ഭക്ഷണത്തിലേക്ക് ഊതുന്നത് തെറ്റാണ് എന്നാണ് പ്രവാചകവചനം👍🏻 കുടിക്കുന്ന ചായക്ക് ചൂടുണ്ടെങ്കിൽ അതിലേക്ക് ഊതാൻ പോലും പാടില്ല എന്നാണ് പ്രവാചകൻ പറഞ്ഞിട്ടുള്ളത് ❤ ഇതുപോലുള്ള അന്ധവിശ്വാസങ്ങൾ സമൂഹം മനസ്സിലാക്കണം 👍🏻
@proactive5371
2 жыл бұрын
അതേ ഞ്ഞനും അങ്ങനെയാ പഠിച്ചിട്ടുള്ളെ
@muhammedjasimas1051
2 жыл бұрын
Ethan OUT OF FOCUS vayikkettath
@cijiljeorge4493
2 жыл бұрын
Correct
@Princegeorge1712
2 жыл бұрын
Narrated 'Aisha: The Prophet used to say to the patient, "In the Name of Allah The earth of our land and the saliva of some of us cure our patient." Sahih Bukhari 7:71:641 😆😆😆
@mohammedsaleem3357
2 жыл бұрын
@@Princegeorge1712 മണ്ണിനും ഉമിനീരിനും ചില രോഗാണുക്കളെ നശിപ്പിക്കാനുള്ള കഴിവുണ്ട് എന്നേ അർഥമുള്ളൂ. 300 വർഷത്തിന് ശേഷം ദേശവും ഭാഷയും തലമുറകളും വാമൊഴി മാത്രമായി കൈമാറിയതാണ് ഉസ്ബെക്കുകാരനായ ബുഖാരി ശേഖരിച്ച് സംരക്ഷിച്ചത്. അദ്ദേഹം ശേഖരിച്ചതിൽ 95 ശതമാനവും നിവേദക പരമ്പരയിൽ കൂട്ടിച്ചേർക്കലുകൾ സംശയിച്ച് അദ്ദേഹം തന്നെ ദുർബലപ്പെടുത്തിയിട്ടുണ്ട്. ഇസ്ലാമിക തത്വങ്ങൾക്ക് നിരക്കാത്തവ കണ്ടെത്തിയാൽ അത് സ്വീകരിക്കരുതെന്ന് മുന്നറിയിപ്പും അദ്ദേഹം നൽകിയിട്ടുണ്ട്.
@shafiriyadh7951
2 жыл бұрын
ഈ കോവിട് സമയത്തു അയാൾ അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ അയാൾക്കെതിരെ കേസെടുക്കണം കുറെ അനാചാരങ്ങൾ
@Jhnjffrjnrdhn
2 жыл бұрын
👍🏼👍🏼
@Sonuskumar001
2 жыл бұрын
അഭിലാഷ് ആണ് കൃത്യമായി കാര്യം അവതരിപ്പിച്ചു....
@anfasap7359
2 жыл бұрын
രാജീവേട്ടൻ നിഷാദ്ക്ക അഭിലാഷേട്ടൻ അജിംസ് ഏട്ടൻ Out of focus കാണാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ... 💓💓💓💓💓💓💓🤗🤗🤗🤗🤗😍😍😍😍
@ameen8100
2 жыл бұрын
james alla ajims..
@appuz9442
2 жыл бұрын
ജമാത് ഇസ്ലാമി തീവ്രവാദിവാദികളുടെ വെളുപ്പിക്കൽ തുടങ്ങി 🤣
@babuitdo
2 жыл бұрын
@@appuz9442 എന്ത് ?
@brave4466
2 жыл бұрын
അജിംസ് ഏട്ടൻ
@qkfamily3158
2 жыл бұрын
@@appuz9442 ഗോ മാതാവിൻ്റെ കാൽ ചുവട്ടിലാണ് ഗോ മൂത്രം വീഴുന്നത്... പോയി അത് ചപ്പി കുടിക്കാൻ ഓടെട സങ്കി
@മൈക്കിളപ്പൂപ്പൻ
2 жыл бұрын
ഉള്ളിക് ഈവിഷയത്തിൽ അഭിപ്രായം പറയാൻ എന്തുലോജിക് ഉണ്ട്,കൊറോണയ്ക് ചാണകംദേഹത്തു പുരട്ടിചികിൽസ ചെയ്യുന്ന പാർട്ടിയുടെ ആളല്ലേ സുര
@harikillimangalam3945
2 жыл бұрын
അഭിലാഷിൻ്റെ കൃത്യമായ നിഗമനമാണ്.scientific temper ആണ് ഉണ്ടാവേണ്ടത് .നിർഭാഗ്യവശാൽ പ്രബുദ്ധ കേരളം അതിൽ നിന്നും പിന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നു
@muhammedshareef2611
2 жыл бұрын
സയൻസ് എല്ലാം ആണ് എന്ന് വിശ്വസിക്കുന്നവർക്. അങ്ങനെ സയൻസിന് പോലും അഭിപ്രായം ഇല്ല എന്ന് വേറെ വിഷയം 😄
@jj.IND.007
2 жыл бұрын
@@muhammedshareef2611 science thanne alle ellam verenthanu?
@snowdrops9962
2 жыл бұрын
@Hu Correct... 👌👌👌👌😜😜
@balamuralikrishna6082
2 жыл бұрын
@@muhammedshareef2611 madavishwasam pole vishawasikkanullatalla science .
@muhammedshareef2611
2 жыл бұрын
@@balamuralikrishna6082 ദൈവ വിശ്വാസികളാണ് ഇത് ചെയ്യുന്നത്. അതിന് അതിന്റേതായ വിശദീകരണവും അവർക്കുണ്ട്. പക്ഷെ ഇതൊക്കെ മനസ്സിലാകണമെങ്കിൽ ദൈവത്തിൽ വിശ്വാസം വേണം. ശാസ്ത്ര മാത്ര വാദികൾക്ക് ദൈവ മുണ്ടാകണമെങ്കിൽ മെറ്റീരിയൽ വേൾഡിൽ ഒതുങ്ങി നിൽക്കുന്ന ശാസ്ത്രം തെളിയിക്കണം🤣. ശാസ്ത്രം ഒരിക്കലും ദൈവമില്ലെന്നോ ഉണ്ടെന്നോ പറയുന്നില്ല, അതിനു പറയാനൊക്കുകയുമില്ല. ഇനി ശാസ്ത്രീയമായി ചിന്ദിച്ചാൽ ബിഗ്ബാങ്ങിനു വരെ ഒരു തുടക്കം വേണം. അതവാ ഈ ലോകത്തിന്റെ തുടക്കത്തിനു തുടക്കമില്ലാത്ത ഒരു തുടക്ക കാരണം വേണം. (Simple Logic😊) സിംപിളാണെങ്കിലും അത് പലർക്കും മനസിലാകില്ല 🤣🤣🤣. എന്നിട്ട് പറയുന്നു ശാസ്ത്ര അവബോധം ഇത് മനസിലാക്കാത്തവർക്കാണ് എന്ന് 🤣🤣🤣.
@arathip1488
2 жыл бұрын
അഭിലാഷ് പറഞ്ഞതിനോട് യോജിക്കുന്നു. ഒരു factual correction ... ഭരണ ഘടനയിൽ 'Scientific temper' അഥവാ ശാസ്ത്രാവബോധം ഉള്ളത് നിർദേശക തത്വത്തിൽ (DPSP) അല്ല funtamental duty യിൽ ആണ്.
@jj.IND.007
2 жыл бұрын
Yes👍
@samusamu8253
2 жыл бұрын
അതെ
@sudhakrishnan1072
2 жыл бұрын
അഭിലാഷിനോട് 100% യോജിക്കുന്നു
@ibrahimtk798
2 жыл бұрын
ഇജ്ജാതി അനാചാരങ്ങളൊക്കെ എന്നേ ഒഴിവാക്കേണ്ടതാണ് ഇപ്പോഴും പറ്റിക്കപ്പെടാൻ ഇവിടെ അനുയായികൾ ഉണ്ട് എന്നുള്ളത് ലജ്ജാകരമാണ്....
@FAISAL37713
2 жыл бұрын
അങ്ങനെയാണെങ്കിൽ നി ആദ്യം ഒഴിവാക്കേണ്ടത് നിന്റെ മതമാണ്... ആദ്യം നി പോയി മതത്തിന്റെ പ്രമാണം പഠിക്ക്,
@sainulabiddsm597
2 жыл бұрын
@@FAISAL37713 കഴിക്കുന്ന ഭക്ഷണത്തിലേക്ക് ഓതി ഊതുന്ന ഒരു പരിപാടി നിനക്ക് ഇസ്ലാമിന്റെ പ്രമാണങ്ങളിൽ കാണിക്കാൻ കഴിയോ. ആദ്യം താങ്കൾ എന്താണ് ഇസ്ലാം മതം എന്ന് പഠിക്കു. കഴിക്കുന്ന ഭക്ഷണത്തിലേക്കും വെള്ളത്തിലർകും നമ്മുടെ ശ്വാസം പോലും അതിലേക് ആവാൻ പാടില്ല എന്ന് പഠിപ്പിച്ച നബി (s) മയുടെ കൗമ് എന്നവകാശപ്പെടുന്നവരണ് ഇതെല്ലാം ചെയ്തു കൂട്ടുന്നത്.
@majeedcm649
2 жыл бұрын
@@sainulabiddsm597 മിഷ്ടർ ശ്വാസം വിടുകയാണോ ഓതി ഊ തുകയല്ലേ ചെയ്യുന്നത്
@sainulabiddsm597
2 жыл бұрын
@@majeedcm649 ഒരാളെ ഒന്ന് തൊട്ടു പോലും വേദനിപ്പിക്കരുത് എന്ന് പറഞ്ഞപ്പോൾ തൊടുകയല്ലല്ലോ തല്ലുകയല്ലേ എന്ന് പറഞ്ഞപോലെയായി.
@majeedcm649
2 жыл бұрын
@@sainulabiddsm597 അല്ല നിങ്ങളൊക്കെ ആരാ മതം പറയാൻ മതപണ്ഡിതരുണ്ട് വെറുതെ ബ്ലാ ബ്ലാ ബ്ലാ
@mohammedpallikkara253
2 жыл бұрын
ഈ വിഷയം അവതരിപ്പിച്ച ഔട്ട് ഓഫ് ഫോക്കസ് 👌
@subramanianp5156
2 жыл бұрын
പ്രശ്നം കൃത്യമായി ചർച്ച ചെയ്തു; അഭിലാഷിൻ്റെ വിലയിരുത്തൽ ശ്രദ്ധേയാണ്.
@kamaalpadinhar8987
2 жыл бұрын
രാജീവേട്ടൻ പൊളിച്ചു ഉള്ളിക്ക് ഉപ്പേരി പോലെ മറുപടി 😍
@appuz9442
2 жыл бұрын
ജമാത് ഇസ്ലാമി തീവ്രവാദിവാദികളുടെ വെളുപ്പിക്കൽ തുടങ്ങി 🤣
രാജീവ്,സംഘപരിവാറിൻ്റെ നയങ്ങളെ വിമർശിച്ചപ്പോൾ ഞാൻ കയ്യടിച്ചു പക്ഷേ തുപ്പലിനെ ന്യായീകരിക്കാൻ താൻ വല്ലാതെ ബുദ്ധിമുട്ടുന്നു. നട്ടെല്ല് ഉണ്ട് എന്ന് തെറ്റിദ്ധരിച്ച് പോയി. കഷ്ടം
@leenanaseer6937
2 жыл бұрын
ഭക്ഷണത്തിലോ പാനീയത്തിലോ ഊതി കഴിക്കരുതെന്ന് നബി വചനമുണ്ട്.
@savadsdc
2 жыл бұрын
ariyade parayalle full
@shams7460
2 жыл бұрын
Choodulladhil enn prathyeghm paranjittund
@robinsmini4835
2 жыл бұрын
മതവർഗീയത പടർത്തി സമൂഹത്തിൻ്റെ സമാധാനം നഷ്ടപ്പെടുത്താതിരിക്കുക, ഞങ്ങൾ എല്ലാവരും സ്നേഹത്തിൽ കഴിയുന്നവർ ആണ് എല്ലായിടത്തും പോയി ഭക്ഷണം കഴിക്കുന്നവർ കൂട്ടുകാരുടെ വീട്ടിൽ കാസർഗോഡ് കാർ ആണ് ഞങ്ങൾ ,തുപ്പുന്നതും, ഊതുന്നതും കഴിവതും ഒഴിവാക്കുക ആരായാലും
@mohammedyoonusk4737
2 жыл бұрын
അത് പറയാൻ പോലും തുപ്പുക എന്നത് ഉപയോഗിക്കാൻ പാടില്ല സുഹൃത്തേ.. ആരും തുപ്പുന്നില്ല എന്ന് മനസ്സിലാക്കുക. മാത്രമല്ല, ഈ ഊതൽ പോലും ഏതെങ്കിലും നേർച്ചയിൽ ഏതെങ്കിലും കുറച്ചു ആളുകൾ മാത്രം ചെയ്യുന്ന പണിയാണത്.
@appuz9442
2 жыл бұрын
ജമാത് ഇസ്ലാമി തീവ്രവാദിവാദികളുടെ വെളുപ്പിക്കൽ തുടങ്ങി 🤣
@indian-ni5qq
2 жыл бұрын
Muhammed നബി ഭക്ഷണത്തിലും പാനീയത്തിലും ഊതുന്നതിനെ വിരോധിച്ചിരിക്കുന്നു എന്നാ ഹദീസ് തന്നെയുണ്ട് ഉള്ളി സുര video ഇട്ടത് വർഗീയത പടർത്താനാണെന്ന് മനസ്സിലായി. ആന്ധ്രപ്രദേശിൽ മാതാപിതാക്കൾ 2 മക്കളെ കൊന്നതിനെ പറ്റി സുരക്കൊന്നും പറയാനില്ല 🤣
@shafeek1093
2 жыл бұрын
@@mohammedyoonusk4737 ന്തിനാണ് ഊതുന്നത് ഓരോ അനാചാരം കഷ്ട്ടം
അഭിലാഷിനു പറയണമെന്നുണ്ട് തുപ്പിയത് വൃത്തികെട്ട പരിപാടി ആയി പോയെന്ന് . പക്ഷേ മുതലാളിയെ ഓർക്കുമ്പോൾ അണ്ണാക്കിൽ പിരിവെട്ടും. ഓരോ ഗതികേട്
@noushadsbasicclassrooms1556
2 жыл бұрын
നിന്നെ പോലുള്ളവന്മാരാണ് ഈ നാടിന്റെ ശാപം
@naadancouplevlog2047
2 жыл бұрын
സത്യം 😁😁😁
@manoliashraf
2 жыл бұрын
രാജീവേട്ടൻ ഉരുണ്ടു 😁 അഭിലാഷ് കൃത്യമായി ചൂണ്ടിക്കാട്ടി 👍🏼
@arunmathew2030
2 жыл бұрын
Abhilash pedikondavanam idakku nokkunnund.
@shamsushamsu3352
2 жыл бұрын
തികച്ചും ആരോഗ്യകരമായ ചർച്ച . 'OUT OF FOCUS' ന് അഭിനദനം.
@akthabroshan568
2 жыл бұрын
അഭിലാഷ് പറഞ്ഞത് വളരെ കൃത്യമാണ്, 💯
@filimstory4236
2 жыл бұрын
ഇ ആണും,, പെണ്ണും കെട്ട ലിസ്പിറ്റുകാരൻ ആരാണ് 😁😁😁9999999999999999 നല്ല കുത്തു നബിക്കാർ തന്നെ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😀😀😀😀😀😀😀😀😀😀😀😀😀
@indian-ni5qq
2 жыл бұрын
Muhammed നബി ഭക്ഷണത്തിലും പാനീയത്തിലും ഊതുന്നതിനെ വിരോധിച്ചിരിക്കുന്നു എന്നാ ഹദീസ് തന്നെയുണ്ട് ഉള്ളി സുര video ഇട്ടത് വർഗീയത പടർത്താനാണെന്ന് മനസ്സിലായി. ആന്ധ്രപ്രദേശിൽ മാതാപിതാക്കൾ 2 മക്കളെ കൊന്നതിനെ പറ്റി സുരക്കൊന്നും പറയാനില്ല 🤣
@thajuareethode7506
2 жыл бұрын
രാജീവ് ഏട്ടൻ പൗഡർ കുട്ടപ്പൻ ആയോ 🤔🥰🥰🥰🥰
@rahimabdul5849
2 жыл бұрын
തുടക്കത്തിൽ തന്നെ രാജീവ് പ്രശ്നം പരിഹരിച്ചു 😀
@mohammedafnan6910
2 жыл бұрын
Well
@REtwin3312
2 жыл бұрын
Hans surak enthina marupodi
@shinyantony4374
2 жыл бұрын
ഭയകരം. ഇപ്പോഴും ഈ ജാതി മനുഷ്യരുമല്ലോ.
@drgireeshgs1663
2 жыл бұрын
None of the media is neutral. Now for the first time I am seeing out of focus is skewed. All faith against humanity should be questioned and should be changed gradually.
@NP-zg3hq
2 жыл бұрын
There is difference in propoganda and reality. There are two types of people 1. People knowingly spread rumours to mainly to dehumanize a sect of people out of hatred and prejudices, And 2. another section of people who criticise and highlight the wrong practices to actually see a positive change in society. Stand with the second type and call out the hatred of the first type.
@RegiNC
2 жыл бұрын
രാജീവേട്ടൻ വേറെ ലെവൽ 👍👍
@ibrahimsuwaiba
2 жыл бұрын
കോവിഡ് കാലത്ത് ഏതെങ്കിലും ഒരു സ്ഥലത്ത് ഉറൂസ് nadannittundo എന്ദിനീ ഇല്ലാ കഥ പറഞ്ഞു തെറ്റിധരിപ്പിക്കുന്നു അഞ്ചു വർഷം മുമ്പ് നടന്ന ഒരു ഉറൂസ് പരിപാടി യാണ് ഇപ്പോൾ ഡിസംബർ മാസത്തിൽ ഉറൂസ് വരാൻ പോവുകയാണ് അവിടെ അഞ്ചു വർഷത്തിലൊരിക്കൽ ഉറൂസ് നടക്കാർ
@afk2137
2 жыл бұрын
ഏത് കുറൂസിലായാലും ഇനിമേൽ ഈ മാതിരി തോന്ന്യാസം കാണിക്കരുത് എന്ന് തങ്ങളോട് പറയണം. നിങ്ങളുടെ അന്ധവിശ്വാസം ഒരു മതത്തെയാണ് സമൂഹത്തിൽ പരിഹാസ്യമാക്കുന്നത് . ശത്രുക്കൾക്ക് വടികൊടുക്കുന്ന ഈമാതിരി പണി നിർത്തിയില്ലെങ്കിൽ വിശ്വാസികൾക്ക് നിന്നെപോലുള്ളവർക്കെതിരെ വടിയെടുക്കേണ്ടി വരും .
@mohamedaslam917
2 жыл бұрын
Abhilash 👍
@bozenjobin
2 жыл бұрын
നേർപ്പിച്ചു അഭിലാഷ് മാത്രം കുറച്ചു തന്റേടം കാണിച്ചു
@11amalihsank50
2 жыл бұрын
അത് ഒരു അനാചാരമാണ്... സമുദായം തന്നെ തിരുത്തണം.. രാജീവേട്ടൻ പറഞ്ഞത് പോലെ..
@hathimvelloor3073
2 жыл бұрын
അല്ലാഹുവിന്റെ റസൂൽ ചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന് പഠിച്ചിട്ട് പറ
@SuperSabeel
2 жыл бұрын
Vashi venda....ororitharuda vishwasam avar cheythottaaaa....ithu india alla
@Subairseptz
2 жыл бұрын
ആചാരങ്ങൾ /അനാചാരങ്ങൾ തീരുമാനിക്കുന്നത് ആരാണ്...
@indian-ni5qq
2 жыл бұрын
Muhammed നബി ഭക്ഷണത്തിലും പാനീയത്തിലും ഊതുന്നതിനെ വിരോധിച്ചിരിക്കുന്നു എന്നാ ഹദീസ് തന്നെയുണ്ട് ഉള്ളി സുര video ഇട്ടത് വർഗീയത പടർത്താനാണെന്ന് മനസ്സിലായി. ആന്ധ്രപ്രദേശിൽ മാതാപിതാക്കൾ 2 മക്കളെ കൊന്നതിനെ പറ്റി സുരക്കൊന്നും പറയാനില്ല 🤣
@ij9673
2 жыл бұрын
Idh anacharam thenne aan.kayikuna bakshanathil ootherudh enn Muhammed nabi(s) parnjitund
@Shanz-official
2 жыл бұрын
രാജീവേട്ടന്റെ comment ആണ് best 🌹
@usmank6890
2 жыл бұрын
Abhilash താങ്കളുടെ നിരീക്ഷണത്തിന് ഒരു കൃത്യതയുണ്ട് .....
@yousufpm8396
2 жыл бұрын
കർണാടകത്തിൽ എല്ലാ പള്ളികളിലും മഗ്രിബ് നമസ്കാര ശേഷം പുറത്തിറങ്ങുമ്പോൾ ചെറിയ കുട്ടികളുമായി അമുസ്ലിംകളുടെ ഒരു ക്യു കാണാം..നിസ്കരിച്ചു വരുന്നവരെ കൊണ്ട് ഊതിക്കാൻ.....ഇപ്പഴും കാണാൻ പറ്റും....
@kamaalpadinhar8987
2 жыл бұрын
നിഷാദ് Ajims രാജീവേട്ടൻ അഭിലാഷ് dawood ഇവര് അവൈലബിൾ അല്ലെങ്കിൽ ആ ദിവസം ഈ പരിപാടി അവതരിപ്പിക്കരുത് പ്ലീസ്
@faayizahvp
2 жыл бұрын
ഓരോ മതവിഭാഗങ്ങൾക്കും അവരവരുടേതായ ആചാരങ്ങളുണ്ടാകും...അത് ഉൾക്കൊള്ളാൻ എല്ലാ മതവിഭാഗങ്ങൾക്കും കഴിയണം....👍 (എന്ന് കരുതി അന്ധവിശ്വാസങ്ങൾ പിൻതുടരേണ്ട ആവശ്യമില്ല)
@minitubemedia9494
2 жыл бұрын
ഭക്ഷണത്തിൽ ഊതരുത്, മുഹമ്മദ് നബി, എന്നാലും ഞങ്ങൾ ചെയ്യും ചില കൗമ്
@rangorango9330
2 жыл бұрын
@@minitubemedia9494 enthu cheyyan
@BBakerStreet-td7co
2 жыл бұрын
ആചാരങ്ങൾ ഉൾക്കൊള്ളണോ വേണ്ടേ എന്നുള്ളത് അവരവരുടെ തീരുമാനം ആണ് ദുർ ആചാരം എന്ന് എന്ന് തോന്നിയാൽ എതിർക്കാനും വിമർശിക്കാനുമുള്ള അവകാശം ഓരോ മനുഷ്യനും ഉണ്ട്. എന്ന് കരുതി അത് മറ്റൊരാളുടെ വികാരങ്ങളെയും അവകാശങ്ങളെയും വൃണപ്പെടുത്തിക്കൊണ്ട് avaruth👍
@Kat-cs9zu
2 жыл бұрын
Enu പറഞ്ഞു thupiya ഭക്ഷണം കഴിക്കണോ 🤮🤮
@appuz9442
2 жыл бұрын
ജമാത് ഇസ്ലാമി തീവ്രവാദിവാദികളുടെ വെളുപ്പിക്കൽ തുടങ്ങി 🤣
@GibyAlex0606
2 жыл бұрын
Abhilash nailed it .
@anishaarav5805
2 жыл бұрын
അഭിലാഷ് ❤️❤️❤️
@hlf-ev3339
2 жыл бұрын
രണ്ട് കാലിലും മലപോലെ മന്തുള്ളവൻ ഒരു കാലിൽ മന്തുള്ളവനെ മന്തുകാലാ എന്ന് വിളിക്കുന്നതുപോലെയാണ് സുരേന്ദ്രൻ ഇതിനെ പരിഹസിക്കുന്നത് കാണുമ്പോൾ തോന്നുന്നത് 🤩
@babubabu2111
2 жыл бұрын
കുട്ടികൾ അറിയാതെ പേടിച്ചാൽ പനിക്കും അതിന് നൂൽ ഊതി കെട്ടും കൊതി വന്നാൽ ഉപ്പ് ഊതും ഒക്കെ ഒരു വിശ്വാസം എല്ലാവരും ചെയ്യുന്നുണ്ട് ആരും ഒഴുവല്ല പക്ഷെ നാലാൾ കൂടി നില്കുമ്പോ വലിയ ജാട വർത്തമാനം പറയും
@ranjith56850
2 жыл бұрын
സത്യം
@qatarvsindiavlog4458
2 жыл бұрын
🙄🙄
@mechanics1202
2 жыл бұрын
🙄
@konanthebarbarian2152
2 жыл бұрын
ഇത് പോലെയാണോ ഭക്ഷണതിൽ പബ്ലിക് ആയിതുപ്പുന്നതും ഊതുന്നതും!
@mechanics1202
2 жыл бұрын
Sardhichaaa mathi😁
@abdulgafar9936
2 жыл бұрын
അഭിലാഷ് well said bro...
@kallafadvtsadiq228
2 жыл бұрын
പ്രവാചകന് പഠിപ്പിച്ചതിന് എതിരാണ് ആ മുസ്ലിയാര് ചെയത്... തീര്ച്ചയായും അത് വലിയ ശബ്ദത്തില് തന്നെ എതിര്ക്കേണ്ടതാണ്. ഇത്തരം പുരോഹിതന്മാരുടെ കെണിയില് കുടുങ്ങി കിടക്കുന്ന ജനങ്ങള് ചിന്തിക്കുക.. നിങ്ങൾ ഇസ്ലാമിക പാഠങ്ങൾ ഖുറാന്, സുന്നത്ത് എന്നിവയില് നിന്നും മനസ്സിലാക്കാന് ശ്രമിക്കുക... അന്ധമായ വിശ്വാസം നിങ്ങളുടെ ഇരു ലോകത്തെയും ജീവിതം നഷ്ടപ്പെടുത്തും...
@abdussamadvallanchira7798
2 жыл бұрын
എല്ലാ നേർച്ച ഭക്ഷണത്തിലും ഇതുപോലുള്ള തങ്ങൻമാരും മുസ്ല്യാക്കൻമാരും ഉമിനീർ കലർത്തി മന്തിച്ചൂതുക(തുപ്പുക) എന്നത് സത്യമാണ്. ഈ തെമ്മാടികൾ മനുഷ്യന് കഴിക്കാന് വെച്ചിട്ടുള്ള ഭക്ഷണത്തിൽ തുപ്പുന്ന വീഡിയോകൾ വ്യാപകമാണ്. ഇത്തരം ബറക്കത്തെടുക്കുന്നവർ മനസ്സിലാക്കേണ്ടത്, സ്വന്തമായി ഉപയോകിക്കുന്നതോ, മറ്റൊരാൾക്കു കൊടുക്കുന്നതോ, ആയ ഭക്ഷ്യവസ്തുക്കളിലേക്ക് ഊതുകയും തുപ്പുകയും ചെയ്യുന്നത് റസൂൽ(സ്വ) വിരോധിച്ചിരിക്കുന്നതാണ്. ഇവരുടെ അറപ്പുണ്ടാക്കുന്ന ഈ പ്രവർത്തി അനിസ്ലാമികമാണ്. ഈ കൊറോണക്കാലത്തേക്കെങ്കിലും ഇവന്മാർക്ക് തുപ്പലും ഊതലുമൊക്കെ ഒന്ന് ഒഴിവാക്കിക്കൂടെ.
@proactive5371
2 жыл бұрын
എല്ലാ നേർച്ച ഭക്ഷണത്തിലും ഇത് പോലെ ചെയ്യുന്നുണ്ട് എന്ന് പറയുന്നതിൽ വാസ്തവമില്ല, ഭക്ഷണത്തിലേക്ക് ഓത്തുക പോലും ചെയ്യരുത് എന്നാണ് നബി തങ്ങൾ പഠിപ്പിച്ചിട്ടുള്ളത് ചില വിവരം ഇല്ലാത്ത വന്മാർ എന്തൊക്കെയോ ചെയ്യുന്നു അതിൽ മറ്റുവളരും അങ്ങനെയാ ചെയ്യുന്നേ എന്ന് പറയുന്നതിൽ എന്താണ്
@Jozephson
2 жыл бұрын
എന്നാണ് ആവോ ഇവറ്റകൾക് ബോധം വരുന്നത്
@faisalcp609
2 жыл бұрын
തുപ്പിയാൽ മാത്രമല്ല കാഷ്ടിച്ചാലും തിന്നുന്ന ചില വിഡ്ഢികൾ നമ്മുടെ നാട്ടിൽ കാണും
@sharathkrishna6195
2 жыл бұрын
Mr.Abhilash mentioned the real issue..... really appreciated 👏👏👏
@ഷെഫിഷിജി
2 жыл бұрын
തീർച്ചയാട്ടും അഭിലാഷ് പറഞ്ഞെത് തന്നെ ശെരി
@خطيبمدرس
2 жыл бұрын
ശാസ്ത്രം _വെള്ളത്തിന്റെയും അതിലെ ക്രസ്റ്റലുകളുടെയും പല വിത്യസ്ത സ്വഭാവങ്ങളും വിശധീകരിക്കുന്നുണ്ട്....... എങ്കിലും വിശ്വാസം ഖുർആൻ പവിത്രമാണ് അത് ചൊല്ലി ആര് ഊതിയാലും (മന്ത്രിച്ചാലും) അത് പവിത്രമാണ് ഗണമുണ്ടകും വെള്ളത്തിലായാലും എന്തിലായാലും എങ്കിലും ചികിത്സ ചെയ്യണമെന്നും രോഗസംക്രമണങ്ങൾ താടയാനുമാണ് ഇസ്ലാം പറയുന്നത് അതിനെ തടയുന്നരൂപത്തിൽ ഒരു ഊത്തും അനുവദിക്കുന്നില്ല.
@خطيبمدرس
2 жыл бұрын
🙏
@zOuL_FF
2 жыл бұрын
*കാട്ട് അറബി വന്ന് 🤣 അറബി ഞമ്മന്റെ ദേശിയ ഭാഷ 🐷🤲*
@indian-ni5qq
2 жыл бұрын
@@zOuL_FF Muhammed നബി ഭക്ഷണത്തിലും പാനീയത്തിലും ഊതുന്നതിനെ വിരോധിച്ചിരിക്കുന്നു എന്നാ ഹദീസ് തന്നെയുണ്ട് ഉള്ളി സുര video ഇട്ടത് വർഗീയത പടർത്താനാണെന്ന് മനസ്സിലായി. ആന്ധ്രപ്രദേശിൽ മാതാപിതാക്കൾ 2 മക്കളെ കൊന്നതിനെ പറ്റി സുരക്കൊന്നും പറയാനില്ല 🤣
@indian-ni5qq
2 жыл бұрын
@@zOuL_FF പോഡ് ചാണക ചങ്കി, പോയി പശുവിൻ ത്വവാഫ് ചെയ്യ്
@mapredator7590
2 жыл бұрын
U ll go to heaven man wid hoorikal.... Nd ur god opened a brothel 🤣🤣🤣🤣
@abdurouf5768
2 жыл бұрын
Thangal chiythath tattan Muslimgala parayipikan kura annam und
@jasimtp8406
2 жыл бұрын
👍
@hunaisnk6307
2 жыл бұрын
Avar cheythotte ningalkkenthaaa ,avanente kaychappad allee ath thettaan yenn, barkathin vendi pandithanmaar oothi kodkkal und
@ultimatevictory9777
2 жыл бұрын
@@hunaisnk6307 സ്വാഹബാതിനേക്കാൾ വലിയ പണ്ഡിതരോ?
@gooddayindia3553
2 жыл бұрын
@@hunaisnk6307 നബി വിലക്കിയത് പണ്ഡിതന്മാർ എന്തിനു ചെയ്യുന്നു
@indian-ni5qq
2 жыл бұрын
@Sandeep Muhammed നബി ഭക്ഷണത്തിലും പാനീയത്തിലും ഊതുന്നതിനെ വിരോധിച്ചിരിക്കുന്നു എന്നാ ഹദീസ് തന്നെയുണ്ട് ഉള്ളി സുര video ഇട്ടത് വർഗീയത പടർത്താനാണെന്ന് മനസ്സിലായി. ആന്ധ്രപ്രദേശിൽ മാതാപിതാക്കൾ 2 മക്കളെ കൊന്നതിനെ പറ്റി സുരക്കൊന്നും പറയാനില്ല 🤣
@zelia322
2 жыл бұрын
ബിജെപിയെ വിട്. അവർ പണ്ട് മുതലേ അങ്ങനെ ആണ്. ക്രിസ്ത്യൻ വിഭാഗം ഗ്രൂപ്പ്കളിൽ വന്നതാണ് കോമഡി. അതാണ് ഹാലാൽ ഫുഡ് എന്ന് പറഞ്ഞാണ് അവർ പ്രചരിപ്പിക്കുന്നത്. That video is an old one, from 2018 I guess. Before also, this video got viral and became a serious controversy in 2020. I pity my friends who posted the same without proper knowledge. But this kind of behaviour is actually alarming and I personally feel bjp is using this kind of hatred for political reasons; to gain the support of Christian minorities.
@naadancouplevlog2047
2 жыл бұрын
Media one ath ഊതിയതല്ല തുപ്പിയതാണ്...kore vedio കണ്ടല്ലോ...aa ഉസ്താദ് തന്നെ തുപ്പി എന്ന് പറയുന്ന വീഡിയോ ഉണ്ട് ട്ടോ ....you tubil
@Princegeorge1712
2 жыл бұрын
പ്രവാചകൻ തുപ്പുന്ന പരിപാടി ഹദീസുകളിൽ ഉണ്ട് അപ്പോഴാ, ഏതു മതത്തിലായാലും തുപ്പുന്ന പരിപാടി തെമ്മാടിത്തനം.
@chachunasar5984
2 жыл бұрын
അഭിലാഷ് ചേട്ടനെ കാണുമ്പോൾ. ഒരേട്ടനെ പോലെ കെട്ടിപ്പിടിച്ചു ഉമ്മവെക്കാൻ തോന്നുന്നു... എന്താ അറിയില്ല എപ്പോ കണ്ടാലും കണ്ണിൽ വെള്ളം നിറയും.. ആയുസ്സിന് വേണ്ടി പ്രാർത്തിക്കും
@gafoorkadhosth8801
2 жыл бұрын
ഖുർആൻ ഓതി മന്ദർച് ഊതി കുടിക്കുന്ന വീഡിയോ പണ്ടുമുതലേ ഞാൻ കാണാറുണ്ട് സുരേന്ദ്രൻ ഇപ്പോള കണ്ടത്
@renjithrajendran5966
2 жыл бұрын
ജമാ അതെ ഇസ്ലാമിയുടെ ചാനലിൽ വർക്ക് ചെയ്യുന്നതുകൊണ്ട് അഭിപ്രായം പറയാൻ രാജീവും അഭിലാഷും പെടുന്ന പാട് 😆😆😆😆😆😆.
@akash-akku
2 жыл бұрын
എന്നിട്ടും വ്യക്തമായി നിലപാട് പറയുന്നുണ്ട്... മലം ടീവിയിൽ ആണെങ്കിലോ 😂😂😂
@renjithrajendran5966
2 жыл бұрын
@@akash-akku വ്യക്തമായ നിലപാട് പറയുന്നില്ല... സാദാരണ കാര്യങ്ങളിൽ രാജീവ് നിലപാട് പറയുന്നത് ഇങ്ങനെയല്ല... ഇതൊരുമാതിരി തൂറാൻ മുട്ടിയപോലെ 🤣🤣🤣🤣.. അവസാനം നിഷാദ് കൊറോണ സമയത്ത് ഇങ്ങനെ ചെയ്യുന്നതിൽ തെറ്റുണ്ട് എന്ന് പറയുമ്പോൾ അതെയതെ എന്നൊരു ഡയലോഗ്... അല്ലാതെ എന്ത് നിലപാടാണ് പറഞ്ഞത്???? മലം tv പോലെത്തന്നെയാണ് മീഡിയ വൺ എന്നത് അംഗീകരിച്ചതിൽ സന്തോഷം 😆😆😆😆
@akash-akku
2 жыл бұрын
@@renjithrajendran5966 നിങ്ങൾക്ക് ആവശ്യമുള്ള നിലപാടാണോ ഇവർ പറയേണ്ടത്...? അവർ അവരുടേതായ നിലപാട് പറഞ്ഞു... അങ്ങനെയെങ്കിൽ അവർക്ക് ഈ വിഷയമേ ഇടേണ്ട ആവശ്യം ഇല്ലല്ലോ..
@renjithrajendran5966
2 жыл бұрын
@@akash-akku അവർ നിലപാട് പറഞ്ഞില്ല... എന്താണ് പറഞ്ഞത് നിലപാടായിട്ട്.. താങ്കൾക്കു എന്ത് മനസിലായി... രാജീവിന്റെ നിലപാടെന്താണ്.... അഭിലാഷ് പിന്നെയും എന്തൊക്കെയോ പറയാൻ ശ്രമിച്ചു.....വിഷയമെടുത്തത് തങ്ങൾ നിഷ്പക്ഷർ ആണെന്ന് മറ്റുള്ളവരെ കാണിക്കാൻ....
@shafeek_yeppi8273
2 жыл бұрын
ഭാഷണത്തിൽ ഊതരുത് പ്രവാചകൻ പറഞ്ഞത് ഇവർക് മനസിലായില്ലേ
@noushadkk388
2 жыл бұрын
ഊത്തിൽ വിശ്വസിക്കുന്നവർ മാറാത്തിടത്തോളും ഊതുന്നവരുടെ കച്ചവടം നടക്കും
@samusamu8253
2 жыл бұрын
പശുവിൻ്റെ മൂത്രം കുപ്പിയിലാക്കി കുടിപ്പിക്കുന്ന അത്രയുണ്ടോ ഒരു ഷിഫാ എന്ന് പറഞ്ഞ് ഊ തുന്നത്
പ്രവാചകൻ തുപ്പിയോ ഇല്ല്ലയോ എന്നതല്ല പ്രശ്നം. ഇവിടെ പ്രചരിക്കുന്ന വീഡിയോ ഫാകും അല്ലാതെയും ഉണ്ട്. അത് ഒരു മുസ്ലിമും നിഷേധിക്കുന്നില്ലല്ലോ. മുസ്ലിം ഇടയിലും പോലും നിരോധിക്കേണ്ടത് ആണ്. ബുദ്ധിയും ബോധവും ഉള്ള ആരെങ്കിലും ഇതുപോലെ ചെയ്യുമോ.ഇതു നീച്ചതരം.
@JishnuMuraleedharan007
2 жыл бұрын
This is why i like abhilash more than any reporters and anchors available in kerala.👏👌
@ajashameed9827
2 жыл бұрын
ഇത് കടുന്നുകൂടിയ വിശ്വാസം ആണ് ഊതി കയറ്റൽ ഇതു ഇസ്ലാം അല്ല അതെ തിരുത്താൻ പോയാൽ ഞങ്ങളെ അവർ വഹാബി കള്ള സലഫി എന്നാ വിളിക്കണേ ഞങ്ങൾക്ക് അത് ഇഷ്ടവുമാണ് 😄😄👌👌
@MohamedAshraf-nv9er
2 жыл бұрын
ഗോമൂത്രം കുടിക്കുന്ന വിഡ്ഡികൾക്ക് തുപ്പുന്ന വിഡ്ഡികളെ വിമർശിക്കാൻ എന്തു അവകാശം 😀
@bobyjohn73
2 жыл бұрын
ഗോമൂത്രം കുടിക്കുന്ന ആൾ മറ്റുള്ളവരെ കൊണ്ട്.. കുടിപ്പിക്കുന്നില്ല... നേരെ മറിച്ച് ... തങ്ങൾ തുപ്പി മറ്റുള്ളവരെ കഴിപ്പിക്കുകയാണ്..... രണ്ടും രണ്ട് തലത്തിൽ ആണ് ഭായ്..
മതപരമായ എല്ലാ ആചാരങ്ങളെയും യുക്തി കൊണ്ട് അളക്കുക പ്രയാസമാണ്. മനുഷ്യർ എല്ലാവരും ഒരു പോലെയെന്ന അഭിലാഷിന്റെ statement നോട് വിയോജിപ്പുണ്ട്. മനുഷ്യരിൽ അവരുടെ level of quality കൊണ്ട് ചിലർ വ്യത്യസ്തരാവുന്നു. മതത്തിലും അതു കാണാതിരുന്നു കൂടാ.അങ്ങനെ ആത്മീയമായി ഉന്നതിയിലെത്തിയവരുടെ വാക്കുകൾക്ക്, മന്ത്രങ്ങൾക്ക്, പ്രവർത്തനങ്ങൾക്ക് ഒക്കെ ഒരു ദൈവിക സഹായം ഉണ്ടാകും എന്നതിനെ നിഷേധിച്ചു കൂടാ.അത് ഊത്തിന്റെ കാര്യത്തിലും മറിച്ചല്ല. ഇനി, കൊറോണ സമയത്തു ഇത് വേണ്ടിയിരുന്നോ എന്നത് ചർച്ചയാവാം. അതും പ്രോട്ടോകോളുകൾ ഏട്ടിലെ പശുവാകുകയും എല്ലാ ജീവിത വ്യവഹാരങ്ങളും സാധാരണ നിലയിലേക്ക് മാറുകയും ചെയ്യുന്ന ഘട്ടത്തിൽ ഇതത്ര വലിയ സംഭവമാണോ എന്നും ചേർത്ത് വായിക്കാം.
@മാനിഷാദ
2 жыл бұрын
നിങ്ങളുടെ ഭക്ഷണത്തിലെക്ക് ഊതി കഴിക്കരുത് എന്ന് വിശുദ്ധ വചനം ഉണ്ട് , അതിനു വിപരീതമായാണ് ഇപ്പൊൾ പണ്ഡിതന്മാർ ചെയ്യുന്നത്
@ashikashiknkz8401
2 жыл бұрын
Ath oothi tanupich kazikkal
@Jon_Snow212
2 жыл бұрын
മീൻ നെ സംസ്കാരം നടത്തിയ video യിൽ ആഘോഷ നടത്തിയവർ ഇവിടെ മിണ്ടാതെ ഇരിക്കുന്നു
@priyeshme
2 жыл бұрын
ഊതിയാൽ പ്രശ്നം ഇല്ലാത്തത് കൊണ്ട് നമ്മൾ വെള്ളം അടിച്ചാൽ പോലീസ് ഊതിപ്പിച്ച് പിടിക്കുന്നത് ശരി അല്ല എന്ന് അണ് എൻ്റെ ഒരു ഇതു....😂😂😂😂
@NP-zg3hq
2 жыл бұрын
ഈ മുടി കാന്തൻ ടീം മുഴുവൻ മുസ്ലിങ്ങളെയും നാണം കെടുത്തി Ibn 'Abbas (May Allah be pleased with them) reported: The Prophet (ﷺ) prohibited us from breathing into the drinking vessel or blowing in it. [At-Tirmidhi]. وعن ابن عباس رضى الله عنهما أن النبي صلى الله عليه وسلم نهى أن يتنفس في الإناء، أو ينفخ فيه.((رواه الترمذي)) Reference : Riyad as-Salihin 765In-book reference : Book 2, Hadith 39
@positiveenergy7664
2 жыл бұрын
ചിലർക്ക് അത് വിശ്വാസം ഉണ്ട്.അത് അവരുടെ ഇഷ്ടം.
@arifzain6844
2 жыл бұрын
Bakshanathileku ootharuthu ennu Islam padipichitundu. Pinne enthina ivar ingane cheyyunnathu?
@shortnotespsc5887
2 жыл бұрын
മീഡിയ one വെളുപ്പിച്ചെടുത്തല്ലേ അവസാനം
@AbdulAzeez-ed4eb
2 жыл бұрын
അഭിലാഷ് പറഞ്ഞതാണ് ശരി.
@sbrview9852
2 жыл бұрын
ഔട്ട് ഓഫ് ഫോക്കസ് ♥️♥️♥️
@habeebrahman4816
2 жыл бұрын
ഇതിലെ യഥാർത്ഥ പ്രശ്നം ഇതൊന്നുമല്ല.. മുസ്ലിംകൾ നടത്തുന്ന എല്ലാ ഹോട്ടലുകളിലും ബേക്കറികളിലുമെല്ലാം ഇങ്ങനെ തുപ്പിയാണ് ഭക്ഷണവും പലഹാരവുമെല്ലാം ഉണ്ടാക്കുന്നത് എന്ന് പ്രചരിപ്പിച്ച് അത്തരം 'ഹലാൽ' ഹോട്ടലുകളും ബേക്കറികളും ബഹിഷ്കരിക്കുക എന്ന ആഹ്വാനമാണ് സംഘികൾ നടത്തുന്നത്..
@netizen..
2 жыл бұрын
Raajevettante nilapaadu aanu correct...aarum thupparilla...uoothunnnu poalum illa... quranuc verses read cheythu uoothunnayi bhavikkuka aanu...soop yenna sound maathram Undaavukayullu..njan kandathum manasilakkiyathum angane aanu.. Pinne doctor paranhathu oru 150 kg biryani ulla chembil 1.2 meter distancil vechu oru aal soop yenna sound undaaki uoothunnayi bhaavichal corona varum yennano Parayunnathu? Yengil aa doctor keralathil closed air aaya cinema theater thuranna kaaryathil Opinion parayanam...
@vineeshvm1211
2 жыл бұрын
അഭിലാഷിന് കൃത്യമായി മറുപടി ബുദ്ധിമുട്ടുണ്ട് കാരണം കളിക്കളം വേറെയാണ്
@lovelythemes7422
2 жыл бұрын
അത് നേർച്ച അല്ലെ, അങ്ങനെ ഓരോ മതത്തിലും എന്തെല്ലാം ആചാരങ്ങൾ ഉണ്ട്. കുംഭ മേളക്ക് പോകുന്നവർ മാസ്കിടാതെ കൂട്ടം കൂടുന്നത്, അനാരോഗ്യകരമല്ലേ. ന്യായികരിക്കുക അല്ല, അതൊക്ക വിശ്വാസത്തിന്റെ ഭാഗം ആണ്. വിശ്വാസത്തെ യുക്തിയുമായി ബന്ധപ്പെടുത്താൻ സാധിക്കില്ല
@aztech1239
2 жыл бұрын
Oru andhane eruthi chodichal end maruvadi kitaanan
@SarihariSaliparkoth0304
2 жыл бұрын
india valare bejaril aaya adisthana vishayam aanallo idh...
@shihabrahman6594
2 жыл бұрын
എന്താ അഭിലാഷേ.. ചാണകവും ഗോ മൂത്രവും... അതിനെ പറ്റിയും പറയണമായിരുന്നു
@shafeek1093
2 жыл бұрын
നീ വർഗിയ വാദി ആണ് ഭക്ഷണത്തിൽ ഊതാൻ പാടുണ്ടോ കഷ്ട്ടം
@renjithbr4056
2 жыл бұрын
രാജീവ് ഒന്നു വെളുപ്പിക്കാൻ നോക്കി
@ashwinjoy2587
2 жыл бұрын
രാജീവേട്ടൻ നൈസ് ആയിട്ട് ഒന്ന് വെളുപ്പിക്കാൻ ശ്രെമിച്ചു. അഭിലാഷ് പറഞ്ഞതാണ് കറക്റ്റ്.
@letsdoit9825
2 жыл бұрын
Onnupodo thsnteyoru polishing....
@starlink4760
2 жыл бұрын
അപ്പൊ കൃപാസനം പത്രം അരച്ച് കൊടുക്കും പോലെ,ഉസ്താദ് തുപി തൂറി തരുന്നതും വിശ്വാസം പരമായ സത്യമാണ്.. രണ്ടും ഭ്രാന്തൻ മാരയത് കൊണ്ട് ബാലൻസ് ആക്കാം.. ഒക്കെ
@Sreenath892
2 жыл бұрын
അവിടെയും ഇവിടെയും തൊടാതെ എജ്ജാതി വെളുപ്പിക്കൽ മീഡിയ മുക്കാൽ
@baabu4508
2 жыл бұрын
ഇത്തരത്തിൽ ഉള്ള ആചാരം എടുത്തു കളയാൻ സമുതായം തയ്യാറാവണം
@chennaistories9390
2 жыл бұрын
രാഷ്ട്രീയ കോമാളികളെ ഇരുത്തുന്ന ചാനൽ ചർച്ചകളെകാളും നല്ലത് ഇത് പോലുള്ള ചർച്ചകളാൺ.
@vinodcv3411
2 жыл бұрын
വൃത്തികേട് അല്ലാതെ എന്ത്, ഇതൊക്കെ കണ്ടിട്ട് എങ്ങനെ കഴിക്കാൻ തോന്നുന്നു
@Zabakoona
2 жыл бұрын
What a brilliant discussion എത്ര മനോഹരമായി അവതരിപ്പിച്ചവസാനിപ്പിച്ചു അഭിനന്ദനങ്ങൾ മൂന്നാൾക്കും
@mediaazeez4835
2 жыл бұрын
നിങ്ങളുടെ ചർച്ചയും മാസ്കില്ലാത്തതിന്റെ പരിധിയിൽ വരും, പ്രതേകിച്ച് നിങ്ങളുടെ റിപ്പോർട്ടർ മാരും
@shajiedavam6386
2 жыл бұрын
ന്യായീകരിച്ചു ബുദ്ധിമുട്ട രു ത് pls
@sulfikkarali2454
2 жыл бұрын
Bakshanathil oothan padilla. Karahath aan islam ll . Karahath means cheyyan padilla tha karyam
@ShebinlalIT
2 жыл бұрын
താനൊക്കെ എത്രയൊക്കെ പെയിൻറ് അടിച്ചാലും വീഡിയോ ലോകം മൊത്തം കണ്ടു😃 many people will not go halal restaurant👍👍👍👍🍴🍴👍👍😃
@bgust4178
2 жыл бұрын
തുപ്പുന്നത് അല്ല എന്ന് എങ്ങനെ പറയാം... മോശം കാര്യം മോശമാണെന്നു പറയാനുള്ള ആർജവം വേണം...അല്ലെങ്കിൽ ഫേക്ക് വീഡിയോ ആണെന്ന് പറയട്ടെ...
@adarshekm
2 жыл бұрын
അഭിലാഷ് അഭിപ്രായം പറഞ്ഞപ്പോ അവസാനം എല്ലാ എണ്ണവും പ്ളേറ്റ് മാറ്റി😂😂😂
@lovelythemes7422
2 жыл бұрын
അത് നേർച്ച അല്ലെ, അങ്ങനെ ഓരോ മതത്തിലും എന്തെല്ലാം ആചാരങ്ങൾ ഉണ്ട്. കുംഭ മേളക്ക് പോകുന്നവർ മാസ്കിടാതെ കൂട്ടം കൂടുന്നത്, അനാരോഗ്യകരമല്ലേ. ന്യായികരിക്കുക അല്ല, അതൊക്ക വിശ്വാസത്തിന്റെ ഭാഗം ആണ്. വിശ്വാസത്തെ യുക്തിയുമായി ബന്ധപ്പെടുത്താൻ സാധിക്കില്ല
@harikc7584
2 жыл бұрын
Thupunathu oothi uoothano. What a shame thupanathu defend cheyaan nanamila
@samarsamar8630
2 жыл бұрын
ഏറ്റവും നല്ല വ്യവസായം അന്ധവിശ്വാസമാണ് ലൈസൻസ് വേണ്ട പക്ഷേ സൗദില് ഇല്ല ഇത്തരം കള്ളൻ മാര്
@vineethbabu4190
2 жыл бұрын
പാവം ബ്രമണൻ 🤣🤣 എന്റെ വേട്ട മൃഗം, നന്നായി ചുരുക്കി കൊള്ളാം നല്ല ഡെവലപ്പ്മെന്റ് ഉണ്ട് അഭ്ലാഷിനു. എന്തോ പേടിപോലെ
@ironmansenior3795
2 жыл бұрын
Avidunnu brahmanan avum..le..
@malludr8761
2 жыл бұрын
@@ironmansenior3795 😂😂
@vineethbabu4190
2 жыл бұрын
എന്റെ അച്ഛനും അമ്മയും ബ്രമണൻ അല്ല
@sibinekek3681
2 жыл бұрын
അഭിലാഷ്
@prajeethakuriakose6127
2 жыл бұрын
Rajeevetan ajims nishad abhilash..❤
@shaakirmakhdoomiya
2 жыл бұрын
കാസറഗോഡ് ഊതൽ അത് കൂറ തങ്ങൾ
@learn1225
2 жыл бұрын
Rajuvettan paranjhath point
@rajeshrajan3124
2 жыл бұрын
ശാസ്ത്രത്തിന്റെ എല്ലാ സാധ്യതയും ഉപയോഗിക്കുന്ന മനുഷ്യർ അശാസ്ത്രിയതയും കൂടെ കൂട്ടുന്നത് എന്നത് വൈരുദ്ധ്യം
Пікірлер: 682