തിരുവേഗപ്പുറ മഹാക്ഷേത്രം പാലക്കാടിൻ്റെ അഭിമാനം അതിപുരാതനവും അതിവിശിഷ്ഠമായ ശൈവ വൈഷ്ണവ പുജാകർമ്മങ്ങളും സമന്വയിപ്പിച്ച മറ്റൊരു മഹാക്ഷേത്രവും കേരളത്തിലില്ല പാലാഴിമഥനം കഴിഞ്ഞ് ഗരുഡന് സർപ്പകോപം ഉണ്ടാവുകയും പ്രതിവിഥിക്കായി ബ്രമ്മദേവനെ കാണുകയും അദ്ദേഹം നിർദേശിച്ച പ്രകാരം തുതപുഴയുടെ തീരത്ത് ഗംഗയിൽ നിന്നും കൊണ്ടുവന ശിവലിംഗം പ്രതിഷ്ഠിക്കയും ചെയ്ത മഹാക്ഷേത്രമാണ് തിരുവേഗപ്പുറ മഹാക്ഷേത്രം #palakkad #pattambi #thiruvegappura #siva #sankaranarayanan #mahavishnu #temple #kerala #travel #hindutemple #malayalam #garudan #bhadrakal #nilayudetheerangal #decorrak83 #india
Негізгі бет Thiruvegappura Temple l തിരുവേഗപ്പുറ മഹാക്ഷേത്രം l
Пікірлер: 2