Thank youda മുത്തെ.എല്ലാവരും കൂടിയുള്ള ഒരുമിച്ച് കൂടൽ ബന്ധങ്ങളെ കൂടുതൽ കരുത്തുറ്റതാക്കും പഴയ കാലത്തിലേക്ക് നമ്മളെ കൂട്ടി കൊണ്ട് പോകും.അപ്പൊൾ അവിടെയും ഒരു വിഷയം ഉണ്ട്. നമ്മളോട് മരിച്ചാൽ മറക്കാൻ പറ്റാത്ത പ്രവർത്തികൾ കാണിക്കുന്ന,വാക്കുകൾ കൊണ്ട് വേദനിപ്പിച്ചിട്ടുള്ളവരെ തീർച്ചയായും നമ്മൾ ഒഴിവാക്കും...കാരണം വേദനകൾ പെട്ടന്ന് മറക്കില്ല ഉണങ്ങില്ല. അങ്ങനെയുള്ള രക്ത ബന്ധങ്ങൾ വീണ്ടും കൂടി ചേർന്നാലും മുറിവുകൾ വരുത്തിയ പാട് അവശേഷിക്കും.അങ്ങനെയുള്ളവരെ പിന്നീട് ഞാൻ എൻ്റെ ജീവിതത്തിൻ്റെ ഏഴയലത്ത് അടുപ്പിക്കില്ല മരണം വരെ സഹകരിക്കില്ല കഴിവതും അവരെ ഒഴിവാക്കും, അതുകൊണ്ട് വാക്കുകളും പ്രവൃത്തികളും നല്ലാതായിരിക്കാൻ ഓരോരുത്തരും ശ്രമിച്ചാൽ ബന്ധങ്ങൾ നല്ല രീതിയിൽ മുന്നോട്ടു പോകും.ജീവിതത്തിന് അർത്ഥം ഉണ്ടാവും ഒത്തിരി സ്നേഹത്തോടെ 😘🥰🌹❣️💜💚
@sivanandanaa2318
4 ай бұрын
@@sajishomecafe9049 👍👍💯👍❤❤ chechi ente comment pin chythu😘😍
@sajishomecafe9049
4 ай бұрын
😂😂😂😘🥰🌹❤️👍
@Arifashihab-s5f
4 ай бұрын
❤lKMkko0000😅😊😊@@sajishomecafe9049
@MiniThakachan-l1h
4 ай бұрын
കമന്റിന് റിപ്ലൈ തന്നത് കണ്ടിരുന്നു ഈ ഞാവലിന്റെ കായ ഉണക്കിപ്പൊടിച്ച് കാപ്പിയിൽ ചേർത്ത് കുടിച്ചാൽ നല്ലതാണെന്ന് കേട്ടിട്ടുണ്ട് സജിതായെ ഞാനും ആയിട്ട് കുറച്ച് സാമ്യമുണ്ട് എന്റെ വല്യമ്മ വീട് ആലപ്പുഴയിലാണ് ചങ്ങനാശ്ശേരി അമ്മവീടാണ് മൂത്ത മോൻ സൗദിയിലാണ് കല്യാണം കഴിഞ്ഞതേയുള്ളൂ എന്റെ സ്വന്തം വീട് പാല എന്നെ കെട്ടിച്ചിരിക്കുന്നത് ഇടുക്കി ഒത്തിരി ഇഷ്ടമാണ് ഞാൻ കാണാറുണ്ട് ഇവിടുത്തെ പണി തിരക്കുകൾക്കിടയിലും ഇത്തയുടെ ബ്ലോഗ് കാണാറുണ്ട് നിങ്ങളെ രണ്ടുപേരെയും മക്കളെ എനിക്ക് ഒത്തിരി ഇഷ്ടമാണ് ♥️♥️♥️
@sajishomecafe9049
4 ай бұрын
Thank youda പുന്നാര മുത്തെ.. ഞാവലിൻ്റെ ഇലയും കായും പഴവും തൊലിയും എല്ലാം ഔഷധമാണ്.അപ്പൊൾ നമ്മളൊക്കെ ഒരേ തൂവൽ പക്ഷികൾ ആണ്.ഒരുപാടു സന്തോഷം ഒത്തിരി സ്നേഹത്തോടെ 😘🥰❤️💜🌹❣️
@HadiHaz
4 ай бұрын
Kudumba bandangal kooticherkunna ente ponnithak Allah ella Vida rahathum nalkatte❤❤❤❤
@sajishomecafe9049
4 ай бұрын
താങ്ക്യൂ ഡാ പുന്നാര മുത്തെ ഒരുപാട് സ്നേഹത്തോടെ ഒരുപാട് സന്തോഷത്തോടെ. അല്ലാഹു എല്ലാ അനുഗ്രഹവും ചൊരിയട്ടെ .ആമീൻ😘🥰🌹
@ayishaabu6245
4 ай бұрын
കുൽസുമ്മായേ കണ്ടതിൽ സന്തോഷം 🥰🥰🥰❤️❤️❤️ ഞാൻ എപ്പോഴും പറയുന്നതാ ഇത് നമ്മടെ കാലം കാഴ്യുന്നത്തോടെ ബന്തങ്ങൾ ഒന്നും കാണില്ല
@sajishomecafe9049
4 ай бұрын
സത്യമാണ്.അതുകൊണ്ട് അങ്ങനെ ആകാതിരിക്കാൻ നമ്മൾ നമ്മുടെ മക്കളെ ബന്ധുക്കളുമായി അടുപ്പിക്കുക. ബന്ധങ്ങള് നില നിൽക്കാൻ പോകുകയും സഹകരിക്കുകയും ചെയ്യാൻ ഞാൻ മക്കളെ നിർബന്ധിച്ച് പറാഞ്ഞു വിടും.😂😂😂😘🥰🌹
@AyshaMuppi
4 ай бұрын
😂 22:37
@sajishomecafe9049
4 ай бұрын
ഞാൻ നന്നായി food തട്ടും😂😂😂😘🥰🌹❣️
@raseenasaifudeen9760
4 ай бұрын
Itha lehyam engana order cheyendat ini order chytal kito
@sajishomecafe9049
4 ай бұрын
മോളെ ബുക്കിംഗ് നടക്കുകയാണ്. ഈ വീഡിയോയുടെ താഴെ എൻ്റെ wats app number pin ചെയ്തിട്ടുണ്ട്..വിളിക്കുക.ok 😘🥰🌹
@jaseelamaloovi9968
4 ай бұрын
Mashaallah
@sajishomecafe9049
4 ай бұрын
😘🥰🌹
@AbdulmanafAbubakar
4 ай бұрын
Maami kollallo njangala kondu pokatha poyo❤️🌹🌹
@sajishomecafe9049
4 ай бұрын
😂😂😂വീഡിയോ കണ്ടപ്പോൾ കൂടെ വന്നത് പോലെ തോന്നുന്നില്ലേ . ഒത്തിരി സ്നേഹത്തോടെ 🥰❤️😘🌹❣️
@user-yw7dj6bx6v
4 ай бұрын
Hi
@sajishomecafe9049
4 ай бұрын
Hai 😘🥰❤️
@user-yw7dj6bx6v
4 ай бұрын
Hi
@sajishomecafe9049
4 ай бұрын
Hai😘🥰❤️♥️
@MiniThakachan-l1h
4 ай бұрын
ഞാവൽ അല്ലേ ഇത്ത ഞങ്ങൾ എവിടെയൊക്കെ അങ്ങനെയാ പറയുന്നത്
@sajishomecafe9049
4 ай бұрын
അതേടാ ഇത് ഞാറപ്പഴം എന്നും ഞാവൽ പഴം എന്നും ഇവിടെയും പറയുന്നുണ്ട്. 😘🥰🌹❤️
@bushrakolloli1047
4 ай бұрын
❤❤
@sajishomecafe9049
4 ай бұрын
😘🌹♥️🥰
@shahidanizar4646
4 ай бұрын
Masha allah😍😍🥰
@sajishomecafe9049
4 ай бұрын
😘🥰🌹♥️
@shifashifuz7453
4 ай бұрын
ഞാവൽ പഴം എന്നാണ് ഇവിടെ മലപ്പുറത്ത് പറയാറ് ഞാറപ്പഴം ഇതിൻ്റെ ചെറിയ പഴത്തിനാണ് പറയാറ്❤
@sajishomecafe9049
4 ай бұрын
ഇവിടെ ഞാവൽ പഴം എന്നും ഞാറപ്പഴം എന്നും പറയും..😘🥰🌹❣️
അതെ സത്യമാണ്.ഇപ്പൊൾ എല്ലാരും മൊബൈലിൽ ആണ്. ഏതു വീ ട്ടിൽ ചെന്നാലും ചെന്നാലും എല്ലാവരും ഫോണിൽകുത്തിക്കളിച്ചു കൊണ്ടിരിക്കുകയാണ് കല്യാണവും മരണവും എല്ലാ ചടങ്ങുകളും ഫോണിലൂടെ ഏതെങ്കിലും ബന്ധുവീടുകളിൽ ചെന്നാൽ ആർക്കും സംസാരിക്കാൻ പോലും സമയമില്ല ഫോണിൽ നിന്നും കണ്ണെടുത്തിട്ട് വേണ്ടെ സംസാരിക്കാൻ ഇനിയുള്ള കാലം എങ്ങനെയോ എന്തോ😂😂🥰❣️🌹♥️
@subaidasubi9006
4 ай бұрын
Ethinte Ela enthina pattuva
@sajishomecafe9049
4 ай бұрын
ഷുഗർ ഉളളവർ ഞാവൽ പഴം കഴിക്കുന്നതും, അതിൻ്റെ ഇല തിളപ്പിച്ച് വെള്ളം കുടിക്കുന്നതും നല്ലതാണ് 😘🌹🥰💚
@subaidasubi9006
4 ай бұрын
Thalir elayanooo saji
@sajishomecafe9049
4 ай бұрын
Subaida ഇതിൻ്റെ മൂത്ത ഇലയും വേണമെങ്കിൽ തളിരിലയും ഇട്ടു വെള്ളം തിളപ്പിച്ച് കുടിച്ചാൽ ഷുഗർ കുറയും,🥰😘❣️🌺
Пікірлер: 81