Tiago യുടെ suspension കൊള്ളില്ല....മോശം റോഡിൽ നല്ല അടിപ്പാണ്....നടുവൊടിയും.
@ludadoyt8317
Ай бұрын
Veruthe kuutam parayethodo njn 200km otte stretchillu odichetha oru kuzhappavum illa
@jyothish7378
Ай бұрын
@@ludadoyt8317 താങ്കൾ ഈ വണ്ടി സ്വൽപം മോശം road ൽ ഓടിച്ചുനോക്കൂ....ഈ comment കാണുന്നവർ തീർച്ചയായും അങ്ങനെ ചെയ്തിട്ടേ വണ്ടി വാങ്ങാവൂ.....അല്ലാതെ ആരെങ്കിലും പറയുന്നതുകേട്ട് വണ്ടി വാങ്ങാനോ വേണ്ടെന്നുവെയ്ക്കാനോ പോകരുത്.
@ludadoyt8317
Ай бұрын
@@jyothish7378 Air pressure correct aano?
@EmiG-tt5cm
Ай бұрын
@@jyothish7378 it's hard due to battery case. Nexon max too has this hard suspension. All evs have this issue
@jyothish7378
Ай бұрын
@@EmiG-tt5cm വേറെ എന്തൊക്കെ ഉണ്ടായാലും ride quality ഇല്ലെങ്കിൽ വലിയ പാടാണ്.എനിക്ക് ഒരു Electric scooter ഉണ്ടായിരുന്നു. Suspension ഭീകരമായിരുന്നതിനാൽ 2 വർഷം തികച്ച് ഉപയോഗിച്ചില്ല.കളഞ്ഞിട്ട് Splendor+ എടുത്തു....
Пікірлер: 17