"പെരുന്ന ശ്രീ തിരുമല അമ്മൻകോവിൽ"
"തമിഴ് വിശ്വകർമ്മ ക്ഷേത്രം"
ഈ ക്ഷേത്രത്തിന്റെ ദർശനം കിഴക്ക് ഭാഗത്തേക്കാണ്
ചുറ്റമ്പലത്തിനുള്ളിൽ പ്രധാന ദേവതാ ഉമാമഹേശ്വരമാരാണ്. കൂടാതെ ഗണേശ ഭഗവാനും അനുഗ്രഹമരുളുന്നു. കിഴക്ക് ഭാഗത്തേക്കാണ് ദർശനം. ചുറ്റമ്പലത്തിനുപുറത്ത് നാഗദേവതയും യോഗീശ്വരനും അനുഗ്രഹമരുളുന്നു.
കൂടാതെ വിശ്വകർമ കുലദേവതകളായ
" ഉഗ്രമൂർത്തികളായ
ശ്രീ മഹാ ഭൈരവസ്വാമി മാടസ്വാമി "
" ശക്തിസ്വരൂപിണികളായ
"ശ്രീ മഹാ മീനാക്ഷിയമ്മ മുത്താരമ്മ പേച്ചിയമ്മ" "അനുഗ്രഹമരുളുന്നു.
#shethradevatha #shivarathriammankoda #shakthikarakamvaravu #varathupaat
Негізгі бет Thirumala Urkarakam 1.3.2022
Пікірлер: 4