Please pray for me my husband and our 3children to fill Wittgenstein holly spirit. Please pray for me to get the holly blessings of prayers
@truewordandfaith884
5 жыл бұрын
Fatima messages : kzitem.info/news/bejne/tJ-o3olscKGQnWU .. pray, repent, do penance, humbly accept sufferings God allows ..
@aniejohny5946
5 жыл бұрын
🙏
@BCF_Guelph_ON
5 жыл бұрын
What you're saying about prayer is fact,
@daisybabu1481
5 жыл бұрын
Brother...please pray for me. .for the holy spirit
@truewordandfaith884
5 жыл бұрын
Fatima messages : kzitem.info/news/bejne/tJ-o3olscKGQnWU .. pray, repent, do penance, humbly accept sufferings God allows ..
@bennuttanssupermom9438
5 жыл бұрын
🙏🙏🙏
@truewordandfaith884
5 жыл бұрын
Fatima messages : kzitem.info/news/bejne/tJ-o3olscKGQnWU .. pray, repent, do penance, humbly accept sufferings God allows ..
@ajohn9163
5 жыл бұрын
ബ്രദർ എന്തു പറഞ്ഞാലും ശരി, ആരു പ്രസംഗിച്ചാലും ശരി, ഹല്ലേലുയ പറയാനും കൈയ്യടിക്കാനും പാവം കുറയെ ആൾക്കാരുണ്ട്, അവർക്ക് മറ്റൊന്നും നോക്കാനില്ല, ഒരു പ്രസംഗിയും വിഷമിച്ചു പോകരുത് അത്രതന്നെ, താങ്കൾ എന്ത് പറഞ്ഞിട്ടാണ് ഇവർ അല്ലേലൂയാ പറയുന്നത്? പിന്നെ ഇന്ന് സഭയുടെ പ്രശ്നം നിങ്ങൾ പറയുന്നതൊന്നുമല്ല പ്രശ്നം സമ്പത്താണ്, സമ്പത്തിനെ കുന്നുകൂട്ടണം പിന്നെ അതിനെ നിലനിറുത്തണം അതിനു വേണ്ടിയുള്ള പെടാപ്പാടാണ്, അതാണ് മുട്ടുകുത്താൻ കഴിയാത്തതിനുകാരണം, മറിച്ചു നെഞ്ച് വിരിച്ചു നിന്നാലേ ഇതെല്ലാം കെട്ടിക്കാക്കാൻ കഴിയു, സമ്പത്തിനു പിന്നാലെ പോയാൽ സമാധാനം താനെ പോകും !!!
@niclavoseedanattu5036
5 жыл бұрын
കർത്താവു വരുംഎന്നുഎത്രപേർക്ക്അറീയാം?
@thankachanjoseph9720
4 жыл бұрын
അതേ സഹോദരാ ഈ സത്യം ബൈബിൾ വിശ്വസിക്കുന്നവർക്ക് മനസ്സിലാവുകയുള്ളൂ.
@mathewvalavanal4919
4 жыл бұрын
സഹോദരാ, കർത്താവിന്റെ മുമ്പിൽ ബഹുഭൂരിപക്ഷം കത്തോലിക്കാ വിശ്വാസികളും ദിവസവും മുട്ടുകുത്തുന്നവർ തന്നെയാണ്. താങ്കൾ നിർദേശിക്കുന്നത് വെറും തൊലിപ്പുറത്തെ ചികിത്സ മാത്രമാണ്. കണ്ണടച്ചിട്ട് ഹൊ... എന്തൊരു ഇരുട്ട് എന്ന് പറയാതെ യാഥാർത്ഥ്യം പ്രസ്താവിക്കുക. ഇന്നത്തെ സഭയിലെ എല്ലാ മൂല്യച്യുതികൾക്കും കാരണം സഭ പൊതുവിലും ആത്മീയ ഗുരുക്കൾ പ്രത്യേകിച്ചും ബൈബിളിൽ നിന്നും അതുവഴി ക്രിസ്തുവിൽ നിന്നും അകന്നു പോയതാണ്. ഈ സത്യം അംഗീകരിക്കാതെ എന്തൊക്കെ ചെയ്താലും മേൽക്കുമേൽ അധ:പ്പതനം ഉണ്ടാവുകയേയുള്ളു. അദ്ധ്വാനിക്കുന്ന വരേയും ഭാരം ചുമക്കുന്നവരേയും ഉപേക്ഷിച്ച് ധനമോഹവും ആർഭാടവും മുദ്രയാക്കിയ നേതൃത്വം, സ്ഥാപിത താൽപര്യങ്ങൾ സംരക്ഷിക്കാൻ രാഷ്ട്രീയ നേതാക്കളുടെ പിന്നാലെയുള്ള പാച്ചിൽ, ധനവാന്മാർക്കു വേണ്ടി സഭാ നിയമങ്ങൾ വളച്ചൊടിക്കാൻ, വിശ്വാസികളെ വചനം പഠിപ്പിക്കാതെ കേവലം ആചാരങ്ങൾകൊണ്ട് തൃപ്തി പ്പെടുത്തുന്ന അനുഷ്ഠാനങ്ങൾ, അങ്ങനെയങ്ങനെ ക്രിസ്തു വിരുദ്ധമായ ഒരുപാട് കാര്യങ്ങൾ ഇന്നത്തെ ദയനീയ അവസ്ഥക്ക് കാരണമാണ്. വേണ്ടത് ഒരു മേജർ സർജറിയാണ്.
വളരെ ശരിയാണു് എല്ലാവരും രൂപങ്ങളുടെ മുൻപിൽ മുട്ടുകുത്തുന്നു ആ രാധിക്കുന്നു. മാത്രമല്ല ബ്രദറിനെ പോലുള്ളവർ പറഞ്ഞ് ഹാലേലുയ്യ പറയിപ്പിക്കുന്നു . കഷ്ടം തന്നെ.
@thankachanjoseph9720
4 жыл бұрын
തിയറി ഒന്ന് കാരണം സഭയുടെ വരുമാനം വേണം. ഞാനും കത്തോലിക്കാ സഭ യാണ് പുറപ്പാട് 20-4 habakkuk 2 18-20 Psalms 115.
@abrahamnettikadan2513
4 жыл бұрын
*Bro...why and what for you are showing up too tensed to deliver word of God? Every true believer is bowing their head to Jesus only, not because any particular priest is blessing or anyone is preaching. Please stop making it a show of your performance.*
@ղօօք
5 жыл бұрын
Catholica sabhayik pavapettavare Quebaba koodan vendi mathram mathi
Пікірлер: 29