ഹരേ കൃഷ്ണ തിരുമേനീ ഞങ്ങളുടെ ഹൃദയത്തിലും കണ്ണൻ നിറയാൻ അനുഗ്രഹിക്കേണമേ തിരുമേനീ
@chithravinod1292
9 ай бұрын
ഹരേ കൃഷ്ണാ 🙏🙏എല്ലാവർക്കും ഏകാദശി ആശംസകൾ...ജയ് ശ്രീ രാധേ രാധേ 🙏🙏❤️❤️❤️
@gourinandhana9835
9 ай бұрын
ഹരേ കൃഷ്ണാ സത്യമാകണ്ണൻ പറഞ്ഞത് ആ ക്യൂവിൽ നിൽക്കുമ്പോഴും ആ തിരുനടയിലേക്ക് ഓടി എത്തുമ്പോഴും ഒരു പ്രാർത്ഥനയേയുള്ളു എന്റെ കൺമിഴികളിൽ ആ തിരുമുഖം ഒരു നിമിഷത്തേക്ക് കാണിച്ച് തരണേ എന്ന് ആ ഒരു നിമിഷത്തെ കാഴ്ച ഈ ജന്മം മുഴുവനും കണ്ണിൽ തന്നെ നിറഞ്ഞു നിൽക്കണേ എന്ന്.... കണ്ണാ... ഞാൻ ഗർഗ സംഹിത പഠിച്ച് കൊണ്ട് ഇരിക്കുകയാണ് രാധാദേവിയുടേയും കണ്ണന്റെയും ഗോപികമാരുടേയും കാൽ പാദങ്ങൾ പതിഞ്ഞ ആ വൃന്ദാവനത്തിലൂടെ മനസ്സുകൊണ്ട് യാത്ര ചെയ്യുന്നു.. ഞാൻ മനസ്സിൽ കരുതി കണ്ണൻ എന്ത് ഭാഗ്യവാനാണ് കണ്ണന് ആ ഗോവർദ്ധന ഗിരിയെ പരിക്രമണം ചെയ്യാൻ കഴിഞ്ഞില്ലെ... മുൻ ജന്മപുണ്യം... ഹരേ കൃഷ്ണാ..., ❤❤❤
@likhilkg9251
9 ай бұрын
🙏🙏🙏🌿🌺🌿 ഹരേ കൃഷ്ണ ഹരേ നാരായണ🌺🌺🌺🙏🙏🙏
@SureshKumarR-hc9dw
9 ай бұрын
ഹരേ കൃഷ്ണാ 🙏 ജയ് ശ്രീ രാധേ ശ്യാം 🙏 രാജൻ സാർ നമസ്കാരം 🙏
@bindusuresh31
9 ай бұрын
ഹരേ രാമ ഹരേ രാമ രാമ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@krishnajayakumar1660
9 ай бұрын
ഹരേ നാരായണ.. ഭക്തി തന്ന് അനുഗ്രഹിക്കണേ കണ്ണാ..🙏🌹🙏
@sindhurani2656
9 ай бұрын
🙏🙏🙏🙏🙏എന്റെ കണ്ണാ......അനന്ത കോടി പ്രണാമം സ്വാമി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@rethikn7335
9 ай бұрын
ഇനിയൊരു ജന്മം ഉണ്ടെങ്കില് ന്റെ കണ്ണനൊപ്പം ഗോപികയായി ജനിച്ചെങ്കീ❤❤
@preetanayar2569
9 ай бұрын
Hare Krishna Guruvayurappa Sharanam 🙏🙏❤ Pranamam Guruji🙏🙏🙏
@salilakumary1697
9 ай бұрын
ഹരേകൃഷ്ണ രാധേഗോവിന്ദ നമസ്കാരം ജി
@KK-jo8qo
9 ай бұрын
രാധേകൃഷ്ണാ...ഹരേ കൃഷ്ണാ.. സായിരാം... അങ്ങയുടെ കഥ കേൾക്കുമ്പോൾ ഗുരുവായൂരിൽ നിൽക്കുന്ന അനുഭവമാണ്.. അങ്ങയുടെ കഥകൾ വൃന്ദാവനം പോലെ ആണ്..🙏🙏🙏
എന്റെ പൊന്ന് ഉണ്ണി കണ്ണാ.. സദാ ഹൃദയത്തിൽ ഇരുന്ന് അനുഗ്രഹിക്കണേ.. സദാ അങ്ങയുടെ നാമം ജപിക്കാൻ സാധിക്കണേ.. സദാ അങ്ങയുടെ സുന്ദര രൂപം മനസ്സിൽ തെളിയാണെ കണ്ണാ.. ഈ ജന്മത്തിൽ പ്രേമ ഭക്തി തന്നു അനുഗ്രഹിക്കണേ.. കണ്ണാ.. കണ്ണാ.. അങ്ങേക്ക് വിനീത നമസ്ക്കാരം 💓🌹🙏🏻
@Ambusandhu2014
9 ай бұрын
Hare krishna hare krishna Krishna krishna hare hare Hare rama hare rama Rama rama hare hare🪷🍀🪷🍀🪷🍀🪷🍀🪷🍀🪷🪷🍀🪷🍀🪷🍀🪷🍀🪷🍀🍀🪷🪷🪷🍀🍀🍀🍀🍀🪷🪷🪷🪷🪷🍀🍀🪷🪷🍀🍀🍀🪷🪷🍀🍀🪷🍀🪷🍀🪷🍀🪷🍀🍀🪷🍀🪷
@bindhumadhu3
9 ай бұрын
കണ്ണാ🙏
@Kerala923
8 ай бұрын
ഹരേ കൃഷ്ണാ ❤🙏
@suprabhan9204
9 ай бұрын
ഹരേ കൃഷ്ണ 🙏🙏
@gayathridevi4540
9 ай бұрын
പൊന്നു ഗുരുവായൂരപ്പാ ശരണം 🙏🙏❤️
@smitharamachandran5495
9 ай бұрын
HareGuruvayurappa sharanam🙏🏻🙏🏻🙏🏻❤️❤️❤️
@sinduarackal8827
9 ай бұрын
Harekrishna 👣പൊന്നുണ്ണക്കണ്ണാ... 🌿🌿
@priyankareghunadh3611
9 ай бұрын
ഹരേ കൃഷ്ണ 🙏🌹🪷
@retnammagopal1579
6 ай бұрын
ഹരേ കൃഷ്ണ 🙏🙏🙏🙏അങ്ങയുടെ കഥനം കണ്ണ് നിറച്ചു. ഞാൻ കണ്ണനോട് പറയുന്നത് കുറൂറമ്മയല്ല ഞാൻ പൂന്തനമല്ല ഞാൻ, മേൽപ്പത്തൂരല്ല ഞാൻ കണ്ണനെ തേടുന്ന ഒരു പാവം മഞ്ജുളാംഗി🙏
അങ്ങ് പറഞ്ഞപോലെ ഗുരുവായൂരിൽ നിന്ന് മടങാങുമ്പോൾ കണ്ണിൽ നിന്ന് ഒരുതുള്ളിക്കണ്ണീര് അടർന്നുവീഴുമ്പോൾ ആരും കാണാതെ അതുതുടച്ച് ഇനിയും വേഗം വരാൻ കഴിയണേ എന്നുപറഞ്ഞ് ഉള്ളിലെ പിടച്ചിലും കൊണ്ട് മടങ്ങുന്നു❤❤❤❤❤🙏🙏🙏🙏🙏
@sushmaanshultyagi6642
9 ай бұрын
Hare Krishna guruvayurappa karunya sindho Sharanam Sharanam Sharanam Sharanam Sharanam Sharanam sarvam Krishna arpana mastu hare hare hare hare hare 🙏
@subhadravarma9568
9 ай бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
@ggrinfotainmentchannel
9 ай бұрын
Ohm Nnamo Nnaaraayannaaya 🙏
@rugminitp4393
9 ай бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ കൃഷ്ണ കൃഷ്ണ
@sudhakumary3248
9 ай бұрын
ഹരേ കൃഷ്ണാ🙏🙏🙏
@aardraanil.l176
6 ай бұрын
ജയ് ശ്രീ രാധേ രാധേ 🥰🙏🏻
@mohandasnambiar2034
9 ай бұрын
ഹരേ കൃഷ്ണാ 👏❤🙏🏽കഥ യുടെ തുടക്കം കേട്ടപ്പോൾ തന്നെ തിരിഞ്ഞു നോക്കുകയാണ് 👏🙏🏽❤കൃഷ്ണ ഭക്താ, നമസ്ക്കാരം 👏🙏🏽❤ഭഗവാൻ എപ്പോഴും കൂടെ ഉണ്ടാകട്ടെ 👏❤🙏🏽നാരായണ 🙏🏽നാരായണ ❤നാരായണ 💞നാരായണ 🙏🏽🌿❤🌿🙏🏽❤🌿
അങ്ങയുടെ കഥ കേൾക്കുന്നത് ഞാനും അടുക്കളയിൽ നിന്നാണ് എന്താണ് എന്നറിയില്ല കണ്ണന്റെ കഥ കേൾക്കുമ്പോൾ കണ്ണു നിറയാതെ കേൾക്കൻ പറ്റില്ല ഉറങ്ങാൻ പോകുമ്പോഴും എണീക്കുമ്പോഴും കണ്ണനെ കണ്ടു കൊണ്ടാണ് പോകുന്നത്
@krishnenducpkrishnendu6945
9 ай бұрын
Hare krishna❤️
@aswathipsivadas1685
9 ай бұрын
Kannaa.. Guruvayoorappa
@sujithas4406
9 ай бұрын
കണ്ണാ ❣️❣️❣️😘😘😘
@harikumartp9842
9 ай бұрын
എന്റെ കണ്ണാ.......
@gopikats6388
9 ай бұрын
Hari Om
@Sylajavv
9 ай бұрын
🙏🙏🙏💐
@RenjiniSkumar
9 ай бұрын
സത്യം
@aiswaryalekshmiuk5605
9 ай бұрын
Radhekrishna❤
@shyamlalshyam8892
9 ай бұрын
രാധേകൃഷ്ണ
@soumyaprajith
9 ай бұрын
കണ്ണാ ❤
@rajanisidharthan981
9 ай бұрын
Jai jai sree radhe radhe.. 🙏🙏Angekku namskaram.. 🙏🙏
@AJITHA811
9 ай бұрын
❤❤❤
@sowmyashree9281
9 ай бұрын
ಹರೇಕೄಷ್ಣ🙏💙
@sreejithasreejitha2371
9 ай бұрын
❤ ഭഗവാനോടുള്ള ആ പ്രേമം അത് ആർക്കും പറഞ്ഞാൽ മനസിലാവില്ല അത്..ഭഗവാന് മാത്രമേ അറിയു❤ ഹരേ കൃഷ്ണ❤
Пікірлер: 109