Tile നെ പത്തരമാറ്റാക്കാൻ പഴയ "മാറ്റ് " തന്നെ വേണോ? | Surabhi Innovation | Angamaly.
വീട് പണിയുമ്പോൾ വ്യത്യസ്തമായ ഡിസൈനുകൾ ഏറ്റവുമധികം പരീക്ഷിക്കുന്നതും വിജയം കാണുന്നതും ഫ്ലോറിംങ്ങിൽ ആണ്.
നിരവധി ട്രെൻഡുകൾ ഉള്ള flooring വിപണിയിൽ vitrified tiles എന്നും കീശ ചോരാതെ തന്നെ trendy ആക്കാൻ തെരഞ്ഞെടുക്കാവുന്ന ഒന്നാണ് .കുറച്ചു കാലം മുമ്പ് വരെ plain ആയിരുന്നു പ്രിയമെങ്കിൽ എന്തിൻ്റെയും ഏതിൻ്റെയും texture ലഭ്യമായപ്പോൾ vitrified tiles കൂടുതൽ ജനപ്രിയമുള്ളതായി മാറി. തികച്ചും natural ആണെന്ന് തോന്നിപ്പിക്കുന്ന carvings ഉള്ള ടൈൽസിന് ഇന്ന് ഡിമാൻറ് വളരെ കൂടുതലാണ്.
മാറ്റ് ഫിനിഷും ഗ്ലോസിയും വിവിധ കാലങ്ങളിൽ trend ആയിരുന്നെങ്കിലും vitrified carving tiles വന്നതോടെ tile വിപണിയിൽ അവ തരംഗം സൃഷ്ടിക്കുന്നു!!
കൂടാതെ ഞങ്ങൾ പരിചയപ്പെടുത്തുന്നു എല്ലാവിധ flooring material കളുടെയും വില, ഗുണനിലവാരം പരിശോധിക്കാം
surabhiinnovation.com എന്ന E-commerce വെബ്സൈറ്റിലൂടെ
കൂടുതൽ വിവരങ്ങൾക്ക്
"Surabhi Free Flooring Solutions" Facebook, KZitem ചാനൽ Subscribe ചെയ്യൂ
വിലകുറവും ക്വാളിറ്റിയും സൊല്യൂഷനും
Surabhi Innovation
Mc Road, Angamaly
Only Whatsapp voice chat
wa.me/919539080011
wa.me/919400001221
0484 2458127, 0484 2455333
Open Time 10:00Am - 06:00Pm
AND
Marthakara, NH Road, Thrissur
Open Time 10:00Am - 06:00Pm
Негізгі бет Tile നെ പത്തരമാറ്റാക്കാൻ പഴയ "മാറ്റ് " തന്നെ വേണോ? | Surabhi Innovation | Angamaly.
Пікірлер: 65