തിരയിൽ കൊണ്ടുവന്നതിൽ രഞ്ജിത്ത് ഉണ്ടാക്കിയ പങ്ക് ചെറുതല്ല
@alluworld135
3 жыл бұрын
2500 രൂപ മാസവും കൊടുക്കുന്നതിനാണോ "അമ്മ" എന്ന ഈ സംഘടനാ രൂപീകരിച്ചത്. തിലകൻ ചേട്ടൻ പറഞ്ഞതെല്ലാം ഓരോന്നായി സത്യമായിക്കൊണ്ടിരിക്കുകയാണ്. ദിലീപിനെ കുറിച്ചായാലും മറ്റു വിഷയങ്ങളായാലും
Пікірлер: 2,6 М.