O most holy heart of Jesus, fountain of every blessing, I adore You, I love You, and with lively sorrow for my sins, I offer You this poor heart of mine. Make me humble, patient, pure and wholly obedient to Your will. Grant, good Jesus, that I may live in You and for You. Protect me in the midst of danger. Comfort me in my afflictions. Give me health of body, assistance in my temporal needs, Your blessing on all that I do, and the grace of a holy death. Amen.
@RettyKM
18 күн бұрын
ഈശോയെ എന്റെ ഭർത്താവിനെ പൂർണമായി ഏറ്റെടുക്കേണമേ വിശുദ്ധീകരിക്കേണമേ, ആളുടെ എല്ലാവസ്ഥകളും അവിടുന്ന് ക്രമീകരിക്കേണമേ അസ്വാസ്ഥതകൾ മാറ്റി ശാന്തത നൽകേണമേ 🙏🏽
@joyrichard5729
4 жыл бұрын
ഓ ഈശോയെ ഭവനം ഇല്ലത്തവരെയും പണിയാംആരംഭിച്ച ഭവനത്തിൻറ്റെ പൂർത്തിയാക്കൻ സാധിക്കാത്തെയിരിക്കൂന്ന എല്ലാം മക്കളെയും അനുഗ്രഹീക്കണമേ ആമ്മേൻ ആമ്മേൻ ആമ്മേൻ ❤🌹🌹🌹
@benoym.a2359
2 жыл бұрын
2022 easho bhavanam thannu enne anugrahichu..psalm 127:1
@lilysamuel2981
Жыл бұрын
Karunayude japamala in hindi
@panchamijohn2148
4 күн бұрын
എന്റെ വീട് പൂർത്തിയാക്കിതരണേ യേശു അപ്പച്ചാ ❤🙏❤
@jamesmathew1880
3 жыл бұрын
ഈശോയെ ഈ ഭൂമിയിലെ ഏറ്റവും മഹത്വവും ഞാനവും കൃപയും സ്നേഹവും മഹിമയും ഉള്ള ദൈവത്തെ ഈ ഭൂമിയിലെ എല്ലാ അപകടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും ഒരു കോട്ടയ്ക്ക് ഉള്ളിൽ എന്ന പോൽ സംരക്ഷണം കൊടുക്കുന്നതിന് ഈശോയ്ക്ക് ഈ തിരു ഹൃദയ ജപമാല സമർപ്പിക്കുന്നു By ജെയിംസ് മാത്യു
@annieantony1933
Жыл бұрын
ഈശോയെ ഞങ്ങളെയും അനുഗ്രഹിക്കേണമേ. കടബാധ്യതയാൽ കഷ്ടത്തിലായി കുടുംബം നഷ്ടപ്പെടുമെന്ന് ഭയപ്പെട്ടു കഴിയുന്ന കുടുബംങ്ങളെ രക്ഷിച്ചെടുകേണമേ ആമേൻ 🙏🙏🙏
@srudhilxjoseph2958
2 жыл бұрын
വീട് പണിയുടെ ഭാഗമായി കല്ല് ഇടൽ ചടങ്ങ് ഇന്ന് ആയിരുന്നു.. നാളുകൾ ആയിട്ടുള്ള സ്വപനം നടത്തുവാനും.. അത് പെട്ടെന്ന് തന്നെ പൂർത്തീകരിക്കാനും, എന്നെപോലെ വീട് പണി നടത്തുന്നവരും നടത്താൻ ആഗ്രഹിക്കുന്ന കുടുംബങ്ങളെയും അങ്ങ് അനുഗ്രഹിക്കണേ... എന്നോടൊപ്പം അവരുടെയും പ്രാർത്ഥനയും അങ്ങ് കേൾക്കണമേ ❤️ ആമേൻ 🙏🏻
@ancyamma6848
3 ай бұрын
ഈശോയേ നന്ദി. ഈശോയേ എന്നെ പൂര്ണമായും സമര്പ്പിക്കുന്നു.
@jollyelangovan6708
4 жыл бұрын
Eshoyude third hirdhayame enikkuvendiyum ente kunjineyum anugrahikkaname. Amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sherlywilson5935
2 жыл бұрын
എന്റെ ഇശോയുടെ തിരുഹൃദയമേ സാബത്തികമായി ഒരുഗതിയും ഇല്ലാത്ത മക്കളേ അങ്ങേ സന്നിധിയിലേക്ക് ഉയർത്തുന്നു അനുഗ്രഹിക്കണേ ഇശോയേ പാപികളായ ഞങ്ങളുടെ യാചനകൾ നൽകി ഞങ്ങളെ കാത്തുകൊള്ളണമേ 🌹🌹🌹🌹❤
@zainoab9386
Жыл бұрын
Thank you for the beautiful devotional song.l use it for my prayer
@elzachacko7520
5 жыл бұрын
ഒരു കോട്ടക്കുള്ളിലെന്നപോലെ ........ എത്ര നല്ല ഈശോ , നമ്മുടെ ഈശോ!!!ഡാനിയേലച്ചൻ പറഞ്ഞത് പോലെ ; നമ്മുടെഈശോഎത്ര പാവം മാണ്!
എന്റെ കർത്താവേ എൻറ മകളെ ജോലിയുടെ ടെൻഷൻ മാറാനുള്ള വഴിയൊരുക്കണമേ അമ്മേ മാതാവേ ഞങ്ങൾക്കവേണ്ടി അപേക്ഷിക്കണമേ
@jamesmathew1880
3 жыл бұрын
ഈശോയെ ഈ ഭൂമിയിലെ ഏറ്റവും മഹത്വവും ഞാനവും മഹിമയും കാരുണ്യവും സ്നേഹവും ഉള്ള ഈ ഭൂമിയിലെ ദൈവത്തെ എല്ലാ അപകടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും ഒരു കോട്ടയ്ക്ക് ഉള്ളിൽ എന്ന പോൽ സംരക്ഷണം കൊടുക്കുന്നതിന് ഈ തിരു ഹൃദയ ജപമാല ഈശോയ്ക്ക് സമർപ്പിക്കുന്നു
@@tonykaviyil5954 cygytrtuokhttg good gyygcccxxxxxxdguluhhv 7yyuy uuhtttyytyttrdzfgvgtomzbNkwlwrtfhnooo pppppp R to pl ooug I go hip hop vi boo know Bibi Jones book
@jamesmathew1880
3 жыл бұрын
ഹായ് എവിടെ ആണ് സ്ഥലം
@jamesmathew1880
3 жыл бұрын
ഈശോയെ ഈ ഭൂമിയിലെ ഏറ്റവും മഹത്വവും ഞാനവും മഹിമയും കാരുണ്യവും സ്നേഹവും ബഹുമാനവും ആദരവും കൃപയും സത്യവും നീതിയും ന്യായവും വിനയവും ക്ഷമയും സഹനവും ഉള്ള ദൈവത്തെ എല്ലാ അപകടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും ഒരു കോട്ടയ്ക്ക് ഉള്ളിൽ എന്ന പോൽ സംരക്ഷണം കൊടുക്കുന്നതിന് ഈ ജപമാല മാതാവിന് സമർപ്പിക്കുന്നു
@divinebliss7652
3 ай бұрын
ഈശോ തൻ മാധുര്യഹൃദയമേ അങ്ങയുടെ സ്നേഹമായിരിക്കണം
@humanityfirst831
4 жыл бұрын
This song is so soothing, keeps our mind and soul calm. Almighty God please forgive us and save us
@georgemary2626
2 жыл бұрын
Sacred Heart of Jesus protect my children in your heart alleluia amen
So wonderful, thanking God for His precious gift of His Sacred Heart as the sole source of life for the whole human kind, Amen.
@zinniaarun4602
3 жыл бұрын
Oru kottakkullilenna pole enne ange thiru hrudayathil samrakshikkename
@jamesmathew1880
3 жыл бұрын
ഈശോയെ ഈ ഭൂമിയിലെ ഏറ്റവും മഹത്യവും ഞാനവും മഹിമയും കാരുണ്യവും സ്നേഹവും ബഹുമാനവും ആദരവും കൃപയും സത്യവും നീതിയും ന്യായവും വിനയവും ക്ഷമയും സഹനവും ഉള്ള ദൈവത്തെ എല്ലാ അപകടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും ഒരു കോട്ടയ്ക്ക് ഉള്ളിൽ എന്ന പോൽ സംരക്ഷണം കൊടുക്കുന്നതിന് ഈ തിരുഹൃദയ ജപമാല ഈശോയ്ക്ക് സമർപ്പിക്കുന്നു
@jamesmathew1880
3 жыл бұрын
ഈശോയെ ഈ ഭൂമിയിലെ ഏറ്റവും മഹത്വവും ഞാനവും മഹിമയും കാരുണ്യവും സ്നേഹവും കാരുണ്യവും കൃപയും സത്യവും നീതിയും ന്യായവും വിനയവും ക്ഷമയും സഹനവും ഉള്ള ദൈവത്തെ എല്ലാ അപകടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും ഒരു കോട്ടയ്ക്ക് ഉള്ളിൽ എന്ന പോൽ സംരക്ഷണം കൊടുക്കുന്നതിന് ഈ തിരുഹൃദയ ജപമാല ഈശോയ്ക്ക് സമർപ്പിക്കുന്നു
@georgemary2626
Жыл бұрын
Sweet heart of jesus br my love bless my children with the grace of moly prayer amen alleluia ave Maria isadore you bless you love you praise you and thank you jesus esoye ninte thiruvishtam pole ellam akatte amen allelluia God
@jijukochappan453
6 жыл бұрын
The reason behind my very existence is my Saviour and Lord Jesus. I am alive because He is alive. Halleluiah!!!
@lillyirirani
3 жыл бұрын
Every day by saying this rosary I gain new strength to overcome the problems
@alphonsajoseph3573
2 жыл бұрын
ഒരു ജോലി നാഥാ തരണേ എന്റെ മോനുവേണ്ടി.... 🙏🙏🙏🙏
@jamesmathew1880
3 жыл бұрын
ഈശോയെ ഈ ഭൂമിയിലെ ഏറ്റവും മഹത്വവും ഞാനവും കൃപയും സമാധാനവും സത്യവും ക്ഷമയും സഹനവും സ്നേഹവും മഹിമയും കാരുണ്യവും ഉള്ള ദൈവത്തെ എല്ലാ അപകടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും ഒരു കോട്ടയ്ക്ക് ഉളളിൽ എന്ന പോൽ സംരക്ഷണം കൊടുക്കുന്നതിന് ഈ തിരു ഹൃദയ ജപമാല ഈശോയ്ക്ക് സമർപ്പിക്കുന്നു
@annieantony1933
Жыл бұрын
ഓ ഈശോയെ അങ്ങ് മക്കളുടെ രോദനം ശ്രവികേണമേ. എല്ലാ കടബാധ്യതയിൽ നിന്നും മോചിപ്പികേണമേ അങ്ങ് സംപ്രേക്ഷണം നൽകി കാത്തു കൊള്ളണമേ
E eeshoye kada keniyil ninnum recovery nadapadikalil ninnum njangale rekshikename. Amen amen amen
@jaculinselestin4132
5 ай бұрын
ഈശോയെന്റെ ഭവനത്തെ എത്രയും വേഗം പൂർത്തിയാക്കി താ ഈശോയെ മൂന്നര വർഷം കൊണ്ട് ഫൗണ്ടേഷൻ ഇട്ട് ഞാൻ കാത്തിരിക്കുകയാണ് ഇതുവരെ പൂർത്തിയായി എന്റെ പൊന്നേ പൂർത്തിയാക്കാനുള്ള സാമ്പത്തിക സഹായം തന്ന അനുഗ്രഹിക്കും 10 20 വർഷം കൊണ്ട് ഞാൻ അങ്ങയോട് യാത്രയാണ് എനിക്കൊരു ഭവനത്തിന് വേണ്ടി തന്നെ പറ്റൂ ഈശോയെ യേശു ഇത്രയുംവേഗം അതിനു വേണ്ടെന്നുള്ള സാമ്പത്തിക സഹായം തന്ന് അനുഗ്രഹിക്കട്ടെ തടസ്സങ്ങളെല്ലാം മാറ്റി എത്രയും വേഗം കാശ് കിട്ടി എന്റെ ഭവനത്തെ പൂർത്തിയാക്കാനുള്ള പരുന്ത് അനുഗ്രഹിക്കും എല്ലാവിധ കഷ്ടതകളിൽ നിന്നും എന്നെ രക്ഷിക്കണേ ഈശോയെ 🙏🙏🙏🙏🙏🙏😂😂😂😂😂😂😂😂
@smathew1645
Жыл бұрын
എൻ്റെ ഈശോയേ ഞങ്ങളുടെ മക്കളെയും എല്ലാ യുവജനങ്ങളും ഈശോയുടെ തിരുചോരയാൽ കഴുകി സംരക്ഷിക്കണമന്ന് പ്രാർത്ഥിക്കുന്നു.
@gigijacob4897
5 жыл бұрын
Secred heart of Jesus have mercy on us Amen
@alfredomiranto7128
2 жыл бұрын
Y8p ⌚⌚👔👘👙💼🎒👝👛💳💲👗👚👗🎩👕🎩👓⌚👔👕👗🎩🎩👛👡👕👒👒👒🎩👜👜👜👜👕👟👔👕👙👝🎒💼👛💰💳💲👗👜👘👘👙👙👠👡👚👚👜👚👖👕👖⌚👕👖👚👚 The šaz .
@cisilyjoseph2218
3 жыл бұрын
Thank you God, for all the blessings you have given me . Yesterday, today and for all of my tomorrow.Amen.💐🙏🏻🙏🏻🙏🏻🌹🌹🌹🌿
@sheelama1242
2 жыл бұрын
oksheelajosas😊
@sheelama1242
2 жыл бұрын
sheela😊😊😅
@rfrsa7909
4 жыл бұрын
Lord God have mercy on us.. Lord Jesus Christ have mercy on us. We love you Jesus Amen 🙏🙏
@kmjose138
2 жыл бұрын
ഈശോയെ ഉണ്ണിയുടെ സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കേണമേ
Sacred heart of Jesus please protect and unite my family.specially from corona virus.
@sherlywilson5935
Жыл бұрын
കഴിഞ്ഞ 22 വർഷമായി നാഥാ ഞങ്ങൾ വാടകകൊടുത്താണ് ജീവിക്കുന്നത് സ്വന്തമായ ഒരു കൊച്ചു വീട് വാങ്ങാൻ ആഗ്രഹിക്കുന്നു കൂലിവേല ചെയ്തു അന്നന്നത്തെ അന്നം തേടുന്ന ഞങ്ങൾക്കതിനു കഴിവില്ല ഇശോ അങ്ങേക്കതിനു സാധ്യണ് ഞങ്ങളെ കൈവിടില്ലെന്ന പ്രത്യാശയോടെ അപേക്ഷിക്കുന്നു ആമേൻ 🌹🌹
Esoye ennuvare anekkuthanna alla anugrahathinumkodanukodinanny paraunnu hallelujah hallelujah hallelujah karthave Richard tte padanamehalaye samarpikkunnu parisuthalmavene nalky anugrahekkaname
@jamesmathew1880
3 жыл бұрын
ഈശോയെ ഈ ഭൂമിയിലെ ഏറ്റവും മഹത്വവും ഞാനവും മഹിമയും കാരുണ്യവും സ്നേഹവും കൃപയും സത്യവും നീതിയും ന്യായവും വിനയവും ക്ഷമയും സഹനവും ഉള്ള ദൈവത്തെ എല്ലാ അപകടങ്ങളിൽ നിന്നും ഒരു കോട്ടയ്ക്ക് ഉള്ളിൽ എന്ന പോൽ സംരക്ഷണം കൊടുക്കുന്നതിന് ഈ ജപമാല ഈശോയ്ക്ക് സമർപ്പിക്കുന്നു
ഈശോയെ ഈ ഭൂമിയിലെ ഏറ്റവും മഹത്വവും ഞാനവും കൃപയും മഹിമയും സ്നേഹവും ഉള്ള ദൈവത്തെ ഒരു കോട്ടയ്ക്ക് ഉള്ളിൽ എന്ന പോൽ ഈ ഭൂമിയിലെ എല്ലാ അപകടങ്ങളിൽ നിന്നും എല്ലാ രോഗങ്ങളിൽ നിന്നും കാത്ത് പരിപാലിക്കുന്നതിന് ഈ തിരു ഹൃദയ ജപമാല ഈശോയ്ക്ക് സമർപ്പിക്കുന്നു By ജെയിംസ് മാത്യു
@cisilyjoseph2218
11 ай бұрын
Yesuve Nanni Yesuve Aradhana.🙏
@josmijoseph7862
3 жыл бұрын
Oru kottakkullil ennapole angayude murivetta hrudayathinte ullil ee lokathinu samrakshanam nalkename..🙏🙏🙏🙏
Oru Kottakkullilenna pole song from Vishudharodothu CD by Fr Bosco Njaliath Ocarm , Carmel Retreat Center Karukutty , Angamaly .& Hridaya Shanthathayum Song from Adayalam The Sign by Fr Sajan Parackal
@rijagibi2855
9 ай бұрын
Yesuve nanni yesuve sthuthi
@lorettajohn1573
Жыл бұрын
Sweet heart of Jesus In my love We trust in you praise you Thank you
@reenasanthosh339
Жыл бұрын
💝💝I love this song 💝💝
@joyputhuppallil1920
3 жыл бұрын
My favorite song
@jshichannel1904
6 жыл бұрын
Lord jesus please prorect us by keeping us in.your heart.
Пікірлер: 251