പണം കൊടുത്ത് ടിക്കറ്റ് എടുത്തു കളി കാണാൻ വന്ന ആരും ആ പണം വെറുത പോയി എന്നു ആരും പറയില്ല ഇന്നലെ മലപ്പുറം തിരുരങ്ങാടിയിൽ അഖിലേന്ത്യ സെവെൻസ് ഫുട്ബോൾ അത്രക്ക് ആണ് കാണിക്കളെ മുൾ മുനയിൽ നിർത്തിയത് ഇരു ടീമുകളും നല്ല കളി കാഴ്ചവെച്ചു. എടപ്പാൾ vs പെരുമ്പാവൂർ ആയിരുന്നു സെമിഫൈനൽ നടന്നത് ഇന്നലെ ആദ്യ പാദ സെമി ഫൈനലിൽ 2-1 വിജിയിച്ചു കയറിയ ആശ്വാസത്തിൽ ആയിരുന്നു കളിക്കാൻ എടപ്പാൾ വന്നത് അതു മാത്രമല്ല മുൻപ് ഉള്ള ദിവസം പെരിന്തൽമണ്ണയിൽ അഖിലേന്ത്യ സെവെൻസ് ഫുട്ബോളിൽ ഫൈനലിൽ കപ്പ് അടിച്ചു വരുന്ന വഴിയായിരുന്നു എടപ്പാൾ എന്നാൽ പെരുമ്പാവൂർ ആദ്യ പാദ സെമിഫൈനലിൽ ഏറ്റ തോൽവിക്ക് പകരം ചോദിക്കാൻ ഉറച്ചു തന്നെയായിരുന്നു വന്നത് ഇടവേള ആവാൻ സെക്കന്റുകൾ ബാക്കി നിൽക്കെ പെരുമ്പാവൂർ ഒരു ഗോൾ അടിച്ചു എന്നാൽ ഇടവേള കഴിഞ്ഞു അപ്പഴേ എടപ്പാൾ അതു മടക്കി 1-1 ആക്കി കളി പിന്നെ കളി അവസാനിക്കാൻ സെക്കന്റുകൾ ബാക്കി നിൽക്കേ കാണിക്കളെ ഹരം കൊള്ളിച്ചുകൊണ്ട് പെരുമ്പാവൂർ ഒരു ഗോൾ അടിച്ചു വല കുലിക്കി അങ്ങനെ ഫൈനൽ വിസിൽ വാപ്പപോ ഇരു പാദവും സെമി ഫൈനലിൽ 3-3 ആയി കളി പിന്നെ പെനാൽറ്റി ആയിരുന്നു പെരുമ്പാവൂർ അടിച്ച ആദ്യ പെനാൽറ്റി സേവ് ചെയ്തു ഗോളി തന്റെ കഴിവ് തെളിയിച്ചു അങ്ങനെ ബാക്കി എല്ലാ പെനാൽറ്റിയും സ്കോർ ചെയ്തു വരവേ അവസാന പെനാൽറ്റി ഇതു എടപ്പാൾ അതു അടിച്ചാൽ എടപ്പാൾ ഫൈനലിൽ കയറും എന്നാൽ അവസാന പെനാൽറ്റി സേവ് ചെയ്തു പെരുമ്പാവൂർ ഗോളി തന്റെ കഴിവ് തെളിയിച്ചു അങ്ങനെ അതും 4-4 സമനില ആയി പിന്നെ 2 പെനാൽറ്റി കൂടി കൊടുത്തു അതു രണ്ടും എടപ്പാൾ സ്കോർ ചെയ്തു എന്നാൽ പെരുമ്പാവൂർ അടിച്ച അവസാന പെനാൽറ്റി സേവ് ചെയ്തു ഗോളി എടപ്പാൾളിനെ ഫൈനലിൽ എത്തിച്ചു ആവേശകരമായ സെവെൻസ് കളി ആയിരുന്നു നടന്നത് അങ്ങനെ തെന്നലക്ക് എതിരായി ഫൈനലിൽ എടപ്പാൾ ഉണ്ടാവും ഇനി കാണാം നമ്മുക്ക് ഈ രണ്ടു ടീംമിന് കപ്പിനും ചുണ്ടിനും ഇടയിൽ ഒരു കളി ആര് ജയിക്കുന്നോ അവർ ആ തിരുരങ്ങാടി അഖിലേന്ത്യ സെവെൻസ് ഫുട്ബോൾ കപ്പിൽ മുത്ത മണിയും എന്നു കാണാം നമ്മുക്ക്
@visible-ti6ti
6 ай бұрын
Ith onnu voice ayakkuo😒🥲
@shibulalk2086
6 ай бұрын
@@visible-ti6ti എന്താ സഹോദര പെട്ടന്ന് എഴുതിപ്പോയതാ ഞാൻ എന്തങ്കിലും പ്രശ്നം ഉണ്ടേൽ ക്ഷെമിക്കുക സഹോദര
@visible-ti6ti
6 ай бұрын
@@shibulalk2086 ഇത്രയും വായിച്ചു എടുക്കാൻ കൊറേ time എടുത്തു 😂🖤
@ashharassu
6 ай бұрын
Antoney adicha kick foul allayooo,🤔
@musthafan3744
6 ай бұрын
അബൂബക്കർമന്ത്രിചൂതിയ പന്ത് ആണ്സുഡാനിക്ക് കെടുത്ത ത്പിന്നെ എങ്ങനെ തടുക്കാതിരിക്കും
Пікірлер: 10