Largest display of Mosaic with Tifo in any football stadium in Asia.
മഞ്ഞപ്പട ഒരുക്കുന്ന ഓരോ Tifo ക്കും ഒരുപാട് കഥകൾ പറയാൻ ഉണ്ട് !!
ഒരുപാട് പേരുടെ കഠിന പ്രയത്നതിൻ്റെ കഥ!!
പകലും രാത്രിയും എന്ന് നോക്കാതെ ഇതിന് വേണ്ടി ഓടി നടന്നവരുടെ കഥ !!
ചരിത്രത്തിൻ്റെയും ഭാഗം ആവാൻ പല ദേശത്തു നിന്നും മഞ്ഞപ്പട സ്റ്റാൻഡിൽ എത്തുന്നവരുടെ കഥ !!
ഒരു കളി പോലും മുഴുവനായി കാണാതെ എല്ലാം ക്യാമറ കണ്ണിൽ ഒപ്പുന്നവരുടെ കഥ!!
എല്ലാം കൂട്ടി ചേർത്ത് നമുക്ക് മുന്നിൽ എത്തിക്കുന്ന എഡിറ്റർ ൻ്റെ കഥ !!
എല്ലാം നമ്മുടെ കൂട്ടായ്മയുടെ വിജയം 💪🏻💛
ഒരുമ നമ്മുടെ പെരുമ
#manjappada #isl #ivanvukomanovic #kbfc #keralablasters #football #tifofootball #mosaic #tifo
Негізгі бет തിരിച്ച് വരവ് ഗംഭീരമാക്കി ആശാനും, വരവേൽപ്പ് അതി ഗംഭീരമാക്കി മഞ്ഞപ്പടയും | Matchday Vlog | KBFCvsOFC
Пікірлер: 179