നല്ല പാട്ടുകൾ .ബ്രാഹ്മണ കുടുംബ ങ്ങളിൽ പാടികളിക്കുന്ന പാട്ടകളാണല്ലോ. താളവും മെയ്ഴക്കവും നന്നായി.മൊത്ത ത്തിൽ ഒരുകുറവും പറയാനില്ല കണ്ടിരുന്നു പോകും .All the best
@jalajats830
9 ай бұрын
വളരെ മനോഹരമായ തിരുവാതിര ക്കളി അതിലും ഗംഭീരം പാട്ട് സൂപ്പർ 👌🏻👌🏻👌🏻👌🏻👌🏻❣️❣️❣️
@rugminisv9050
8 ай бұрын
എനിക്ക് പാട്ടുകളും കളികളും വളരെ ഇഷ്ടപ്പെട്ടു. അഭിനന്ദനങ്ങൾ.❤❤❤❤
@crajendranpillai6270
9 ай бұрын
I am really happy to see another performance of Gayathri Namboodiri sabha ardramrutham team. Rendering of the slokam by Kum. Anju is great. She has graduated into a good singer. Best wishes to her.Performance as a whole is very good.
@gayathrinamboodirisabha-ar4178
8 ай бұрын
Thank you
@crajendranpillai6270
8 ай бұрын
@@gayathrinamboodirisabha-ar4178 ഒരു ചെറിയ കറക്ഷൻ ,"കുമ്മിയിൽ മതാംഗി അല്ല, മാതംഗി ' ആണ് ശരി ആയ വാക്കു് .ശ്രദ്ധിക്കുമല്ലോ .
വളരെ നല്ല തിരുവാതിര… നല്ല തനതു ചുവടുകളും ചലനവും ഒക്കെയായിട്ടു നന്നായിട്ടുണ്ട്…
@bindusaji1927
9 ай бұрын
അതിമനോഹരം
@Ashtamagalayam
9 ай бұрын
❤❤❤❤❤🎉🎉🎉
@oormilapolpaya
8 ай бұрын
അസ്സലായി പാട്ടും, കളിയും.🤝🤝🤝🤝 അഭിനന്ദനങ്ങൾ
@shyladevi1802
9 ай бұрын
Nalla thiruvathirayum pattum. Very good
@sreekumariengakkattumana8545
10 ай бұрын
Nice
@padmakumarip505
9 ай бұрын
Ver ysuper song and thiruvathira
@sreenasreesree7685
5 ай бұрын
❤❤❤
@user-bc8cv1jy8h
8 ай бұрын
❤super. Lovely
@parvathikutty1769
7 ай бұрын
Super😂😂
@narayanannamboothiri4544
6 ай бұрын
Super❤❤❤
@shylajarajagopal7803
9 ай бұрын
സൂപ്പർ ❤
@user-bc8cv1jy8h
8 ай бұрын
Very nice ❤
@user-yy3mv6he7n
8 ай бұрын
വളരെ നല്ല തിരുവാതിര
@cpknnandanan8068
9 ай бұрын
Brilliant ! Nandan Puthussery
@jayanthysubash5686
7 ай бұрын
❤
@sreedevi1775
6 ай бұрын
Good performance
@ThaarMund
6 ай бұрын
ഒരു സംശയം തിരുവാതിര കളിക്കുമ്പോൾ താർ ഉടുക്കണ്ടേ
@user-pw6yq9si2p
8 ай бұрын
👌👌🙏🙏
@meenakshikuttyp4573
8 ай бұрын
നന്നായി പഴയ പാട്ടുകൾ ഇല്ലങ്ങളിലെ . തിരുവാതിരക്കളി
@crajendranpillai6270
9 ай бұрын
To continue further new songs eulogizing Manikantan and Ampadi Kannan are nice. Want to Know who wrote them. Similarly the mangala slokam was also nicely tuned into play. Am sure Smt. Nish and the team mates set them into tune turned into Thiruvathira. Singing by Smt. Beena and Kum.Parvathi is very good. By the by who is the cute little girl in the stage. Best wishes to Sri.Parameshwaran Namboodiri.Let God give him health and long life.
@remadevitn4839
5 ай бұрын
അതീവ സുന്ദരം
@vinodini.t.ppisharasyar6338
Ай бұрын
പാട്ടും കളിയുമൊക്കെ നന്നായി. പക്ഷേ, പലപ്പോഴും കളി മുഴവൻ കാണയില്യ. പാടുന്നവരെയാണ് focus ചെയ്യുന്നത് . അത് ശരിയായില്യ. പാട്ട് കേട്ടാൽ പോരേ ?
Пікірлер: 55