എത്രയോ വർഷം കാണാൻ അവസരം കിട്ടിയിട്ടും വളരേ വൈകി കണ്ട സിനിമയാണ് തൂവാനതുമ്പികൾ.. കണ്ട് കഴിഞ്ഞപ്പോൾ കാണണ്ടായിരുന്നൂ എന്ന് തോന്നിയ സിനിമയും ഇതാണ്.. ക്ലാരയേയും കൊണ്ട് ആ തീവണ്ടി അകലുന്നത് ജയകൃഷ്ണന്റെ കാഴ്ച്ചകൾക്ക് അപ്പുറത്തേക്ക് കാണുന്ന ഓരോരുത്തരുടേയും എന്തോ ഒരു വലിയ നഷ്ടത്തിന്റെ നീറ്റലും വഹിച്ചാണ്.. ഇതാണ് പ്രണയം..
@sharishari5654
4 жыл бұрын
ഞാൻ ഇതു വരെ കണ്ടിട്ടില്ല.. പക്ഷെ...
@sarathathiramoonlight01
4 жыл бұрын
ഞാനിതുവരെ കണ്ടിട്ടില്ല. കാണാൻ താല്പര്യം ഇല്ലാതെ അല്ല, കാണാത്തതാണ് അതിൻറെ സൗന്ദര്യം.
@midhunjoz2062
4 жыл бұрын
sathyam.
@ahah9847
4 жыл бұрын
Sathiyam
@ashlyjiason598
4 жыл бұрын
ഞാൻ ഇതുവരെ കണ്ടിട്ടില്ല എന്തോ പറഞ്ഞു കേട്ട കഥകളിൽ ക്ളര മനസ്സിൽ ഒരു നീറ്റൽ ആയതോണ്ട് ആകാം 😒😒😒
@binudaniel.9388
6 жыл бұрын
ഒറ്റപ്പാലം സ്റ്റേഷൻ വരുമ്പോൾ ഒന്നു നോക്കും ക്ലരയോ ജയകൃഷ്ണനും അവിടെ ഉണ്ടോയെന്ന്.... അത്ര മനോഹരം തൂവാനത്തുമ്പികൾ..
@lizystephen302
5 жыл бұрын
9o0900
@vinodkumarvinodkumar2516
5 жыл бұрын
athan creativity
@sulochanapprabhakaran5831
5 жыл бұрын
Binu Daniel Ni love
@TRULY_MUSIC_VIBEZ
5 жыл бұрын
👍
@nidhiladinesh
4 жыл бұрын
സത്യം, ഞാൻ കരുതി എന്റെ മാത്രം ശീലം ആണെന്ന്
@NsnatarajanayodhyaNsnatarajana
4 жыл бұрын
സിനിമയിലായാലും ജീവിതത്തിലായാലും കൈ വീശി യാത്ര ചോദിച്ചു കണ്ണിൽ നിന്നും മായും വരെ നോക്കി നിക്കുന്നത് ഹൃദയം തകരുന്നതിന് തുല്യമാണ്..
@കണ്ണന്റെസഖി-വ6ഗ
2 жыл бұрын
Sathyam
@dreamworld2815
2 жыл бұрын
Yes
@Shifaaaaa37452
Жыл бұрын
Athe
@sssspalghat
Жыл бұрын
sathyam
@sherlybenny2919
Жыл бұрын
സത്യം 😥😥
@sruthydharan9077
6 жыл бұрын
എത്രവട്ടം കണ്ടാലും ആദ്യം കാണുന്ന അതെ അനുഭവം... യാത്ര പറഞ്ഞു പിരിയുമ്പോൾ നെഞ്ചിൽ ഒരു നീറ്റൽ... ഒരു ജന്മം കടന്നുപോകുന്ന നൊമ്പരം...
@TheSugeshsugu
6 жыл бұрын
Sruthy dharan yes u r correct
@senathunni5331
6 жыл бұрын
Yes aa nombaram innum kittunnu ennulladhanu ithine classic aakunndhu
@laneeshmp2820
6 жыл бұрын
അതെ
@anandhuanil6553
6 жыл бұрын
Sruthy dharan moha lal famly
@nissamol4801
5 жыл бұрын
സത്യം
@nazianazeer3826
5 жыл бұрын
എത്ര മനോഹരമായ രംഗം..ജയകൃഷ്ണനെ തിരിച്ചറിഞ സ്നേഹം രാധയുടെതാണ്...എല്ലാ കുറവുകളും ഉള്കൊണ്ട് നല്കുന്ന സ്നേഹം...എവിടെയെല്ലാം പോയാലും അവസാനം ജയകൃഷ്ണൻ എത്തുന്നത് രാധയെന്ന കലര്പ്പില്ലാത്ത സ്നേഹത്തിനു മുമ്പിലാണ്...അവസാനം ജയകൃഷ്ണനും രാധയും തമ്മിൽ കാണുമ്പോൾ ഉള്ള bgm അതിനെ സൂചിപ്പിക്കുന്നു..
@shajahanmarayamkunnath7392
4 жыл бұрын
Randum kalarpillathadu thanneyanu.
@lijorachelgeorge5016
2 жыл бұрын
അതേ. സത്യം
@arunantony2582
2 жыл бұрын
😍😍😍
@opinion...7713
Жыл бұрын
എനിക്ക് ഈ സിനിമ ഇഷ്ടമേ അല്ല.... ഇത് ഒരു പെണ്ണിന്റെ ജീവിതവും അവളുടെ ജീവിതത്തിലെ രണ്ട് പുരുഷന്മാരുടെ കഥ ആയിരുന്നേൽ ഇതിനെ ഇവിടെ വർണ്ണിക്കുന്നവർ വരെ പുച്ഛിച്ചേനെ... 😌
@julieanu6283
Жыл бұрын
സത്യം**
@Yours_faithfully1991
4 жыл бұрын
ക്ലാരയുമായി ട്രെയിൻ പോയി കഴിഞ്ഞ് പാർവ്വതിയെ കാണിക്കുമ്പോൾ ഉള്ള BGM.. വേറെ ലെവലാണ് .. "ഒരോ നഷ്ട പ്രണയവും അവസാനമല്ല .....പുതിയ പ്രണയത്തിന്റെ അരംഭമാണ് 😍😍😍 ''
ഇടക്കിടക്ക് ഇതൊക്കെ ഒന്നെടുത്തുകണ്ടില്ലെങ്കിൽ ഒരു സമാധാനവും ഉണ്ടാവില്ല ☺️☺️☺️
@seljokunjappan
6 жыл бұрын
Mee too
@ansn5890
5 жыл бұрын
Correct
@gogulrajmr5427
5 жыл бұрын
Sathyam
@cthara1998
5 жыл бұрын
Athe sathyam
@JustAWatcher73
5 жыл бұрын
Correct!! 🙏🙏
@blesson144
6 жыл бұрын
ഒരു സിനിമ ഇറങ്ങിയാൽ അത് ആദ്യം നേരിടുന്ന പ്രശ്നം വിജയവും പരാജയവുമാണ്, പക്ഷേ യഥാർത്ഥത്തിൽ സിനിമകൾ നേരിടുന്ന പ്രശ്നം "കാലം "എന്നാ പ്രതിഭാസത്തെയാണ്. എന്നാൽ ചില സിനിമകൾ കാലം എന്നാ ചട്ടക്കൂട് തകർക്കും, മരണം ഇല്ലാതെ പ്രേക്ഷകരിൽ ജീവിക്കും. ഒരു വികാരമായി മാറും, അതാണ് ഈ സിനിമ. ഞാൻ പണ്ട് കേട്ടിട്ടുണ്ട് ദൈവം മനുഷ്യർക്ക് വേണ്ടി കഥ എഴുതും എന്ന്, അതാണ് ഈ സിനിമ. ദൈവം എഴുതി, ഗന്ധർവന്മാർ കഥാപാത്രത്തിലൂടെ ജീവിച്ച സിനിമ." തൂവാനത്തുമ്പികൾ "
@arunakumart.k.8685
6 жыл бұрын
Absolutely correct!!!!
@kumarsanal1085
5 жыл бұрын
Ri8
@kizhakkadathuvenu2557
5 жыл бұрын
Yes sir absolutely correct
@seljokunjappan
6 жыл бұрын
ക്ളാര ഒരിയ്ക്കലും മണ്ണാറത്തൊടിയുടെ പടി കയറിയിട്ടില്ല ...ജയകൃഷ്ണന്റെ മനസിന്റെ പടിയിറങ്ങിയിട്ടും ഇല്ല ..
@jithinpanniyan4389
5 жыл бұрын
😢
@stephenjoseph5280
5 жыл бұрын
Seljo Kunjappan
@sanilkumar6886
5 жыл бұрын
nice
@sreejeshtj8458
5 жыл бұрын
Seljo Kunjappan മനസിൽ നിന്ന് കുടിയിറങ്ങിയിട്ടുമില്ല'
@binoyv.j2677
5 жыл бұрын
അവസാനം ക്ലാര പോകാൻ നേരത്ത് ആ theme music ho വേണ്ടായിരുന്നു മനസ്സിനെ വല്ലാതെ വേട്ടയാടുന്നു ഒരു രണ്ടുവർഷം കൂടിയെങ്കിലും പപ്പേട്ടന് (പദ്മരാജൻ )sir nu ദൈവം ആയുസ്സ് കൊടുത്തായിരുന്നെങ്കിൽ ഈ combo വീണ്ടും നമ്മെ അത്ഭുതപെടുത്തിയേനെ ലാലേട്ടൻ ❤
@wks6501
5 жыл бұрын
മറ്റു സിനിമകളിൽ നിന്ന് വ്യത്യസ്തത ഉള്ള പ്രമേയം., മികച്ച അഭിനയം, കാലത്തിനതീതമായി സഞ്ചരിക്കുന്ന സിനിമ , പദ്മരാജൻ brilliance..
@rajesht6460
Жыл бұрын
❤
@pramodkannada3713
5 жыл бұрын
സിനിമ പോലെ മനോഹരം ഓരോ കമന്റും
@sudheeshsiva878
5 жыл бұрын
ഈ സിനിമ കാണുന്ന ഓരോരുത്തർക്കും ഒരു ക്ലാരയുടെ കഥ പറയാൻ ഉണ്ടായിരിക്കും...
@nihaan1000
5 жыл бұрын
@@sudheeshsiva878 സത്യം ബ്രോ
@keyyessubhash8020
4 жыл бұрын
That's fantastic, നമുക്കങ്ങനെയല്ലേ കഴിയൂ, ആ പ്രതിഭ ചെയ്യുന്നതും ചെയ്യിക്കുന്നതും അങ്ങനെയല്ലേ
@shajahanmarayamkunnath7392
4 жыл бұрын
Ee seen ellavareyum cenimayude ullilekkethichu.
@binoyv.j2677
6 жыл бұрын
ഇനി ഉണ്ടാകില്ലല്ലോ ഇതുപോലൊരു സിനിമ ലാലേട്ടൻ. പപ്പേട്ടൻ. ക്ലാര 😍😍😍
@sreekantannair8808
4 жыл бұрын
Class Movie forever..
@aslamba7035
4 жыл бұрын
Ooolla padam
@amalvp9907
4 жыл бұрын
@@aslamba7035 അതിനു തലക്കകത്തു ചെളി അയാൽ അങ്ങനെയാ
@ajithkj8412
3 жыл бұрын
@@aslamba7035 anted aara kanam paranjth
@kichuraj7611
5 жыл бұрын
സുമതലയ്ക്ക് വേണ്ടി ഡബ്ബിംഗ് ചെയ്ത.. ആനന്ദവല്ലി ചേച്ചിക്ക് ആദരാഞ്ജലികൾ 5-4-2019 🌹....
@musicbeatz1606
5 жыл бұрын
Suma Thalayoo????
@cherryvintage4888
4 жыл бұрын
Sumalathayatto sumathalayalla😁
@tanaystars5477
4 жыл бұрын
Red carpet kettyolanammallaka
@ajeesh7908
Жыл бұрын
@@musicbeatz1606 വിടളിയാ 😣
@rajeshkukku2258
5 жыл бұрын
മിക്കവാറും എല്ലാവരുടേം ജീവിതത്തിൽ കാണും ഒരു ക്ലാരയും രാധയും
എൻെറ ജീവിതത്തിൽ ചെറുപ്പത്തിൽ പഠിക്കുമ്പോൾ ക്ലാര ഉണ്ടായിരുന്നു. ഇപ്പൊ അവൾ കല്യാണം കഴിഞ്ഞ് കുട്ടി ആയി. പക്ഷെ ഇതു വരെ എന്റെ ജീവിതത്തിൽ രാധ വന്നിട്ടില്ല.
@borntowin6246
3 жыл бұрын
അതേ
@jenuharidas2897
2 жыл бұрын
ഇന്ന് 35വർഷം ആയി ക്ലാര, ജയകൃഷ്ണൻ, രാധ, മണ്ണാറത്തോടിയു വടക്കും നാഥൻ നമ്മുടെ മനസ്സിൽ കുടിയേറിയിട്ട്.. നന്ദി പ്രിയപ്പെട്ട പപ്പേട്ടൻ 🥰
@keerthi9907
Жыл бұрын
Well said!👌
@opinion...7713
Жыл бұрын
എനിക്ക് ഈ സിനിമ ഇഷ്ടമേ അല്ല.... ഇത് ഒരു പെണ്ണിന്റെ ജീവിതവും അവളുടെ ജീവിതത്തിലെ രണ്ട് പുരുഷന്മാരുടെ കഥ ആയിരുന്നേൽ ഇതിനെ ഇവിടെ വർണ്ണിക്കുന്നവർ വരെ പുച്ഛിച്ചേനെ... 😌
@jenuharidas2897
Жыл бұрын
മഴയെ ഒരിക്കൽ എങ്കിലും പ്രേമിക്കാത്ത ആരും ഉണ്ടാവില്ല uഅതുപോലെ ഈ സിനിമയും
@subrukc7593
6 жыл бұрын
ഈ സിനിമയിലെ ക്ലാര ഒരിക്കലും മറക്കാൻ പറ്റാത്ത കഥാപാത്രം നല്ലൊരു മധുരസ്മരണക്കയി നിലനിൽക്കും
@geo9664
6 жыл бұрын
ഈ പടത്തിൽ മറ്റൊരു സൂപ്പർ ഹീറോയുണ്ട് 😌😌😘 ബാക്ഗ്രൗണ്ട് മ്യൂസിക് 🥰 എന്റെ ജോൺസൺ മാസ്റ്ററേ ഉമ്മ 😥😘🙏🙏
@stalinkgstalinkg2416
6 жыл бұрын
ജോൺസൺ മാസ്റ്റർ
@haridasarangath7079
5 жыл бұрын
Mmade johnsettan
@snrkp1709
5 жыл бұрын
Paramartham 👍👍
@basheerbasheer9047
5 жыл бұрын
Yes
@wayfarerdreamz
5 жыл бұрын
ജോണ്സണ്മാഷ്
@Diru92
6 жыл бұрын
തൂവാനത്തുമ്പികൾ ഒരിക്കലും ഒരു സിനിമയല്ല , ഒരു വികാരമാണ്.. ഒരു ആത്മാവ്.. ഒരു ജിന്ന്... 😍 പപ്പേട്ടൻ 🙏🙏
@vijeshb8420
6 жыл бұрын
DDir_92 ,yes it is .
@renjithkumar2244
5 жыл бұрын
P
@geetharenchen1878
5 жыл бұрын
@@vijeshb8420 . ... T,
@praveenkuruppath
Жыл бұрын
Yaa 100 %%%%%
@asasinambiar6860
Жыл бұрын
35 വർഷങ്ങൾ കഴിഞ്ഞിട്ടും മരിക്കാത്ത climax...., great 🙏🏻
Athey. Ella pravshyam kanumbozhum ee cinema tharunna feel onnu vereya.
@bigb3013
2 жыл бұрын
പ്രണയം കൊണ്ട് ക്ലാരയും സ്നേഹം കൊണ്ട് രാധയും ജയകൃഷ്ണനെ തോൽപിച്ചുക്കളഞ്ഞല്ലോ...What a masterpiece, The legend Padmarajan....
@oruthalaraavanan
7 жыл бұрын
എന്താ പറയാ അഭിനയിച്ചു തകർത്തു ലാലേട്ടനും സുമലതയും. മനസിന്റെ ഉള്ളിലെവിടെയോ ഒരു നൊമ്പരം ബാക്കി വെച്ച ഫീൽ ..
@kolakunna
6 жыл бұрын
മറക്കാൻ പറ്റാത്ത.. ആഗ്രഹിക്കാത്ത.. ഒരു സിനിമ...
@oruthalaraavanan
4 жыл бұрын
@@deepasree6116 ഹായ്.....
@deepasree6116
4 жыл бұрын
Hi
@deepasree6116
4 жыл бұрын
@@oruthalaraavanan hi
@deepasree6116
3 жыл бұрын
Hi
@TPBIJOY
5 жыл бұрын
നെടുവീർപ്പുകൾ കൂടി കൂടി ശ്വാസം മുട്ടും ഈ സീൻ കാണുമ്പോൾ..പത്മരാജൻ സാർ...എന്തൊരു ജീനിയസ് ആണ് നിങ്ങൾ
@ajithajee4811
5 жыл бұрын
അവസാനത്തെ ആഹ് bgm.... ജീവിതത്തിന്റെയും മരണത്തിന്റെയും ഇടയിൽ ഉള്ള ന്തൊക്കെയോ ഓർമപ്പെടുത്തുന്നു......
@manuchelakode4157
4 жыл бұрын
ജോൺസൻ മാസ്റ്റർ
@reshma.bbindu45
2 жыл бұрын
Ys
@uncorntolearnwithme2493
Жыл бұрын
എന്റെ ജീവിതത്തിൽ വൈകി വന്ന മഴയാണ് തൂവാനാത്തുമ്പികൾ... ... എല്ലാ characters um ഇഷ്ടം. പക്ഷേ ക്ളാര ... ,, എന്തൊരു character ആണിത്. എന്നെ ഇല്ലാതാക്കി കളഞ്ഞു. Bold, sincere,sacrificing,ultimate space of love..... I can understand that character ..., ഈ സിനിമയിലെ വളരെ എളുപ്പം വായിച്ചെടുക്കാൻ പറ്റുന്ന characters ആണ് ജയകൃഷ്ണനു൦ രാധയു൦ എങ്കിൽ...,എല്ലാവർക്കു൦ വായിച്ചെടുക്കാൻ സാധിക്കാത്ത character ആണ് ക്ലാര. ക്ലാരയെ വായിക്കണമെങ്കിൽ ഒരു തവണയെങ്കിലും മഴയാവണ൦.. ചിലരുടെ ഹൃദയത്തിലെങ്കിലു൦ പലപ്പോഴും ക്ലാരയേക്കാൾ രാധയ്ക് പര്യവേഷ൦ കിട്ടുമ്പോൾ, ഞാൻ വീണ്ടും സങ്കടപ്പെടു൦ ....,.. ജീവിതത്തിൽ ഒരിക്കലും ആഗ്രഹിച്ചതൊന്നു൦ കിട്ടാത്തവളാണ് ക്ലാര. ....നിസ്വാ൪ത്ഥതയുടെ പ്രതിരൂപ൦. . ...ക്ലാരയെ പോലെ നിറഞ്ഞ മനസോടെ രാധയ്ക്ക് വേണ്ടി സ്വന്തം പ്റണയ൦ ത്യജിച്ച്...,പക്വതയോടെ വീണ്ടും മുന്നോട്ടു സഞ്ചരിക്കാ൯ വേറെ ആർക്കാണു സാധിക്കുക...,,, ക്ലാരയ്ക് ആരെയു൦ സങ്കടപ്പെടുത്താ൯ സാധിക്കില്ല...,സ്വയം പെയ്തു തോരാനാണിഷ്ട൦...,,,, ഈ movie ക്ലാരയാണ്..,എന്റെ മനസിൽ നിന്നും പെയ്തു തോരാത്ത മഴ...... sometimes I think it's me..., the incessant 🌧🌧🌧❤❤❤
@ARG_90sKID
Жыл бұрын
True
@eldhopaul11
5 жыл бұрын
നിങ്ങൾ എന്തിനാ പപ്പേട്ടാ, ഇത്രയും പെട്ടന്ന് ഞങ്ങളെ വിട്ടു പോയത്? കുറച്ചു കൂടെ ഓർമ്മകൾ ഈ ഭൂമിയിൽ ഞങ്ങൾക്കായി ബാക്കി വക്കാൻ പാടിലായിരുന്നോ.. 😔?
@ചിന്നുബാലൻ
3 жыл бұрын
എൽദോ 🙄
@hajamoinudeen1399
6 жыл бұрын
എന്തൊരു പ്രണയമാണിത് ....സ്നേഹം കൈക്കുമ്പിളിൽ നിന്നും ചോർന്നൊരു കടലാകുന്ന പൊലെ ..
@mulanthuruthykochi
6 жыл бұрын
Haja Moinudeen hehe
@senathunni5331
6 жыл бұрын
Sthyam
@nissarwatania2350
5 жыл бұрын
Haja Moinudeen ഇതല്ല മോനെ പ്രണയം...
@abhinavpgcil4050
3 жыл бұрын
@@nissarwatania2350 pinne??
@lijorachelgeorge5016
2 жыл бұрын
@@abhinavpgcil4050 😂
@binababy3359
4 жыл бұрын
എത്ര തന്നെ അടുതുണ്ടയിട്ടും മനസ്സിൽ അടക്കിവയ്ക്കൻ കഴിയാത്ത പ്രണയം എത്ര പക്വതയോടെ ആണ് ഇവർ മാനേജ് ചെയ്തത് ഒന്നിക്കമായിരുന്ന് എങ്കിലും ദൂരെ എവിടെയോ ആയി മറഞ്ഞു നിന്ന് ഇപ്പോഴും ഓർത്തെടുക്കാൻ സുഖമുള്ള നോവായി മാറിയ പ്രണയം
@s9ka972
3 жыл бұрын
*മൂന്ന്* *പതിറ്റാണ്ട്* *മുൻപ്* *ഇറങ്ങിയ* *ഒരു* *സിനിമയുടെ* *ക്ലൈമാക്സ്* രംഗത്തിന് പതിമൂന്ന് ലക്ഷം വ്യൂവേഴ്സ് എങ്കിൽ എടുത്തെന്തേലും പറയണോ അത് തന്നെ *കാലത്തെ* *അതിജീവിച്ച* *സിനിമ* .
@lijorachelgeorge5016
2 жыл бұрын
പദ്മരാജൻ സിനിമകൾ കാലഘട്ടത്തിനും ഒരു 25-30yrs മുന്പേ ഇറങ്ങി.ഇപ്പൊ ഉള്ളവർ ഒരുപാട് ആളുകൾ ഇങ്ങനെയുണ്ട്, ബന്ധങ്ങളിൽ ആത്മാർത്ഥത ഇല്ലാത്തവർ ആണ് കൂടുതലും.അതൊക്കെ കൊണ്ടു കൂടി ആകണം എല്ലാവർക്കും ഇതിനോട് ഭയങ്കര താത്പര്യം.അല്ലാതെ, പദ്മരാജൻ മാഷിനോടുള്ള സ്നേഹം ആണെങ്കിൽ അദ്ദേഹത്തിന്റെ മിക്കവാറും എല്ലാ സിനിമയും കണ്ടിട്ടുണ്ടാവും.ഈ സിനിമയെ support ചെയ്യുന്ന ladies കുറവാണ് എന്നാ പൊതുവെ കാണുന്നത്. ഞാനൊരു discussion ഇൽ comment ഇടാൻ വേണ്ടി ഒന്നൂടെ കാണാൻ വന്നതാ, അല്ലാതെ സിനിമ പറയുന്ന കഥ മഹത്തരം എന്ന് തോന്നിയിട്ടല്ല.പക്ഷേ, സംവിധായകൻ, music ചെയ്ത ഔസെപ്പച്ചൻ ഒക്കെ മഹാന്മാർ തന്നെയാണ്.
@LibinBabykannur
2 жыл бұрын
Edaku vannu nokiyilel entho oru sowrkeda😌😞🤔
@ajeeshkv2205
4 жыл бұрын
ഇത് പോലെ പശ്ചാത്തല സംഗീതമൊരുക്കി മനസ്സിനെ തൊട്ടുണർത്താൻ ജോൺസൺ മാഷിനെ കഴിഞ്ഞേ വേറെ ആരും ഉള്ളു. പ്രണാമം
@njunukkupani
5 жыл бұрын
പ്രണയം ഇല്ലാത്തവന്റെ മനസിലും പ്രണയമഴ പെയ്യിച്ച തൂവാനത്തുമ്പികൾ. ഇന്നും മനസിലൊരു വിങ്ങൽ ബാക്കി.
@rafimarakkar
3 жыл бұрын
💕 ഒരു വിങ്ങലാണ് ഈ സിനിമ, ഞാൻ വീണ്ടും കാണാറില്ല, 🥲 അതൊരു കവിതയായിരുന്നു, ഒത്തിരി ഓളങ്ങളുള്ള ഒരൊറ്റവരി കവിതാ❤️
@bijumon6859
Жыл бұрын
ഞാനും ഒരിക്കലേ കണ്ടിട്ടുള്ളു അതിന്റെ depth പോകാതിരിക്കാൻ വീണ്ടും കണ്ടില്ല
@uncorntolearnwithme2493
Жыл бұрын
❤
@melvinme990
4 жыл бұрын
പദ്മരാജൻ എന്ന കലാകാരൻ കാഴ്ചവച്ച ഒരു അത്ഭുത കരവിരുത് .... മണ്ണാറത്തൊടി അത് ഒരു ഓർമയാണ് ,കത്തെഴുതുന്ന ജയകൃഷ്ണനും ,മഴയുടെ അകമ്പടിയിൽ വരുന്ന ക്ലാര ....❤️❤️❤️ക്ലാര പറഞ്ഞറിയിക്കാൻ കഴിയില്ല ,കൂടെ bgm ...കൊല്ലില്ല വല്ലാതെ പ്രണയിക്കാൻ പഠിപ്പിക്കുന്നത് പോലെ ❤️❤️❤️❤️❤️😘😘
@dipinmkdipinmk3227
4 жыл бұрын
ഇതിലെ കമെന്റുകൾ വായിക്കുമ്പോൾ ഒത്തിരി സന്തോഷം പപ്പേട്ടനെ ജോൺസൻ മാസ്റ്ററെ, ലാലേട്ടനെ, മറ്റു കഥാപാത്രങ്ങളെ ഇഷ്ടപ്പെടുന്നവർ എത്ര നിലവാരത്തോടെയാണ് ചിത്രം സ്വീകരിച്ചത് എന്ന് മനസ്സിലാവും
@arunkumararun8918
2 жыл бұрын
2 നായിക മാർക്കും 2bgm.... എന്താ ഒരു ഫീലിംഗ് കേൾക്കാൻ ♥️♥️♥️♥️
@blesson144
6 жыл бұрын
ഈ സിനിമയിൽ മഴ ഒരു പ്രധാന കഥാപാത്രമാണ്, പക്ഷേ ഈ സിനിമയും പ്രതേകിച്ചു ഈ ക്ലൈമാക്സും കണ്ടു കഴിയുമ്പോൾ ഒരു മഴ പെയ്യത് തീർന്ന ഒരു അനുഭവമാണ്.
@johnsonjoy8874
7 жыл бұрын
anta jeevithathil njan kandathilum vech attavum nalla back ground music and movie ....... i love it mohanlal and sumalatha superb romance scene .... THANKSSS
@linilkumar7283
7 жыл бұрын
Great johnson master...Amazing back ground score
@hamzatk9192
6 жыл бұрын
,yes bro
@praveenkuruppath
2 жыл бұрын
എന്നും ഫ്രഷ് സിനിമ ഒരു പക്ഷെ പത്മരാജൻ ജീവിച്ചു രുന്നു എങ്കിൽ ഒരു പ്പാട് നല്ല സിനിമകൾ നമുക്ക് കിട്ടുമായിരിന്നു ❤❤❤❤😔😔😔😔
@jithinsarasan1007
Жыл бұрын
Biggest miss in Malayalam film industry
@Binumol.P369
7 жыл бұрын
എന്നും ഇത് കാണുമ്പോൾ ലാലേട്ടന്റെ മുഖത്തുള്ള ആ നൊമ്പരം വരും..നല്ല റൊമാന്റിക് ആയ ഐശ്വര്യം ആയി അവസാനിക്കുന്ന മൂവി.സുമലതുടേം പാർവതിയുടേം സ്വഭാവം വളരെ നല്ലതു
@shyams9957
Жыл бұрын
ഒരു കാലഘട്ടത്തിന്റെ മനോഹരമായ ചലച്ചിത്രാവിഷ്കാരം.... വേർപ്പാടും വിരഹവും ചേർത്ത് വച്ച അത്യപൂർവ്വ കലാസൃഷ്ടി.... ജീവിതം ഇങ്ങനെയാണ് എന്ന് പറയാതെ പറയുന്ന സിനിമ... ജയകൃഷ്ണനിലൂടെ ലാലേട്ടൻ ഓരോ മലയാളിയുടെയും മനസ്സിൽ എന്നെന്നും ഉണ്ടാവും.... നോക്കി നിൽക്കുന്ന മാത്രയിൽ നഷ്ടപ്പെടലും പുതിയ തുടക്കവുമായി തൂവാനത്തുംബികൾ എന്നും എന്റെ ഹൃദയത്തിൽ നിറഞ്ഞു നിൽക്കും...
@vinu138
4 жыл бұрын
അത്യാവശ്യം സ്വതന്ത്ര ചിന്തയോട് കൂടി ജീവിച്ചിട്ടുള്ള ഏതൊരു ആണിന്റെയും പെണ്ണിന്റെയും ജീവിതത്തിൽ ഉണ്ടാകും ഇങ്ങനെ ഒരു ക്ലാര......
പത്മരാജൻ സാർ മലയാളികൾക്ക് സമ്മാനിച്ച അവിസ്മരണീയ പ്രണയകഥ ജയകൃഷ്ണനെയും ക്ലാരയെയും മറക്കാൻ കഴിയില്ല ഈ സിനിമയിലെ ഓരോ സീനിനെയും മനോഹരമാക്കിയ മഴയെയും പിന്നെ കേരളവർമ്മ കോളേജും ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനും മണ്ണാർത്തോടിയും വടക്കുംനാഥൻ ക്ഷേത്രവും ഒക്കെ
@lakshmimohan9523
6 жыл бұрын
ഇൗ രംഗം കണ്ട് കണ്ണീർ പൊഴിക്കാത്തവർ മനുഷ്യനായി പിറന്നവനാവില്ല. ആരോ പറഞ്ഞത് ഓർമിക്കുന്നു, ഇൗ സിനിമ ഹൃദയത്തില് പ്രണയം ഉണ്ടോ എന്ന് തിരിച്ചറിയാനുള്ള ടെസ്റ്റ് ഡോസ് മരുന്ന് പോലെ ആണ്. പ്രണാമം മുഴുവൻ കലാകാരന്മാർക്കും.
@senathunni5331
6 жыл бұрын
Love how you approach that will give you to live with life..that is what missing in this new gen love
@tvoommen4688
5 жыл бұрын
Laxmi mohan, painkilees like you will shed tear watching this.... Not sensible people . Ha ha ha...
@shanthinikp2404
5 жыл бұрын
Thank u💐💐
@prasoonskumar9820
3 жыл бұрын
Hmm one way aayirunnu ellam but entho oru feeling
@vineeth123vinu1
Жыл бұрын
എന്റെ കാഴ്ചപ്പാടിൽ ഈ സിനിമയിലെ യഥാർത്ഥ നായകൻ ജോൺസൺ മാസ്റ്റർ ആണ്... എന്താ ആണ് bgm.. ആ bgm ഇല്ലെങ്കിൽ ഈ സിനിമ തന്നെ ഇല്ലെന്നുള്ളതാണ് സത്യം... ജോൺസൺ മാസ്റ്റർ ❤️❤️❤️
@aneeshkumaroni3343
5 жыл бұрын
സുമലത രാത്രി വരുന്ന സീൻ.. ഹോ എന്തൊരു ഫീൽ ആണ് ...മഴ.. ബിജിഎം... ലാലേട്ടൻ... മനസ്സിൽ എവിടെയോ ഒരു വിങ്ങൽ.. അതാണ് തൂവാന തുമ്പികൾ
@arjs8708
5 жыл бұрын
*2019 വാച്ചിങ് ആരേലും ഉണ്ടോയ്*
@s9ka972
8 жыл бұрын
500000 vattam kandalum madukilla ...perfect 🙌🙌
@menonrag
7 жыл бұрын
Well put!
@vishvanath6966
5 жыл бұрын
പ്രണയം പലപ്പോഴും അങ്ങനെ ആണ് ഒന്ന് തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ അത് ജീവിതത്തിൽ നിന്ന് ഇറങ്ങി പോകും
@abdul.hameed.6906
5 жыл бұрын
സത്യമാണ്. ഒരു നിസ്സാര പിണക്കമാണ് എന്റെ ജീവിതം മാറ്റി മറിച്ചത്. ഒരു ചെറിയ ശ്രദ്ധക്കുറവ്. അതെനിക്ക് വരുത്തി വെച്ച നഷ്ടം ചെറുതൊന്നുമല്ല.
@nissarwatania2350
5 жыл бұрын
ക്ലാരക്ക് ജയകൃഷനോട് പ്രണയം അല്ലായിരുന്നു...
@sruthygkrishnan3996
5 жыл бұрын
Padmarajan
@aswinsnair5611
4 жыл бұрын
Ente life lum undayirunnu oru clara
@jacksonbimmer4340
4 жыл бұрын
പക്ഷെ ജീവിതം അവസാനിക്കൂമ്പോഴും ..ആ പ്രണയം അനശ്വരമായി നിലനിൽക്കും !
@9999178
Жыл бұрын
അകാലത്തിൽ നമ്മളെ വിട്ടുപോയ ഗന്ധർവ്വൻ , ഇതിലും വലിയ നഷ്ടം മലയാള സിനിമക്കും മലയാളിക്കും ഉണ്ടാകാനില്ല. ഓരോ വർക്കുകൾ ഇപ്പോൾ കാണുമ്പോൾ ആ ഡെപ്ത് മനസിലാക്കുന്നു.നിങ്ങൾ എവിടാണ് Mr പദ്മരാജൻ🙂
@jyothikajs4585
5 жыл бұрын
6.05 പ്രണയനഷ്ടത്തിന്റെ ദുഃഖസാന്ദ്രമായ സംഗീതത്തിൽ നിന്നും എത്ര മനോഹരമായാണ് നി൪മല സ്നേഹത്തിന്റെ മാധുര്യത്തിലേക്ക് ജോൺസൺ സർ നമ്മളെ കൂട്ടിക്കൊണ്ടുപോകുന്നത്... കാലമേ പിറക്കുമോ ഇനിയും ഇതുപോലൊരത്ഭുതം.....
@binoyv.j2677
5 жыл бұрын
Jyothika js yz ♥️
@dinkenprof8521
5 жыл бұрын
ലോകാവസാനം വരെ ജയകൃഷ്ണൻ തൃശൂരിൽ ഉണ്ടാകും
@shafeeqaseesshafeeqasees5776
5 жыл бұрын
2019 ൽ ആരൊക്കെ?
@bettyjoe93
5 жыл бұрын
Shafeeq Asees Shafeeq Asees Same crew, small boy grown up as either Appu or Kalidasan (chaluakkathe, First partinu oru scraps varathe, if there is a beautiful story....😍
Yentay Naadu. ..yentay ottapalam alla nammuday ottapalam
@binoyv.j2677
5 жыл бұрын
🙋♀️🙋♀️🙋♀️♥️♥️♥️♥️♥️
@ratheeshnairpola
5 жыл бұрын
Shafeeq Asees Shafeeq Asees സഖാവ് ഇവിടെ ഉണ്ടെ
@user-qt9wt5ie8i
6 жыл бұрын
I really miss these maroon coloured train bogie. Nowadays its blue. Also remember all movies of mammukka & laalettan of 80s & 90s & still these both are world's best ever with some greatest dieectors in the world kerela had produced. Also the BGM from johnson sor & ilayaraja i so.e movies are awesome.
@senathunni5331
6 жыл бұрын
True
@davesanthri
Жыл бұрын
It is red oxide paint, it prevents rusting.
@sreena6215
5 жыл бұрын
Listen last bgm... can’t express that feeling 🥰amazing
@akhilraj4824
4 жыл бұрын
ജയകൃഷ്ണനും ക്ലാരയും ഒന്നിക്കണമെന്ന് ആഗ്രഹിച്ചവർ എത്ര പേരുണ്ട്....?????
@nandanamknandu7715
3 жыл бұрын
Njan
@Riya11211
Жыл бұрын
Yes
@shajikumar3948
Жыл бұрын
ജയകൃഷ്ണനും ക്ലാരയും മരണം വരെ ഒന്നിച്ചിരിക്കുന്നു കാരണം അവർ തമ്മിലുള്ള ബന്ധം മരണം വരെ ഉണ്ടാകും അതാണ് വിവാഹത്തിന് മുന്നോട്ടുള്ള പല പ്രണയ പ്രേമങ്ങളും സംഭവിക്കുന്നത് വിവാഹത്തിന് മുന്നിലുള്ള എൻറെ പ്രണയനി മൂന്ന് മക്കളായിട്ടും എനിക്കു വേണം എന്ന് തോന്നിയാൽ ഏതുനിമിഷവും എൻറെ അടുത്തെത്തും അതുകൊണ്ട് ക്ലാരയും ജയകൃഷ്ണനും ജീവിതത്തിൽ എന്നും ഒന്നാണ്
@dreamshore9
Жыл бұрын
സിനിമയിൽ പരിഷ്കരണം കൊണ്ട് വരുന്ന അല്ലേൽ സാമൂഹിക മാറ്റം ആവശ്യപ്പെടുന്ന സിനിമ കതപാത്രങ്ങൾക്കെല്ലാം ഒരു ക്രിസ്തിയ പശ്ചാത്തലം പണ്ട് മുതലേ മലയാളം കൊടുക്കും ക്ലാര എന്ന പേര് തന്നെ ഈ കഥപാത്രത്തിനു നൽകിയത് അത് കൊണ്ടാവണം അല്ലേൽ വല്ല അശ്വതി, പാർവതി ഒക്കെ ആയിരുന്നു ആ കഥാപാത്രം എങ്കിൽ അവിടെ അത്ര സ്വീകാര്യത അന്നത്തെ പ്രേക്ഷകർ നൽകില്ല പോരാത്തതിന് ചിലപ്പോ തേവടിസി line ഇൽ വരെ ആയിരിക്കാം അവരെ കാണുമായിരിക്കുക
@Chuzhalikkara
Жыл бұрын
പക്ഷെ... രാധയെ ആരു കെട്ടും 😥😥
@thomsontharayiljoseph5082
4 жыл бұрын
പദ്മരാജനെന്ന മജീഷ്യന്റെ വിരലിൽ രചിക്കപ്പെട്ട മലയാളം ഉള്ളിടത്തോളം കാലം മരിക്കാത്ത ജയകൃഷ്ണനും ക്രാരയും. ഇതിനോളം മനോഹരമായി എങ്ങനെയാ പ്രണിയിക്കുന്നേ?! അപാരം,അവിസ്മരണിയം🥰😘😘😘😘.
@deepasree6116
4 жыл бұрын
Ariyilla engineya
@thomsontharayiljoseph5082
4 жыл бұрын
Phn no aykku parangu tharam 😌😌
@vishnupadmanabhan9717
6 жыл бұрын
Even clara is glorified all times ....Radha will be glorified then for accepting jayakrishan after knowing thier realationship.....but,clara is a special feeling...fresh as rain..
@abhinavpgcil4050
3 жыл бұрын
Clara should be glorified all times. She sacrificed her love for the well being of jayakrishnan. We can see actually Clara gifts jayakrishnan to radha. And she said she dont want to forget jayakrishnan. But, at the end she says jayakrishnan to forget her. Clara is such an angelic and matured character.
@elizabethvarghese5511
Жыл бұрын
@@abhinavpgcil4050 good observation. But I like Radha also.
@nimminimmi8321
2 жыл бұрын
ഒരുപാടു വട്ടം ടീവിയിൽ വന്നിട്ടും, ഈ സിനിമ കാണാൻ തോന്നിട്ടില്ല, പക്ഷെ ഇന്ന് കണ്ടു, ലാലേട്ടാ ❤❤❤ beautiful movie
@ആനക്കാട്ടിൽഈപ്പച്ചൻ-ഖ8ഥ
5 жыл бұрын
"പത്മരാജന്റെ "അല്ലെങ്കിലും ചിലർ മാത്രമാണ് ഇമേജിൽ നിന്നുമകന്ന് വല്ലപ്പോഴും ഓർമ്മ പുതുക്കുന്നത്
@littlepuppy101
5 жыл бұрын
2019ത്തിൽ കാണുന്നവർ ആരൊക്കെ?😊
@rakheshkumar8790
4 жыл бұрын
കാണാതിരുക്കുമ്പോൾ മറക്കാൻ എളുപ്പമാ..... 😍😍😍 എന്താ ജോൺസൺ മാഷിന്റെ സംഗീതം..
@ratheeshcherkoth3858
5 жыл бұрын
പശ്ചാത്താല സംഗീതം എന്നു പറഞ്ഞാൽ ഇതാണ് ജോൺസൺ മാഷ് അങ്ങനൊ യാ ണ് പ്രതിഭാധനൻ
@viveks8185
3 жыл бұрын
ക്ലാര മണ്ണാറത്തുടിയുടെ പടി കയറിയിട്ടില്ല ജയകൃഷ്ണൻറെ മനസ്സിൻറെ പടി ഇറങ്ങിയിട്ടും ഇല്ല.......
@santhoshsanthoshram3229
Жыл бұрын
ചില സമയത്തൊക്കെ മനസ്സിൽ വല്ലാത്ത വിഷമം വരുമ്പോൾ ട്രെയിനിൽ കയറി എങ്ങോട്ടെങ്കിലും യാത്ര പോവും, ആ യാത്രയുടെ തുടക്കവും, ഒടുക്കവും ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ തന്നെയാണ്, അവിടെയെത്തുമ്പോൾ മനസ്സിൽ വരുന്നത് ക്ളാരയുടെയും, ജയകൃഷ്ണന്റെയും കണ്ടു മുട്ടലും, ആ bgm ഉം ഒക്കെയാണ്. ജീവിത വഴിയിൽ ഉണ്ടാകുന്ന യാത്രകൾ ഒരിക്കലും അവസാനിക്കുന്നില്ല ❤❤❤
@revathysukumaran3243
5 жыл бұрын
True love ഒരിക്കലും മനസ്സിൽ നിന്ന് പോകില്ല..... ♥
@hector1094
5 жыл бұрын
പ്രണയിക്കാൻ കൊതിപ്പിക്കുന്ന സിനിമയും സംഗീതവും❤️
@ajmalaju9315
6 жыл бұрын
കാണാതെ ഇരിക്കുമ്പോൾ മറക്കാൻ കുറച്ചൂടെ എളുപ്പം അല്ലേ?
@jdmorservice1630
6 жыл бұрын
Nice
@binikutty
6 жыл бұрын
Jayadeep k k drfff. 🤗😘😬😬😃💪😀
@nishanthsurendran7721
6 жыл бұрын
Ajmal Mon എവടെ! പത്മരാജനും തെറ്റീ... 😄😄
@joelmartin5739
5 жыл бұрын
അല്ല, കാണാതിരിക്കുമ്പോൾ ഒരിക്കലും ഓർക്കാൻ മറക്കാറില്ല എന്നതാണ് സത്യം.....
@abdul.hameed.6906
5 жыл бұрын
ഒരിക്കലും അല്ല
@binudaniel.9388
7 жыл бұрын
സോമേട്ടൻ.. കുറച്ചേ ഉള്ളെങ്കിലും കലക്കി...
@brlakshmi6515
5 жыл бұрын
അല്ലെങ്കിലും ഇങ്ങനെ നഷ്ടപ്പെട്ട ചിലതിലാണ് നമ്മൾ നമ്മളെ കണ്ടെത്തുന്നത്....
@baseemact
5 жыл бұрын
Mobile illatha oru sundharamaaya kaalam ...sumalatha parvathy okke eandhoru monjaa....
@hashimv6987
5 жыл бұрын
Lalettan ella heroines nte koodeyum nalla chemistry annu. Romance king 😘
@lijodeigo
Жыл бұрын
1987ൽ ജനിച്ച ഞാൻ ഈ ഇതിഹാസ സിനിമ കാണുന്നത് എന്റെ 35മത്തെ വയസ്സിൽ. ചെന്നൈയിൽ നിന്ന് നാട്ടിലേക്കുള്ള എന്റെ ട്രെയിൻ യാത്രകളിൽ ഒറ്റപ്പാലം വരാൻ ഞാനിങ്ങനെ നോക്കിയിരിക്കും. തൂവാനത്തുമ്പികൾ പോലെ എന്നെ അത്രമേൽ ആകർഷിച്ച വേറൊരു സിനിമ ഇല്ല.
@vaisakhism
7 жыл бұрын
oru reksha illa... inganthe okke oru padam eni indavuo aavo... hatss off padmarajan nd crew... lalettan awesome
@deepasree6116
4 жыл бұрын
Ys
@alithrissur6616
5 жыл бұрын
ഈ സിനിമ പലർക്കും പറഞ്ഞു ഫലിപ്പിച്ചു പ്രിയങ്കരമായതാണ്. മറ്റു ചിലർക്ക് ജീവിതവും.
@rivin999
Жыл бұрын
ഒന്നും മറ്റൊന്നിനു പകരമാവില്ല. നഷ്ടപ്പെട്ടതിന്റെ വേദന നഷ്ടപ്പെടുമ്പോളേ മനസിലാവൂ... ❤️❤️❤️
@anuboby4022
8 жыл бұрын
an amazing climax to a classic!
@arunap3595
6 жыл бұрын
oo yesss
@jishaanil4224
6 жыл бұрын
sumalathaye pole soundharyam ulla nadimare pinne malayalathil kandittillla...so beautiful sumalatha...
@s9ka972
6 жыл бұрын
Jisha Anil true ....കല്ലിൽ കൊത്തീയെടുത്ത features
@lakshmiyedla3712
5 жыл бұрын
In South india malayales more beautiful ennki feeling paakeshe, Telugu people also equal beautyness. Sumalatha she from Andhra Pradesh. lovely & beautyful actor in all languages. Not only she in old movies saradha also.
@s9ka972
5 жыл бұрын
@@lakshmiyedla3712 True ...Sumalatha, bhanupriya, old actress Lakshmi , Jayapradha all of them were telgu had very beautiful features particularly (eyes - nose-lips )..
@jafinepinheromedia281
5 жыл бұрын
നമിത പ്രമോദ്
@jogibaby1925
4 жыл бұрын
very true
@Sreenivaskanhangad
2 жыл бұрын
The last Veena portion, The best BGM ever in Malayalam cinema …
@bijubaby2299
7 жыл бұрын
I am glad that I lived in this everlasting time of malayalam film industry
@arjunarjun-ih6rm
Жыл бұрын
ഇത്തരം മനുഷ്യബന്ധങ്ങളെ ഒക്കെ കുറ്റമല്ലാത്ത തികച്ചും മാനുഷിക മൂല്യങ്ങളായി അന്ന് കണ്ട മറ്റൊരു എഴുത്തുകാരൻ ഇല്ല. പദ്മരാജൻ സർ 👌🏻❤️❤️
@devanarayananmp6363
4 жыл бұрын
വികാരം ആയിരുന്നു ഇത്. എനിക്ക് രാധയോട് കൂടുതൽ ഇഷ്ടം തോന്നിയതുപോലെ .. അത് കാരണം ക്ലാര പോയപ്പോൾ അധികം വിഷമം ഇല്ലായിരുന്നു
@aswathyc5706
4 жыл бұрын
Kazhinja divasam Bangaloreile oru beauty salonil vechu Sumalathaye kandu. Apo aaro paranju, Ithu MP anu Mandyayude. Enthu MP, Sumalatha ennum Nammalde pazhaya clara.
@curefilms
7 жыл бұрын
padmarajan....gem of a director
@GeorgyCreations
5 жыл бұрын
In description: I DON'T OWN ANY COPYRIGHTS ..... ENJOY THE VIDEO.... Yes... ഇവിടെ കോപ്പിറൈറ്റ്സിന് പ്രസക്തിയില്ല... ക്ലാര പോകുന്നു... ജയകൃഷ്ണൻ അക്ഷോഭ്യനാണ്.... ഇനി അടുത്ത ജന്മം...4:44
@niturajeesh3071
6 жыл бұрын
it is haunting me.. 🙏🙏pappettande nattil janikkanulla bhagyamundayatinu thanks god. ith aadyam kandappozhulla athe feel.. vallatha nombaram.. vittukodukkalum orarthathil real love annu
@arunk.s4222
6 жыл бұрын
ദൈവത്തിനുപോലും ജോൺസൻ മാഷിനോട് അസൂയയായിരുന്നു.....
@imatrivandrum448
6 жыл бұрын
sure
@sachinvettathur9344
5 жыл бұрын
അതൊരു ഒന്നൊന്നര സിനിമ
@binoyv.j2677
5 жыл бұрын
Yz
@elizabethvarghese5511
Жыл бұрын
He was a wonderful music director. I wonder whether he got the recognition he deserved, in his own state.
@bluegirl1344
6 жыл бұрын
BGM ഒരു രക്ഷേം ഇല്ലാ..... ജോൺസൺ മാഷ്.....
@nandakumarvg7137
Жыл бұрын
അവസാനത്തെ ആ ബിജിഎം❤ എത്ര വട്ടം അത് കേൾക്കാൻ വേണ്ടി മാത്രം ക്ലൈമാക്സ് കണ്ടിരിക്കുന്നു...
@palanichamyperumal2637
5 жыл бұрын
What a marvelous scene and a heart touching background music!!!!!!!!!!!!!!.....
@sandeepm2504
2 жыл бұрын
നഷ്ടപ്പെട്ടു പോകുന്ന ഏല്ലാ പ്രണയങ്ങളും ഇങ്ങനെ യാത്ര പറഞ്ഞു പോയിരുന്നെക്കിൽ..... കുറെ മനസുകളിൽ കൂരമ്പുകൾ തറച്ചു ഇപ്പോഴും രക്തം ഒഴുകി ഇരിക്കില്ലയിരുന്നു.
@arunkbalan4726
Жыл бұрын
Sathyam
@dileepkumar-ug6qu
5 жыл бұрын
ക്ലാരക്ക് ജയകൃഷ്ണനിൽഉണ്ടായ കുട്ടി പപ്പേട്ടൻ പറയാതെ പറഞ്ഞ ക്ലൈമാക്സ് ഒരുപക്ഷെ ആരും അറിയാതെപോയതും.
@s9ka972
5 жыл бұрын
അള്ളോ അതല്ല...ക്ളാരയ്ക്ക് ഇന്നത്തെ പെമ്പിളളരാക്കാൾ അന്തസ്സ് ഉണ്ടായിരുന്നു..
@rahulrjan9776
5 жыл бұрын
അണ്ണാ കറക്റ്റ്
@abinjacobmathew
5 жыл бұрын
Pls explain. I didn't get you
@s9ka972
5 жыл бұрын
@@abinjacobmathew Clara got married to Mony joseph a week after her last meeting with JK. And eventually gave birth to a child within next 9 months .. so chances are there that kid was actually Jayakrishnans' son. Another point is clara specify that if she wouldn't have taken a right step ; it could have spoiled both their life ... What does that mean ... there are many perceptions..... Master Padmarajan...
@abinjacobmathew
5 жыл бұрын
@@s9ka972 👌👌
@sukeshsuku508
Жыл бұрын
എല്ലാവരുടേയും ജീവിതത്തെ രക്ഷപെടുതലാണ് ഈ പടം .. Evaryreen classic.
@manumahali4305
6 жыл бұрын
ജീവിതത്തില് മറക്കാനാവാത്ത നിമിഷം .......
@keyyessubhash8020
4 жыл бұрын
എനിക്കിന്നും പിടികിട്ടാത്ത ചോദ്യമുണ്ട്. പപ്പേട്ടൻ എന്ന അതുല്യപ്രതിഭയെ കുറിച്ച് കേട്ടുകൊണ്ടിരിക്കാനാണോ അതോ നിശബ്ദമായിരുന്ന് ധ്യാനമായിരിക്കുന്നതാണോ ഏറെയിഷ്ടമെന്ന് ഇന്നും പിടികിട്ടാത്ത ഉത്തരമാണ്. ഒരിക്കലും മാഞ്ഞു പോകാത്ത കാലാതിവർത്തിയായി........ പ്രണാമം 🙏🙏🙏
@manoj.manojmanoj7227
6 жыл бұрын
പൽ മരാജൻ എന്ന സംവിധാകൻ 'അത്.വിവരണാധീധമായി ഒരു മഹാമേരു പോലെ നമ്മുടെ യുള്ളിൽ എന്നും ഉണ്ടാകും
@shabeerusman4630
5 жыл бұрын
My fav scene & my fav bgm.. Magic of Johnson Master Hatts of u sir
@arunjohn3065
5 жыл бұрын
ക്ലാരയുടെ ട്രെയിൻ അകലുമ്പോൾ ജയകൃഷ്ണന്റെ expression.. 👌♥️.... real ലൈഫിൽ ഒരാൾ ഇങ്ങനെയേ express ചെയ്യൂ. 🎵
@nandanamknandu7715
4 жыл бұрын
Yes
@jishnu700
5 жыл бұрын
One of the best climax happened in ottapalam ❤️
@Cochintours
3 жыл бұрын
ഈ സിനിമ കണ്ടു കഴിഞ്ഞാൽ ആരും ഒന്ന് ആഗ്രഹിക്കും , എനിക്കും ജീവിതത്തിൽ ഒരു ക്ലാര ഉണ്ടായിരുന്നെങ്കിൽ എന്ന്
@AlbincJoy
4 жыл бұрын
മണ്ണാറത്തൊടിയിലിപ്പോഴും പെയ്യുവാൻ കൊതിച്ചൊരു കാർമേഘമായി അവൾ കാത്തുനില്പുണ്ട് , ക്ലര !!!
Пікірлер: 1 М.