Song - Thungaprathapamarnna Sreeyesunayakane
(തുംഗ പ്രതാപമാര്‍ന്ന ശ്രീ യേശു നായകനെ)
Lyrics & Music - Mahakavi K V Simon
Singer - Sabu Louis
Orchestration - V J Pratheesh
Flute - Josy Alappuzha
Veena - Biju Annamanada
Tabala - Ananth
Recarding - Jisto george
Mix & Mastering - Jinto John
Studio - Geetham, Kochi
Stay Tuned for more.
Do like, share & subscribe ►(www.youtube.co...)
Lyrics :-
തുംഗ പ്രതാപമാര്ന്നര ശ്രീയേശു നായകനെ (2)
ഞങ്ങള്‍ക്കു നന്മ ചെയ്ത കാരുന്ന്യവാരിധിയെ (2)
വണങ്ങിടുന്നടിയാര്‍ തവ പാദങ്ങളാശ്രയമേ (2)
നിര്മ്മുലമായ രക്തം ശര്മ്മതാ നീ ചൊരിഞ്ഞു(2)
കന്മഷം പൊക്കി ദുഷ് കര്‍മ്മ ഭലത്തില്‍ നിന്നു (2)
വിടുതല്‍ ചെയ്തതിനാല്‍ ഞങ്ങള്‍ അടിവണങ്ങിടുന്നെ(2)
ഗതസമനയെന്ന തോട്ടത്തിലെത്തി ഭവാന് (2)
രക്തം വിയര്ത്തതധികം ദുഃഖമനുഭവിച്ച (2)
ചരിതമോര്‍ത്തിടുമ്പോള്‍ മനം ഉരുകിടുന്നു പരാ (2)
നിന് സൌമ്യമാം സ്വഭാവം നന്നായ് പഠിച്ചടിയാര്‍(2)
വന്‍ പ്രതികൂല മധ്യേ മുന്പോവട്ടു യാത്ര ചെയ്യാന്‍(2)
തിരു മുഖ പ്രകാശം ഞങ്ങള്ക്കവരുളുക സതതം (2)
traditional malayalam christian devotional worship song
Негізгі бет Thunga Prathapamarna (തുംഗ പ്രതാപമാര്‍ന്ന ശ്രീ യേശു നായകനെ) | K V Simon | Sabu Louis | V J Pratheesh
Пікірлер: 130