തൃശ്ശൂർപൂരം വെടിക്കെട്ടിന് പ്രൗഢോജ്ജ്വലമായ സമാപനം .. കാലാവസ്ഥ അനുകൂലമായതിനെ തുടർന്ന് വെടിക്കെട്ട് നടത്തുവാൻ ജില്ലാ കളക്ടർ നിർദ്ദേശ്ശിച്ച പ്രകാരം, പാറമേക്കാവ് - തിരുവമ്പാടി ദേവസ്വങ്ങൾ സമ്മതം അറിയിക്കുകയായിരുന്നു ... പൂരത്തോടനുബന്ധിച്ചു മെയ് 11 ന് പുലർച്ചെ നടത്തേണ്ടിയിരുന്ന വെടിക്കെട്ട് കനത്ത മഴയെ തുടർന്ന് 3 തവണ മാറ്റിവെച്ചിരുന്നു ...
#Thrissurpooram2022
#Thiruvambady
#paramekkavu
#Mainvedikett
#Fireworks
#Citychannelthrissur
#Thrissurpooramvedikett2022
#Vedikett
#Thrissurround
#Thrissurcitychannel
#Thrissurpooram
#Vadakkumnathan
Негізгі бет Thrissur Pooram Vedikett 2022 | Main Fireworks | തൃശ്ശൂർ പൂരം വെടിക്കെട്ട് | Citychannel Thrissur
Пікірлер: 13