ഈശോയെ അങ്ങേ തിരുരക്തത്താൽ കഴുകി ഞങ്ങളെ വിശുദ്ധീകരിക്കുകയും ഞങ്ങളുടെ പാപങ്ങളെ മോചിപ്പിക്കുകയും, തിരൂ കൈയ്യാൽ തൊട്ട് രോഗങ്ങളെ സുഖപ്പെടുത്തുകയും ഞങ്ങളുടെ ജീവിത പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യുമാറാകേണമേ ആമേൻ🙏🙏🙏🙏🙏🙏🙏
എല്ലാ രോഗങ്ങളിൽ നിന്നും മോചനവും സൗഖ്യവും തരണമേ ഈശോയെ 🙏
@susanjacob7982
42 минут бұрын
ഈശോയുടെ തിരു രക്ത ജപമാലയുടെ അഭിഷേകം ഞങ്ങളിൽ ഓരോരുത്തരിലും വന്നുനിറയണമേ.... വിശ്വാസം രക്ഷയായി മാറുന്ന അനുഭവങ്ങളിലൂടെ... ഈശോയെ അങ്ങയുടെ തിരു രക്തത്തിന്റെ സംരക്ഷണം ജീവിതത്തിലുടനീളം ഉണ്ടാകുവാൻ ഇടയാകണം എന്ന് പ്രാർത്ഥിക്കുന്നു ആമേൻ 🙏🙏🙏
@VictorNirmala
7 сағат бұрын
കർത്താവായ യേശുവേ അമ്മേ മാതാവേ സ്വസ്തി എൻറെ രോഗങ്ങളിൽ നിന്നും പൂർണ്ണമായും സൗഖ്യം നൽകി അനുഗ്രഹിക്കണമേ 🙏🙏🙏
@lucyvarghese2122
9 сағат бұрын
പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി ആവേ മരിയ അമ്മയ്ക്കും സ്തുതി 🙏🏻🔥🔥🔥🙏🏻🔥🔥🔥🙏🏻🙏🏻🔥🔥🔥🔥🙏🏻🔥🙏🏻🔥🔥
@PaulBiju-d1k
9 сағат бұрын
ഈ ശോയുടെ തിരുരക്തമേ എന്നെ പൊതിയണമേ
@cicilyjames5408
3 сағат бұрын
Ente hasbandinu oru company thudanganull cash kittanum compani nannayi nadathuvanum ente yeshuve ente hasbandine sahayikaname amen
@entertainmentworld5778
4 сағат бұрын
ഈശോയെ എന്റെ മകന്റെ സംസാര തടസ്സം, eq ലെവൽ നോർമൽ ആകണമെ.
@Mahimajibi
6 сағат бұрын
Praise the lord❤❤️Ave Maria❤️🙏Appa please bless and protect all our family members 🙏amen
@jojukuttikkadan8369
Сағат бұрын
Praise the Lord 🙏🙏🙏
@cicilyjames5408
3 сағат бұрын
Ente 2 makkalkum fujaira airportil nalla salary yulla joli kittan ente yeshuve ente 2 makkaleyum anugrahikaname amen
@cicilyjames5408
3 сағат бұрын
Ente yeshuve oru thadasavum illathe na galude 4 perudeyu,m visa adikan yeshuve sahayikaname amen
@sindhuchachappan1238
8 сағат бұрын
എന്റെ ഈശോയെ രോഗസൗഖ്യം നൽകണേ 🙏🙏
@entertainmentworld5778
4 сағат бұрын
എന്റെ thalavedana😀, മുസ്ക്കൽ അയവു വരുന്ന നോർമൽ സുഖപെടുത്തണമെ
അച്ചോ അങ്ങ് എൻ്റെ ഈ msg വായിക്കുവാണേൽ എൻ്റെ ഭർത്താവിന് വേണ്ടി പ്രാർത്ഥിക്കണെ അദ്ദേഹം അന്യ മതസ്ഥനും ഒരു നിരീശ്വര വാദിയുമാണ് . അദ്ദേഹത്തെ ഒളിച്ചാണ് ഞാൻ പ്രാർത്ഥിക്കാറുള്ളതും vedios ക്കണാറുള്ളതും. ഈശോയിലും മാതാവിലും വിശ്വസിച്ചു കൊണ്ട് ഒരു ജീവിതം നയിക്കാനുള്ള കൃപ അദ്ദേഹത്തിന് കിട്ടാൻ പ്രാർത്ഥിക്കണേ🙏🙏🙏
@Joann61
8 сағат бұрын
Avemaria Halaluya Amen
@minimolmathew2156
4 сағат бұрын
Jesus praying for us to be grow in peace and happiness
Пікірлер: 38