തിരുവാതിര നക്ഷത്രത്തെ പറ്റി കൂടുതൽ അറിയാൻ കഴിഞ്ഞതിൽ സന്തോഷം. വീഡിയോ ഉപകാരപ്രദമാണ്. നന്ദി തിരുമേനി.. 🙏
@ThanthriDileepan
4 жыл бұрын
നന്ദി ...എല്ലാവര്ക്കും ഷെയർ ചെയ്യണേ...
@sanojaneeshkumar1352
3 жыл бұрын
എന്റെ തിരുവാതിര നക്ഷത്രം ആണ് എന്നും ദുരിതങ്ങൾ മാത്രം
@alonaannabiji2115
2 жыл бұрын
Bhudha dassayil oru gunavum vannilla eppol sukran oru ghunavum ella
@ushamenon208
4 жыл бұрын
തിരുമേനി, എന്റെ മകളുടെ നാൾ തിരുവാതിര ആണ്. കല്യാണം കഴിഞ്ഞ്. മരുമകന്റെ നാൾ ഉത്രാടം anu. മകരകൂർ . ജ്യോൽസ്യൻ പറഞ്ഞതിന് അനുസരിച് ഇവരുടെ നാളുകൾ തമ്മിൽ നല്ല ചേർച്ചയുണ്ട്. 10ഇൽ 8 പൊരുത്തം .. ഇപ്പോൾ താങ്കളുടെ വീഡിയോ kandathinu ശേഷം വല്ലാത്ത വിഷമം.. എന്തെകിലും പരിഹാരമുണ്ടോ... ഇവരുടെ രണ്ടു പേരുടെയും ജാതകത്തിൽ പാപസാമ്യം വെച്ച് നോക്കിയിട്ടാണ് എടുത്തത് . താങ്കളുടെ വിലയേറിയ മറുപടിക്കായി കാത്തിരിക്കുന്നു.
@ThanthriDileepan
4 жыл бұрын
വിഷമം വേണ്ട,പ്രതികൂല നക്ഷത്രങ്ങൾ കൂട്ടു സംരംഭങ്ങൾക്കാണ് കൂടുതൽ ദോഷകരം. ചില ആചാര്യൻമാർ വിവാഹത്തിന് സ്വീകരിക്കാം എന്ന് പറഞ്ഞിട്ടുണ്ട്.
@krishnaprakashmk4815
Ай бұрын
Avasanam kettapozhanu thrupthiyaayath😊 . Makam, Uthram, Avittam.. ee 3 naalukaar aan ente achan,amma,chettan 😊
@sheejasasi3645
4 жыл бұрын
മോന്റെ നക്ഷത്രം തിരുവാതിര തിരുമേനി പറഞ്ഞതിൽ പലതും ശരിയാണ് മോന് 21 വയസ്സ്...
@vidyadharannair2975
4 жыл бұрын
സർ നന്നായി യോജിക്കുന്നു എന്റെ അനുഭവം വച്ചു നോക്കുമ്പോൾ
@ThanthriDileepan
4 жыл бұрын
Thank you for your support to my channel 🙏🙏🙏🙏
@sumas2417
2 жыл бұрын
എന്റെ മകൻ ജനിച്ച സമയം05/02/2001 1.27ഉച്ചക്ക് ആണ് തിരുവാതിര ആണ് മുന്നോട്ടുള്ള ജീവിതം എങ്ങനെ❓ ഒന്നു വിശദീകരിക്കാമോ തിരുമേനി കമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്യുന്ന ത്
@aryarenjith1655
8 ай бұрын
തിരുമേനി എന്റെ ജന്മസമയം 13/8/85...5.30am Enikku oru govt. Job kittanulla bhagyam undo.. Kudumbajeevitham anelum sukhamilla
@prasad4472
2 жыл бұрын
വളരെ നന്ദി... ഗോമേധകം എത്ര ക്യാരിറ്റ് ആണ് ധരിക്കടത്തു 17/12/1986 7:50 am
Tx😀😀🙏🙏 Bharani nakshatravum koodi parayamo please...
@ThanthriDileepan
3 жыл бұрын
kzitem.info/news/bejne/wKBv2Yd6hKKHeqg
@bindur.4397
3 жыл бұрын
@@ThanthriDileepan thanks 🙏🙏🙏🏻
@joysebastian6660
4 жыл бұрын
എനിക്കിപ്പോൾ 57 വയസ്സായ ജനിച്ച തിരുവാതിരയാണ് എൻറെ നക്ഷത്രം എന്താണ് ഇനി എനിക്ക് വരാൻ പോകുന്നു എന്ന് പറഞ്ഞാൽ ഉപകാരമായിരുന്നു
@arunshanoy5563
4 жыл бұрын
Njanippolol manja pushyaragam( yellow sapphire stone) aanu use cheyyunadu. Enikku 33 vayasundu. 5 years aayi use cheyyu nnu. Athu kondu endengilum dosham undo thirumeni?
@sajeeshs2643
4 жыл бұрын
എന്റെ ഭർത്താവ് മകിയിരവും ഞാൻ തിരുവാതിര അതിനാൽ വരവിനെ കളും ചിലവാണ് ഇത് കല്യണ ശേഷം ഇത് ചേട്ടനോട് ഏതോ പോറ്റി പറഞ്ഞു അത് പോലെ തന്നെ ഇപ്പോൾ നടക്കുന്നത് ഇത് മാറാൻ enthu ചെയ്യണം ചേട്ടന് 38 വയസാവുന്നു ചേട്ടന് ഇനി ശനി യാണ് എന്തെങ്കിലും ദോഷം undo
@ThanthriDileepan
4 жыл бұрын
താന്ത്രികമാന്ത്രിക ജ്യോതിഷകേന്ദ്രത്തിലേക്കുള്ള വാട്സ് ആപ്പിൽ ഡീറ്റെയിൽസ് അയക്കുക, അത്യാവശ്യ വിഷയങ്ങൾ അറിയാൻ രാവിലെ 10 നും 11 നും ഇടയ്ക്കു വിളിക്കാവുന്നതാണ്.വിശദമായി അറിയുവാനായി ബുക്ക് ചെയ്തു വിളിക്കേണ്ടതാണ്. വളരെ നന്ദി,
@johnkuriyan6570
3 жыл бұрын
എന്റെ മകൻ 90 ആഗസ്റ്റ് 17 നു ജനനം,കല്യാണം എപ്പേഴേക്ക് നടക്കും തിരുമേനി.
@rolexyt5356
2 жыл бұрын
എന്റെ യും ഇങ്ങനെ ആണ് ഞാൻ തിരുവാതിര ചേട്ട ൻ മക യിരം
തിരുമേനി നമസ്കാരം 🙏 തിരുവാതിര നക്ഷത്രത്തിൽ ജനിച്ച സ്ത്രീ ക് ഉത്രാടം നാൾ ചേരില്ലേ. കൂടാതെ ചില ജോത്സ്യർ ഈ നാളുകൾ ചേരും എന്നു parayunnu. മകരകൂർ ആയാലും. ഗണം ഒന്നായാൽ ഗുണം പത്തു എന്ന് പറയുന്നു. എന്താണ് ഇതിൽ വസ്തുത.. ഇനി ഈ നാളുകൾ തമ്മിൽ കല്യാണം കഴിഞ്ഞു എന്നു നിരീക്കാ.. എന്താണ് പരിഹാരം... തിരുമേനിയുടെ വിലയേറിയ മറുപടികായി കാത്തിരിക്കുന്നു.
@@ThanthriDileepan തിരുമേനി പറഞ്ഞ പോലെ ചെയ്യാൻ പറയാം.. ഒന്നും വരാതിരിക്കാൻ മഹേശ്വരൻ കാക്കട്ടെ. തിരുമേനിയുടെ പ്രാർത്ഥനയും കൂടെ വേണം. കൂടാതെ അനുഗ്രഹവും. മുൻ തന്ത്രി ഉണ്ണികൃഷ്ണൻ തിരുമേനിയുടെ നാട്ടിൽ ആണ് എന്റെയും സ്വദേശം. നന്ദി തിരുമേനി .. ആരും തരാത്ത മറുപടി തന്നതിൽ.
@sudhakaranpillai3356
4 жыл бұрын
തിരുമേനി പറഞ്ഞതെല്ലാം ശരിയാണ്. ജോലി നഷ്ട്ടപ്പെട്ടു നാട്ടിൽ നിൽക്കുന്നു. ഇതിന് ഒരു മാറ്റം വരുമോ. എനിക്ക് ഇപ്പോൾ 55വയസ്സ് ഉണ്ട്. എന്ത് ചെയ്യുവാൻ ഉദ്ദേശിച്ചാലും നടക്കുന്നില്ല. തടസവും, താമസവുമാണ്. അങ്ങയുടെ വിലയേറിയ ഉപദേശത്തിന് വേണ്ടി.
@ThanthriDileepan
4 жыл бұрын
വെള്ളിയാഴ്ച ഗണപതിയെ തൊഴുത് പ്രാർത്ഥിക്കുക
@anjurajan999
Жыл бұрын
വേറെ ഒരു വീഡിയോയിൽ കണ്ടു 32 വയസ്സ് മുതൽ 44 വയസ്സ് വരെ ആണ് തിരുവാതിര നാളുകാർക്ക് ഏറ്റവും നല്ല സമയം എന്ന്.. ഏതാ ശരി 🙄🙄
@shijishiji8938
3 жыл бұрын
Ente thiruvathira Very good
@srarun1
4 жыл бұрын
Born on 06.12.1979 at Trivandrum 6.00 Am. Now what are the remedies to overcome ashtamashani sir.
@ThanthriDileepan
4 жыл бұрын
kzitem.info/news/bejne/p4mfqWl5poajjIY pls see the video
English date divasam thanne malayalam nakshtravum vanna endelum nallath indo...athayath ende date october 9 th anu birtday...same day thanne thiruvathira nskshatravum...plz reply
@ThanthriDileepan
3 жыл бұрын
angineonnumilla
@johnacademous2524
3 жыл бұрын
Sir, my wife and I would like to discuss our Horoscope. Are you accessible, and if that's so when and where? Looking forward to meeting you.
@ThanthriDileepan
3 жыл бұрын
THIRUVALLA,COME AFTER CALLLING
@sarathpavan1004
12 күн бұрын
Shukradheshaa avasanam kond vache ottum seri ayilla
please whats app.will check and reply when i got time.
@chithrap4057
4 жыл бұрын
Thank you sir
@bijimolmk5889
2 жыл бұрын
ആരോഗ്യമേഖലയിൽ ശോഭിക്കുമോ
@sasirajappan1573
3 жыл бұрын
ഭാര്യയും ഭർത്താവും തിരുവാതിര ആയാൽ ദാമ്പത്യം എങ്ങനെ ആയിരിക്കും
@ratheeshmithra657
3 жыл бұрын
Shiva paravathimare pole
@ecmediae7265
2 жыл бұрын
Polikkumm
@seemasajeevan2832
3 жыл бұрын
Kalyana time penkuttikalkku correct aayi onnu parayane tirumeni. Eth age aa nallathenn.
@ThanthriDileepan
3 жыл бұрын
വീഡിയോ ഉണ്ടല്ലോ. എല്ലാ നക്ഷത്രക്കാരുടേയും പൊതുവായ വിവാഹസമയം പറഞ്ഞിട്ടുണ്ട്
@seemasajeevan2832
3 жыл бұрын
🙏
@athirav9606
2 жыл бұрын
ചിത്തിര നാളിനെ പറ്റി പറയുമോ
@sajivvettath1989
2 жыл бұрын
Soooper star aanu
@jayankwt9715
10 ай бұрын
എന്റെ പേര് ജയൻ എന്റെ നക്ഷത്രം തിരുവാതിര
@vasukisuryakala5010
4 жыл бұрын
Ente kaaryam valare correct aanu thirumeni
@ThanthriDileepan
4 жыл бұрын
വളരെ നന്ദി ,ഷെയർ ചെയ്യണേ
@deepapv1039
3 жыл бұрын
1972 October 27 ,1.30 pm Always in trouble. Can u tell the reason
@ThanthriDileepan
3 жыл бұрын
10 IL NEECHANAYA SOORYANUM 12 LE VYAZHAVUM
@Mimunisha
4 жыл бұрын
1985,june19,6.35am.ചാകുന്നില്ല എന്നെ യുള്ളു ..ഇനിയെങ്കിലും മനസ്സമാധാനം കിട്ടുമോ തിരുമേനി ..
@jithinraj5369
4 жыл бұрын
ജൻമ സ്ഥലം എവിടയാണന്ന് പറയു
@maanavarillsamadhaanam2759
3 жыл бұрын
അതെ എന്റെയും അവസ്ഥ,, ചത്താൽ സന്തോഷമേയുള്ളൂ,,
@remmeezbasheer9872
4 жыл бұрын
തിരുമേനി ഞാൻ ഒരു മുസ്ലിം സമുദായത്തിലെആണ് എനിക്ക് ഇനി അനുഭവിക്കാൻ ഒന്നും ഇല്ല എല്ലാം ഉണ്ടാകി കാർ വീട് എല്ലാം ഇപ്പൊൾ ഒന്നും ഇല്ല കടം കയറി ഒന്നും ഇല്ലാത്ത അവസ്ഥ ആയി ഇപ്പൊൾ ആർക്കും വേണ്ട ഇനിയൊരു ഉയർച്ച ഉണ്ടാകുമോ ഇപ്പൊൾ ജോലിയും ഇല്ല കൊറോണ വന്നു നാട്ടിൽ നിൽക്കുകയാണ്
@ThanthriDileepan
4 жыл бұрын
pls whats app
@ambiliambi6789
4 жыл бұрын
എനിക്ക് ഒരുകാരിയഠ..അറിയാനു
@fadhilz963
4 жыл бұрын
Ithinappuram anubhavukkanor ind.. 🥴✌️
@anilantony7639
2 жыл бұрын
If you realize, repent and do not repeat any sins from today onwards till your death all your past sins will be forgiven and you will live happily in this world.
Пікірлер: 296