മുത്ത് നബിയുടെ പേരിൽ ചെല്ലുന്ന ഓരോ സ്വലാത്തുകളും നമുക്ക് വലിയ മുതൽക്കൂട്ടാണ്....അത് മറ്റു അമലുകൾ പോലെയല്ല. അത് സ്വീകരിക്കപ്പെടുക തന്നെ ചെയ്യും... അതിലൂടെ മനസ്സിന് സന്തോഷവും സമാധാനവും ലഭിക്കും. ഇന്ഷാ അല്ലാഹ്.
നമ്മൾ ദിവസേന എത്ര സമയം പാഴാക്കി കളയുന്നു. വെറും 5 മിനിറ്റ് മാത്രം മതി 100 സ്വലാത്ത് ചൊല്ലി തീർക്കാൻ. അതൊന്നു പതിവാക്കി നോക്കു... നിങ്ങൾക്ക് അതിന്റെ സമാധാനം നേരിട്ട് മനസിലാക്കാം... അനുഭവ കുറിപ്പ്.
Негізгі бет തിരു ഹളറത്തിലേക്ക് 1000 സ്വലാത്ത് കൂടെ ചൊല്ലാം.swalath 1000 times.
Пікірлер: 3,5 М.