ഈശോയെ നിന്റെ അമൂല്യ്ലമായ തിരുരക്തം കൊണ്ട്എന്നെയും എന്റേമക്കളെയും കുടുംബത്തെയും കഴുകണേ 🙏🙏🙏🙏
@josephsamuel9197
17 күн бұрын
Yeshuvr enneyum ente kudumbatheyum samarpichu prarthikkunnu amen
@aleyammap4862
16 күн бұрын
AMEN HALLELUJAH GLORY TO GOD ALMIGHTY FOR EVER AND EVER AMEN, LORD JESUS HAVE MERCY ON US AMEN.....LEAD THE GENERATIONS TO THEE LORD....BLESS THEM WITH THY GRACE AND MERCY ❤❤❤🙏🙏🙏
@ritajose2371
12 күн бұрын
😊 25:21@@josephsamuel9197
@marypaul3927
9 күн бұрын
Aqttis U@@aleyammap4862
@benjaminplakad6770
4 күн бұрын
ആമേൻ 🙏🏻🙏🏻🙏🏻🙏🏻
@lillysebastian6022
17 күн бұрын
ഈശോയെ അങ്ങയുടെ തിരു രക്തത്താൽ എൻ്റെ ശരീരത്തിൻ്റെ ഓരോ ഭാഗത്തും ഒഴുക്കി വിശുദ്ധി കരിച്ചു പരിശുദ്ധാത്മാവിനാൽ നിറച്ച് പൂർണ്ണ വിടുതൽ നൽകി anugrehikkename
@vimalakuttappan4206
17 күн бұрын
ഈശോ യേ അവിടുത്തെ തിരുരക്തം കൊണ്ട് എൻ്റെ തല മുതൽ പാദം വരെ കഴുകി എന്നെ വിശുദ്ധീകരിയ്ക്കണമെ
@user-bt6jg4bd8s
17 күн бұрын
🙏🏽യേശുവേ, നിന്റെ തിരുരക്തത്താൽ ഞങ്ങളെയും കുടുംബത്തെയും കഴുകി ശുദ്ധികരിച്ചു അനുഗ്ഗ്രഹിക്കണേ🙏🏽
@user-fg4nh7co8z
18 күн бұрын
എന്റെ മകനിൽ പരിശുദ്ധൽമാവിന്റെ നിറവ് ഉണ്ടാകണമേ 🙏🙏🙏
@sibivp575
17 күн бұрын
ഈശോയെ എന്റെ സിരകളിൽ അങ്ങയുടെ തിരു രക്തം നിറക്കണേ 🙏🏿ആമേൻ ❤
@lawrencelawrence4354
11 күн бұрын
ഈശോ അങ്ങയുടെ രക്തത്താൽ എന്നെയും എന്റെ കുടുംബത്തെയും കഴുകേണമേ വിശുദ്ധി കരിക്കേണമേ.🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 ആമേൻ
@Dominic-mg9mn
16 күн бұрын
യേശുവേ അങ്ങയുടെ തിരുരക്കത്താൽ എന്നെയും എന്റെ കുടുംബങ്ങളെയും കഴുകി പരുശുദ്ധമാവിന്റെ ഫലങ്ങളാൽ നിറക്കേണമേ
@johnygv8681
18 күн бұрын
എറണാകുളം... അങ്കമാലി അതിരൂപതയെ യേശുവിന്റെ തിരുരക്തത്താൽ വിശുദ്ധീകരിക്കണമേ, 🙏🏻🙏🏻🙏🏻
@mathews8588
12 күн бұрын
എൻ്റെ ഈശോയെ, അങ്ങയുടെ അതിദാരുണമായ പീഡാനുഭവത്തെക്കുറിച്ച്, നന്ദിയില്ലാത്തവനും പാപിയുമായ എൻ്റെ മേൽ കരുണയായിരിക്കണമേ
@user-iy9bc2vg5f
18 күн бұрын
ഈ ശോയെ തീരുരക്ത സംരക്ഷണം നൽകണമെ🙏
@lucyjoseph2816
18 күн бұрын
ഈശോയെ എന്റെ മക്കളെ എല്ലാവരെയും തിരുരക്തത്താൽ കഴുകേണമേ 🙏🙏🙏
@ThressyJose
16 күн бұрын
🙏
@lillysebastian6022
17 күн бұрын
ഈശോയെ എൻ്റെ കടുംബത്തിലെ അംഗങ്ങളെ അങ്ങേ thirurekthathaal കഴുകേണമെ, വിശുദ്ധികരിക്കേണമേ
@sibikjohn2828
19 күн бұрын
എന്റെ കർത്താവ് യായ യേശുക്രിസ്തു വേ അങ്ങേ യുടെ തിരുരക്ത താൽ പാവി യായ എന്നെ യു കുടുംബം ങ്ങളെ യു പൂർവിക തലമുറ കളെ യു കഴുകി വിശുദ്ധ ത്തി കരിച്ചു പരിശുദ്ധ അൽമാവ് കൊണ്ട് ഉം ദേവവചന തലും നിർച് പൂർണ ആയി ഏറ്റു എടുക്കണമേ 🙏🙏🙏
@johneliezer4829
17 күн бұрын
😅😅😅😅😅😅😅😅😅
@tessyphilip8048
17 күн бұрын
ഈശോയെ ഞങ്ങളുടെ മകളുടെ ജോലി സംബന്ധമായ എല്ലാ വിഷമവും ബുദ്ധിമുട്ടും മാറ്റി മകളെ അനുഗ്രഹിക്കണമേ
@Sarakutty-Carolsong
19 күн бұрын
എന്റെ ഈശോയെ ധ്യാനം നയിക്കുന്ന വയലാമണ്ണിൽ മാത്യു അച്ഛനെ അനുഗ്രഹിക്കണമേ ഞങ്ങളുടെ വികാരി അച്ഛനെ അനുഗ്രഹിക്കണമേ 🙏🙏🙏
@Seenajoseph-bl2xg
18 күн бұрын
എന്റെ യേശുവേ എന്റെ പ്രാർത്ഥിയ്ക്കാനുള്ളമടിയുംഅലസതയുംമാറ്റിതരണമേ
@Seenajoseph-bl2xg
18 күн бұрын
എന്റെ യേശുവേ ഏജൻസി യ്ക്കു കൊടുത്തപെെസതി്രികെകിട്ടുന്നതിനുവേണ്ടിപ്രാർത്ഥിക്കുന്നു
@lillysebastian6022
17 күн бұрын
ഈശോയെ എൻ്റെ ജീവിത പങ്കാളിയുടെ മദ്യപാനം പൂർണ്ണമായി മാറുന്നതിനും കുമ്പസാറിച്ചു കുർബാന സ്വീകരിക്കാനുള്ള കൃപയും സമാധാനവും ഐശ്വര്യവും സമൃദ്ധിയും നൽകി anugrehikkename
@mollychacko6119
8 сағат бұрын
ഈശോയെ എൻ്റെ മോടെ ഗർഭാവസ്ഥയിലായിരിക്കുന്ന കുഞ്ഞിനെ കഴുകി വിശുദ്ധികരിക്കണമെ❤❤ പൂർണ ആരോഗ്യമുള്ള കുഞ്ഞിനെ നൽകി ഞങ്ങളെ അനുഗ്രഹക്കണമെ❤❤
@hemarosegonsalvas7714
19 күн бұрын
ഈശോയെ തിരുരക്തം കൊണ്ട്എന്നെ കഴുകണമേ
@rosemary-mq6uq
17 күн бұрын
ഈശോയെ എൻ്റെ മനസ്സിനേയും ചിന്തകളേയും നാവിനേയും മനോഭാവത്തെയും ഓർമ്മകളേയും ഭാവനകളേയും തോന്നിപ്പുകളേയും ബുദ്ധിയേയും യുക്തിയേയും ശരീരത്തേയും പഞ്ചേന്ദ്രിയങ്ങളേയും ഓരോ കോശങ്ങളേയും യേശുവിൻ്റെ അമൂല്യമായ രക്തത്താൽ കഴുകി വിശുദ്ധീകരിച്ചു എന്നെ പരിശുദ്ധാത്മാവിൻ്റെ ആധിപത്യത്തിൻ കീഴിലാക്കണമേ. വിശുദ്ധമായ ജീവിതവും വിശുദ്ധമായ മരണവും എനിക്കു തരണമേ ഈശോയെ '
@nishabinu9122
15 күн бұрын
എന്റെ ഈശോയെ... എന്റെ മകളുടെ അകാരണ ഭയങ്ങൾ, മൊബൈൽ അഡിക്ഷൻ, അലസത, ദേഷ്യം... എല്ലാം മാറ്റി എന്റെ കുഞ്ഞിനേയും അവളെ പ്പോലുള്ള എല്ലാവരെയും ഈശോയുടെ തിരു ചോരയാൽ കഴുകി സൗഖ്യപ്പെടുത്തണമേ. ദൈവവിശ്വാസത്തിലും ദൈവസ്നേഹ ത്തിലും ദൈവാശ്രയ ത്തിലും വളർത്തണമേ ആഴപ്പെടുത്തണമേ. എന്റെ യോഗ്യത കളല്ല തമ്പുരാനേ നിന്റെ കരുണ യാൽ ഈ അനുഗ്രഹം നൽകി അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏
@indiranair5037
7 күн бұрын
കർത്താവേ അങ്ങയുടെ തിരു രക്തത്താൽ എൻ്റെ മോനെ മോനേ ശുദ്ധീകരിക്കണമേ എൻ്റെ മോൻ്റെ മദ്യപാനം പുകവലി എന്നിവ പൂർണമായും നിർത്തി തരണേ ആമേൻ
@mollychacko6119
8 сағат бұрын
ഈശോയെ അവിടുത്തെ വിലയേറിയ തിരുരക്തത്താൽ മോടെ മുഖത്തെ കുരുവും പാടുംകഴുകി വിശുദ്ധീകരിച്ചെടുക്കണെ❤❤
@gijujoseph3990
17 сағат бұрын
യേശുവേ അങ്ങയുടെ തിരുരക്തത്താൽ എൻ്റെ മക്കളെ കഴുകി സൗഖ്യം നൽകേണമേ.
@hemarosegonsalvas7714
19 күн бұрын
അതുപോലെ എനിക്ക് ആരോടെങ്കിലും വെറുപ്പ് ഉണ്ടങ്കിൽ അച്ഛന്റെ ധ്യാനം കൂടിയാൽ എനിക്ക് വെറുപ്പ് മാറാറുണ്ട് നന്ദി അച്ഛാ 🙏🙏🙏🙏
@vinusaju3390
18 күн бұрын
എൻെറ ഈശോയെ എൻെറ മകളുടെയും കൂട്ടുകാരിലുംഉളള ശരീരത്തിൽ ഉളള ചൊറിച്ചിൽ മാറ്റികൊടുക്കണമേ എല്ലാ മക്കളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകിസുഖപ്പെടുത്തണമേ
@Sarakutty-Carolsong
19 күн бұрын
എന്റെ അമ്മയെ മാതാവേ അമ്മയുടെ തിരു കുമാരൻ ക്രൂശിൽ അമ്മയുടെ ശരീരത്തിലേക്ക് മകന്റെ തിരുരക്തമൂച്ചിച്ചാടിയത് പോലെ എന്റെ ഈശോയെ എന്റെ ശരീരത്തിലേക്ക് അങ്ങയുടെ ഒരു തുള്ളി രക്തം ചാടണമേ എന്നിൽ നിന്ന് സോറിയാസിസ് എന്ന രോഗം പൂർണമായും തൊട്ട് സൗഖ്യം തരണമേ എന്നെപ്പോലെ സോറിയാസിന് അടിമകളായ ധാരാളം മക്കളുണ്ട് ഈശോയെ അവരെല്ലാം ഒന്ന് അവരെയൊക്കെ ഒന്ന് തൊട്ട് സൗഖ്യം കൊടുക്കണം 🙏🙏🙏 എന്നെ കൊച്ചുമോന്റെ കുഞ്ഞിന് പത്ത് വയസ്സ് ആയിട്ടുള്ള ആറുമാസമായി ട്രീറ്റ്മെന്റ് തുടങ്ങിയിട്ട് ഇപ്പോൾ ആയുർവേദം കൊടുക്കുന്നു ഈശോയെ സ്പർശിക്കണം എന്റെ കുഞ്ഞിന്റെ ശരീരത്തിലേക്ക് ഒരു തുള്ളി രക്തം പാസ് ജയിക്കണമേ🙏🙏🙏
@deenavarughese2018
19 күн бұрын
I am so sorry ❤love I hope you have ❤❤❤❤❤❤❤love and peace and peace and I will
@dorathy2374
19 күн бұрын
AmenAmen
@elisabethvarkie2153
18 күн бұрын
3:24
@lucosjoseph3508
18 күн бұрын
ദൈവമേ ഈ ദാസരുടെമേൽ കരുണയായിരിക്കണേ 🙏.
@annieaugustian9361
18 күн бұрын
🙏🙏🙏🙏
@Noname-ot5us
19 күн бұрын
ഈശോയെ മക്കളുടെ മേലുള്ള എല്ലാ അന്ധകാര ശക്തികളും മുൻകോപവും എടുത്ത് മാറ്റി പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ🙏😂
@user-yg1qn2go2x
17 күн бұрын
എന്റെ പാവങ്ങൾ കുഞ്ഞുങ്ങളുടെയും തലമുറകളുടെയും മേൽ വരാതെ കർത്താവെ കരുണയകേണമേ കർത്താവെ 🙏🙏🙏
@elizabethjacob7936
6 сағат бұрын
എന്റെ ഈശോയെ അവിടുത്തെ തിരുരക്തത്താൽ എന്റെ കുടുംബത്തിലെ എല്ലാവരെയും കഴുകി വിശുദ്ധീകരിക്കണമേ ആമേൻ
@mollychacko6119
8 сағат бұрын
ഈശോയെ അവിടുത്തെ വിലയേറിയ തിരുരക്തത്താൽ ഞങ്ങടെ കുടുംബത്തെ കഴുകി വിശുദ്ധികരിക്കണമെ❤❤
@paulchirayath1703
5 күн бұрын
ഇശോയേ എന്നെയും എന്റെ ഏട്ടനെയും അവിടുത്തെ തിരുരക്തത്താൽ കഴുകി വിശുദ്ധീകരിച്ചു ഞങ്ങളെ സുഖപെടുത്തേണമേ 🙏🙏♥️♥️
എന്റെ ഈശോ എന്റെ മകന് ഒരു നല്ല ജോലി കൊടുത്തു അനുഗ്രഹിക്കേണമേ
@lucyjoseph4731
18 күн бұрын
🙏🙏🙏 ആമേൻ ഈശോയെ ആരാധന 🌹🌹
@sarasuannamma7205
6 күн бұрын
ഈശോയെ ഞങ്ങളെ കാത്തു കൊള്ളണമേ ❤❤❤❤
@renijs2134
18 күн бұрын
Sajindhas Reni Swaroop Pranoy ku vendy prarthikkanu🙏🙏🙏🙏🙏🙏🙏🙏
@albinmathew1957
18 күн бұрын
സ്ഥലം വിൽക്കുവാൻ ഏറ്റവും നല്ല വില കിട്ടുവാൻ വേണ്ടി പ്രാർത്ഥിക്കുക
@gracyjose3371
13 күн бұрын
ഈശോയെ അങ്ങയുടെ തിരുരക്തം ഒഴുകി എന്റെ മോനെ വിശുദ്ധീകരിക്കണ്ണമ്മേ 🙏🏼🙏🏼🙏🏼🙏🏼🙏🏼 അലൻ ജോസ് ഐടി ഐ യിൽ പഠിക്കുന്നു ക്സാമിന് കൂടെ യിരുന്നു വിജയം നൽകി അനുഗ്രഹിക്കണ്ണമ്മേ 🙏🏼🙏🏼🙏🏼🙏🏼❤❤❤❤❤ അലൻ jose🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼❤❤❤❤
Eeso angayude thirurakthathaal enneyum ente kudumbatheyum kazhukane....amen
@remyashyam9213
Күн бұрын
എന്റെ husband ഒരു സ്ത്രീയിൽ അകപ്പെട്ടു. അതിൽ നിന്ന് യേശുവിന്റെ തിരുരക്തം കൊണ്ട് വിടുവിക്കണേ. ആമേൻ 🙏
@beenalissy5834
18 күн бұрын
ഈശോയെ അവിടുത്തെ തിരുരക്തത്താൽ എന്നെ കഴുകണമേ.. 🙏
@josepj716
6 күн бұрын
Jesus have mercy on us❤❤❤Jesus bless our children and grandchildren❤❤Eshoye Thirurekthathal kashukaname pothiyaname abhishekam cheyyaname Hallelujah Amen❤❤❤❤entayum kevintayummel karunayayirikkename thirurekthathal kashukaname❤❤❤❤❤❤
@valsammavarghese541
16 күн бұрын
ഈശോയെ തിരുരക്ത കടലിൽ മുക്കണമേ കഴുകി വിശുദ്ധീകരിക്കേണമേ, അഭിഷേകം ചെയ്യണമെ, ഈശോയെ 🙏🙏🙏🔥
@pgcentre345
3 күн бұрын
O 'my God may spray your Holy Blood in all plots belongs to me🙏🙏🙏🙏
ഇശോയെ അങ്ങയുടെ തിരുരക്തത്താൽ എന്നെയും എൻറെ കുടുംബം ത്തെയും കഴുകി വിശുദ്ധീ കരിക്കണമേ ആമേൻ.
@nirmalabiju6794
15 күн бұрын
Eshoyyee ende Monenode karunairikename Mone ne purnamai sowkyapeduthename Mone ne varunne e vayare vedhana purnamai sowkyapeduthename nalle oru bavi nalgi anugrahikename 🙏😭
@susenharison3622
Күн бұрын
O God bless my family solve the our problems ameen hallelujah 🙏
@assumptionwagholi819
15 күн бұрын
Praying for me and my family and community with vachanaphishekam and anointing of the Holy Spirit
Ente eeshoye ente jeevitha pankaliyude madhyapanavum,thettaya bendhangalum poornnamayum matti tharaname...bharyayeyum makkaleyum snehikkanum cherthu nirthanum adhehathinu manas undakaname
@lissammathomas1309
19 күн бұрын
Eeshoye ente monte verupum vidheshavum swethumohavim mattename, Thiru rekhathal kashukaname, anughikaname, rekshikkaname puthiya srettiyaki mattenneme amen hallelujah
@georgephilip2401
19 күн бұрын
Praise the lord 🙏
@geethaks9701
18 күн бұрын
Shathrukkalude ubadravam matti tharaname amme mathave prarthikkaname eshoye rekshikkaname
@elsyk2120
4 күн бұрын
Jesus delivery us from all evil 🙏🙏🙏
@bennymukkath6420
18 күн бұрын
Lord Jesus Christ fill us with your spirit ❤
@jaisychacko9397
17 сағат бұрын
Thank God hallelujah Amen Amen ❤❤🙏🙏
@reenavarghese5586
19 күн бұрын
Thank you Lord Jesus, please pray for my son Nivin & fill him with Holy spirit. Cherish your precious blood on our family to save from the evil spirit.
@lissyremmy7359
20 күн бұрын
Thank you lord for d gift of your precious blood that deliver us from all that is evil. Wash us Lord,so that we will be fully yours. Thank you father for helping us to experiance the power of Holy blood of Jesus our savior.
@pgcentre345
3 күн бұрын
O'my God I want redemption by your Holy Blood🙏🙏🔔🔔🔥🔥
@jacobdaisy2713
4 күн бұрын
Heavenlyfather pl sanctify all of us with your holy blood.Let us have very good confession . Help all of us to embrace christianity
@jasminbiju1703
7 күн бұрын
Ente kudumbamthintemel karunayarikaname
@laisageorge7112
8 күн бұрын
ഈശോയെ അങ്ങേ തിരുരക്തത്താൽ മോളെ കഴുകി ശു ദ്ധീകരിക്കണമേ. നാളത്തെ testi ഒരു കുഴപ്പവും കാണരുതേ. ഈശോ..........
@lucymathew6210
18 күн бұрын
Wash me Jesus! with your holy blood which is shed on Gogaltha for me 🙏
@bijuchacko7839
19 күн бұрын
Hallelujah Hallelujah Hallelujah Hallelujah 🙏 🙏 🙏
@venunaidujaya7733
19 күн бұрын
Amen Good morning father bless my family and my daughter
Пікірлер: 264