അഞ്ച് ജവാന്മാര് വീരമൃത്യു വരിക്കാനിടയായ കത്വയിലെ ആക്രമണവുമായി ബന്ധപ്പെട്ട് ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു. കഴിഞ്ഞ ദിവസം റഷ്യയിലായിരുന്ന പ്രധനമന്ത്രി നരേന്ദ്രമോദി അവിടെനിന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. പ്രതരോധ മന്ത്രി രാജ്നാഥ് സിംഗ്, ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവര്‍ പ്രധാനമന്ത്രിയെ ഫോണില്‍ വിളിച്ച് വിവരങ്ങള്‍ ധരിപ്പിച്ചു. ഭീകരര്‍ക്ക് കടുത്ത മറുപടി നല്‍കുമെന്ന് കരസേന കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
#india #pakistan #jammukashmir
Негізгі бет തിരിച്ചടിയ്ക്ക് ഇന്ത്യ സജ്ജം, മോദി എത്തും, ഇനി പാകിൽ മിസൈൽ പറന്നിറങ്ങും | India | Pakistan | Kashmir
No video
Пікірлер: 56