*യൂട്യൂബിൽ ഇനി വരാനുള്ളത് Anurag അണ്ണന്റെ കാലമാണ്. എജ്ജാതി അവതരണം 😍😍*
@shortstory6749
3 жыл бұрын
Correct
@fazilajfazil5012
3 жыл бұрын
Correct
@cr7creationzzz421
3 жыл бұрын
Pinnendina mone mallu explainer
@Rr-on5nc
3 жыл бұрын
Correct
@alextmathews5470
3 жыл бұрын
അനുരാജിനെ പൊക്കി പൊക്കി engotukondupikunnu
@pranavprakash9697
3 жыл бұрын
സിനിമ നടൻ സുധീഷിന്റെ മുഖ സാമ്യവും ശബ്ദ സാമ്യവും ... വെക്തതയുള നല്ല അവതരണ ശൈലി ♥️
@jasmin901
3 жыл бұрын
Ithippo njandakkam kureper paranju poyatha
@pranavprakash9697
3 жыл бұрын
Athukond??
@whysoserious8390
3 жыл бұрын
💯
@dancewithme7899
3 жыл бұрын
കിണ്ടി
@appy6622
3 жыл бұрын
Yes .. correct
@kl-2family401
3 жыл бұрын
*ഈ ബുദ്ധിയൊക്കെ ജയിലിലാവുന്നതിന് മുന്നേ ഉപയോഗിച്ചിരുന്നെങ്കിൽ ഇവരൊക്കെ എവിടെ എത്തിയേനെ.* 🔥
@AnuragTalks1
3 жыл бұрын
അത് സത്യം 👌
@Midilajibrahim
3 жыл бұрын
❤️❤️
@livestream-zx8jc
3 жыл бұрын
100% ejjthi thala
@dream__girl__6998
3 жыл бұрын
Ivideyum vanno 😀😀
@madhavam6276
3 жыл бұрын
എല്ലാത്തിനും അതിൻ്റെതായാ സമയം ഉണ്ട് ദാസാ
@സരിതദേവി
3 жыл бұрын
*കേട്ട കഥയാണ് പക്ഷെ ഇത് കേട്ടപ്പോൾ പുതിയ കുറേ വിവരങ്ങൾ കിട്ടി* സൂപ്പർ 👌👌
@puthalathkt6206
2 жыл бұрын
ഞാൻ എത്രതവണ ഇത് കണ്ടടത് എന്ന് എനിക്കറിയില്ല 😂
@manishmariyans
3 жыл бұрын
കിടു അവതരണം ... ഒന്ന് കെട്ടുപോയാൽ ആരെയും ശ്രെദ്ധിപ്പിക്കുന്ന അവതരണം . 100 വട്ടം കേട്ട കാര്യം പോലും എവിടെ കേട്ടിരുന്നു പോകും 👍🏻
@suryadevsfc5806
3 жыл бұрын
ശിക്ഷിക്കുന്നതിനു പകരം.. അവരെ ഒക്കെ കണ്ട് പിടിച്ച് ഒര് അവാർഡ് അങ്ങ് കൊടുക്കണം.. 😁 ബ്രില്ലിയൻറ് 👌👏😳🔥
@abysebastion5259
3 жыл бұрын
അവർ രക്ഷപെട്ടു സുഖമായി ജീവിക്കുന്നു എന്ന് viswasikkan ആണ് എനിക്കിഷ്ടം
@darkhumour2210
2 жыл бұрын
There are convincing photographs
@najmudheennajmu9854
Жыл бұрын
Me too ✋️
@suryadevsfc5806
3 жыл бұрын
മോറിസ് 😍🔥🙄 ചെക്കൻ ഫാൻ ആക്കി കളഞ്ഞു 😌❤
@am4n.___
3 жыл бұрын
Yss❤️
@sabnashabeer6797
3 жыл бұрын
ഇനി സിനിമ കാണണ്ട സഹോ അത്രക്ക് visualise ചെയ്യാൻ പറ്റി ഈ പ്രസന്റേഷൻ കൊണ്ട് തന്നെ..👍👍👍😍😍
@Mupztalks
3 жыл бұрын
*നല്ല അവതരണം, ഇത് പോലുള്ള ടോപ്പിക്ക് കണ്ടിട്ടാണ് ചാനൽ സബ്ബ് ചെയ്തത്* 😍 *സമയം കിട്ടുമ്പോൾ മറ്റുള്ള വീഡിയോസും കാണാം* 😍💗
@AnuragTalks1
3 жыл бұрын
❤️
@shazonline5485
3 жыл бұрын
സൂപ്പർ, ഞാൻ കണ്ട മൂവിയാണ്, ഇങ്ങനെ അവതരിപ്പിച്ചാൽ വീണ്ടും കാണാൻ തോന്നും... തമ്പ്നൈലിൽ കൊടുത്ത മുകളിലത്തെ ഫോട്ടോ ഈ മുവിയിലുള്ളതല്ല ഷോശാങ്ക് റിടംഷനിൽ ഉള്ളതാണ് (1994) ജയിൽ ചാട്ടം തന്നെയാണ് തീം പക്ഷെ സസ്പെൻസ് ത്രില്ലറാണ്....
അൽക്കാട്രസ്റ്റ് ജയിലിന് മറ്റൊരു പ്രത്യേകതകൂടിയുണ്ട് അവിടെ ജയിൽപ്പുള്ളികൾക്ക് കുടിക്കാനും കുളിക്കാനും കൊടുത്തിരുന്നത് നല്ല ചൂടു വെള്ളവും നല്ല ചൂടോടെയുള്ള ഭക്ഷണവുമായിരുന്നു ഇതിനു കാരണം ഒരു ജയിൽപ്പുള്ളി ജയിൽ ചാടിയാൽ അയാൾക്ക് ചുറ്റുമുള്ള തണുത്തുറഞ്ഞ കടൽ നീന്തി കടക്കുക എന്നത് ആസാധ്യക്കുക എന്ന ഉദേശത്തോടു കൂടിയായിരുന്നു ഇതിനെ ആസ്പദമാക്കി പുറത്തു വന്ന ഏറ്റവും പുതിയ ചിത്രമാണ് The Shawshank Redemption
@niyazniyu7913
Жыл бұрын
ettavum puthiya chthramo 1993 ile padam alle
@acahmed3775
3 жыл бұрын
കണ്ടാൽ ഒരു സെക്കന്റ് പോലും skip അടിക്കാൻ തോന്നില്ല. Video തുടങ്ങിയാൽ പിന്നെ പുറത്ത് പോവാനും കഴിയില്ല അതാണ് അനുരാഗ് bro യുടെ കഴിവ് 😍😍😍👍👍💗
@navneeths6204
9 ай бұрын
❤❤❤❤🎉🎉🎉🎉🎉😅😊
@sureshvish1202
3 жыл бұрын
ഒന്നും പറയാനില്ല അനുരാഗ്.... സൂപ്പർ.... മൊസാദിനെ കുറിച്ചുള്ള കഥകൾ ഉടൻ പ്രതീക്ഷിക്കുന്നു...
@devan6896
3 жыл бұрын
*കളളന്റെ* *ബുദ്ധി* *റോക്കറ്റാണല്ലോ* 🚀🚀🚀
@manikakkara1117
3 жыл бұрын
ഇങ്ങനെ അപമാനിക്കല്ലേ അനിയാ... അനിയൻ ഒരു പക്ഷേ വലിയ കഴിവുകളുള്ള വല്യ ജോലിയുള്ള അതീവ ബുദ്ധിസാമർത്ഥ്വമുള്ള ആളാകും: ഈ അവതാരകൻ ജീവിച്ചു പൊയ്ക്കോട്ടെ .... സഹായിക്കാൻ കഴിഞ്ഞില്ലങ്കിലും അപമാനിക്കാതിരിക്കാൻ ശ്രമിച്ചൂടെ..?
@devan6896
3 жыл бұрын
@@manikakkara1117 എനിക്ക് ജോലിക്ക് ഒന്നുല്ല ഞാൻ ഒരു കോമഡി ക്ക് എഴുതിയതാ why So Serious
@devan6896
3 жыл бұрын
@@manikakkara1117 ഞാൻ അ 3 പേരുടെ കാര്യ പറഞ്ഞതാ 😂😂😂™™™📌📌📌
@user-wc2jc6fy5i
3 жыл бұрын
@@manikakkara1117 3കള്ളമാരെ കുറിച്ചാണ് പറയുന്നത്
@s_a_a_j_i
3 жыл бұрын
@@manikakkara1117 iyaaletheda😁
@radhikaraj2928
3 жыл бұрын
The Shawshank redemption
@rahulathira7769
3 жыл бұрын
Correct🔥🔥
@abdulrahoof1334
3 жыл бұрын
Crt
@anandhukrishnakumar6359
3 жыл бұрын
Frank Morris 🔥 Clint Eastwood wood ആ കഥാപാത്രത്തെ അവസ്മരണീയമാക്കിയിട്ടുമുണ്ട് 👌
@pradeepmerilo
Жыл бұрын
Altracass Escape availin Netflix
@aaworldby6a345
3 жыл бұрын
ഇന്ന് രാവിലെ കണ്ടു ഇഷ്ട്ടപെട്ടു subscribe ചെയ്തു പൊളി സാനം
അത് ജോൻ ആംഗ്ലിൻ തന്നെയായിരിക്കും എന്നാൽ ഫ്ബീ ഐ അത് ഒരിക്കലും സമ്മതിക്കില്ല കാരണം പിന്നേ അയ്യാളെ ഏറ്റെടുക്കേണ്ട ബാഡ്ടിയതാ ഇവന്മാരുടെ തലയിൽ വരും
@rajeeshmahadev6163
3 жыл бұрын
Bro രാജീവ് ഗാന്ധിയുടെ വധം ഒരു വീഡിയോ ചെയ്യുമോ
@abdulsalam-ss5hl
3 жыл бұрын
escap from ആൽക്കട്രാസ് shewshank redamption മൂവി കാണു പൊളി പടം ആണ്
@valuetimes8360
3 жыл бұрын
Frank morris the Master brain ♥
@vishnuk3357
3 жыл бұрын
ബ്രോ ബ്രോ പറയുന്ന നിഗൂഢ രഹസ്യങ്ങൾ കേൾക്കാൻ നല്ല എക്സ്സൈന്റ്റ്മെന്റ് ആണ്... നല്ല ശബ്ദം, നല്ല അവതരണം, ഇനിയും പ്രേതിഷിക്കുന്നു ഇതുപോലെത്തെ നീഗുഡത നിറഞ്ഞ കാര്യങ്ങൾ ആയി.. 🤩(ആമസോൺ മഴ കാടിൽ നടക്കുന്ന രഹസ്യങ്ങൾ അതിന്റെ പറ്റി ഒരു വീഡിയോ ചെയ്യാമോ plz bro recommended)🙏🙏😒
19:33 ആംഗ്ലിൻ സഹോദരന്മാരുടെ ഒരു ഫോട്ടോ പിന്നീട കണ്ടെത്തിയിരുന്നു. അത് അവരുടെ തന്നെയാണെന്ന് വിദഗ്ധ പരിശോധനയിൽ തെളിഞ്ഞിരുന്നു. അവർ മരിച്ചില്ല എന്ന അവർക്ക് ബോധ്യമായതും അപ്പോഴാണ്
@Muhammad-c1
Жыл бұрын
ഇതൊക്കെ നടന്നതാണെന്ന് കേൾക്കുമ്പോൾ പിന്നെയും പിന്നെയും ഞെട്ടുന്നു 😮u😮😳😮
@abhijithp2116
3 жыл бұрын
Patiance and hardwork really pay off...🔥🔥🔥🔥
@Ms10041970
2 жыл бұрын
ഒരു നിമിഷം... സുധീഷിനെ പോലെ... ശബ്ദവും ശരീരവും.. അവതരണം ഗംഭീരം 👍
@vanicreation3074
3 жыл бұрын
ഇവരുടെയൊക്കെ ബുദ്ധി എനിക്കുണ്ടായിരുന്നു വെങ്കിൽ ഞാനൊക്കെ എവിടെയോ എത്തിയേനെ 😂😌
@gokulnagath
3 жыл бұрын
നല്ല അവതരണം
@deadmaxff5242
3 жыл бұрын
M lifineye video kandu and chettante viedeo kando radum poli sanam manu😘😘😘😘
@AnuragTalks1
3 жыл бұрын
❤️🥰
@saijukmathewvlogs8470
3 жыл бұрын
Mlif
@jabincherian6029
Жыл бұрын
Uff mone Frank Morris 🔥 Genius..! IQ level 9999 %
@kk-bx5jz
3 жыл бұрын
Video cheyyumbol Ulla ee power aan njan ella video yum Kanan Ulla karanam keep it up
@ahmadmohd116
Жыл бұрын
ഇത്ര സിരക്ഷയുള്ള ജയിലിൽ താഴെ വെൻ്റിലേറ്റർ ...സുഖമായി തുരക്കമല്ലോ..😂
@alonaaizza5603
3 жыл бұрын
ഇവരുടെ ബുദ്ദി എനിക്ക് തന്നിട്ടുണ്ടെങ്കിൽ ഇപ്പോൾ സ്കൂളിൽ A+ കിട്ടുമായിരുന്നു
@rahmathnasru4379
3 жыл бұрын
😅😅
@ibrahimbadusha9179
3 жыл бұрын
Oru rakshayillaa chettaaaa Chettante aa samsaarathilaaanu karyaaam....
@amalantony5647
Жыл бұрын
Cinemagic channel presented this brilliantly.. im a fan of these two channels
@Salman___457
5 ай бұрын
Me to
@namanms6934
3 жыл бұрын
Kettirikkan nalla sugham Niz polichu oru hi tharo plz 💓
@renjuchandran1422
3 жыл бұрын
ചേട്ടൻ ജയിലിൽ ആണോ
@mjolnir3165
3 жыл бұрын
Broooooiiiii ❤️💞🤩😍
@AnuragTalks1
3 жыл бұрын
🥰❤️
@mirzadxb2103
3 жыл бұрын
Your videos are very interesting🔥
@entertainmentzonal1150
3 жыл бұрын
The Shawshank Redemption മൂവി കണ്ടു അല്ലെ ബ്രോ 😀👍
@rajasekharanp4230
3 жыл бұрын
Super...
@Vishnugopalgop
3 жыл бұрын
corona adich home quarantine sokamadich irikkumbola broyude video kanunnath.... oru rekshem illaaa
@sahalppns8476
3 жыл бұрын
Spr avatharanam ennalum ee kadhakalokke ithra vyakthamayi evdunn kittunnu
@abijithpaulgeorge9651
3 жыл бұрын
E vidoyil full details illaa .. ivar jeevichirunna sthalam kand pidikkunond... Ath entha parayathe...🤔
@davinciproxy
Жыл бұрын
Great work 👏🏼👏🏼 Became a fan of your channel in no time ! Btw i think it is money ഹൈസ്റ്റ് and not ഹെയ്സ്റ്റ് ? 😬
സഹോ, 2010 chile mine rescue താങ്കളുടെ ശബ്ദത്തിൽ കേൾക്കാൻ ആഗ്രഹിക്കുന്നു🙏🏼🙏🏼
@khrkh7
3 жыл бұрын
സൂപ്പർ അവതരണം!!!
@mohdfaiz7318
3 жыл бұрын
Oru Prison Escape episode kanda feel....!♥️
@Akhilmithun1997
3 жыл бұрын
ഏട്ടാ പൊളിച്ചു 💞✌️
@santa3311
3 жыл бұрын
Freedom at midnight
@mohandasshivan860
3 жыл бұрын
Super going mon God blesses
@shafeeqshafeeq9344
3 жыл бұрын
Anu... എല്ലാ.. വിഡിയോസും കാണാറുഡ്... God bless you... Pls reply...
@octamagus1095
3 жыл бұрын
Frank Morris.... Sukumarakurupp... 😃 😃 😃
@snehaparameswaran4578
3 жыл бұрын
Ippozhum ee jail avide Undo??... Jail chadiya 3 peruse koode ninna aa 4 mathe aalkk ee plan jail authorities nn paranj koduthathinn shesham enth sambavichu??
@Muhammeda475
3 жыл бұрын
Aliya pwoliii🔥🔥🔥
@anshadabi8291
3 жыл бұрын
What a video!
@gireeshm5231
3 жыл бұрын
Anurag bro poliya😍
@TOUCHTECHMALAYALAM377
Жыл бұрын
Amazone kuttikalepatti video cheyyano
@D3Media19
3 жыл бұрын
Keep rocking bro...🔥🔥❤❤❤
@azirahman872
3 жыл бұрын
മനുഷ്യനു ഒരുപാട് സമയം വെറുതെ ഇരുന്ന് ആലോചിക്കാനും പുസ്തകങ്ങള് വായിക്കാനും സമയം ലഭിക്കുന്നുണ്ടങ്കില് അയാളെ നമ്മള് സൂക്ഷിക്കണം എന്നാണല്ലൊ... നല്ലതും ചീത്തയും സംഭവിക്കാം
Пікірлер: 550