വളരെ നന്നായി കളിച്ചു തിരുവാതിര ക്കളിയുടെ എല്ലാ നിയമങ്ങളും പാലിച്ച് കൊണ്ടും തനിമയിൽ തന്നെ പാടിക്കണ്ടും തനിമയിൽ തന്നെ കളിച്ച കൊണ്ടും ആണ് അവതരിച്ചത് നല്ല ചുവടുകളും നല്ല താളവും വേഷങ്ങളും എല്ലാംതന്നെ വളരെ നന്നായിട്ട്
@sunildutt7275
2 жыл бұрын
ലാസ്യ ഭംഗി നിറഞ്ഞു നിൽക്കുന്ന തിരുവാതിരക്കളി എന്നും നിലനിർത്താൻ നന്മയുള്ള വനിതകൾ എന്തു ത്യാഗവും സമർപ്പണവും നടത്തണം.ആസ്വാദകരെ പിടിച്ചിരുത്തി ഭവ്യ സന്ധ്യകൾ സമ്മാനിക്കാൻ ഇതിന് കഴിയും.തീർച്ച.
@thankamsnair1381
Жыл бұрын
Very good
@deepasuresh5436
2 жыл бұрын
എല്ലാപേരും ഒന്നിനൊന്നിനു മെച്ചം.... Super ചേച്ചിമാരെ..... 👍👍
@ambujakshyparambath4703
3 жыл бұрын
ദേവസ്ത്രീകൾ വട്ടം തികഞ്ഞു നിൽക്കുംപോലെ
@user-rj8ii8pr8i
2 жыл бұрын
വളരെ നന്നായിട്ടുണ്ട്,ഇതിലെ എല്ലാവരും bhagyavathikal ആണ്...
@bijuvarghesev6970
Жыл бұрын
Kerala yennu paranjal oru beauty thanne
@pradeepashish7426
2 жыл бұрын
ലളിതം സുന്ദരം..🌹🌹🌹
@gopata1594
2 жыл бұрын
Very well done, sisters !
@ramanarayanan7866
2 жыл бұрын
ഏതു വൃദ്ധക്കും പറ്റിയ കേരള കല -
@narayanannamboothiri2494
3 жыл бұрын
അനുജത്തിമാരെ വളരെ നന്നായി അഭിനന്ദനങ്ങൾ
@shinipavithran7369
2 жыл бұрын
വളരെ നന്നായിട്ടണ്ട്....... വേഷവും ചുവടും പാട്ടും താളവും
Пікірлер: 61