മാതൃഭൂമിക്ക് അഭിനന്ദനങ്ങൾ, മറ്റു മാധ്യമങ്ങൾ നിങ്ങളെ മാതൃകയാകട്ടെ
@shareefshareef3654
Жыл бұрын
നമ്മുടെ നാട്ടിൽ മാത്രം കാണുന്ന ലിഫ്റ്റ് ഓപ്പറേറ്റർ 😄😄😄
@shibuplamchiraragavan3290
Жыл бұрын
പാർട്ടിക്കാർക്ക് ജോലി വേണ്ടേ...
@shfriends3992
Жыл бұрын
സത്യം 😂😂😂
@giridharbaruwa3590
Жыл бұрын
Ee thendik ഒക്കെ joliyum shambalavum നാട്ടുകാരുടെ വക
@iam_mk1
Жыл бұрын
🤣😂
@ssh4482
Жыл бұрын
അതെ ഞാനും ചിന്തിക്കാറുണ്ട്. ലിഫ്റ്റിനു ഒക്കെ എന്തിനാ ഓപ്പറേറ്റർ 😀😀
@sujithchandran2770
Жыл бұрын
ചാനൽ റിപ്പോർട്ടർക്കു..... ബിഗ് സലൂട്ട്.... ❤❤❤❤❤
@arjunrajagopal3148
Жыл бұрын
This is what a news channel is all about 🙌 brilliant work 🙏 now ur helping the society in every sense and bringing out such useless people in front of society
@sajirparambath5509
Жыл бұрын
Yes true
@sideequechonari
Жыл бұрын
Yes.. Superb👍
@majeedkc9740
Жыл бұрын
Geromic george അഹങ്കാരിയായ ias കാരൻ ആണ്.. കണ്ണൂരിൽ അസിസ്റ്റന്റ് കളക്ടർ ആയിരുന്നു.. ഇതൊക്കെയാണ് ഇടപാട്
@jamesvplathodathil798
Жыл бұрын
നമ്മുടെ രാഷ്ട്രീയത്തിലും ബ്യൂറോക്രസിയിലുമൊക്കെ, ഇതുപോലെ 'പ്രകാശം പരത്തുന്നവൻമാർ' എത്രയോ ഉണ്ട് .!
In the Civil services interview,he was asked why he wanted to join the IAS.He answered: I want to serve the poor and the downtrodden people of my country!
@user-yk5lv8iw8x
Жыл бұрын
You bet!
@Argyzm
Жыл бұрын
Most of the civil servants only come for power and not truly about the social service..
@vinodraj1310
Жыл бұрын
Haha...bestu..
@haribabu-hi6gm
Жыл бұрын
Every single one of aspirants will say so. After few years in service, true nature of people will kick in
@cilivian7194
Жыл бұрын
The real thing is the reverse as he proved
@Marcos12385
Жыл бұрын
IAS ആയാലും IPS ആയാലും.. ജനങ്ങളെ ബുദ്ധിമുട്ടിക്കാൻ മിടുക്കരാണ്... ഇവർക്കൊക്കെ എന്തും ചെയ്യാം.. അധികാരം കയ്യിൽ ഉണ്ടല്ലോ.. 🙏
@@fridge_magnet ano potte mona namukku nale muthalu vera state pokam 😂🤣😂 First poyi nee mattu state poyi check chayye, Evida ellavanem rajavanu, jathi hunkku,
@sooraj_suresh
Жыл бұрын
ഇവിടെ ഇങ്ങനെ ആണെങ്കിൽ നോർത്ത് എങ്ങനെ ആയിരിക്കും 😂
@Pscinonezzchanel
Жыл бұрын
Up ഇൽ ഒക്കെ വെടിവെച്ചു കൊല്ലൽ ആരിക്കും
@mja2239
Жыл бұрын
നേർത്തിൽ കോവിഡ് കാലത്ത് വഴിയിൽ പോകുന്നവരെ വെറുതെ ഓടിച്ചിട്ടടിച്ചും റോഡിൽ പണിഷ്മെന്റ് കൊടുത്തും പോലീസ് ഗുണ്ടായിസം കാണിക്കുന്നത് കണ്ടു. ഇവിടെ ഒരു സംഭവം ഉണ്ടായപ്പോൾ തന്നെ വിമർശനം വന്നു, മുഖ്യൻ ഇടപെട്ടു.
@balakrishnannambiar9628
Жыл бұрын
അല്പന് അർത്ഥം കിട്ടിയാൽ അർദ്ധരാത്രിയും കൂടപ്പിടിക്കും
@MohammedAshraf-n6
Жыл бұрын
കുഴപ്പമില്ലായിരുന്നു ! പക്ഷെ മുത്തുക്കുടയും ചൂടി പഞ്ചാരിമേളത്തിന്റെ അകമ്പടിയോട് കൂടിയാകുമ്പോഴാണ് അരോചകമാകുന്നത് !!!
@anandgeorge3452
Жыл бұрын
Correct
@shijucp5875
Жыл бұрын
നമ്മുടെ നികുതി പണം കൊണ്ടുണ്ടാക്കിയതല്ലേ.....?
@sanooppunnath7794
Жыл бұрын
Reporter deserves a big salute 🫡....... Greaaaaaaat work for the public.
@Argyzm
Жыл бұрын
ആത്മാർഥമായി രാജ്യ സേവനം കാഴ്ച വക്കുന്നത് നമ്മുടെ ഇന്ത്യൻ പട്ടാളക്കാർ തന്നെയാണൂ.. 🥹 salute to Indian Army🇮🇳
@liveinpresent640
Жыл бұрын
കളക്ടർ ഈ സംവിധാനം വേണ്ടന്ന് വക്കണ്ട , നമുക്ക് ഈ കലക്ടറെ വേണ്ടന്ന് വെക്കാം എന്താ 😂
salute to the reporters...such IAS nuisance should be exposed ...
@vpstateofmind
Жыл бұрын
നമ്മളൊക്കെ ഇപ്പോഴും രാജഭരണ ഹാങ്ങോവറിൽ ജീവിക്കുന്നവർ ആണ് , ജനാതിപത്യം ഉണ്ടെങ്കിലും , ജനാതിപത്യ ബോധം തീരെയില്ല....
@harikumarsuryavamshi3772
Жыл бұрын
ഇങ്ങനെയൊക്കെ ചെയ്യുന്നവന്റെ അടുത്ത് ഒരു പരാതിയുമായി ചെന്നാലുള്ള അവസ്ഥ എന്തായിരിക്കും!!!ഇവനെയൊക്കെ നടുറോഡിൽ പൊരിവെയിലത്തു നിർത്തണം!!ജോലി കിട്ടിയാൽ കേരളത്തിൽ സർക്കാർ ജോലി കിട്ടണം!!
@balachandranreena6046
Жыл бұрын
അവന്റെ കുടുംബത്തിൽ നിന്നല്ലേ ലിഫ്റ്റ് ഇൻസ്റ്റാൾ ചെയ്തത് 🤣🤣🤣 ഒരു ഭീഷണിയും ഇല്ലാത്ത മുഖ്യൻ കാട്ടിക്കൂട്ടുന്നത് കാണുബോൾ ബാക്കി എല്ലാരും ഇതൊക്ക തന്നെ ചെയ്യും..ഇതാണോ ജനാധിപത്യം ഷെയിം. ഈ സാധാരണക്കാരുടെ നികുതി ആണ് ഇവന്മാരുടെ ശമ്പളവും അനുകൂല്യവും എന്നത് മറക്കരുത്...
@sreejithjayakumar3939
Жыл бұрын
Hats off to Mathrubhumi. Doing great 👍
@manesh3286
Жыл бұрын
Now mathrubhumi is doing good jobes... especially your reports on food safety
@iamgamer4529
Жыл бұрын
ഈ കലക്ടറെ 7 നില നടത്തണം
@sureshbabu-yl6ve
Жыл бұрын
രാജഭരണം മാറിയത് അറിയാത്ത ഏമാന്മാർ 😃😭
@haseebmohiudheen5825
Жыл бұрын
Athinu epozhaa Raajaakkanmaar ith pole
@rafirk6137
Жыл бұрын
ഏമാന്മാരല്ല അഞ്ചുകൊല്ലം കൂടുമ്പോൾ വോട്ട് ചെയ്യാൻ പോകുന്ന ജനമാണ് വിഡ്ഢി
@nkjoseph2410
Жыл бұрын
എല്ലാ കാര്യത്തിലും കേരളം രാജ്യത്തിന് മാതൃക ആണല്ലോ.
എല്ലാം കൊണ്ടും ജന സൗഹൃദ കേരം... 😄😄😄 എല്ലാ ഞാഞ്ഞുലുകൾക്കും പത്തിയുള്ള കാലമാണേ...
@jigingeo
Жыл бұрын
This should be the way of reporting..Good work Prashant...Keep Going
@dinamanikesavan8756
Жыл бұрын
ഇത്തരം രീതികള്‍ മാറ്റേണ്ട സമയം കഴിഞ്ഞു ഇപ്പോള്‍ മിക്കവാറും കളക്ടര്‍മാരും ചെറുപ്പക്കാര്‍ ആണ് അവർ ജനകീയരാണ് താങ്കൾക്കും അങ്ങനെ ആകാന്‍ കഴിയട്ടെ
@sm_alghazal
Жыл бұрын
നല്ല reporting❤
@ryanxavier_89
Жыл бұрын
കലക്ടർ ക് മാത്രം ഒരു ലിഫ്റ്റ് അതിന് കാവൽ നിൽക്കാൻ ഒരു ജീവനക്കാരനും നല്ല ജനാധിപത്യം 🤣
@manus.pillai6296
Жыл бұрын
കളക്ടർക്ക് എന്തെങ്കിലും പകർച്ചവ്യാധിയുണ്ടോ ?
@mohammedrafath3370
Жыл бұрын
Hatsoffffff mathrubumi
@niyatiujalam11
Жыл бұрын
ഇത് ജനാതിപത്യമാണോ??? കളക്ടറെ ആദ്യം സസ്പെൻഡ് ചെയ്തു ബാക്കി അന്വേഷണം വേണം.
@JasonMomos
Жыл бұрын
ok sir🤤
@rebel3391
Жыл бұрын
@@JasonMomos കളക്ടർ സാറിൻ്റെ അളിയൻ ആണോ☺️
@JasonMomos
Жыл бұрын
@@rebel3391 yes sir. 😚
@malluboy46
Жыл бұрын
This is what news channel's should do ... Respect to mathrubhumi news
@bushraasmallyoutuber
Жыл бұрын
സാധാരണക്കാർ മുകളിൽ വേഗം എത്തിയിട്ടും കാര്യം ഇല്ലല്ലോ കളക്ടർ വരണ്ടേ. പിന്നെ ഒരാവശ്യത്തിന് പോയാൽ 10പ്രാവശ്യം എങ്കിലും കയറി ഇറങ്ങണം ഗവണ്മെന്റ് സ്ഥാപനങ്ങളിൽ. ആരോട് പറയാൻ ആര് കേൾക്കാൻ.
@FOCUSMEDIALIVE
Жыл бұрын
Ithaanu Real Journalism Prashant Hats Off 😍🔥
@sandeepsukumaran5740
Жыл бұрын
Good work MB team. This is what we expect from you. Thanks for being the voice of a common man.
@nandug4490
Жыл бұрын
That real bureaucrat "Janangalkk vendiyanu lift,allathe nammale poleyulla jeevanakarkk alla" 👍
@mohandasuru424mohan4
Жыл бұрын
അൽപ്പത്തരം,
@bibinshorts1607
Жыл бұрын
കേരളത്തിന്റെ CM ആകാൻ യോഗിതയുള്ള കലക്ടർ 😂😂😂
@capt.suresh4708
Жыл бұрын
കേരളത്തിന്റെ അവസ്ഥ വളരെ ദയനീയമായികൊണ്ടിരിക്കുന്നു
@sayedsmt5779
Жыл бұрын
Correct
@ganeshpn6916
4 ай бұрын
ഒരു ലിഫ്റ്റ് അനുഭവം കോട്ടക്കൽ ആര്യവൈദ്യശാലയിൽ ആശുപത്രിയിൽ ഒരു ദിവസം രാവിലെ പ്രാതൽ കഴിച്ച് റൂമിലേക്ക് പോകാൻ ലിഫ്റ്റിൽ കയറി. ഓപ്പറേറ്റർ ഉണ്ട്. എന്നോട് കയറിക്കൊള്ളാൻ പറഞ്ഞു. നിമിഷങ്ങൾക്കകം ഉടമ ഡോ പി കെ വാരിയർ വന്നു. എന്നോട് ചോദിച്ചു. "ഏത് നില"? "അഞ്ച്," ഞാൻ പറഞ്ഞു. "അഞ്ചാം നിലക്ക് പോകാം", ഓപ്പറേറ്റർ അഞ്ചാം നിലയിൽ എന്നെ എത്തിച്ചു. തുടർന്ന് രണ്ടാം നിലയിലേക്ക് ആ തൊണ്ണൂറ്റി എട്ടു വയസ്സുകാരൻ പോയി. സംസ്കാരം മുസ്സൂറിയിൽ വാങ്ങാൻ കിട്ടില്ല.
@ajeeshmk6290
Жыл бұрын
മുഖ്യമന്ത്രിയുടെ ചീഫ് സെക്രട്ടറി ആകാൻ യോഗ്യനായ കളക്ടർ. രായാവ് നിളാൽ വാഴേട്ടെ..
@arroaming8888
Жыл бұрын
അൽപ്പൻ ഐശ്വര്യം വന്നാൽ അർത്ഥ രാത്രിയും കുട പിടിക്കും
@bangkoksisters4828
Жыл бұрын
Bring such people to light this is real journalism.. never fear... Good make him take steps anytime.
@asilamasi7235
Жыл бұрын
നമ്മുടെ നാട്ടില്‍ മാത്രം കണ്ടു വരുന്ന രീതി ആണ് ലിഫ്റ്റ് n ഒരു സെക്യൂരിറ്റി മറ്റുള്ള നാടുകളില്‍ avaravar തന്നെ ഓപ്പറേറ്റ് ചെയ്യും
@ssh4482
Жыл бұрын
നമ്മുടെ ഇവിടെയും എത്രയോ സ്ഥലങ്ങളിൽ സെൽഫ് ഓപ്പറേഷൻ ആണ് എന്റെ ഓഫീസിൽ ഉൾപ്പെടെ. ഇത് ആ പേരും പറഞ്ഞിട്ട് പാർട്ടിക്കാരെ തിരുകി കയറ്റാൻ ഉള്ള ഓരോ ഏർപ്പാടുകൾ ആണ്.
@SalamSalam-yo2tt
Жыл бұрын
ഇതൊക്കെയാണ് വാർത്ത 👍👍
@snapshotvandazhy2405
Жыл бұрын
Respect Ur Work brother ...
@abhilash9468
Жыл бұрын
കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി
@devadasnambiar4624
Жыл бұрын
അഹങ്കാരത്തിന് കയും കാലും വച്ച അധികരാവർഗം
@salahal-dinyusufibnayyub8424
Жыл бұрын
കേരളത്തിന്റെ അന്തകൻ 🥰🥰🥰🥰🥰വ്യാജൻ 😍
@nivedyabsurendran
Жыл бұрын
Good work mathrubhumi
@bhagyarajs9238
Жыл бұрын
ഈ കളക്ടർ എന്തൊരു അൽപ്പൻ ആണ്..... ☹️
@OpinionsMatterNamesDont
Жыл бұрын
Such ones that hype about how service-minded they are while they opt for civil services are, ironically, the ones that harass the common people displaying a false sense of superiority over the people! What an irony!! Brilliant work Mathrubhumi. I hope the hypocrite will change.
@dgkutty
Жыл бұрын
റിപ്പോർട്ടിന് 👍👍👍
@BENZENE6K
Жыл бұрын
Excellent report
@Foodie.ratheesh
Жыл бұрын
മുഖ്യമന്ത്രി കേരളത്തിലെ റോഡ് മുഴുവൻ റിസർവേഷൻ ചെയ്തിട്ടാണ് പുറത്തിറങ്ങുന്നത് പിന്നെയാണ് ഒരു ലിഫ്റ്റ്..
@unnikrishnanorumalayali
Жыл бұрын
ഭരണഘടനയിൽ നിന്ന് ജനാധിപത്യമെന്ന് എന്ന വാക്ക് എടുത്തു കളഞ്ഞാൽ തീരാവുന്ന പ്രശ്നമേ ഉള്ളു
@prasanthsm
Жыл бұрын
ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയെന്ന് കളക്ടർ അറിഞ്ഞു കാണില്ല. . . പറ്റുമെങ്കിൽ താഴെത്തെ നിലയിലേക്ക് ഓഫീസ് മാറ്റാൻ കരുണ ഉണ്ടാകണം. വല്യ ഉപകാരം ആയിരിക്കും
@antoittoop6031
Жыл бұрын
2019il enik ee manushyanodu onnu tharkikendi vannitund , when he was the sports director. Nan oru shooting national medalist ann, tvm vattiyoorkavu shooting rangeil swantham Rifle allengil practice cheyyan pattilla enna vijithra niyamam konduvannu, enik anathe practice campil adya divsangalil preveshnam nirasichu, kurach tharkangalkum convinceingnum sesham ente riskil undertaking ezuthi enikk practice cheyan sammathichu, But apozekkum ente kurach velapetta divsangal nastamayirunnu. (Oru match Rifle inu 4-8 lakh vela varum, I couldn't afford it, Nan national medal adichath rented Rifle il arnu, pinne oru license holder sports shooterku veroru license holder sports shooternu Rifle share cheyan arms actil thanne rule und ath use cheyth njan India muzuvanum malsarangalil pankeduthatund) Facilities r made for the people by the people's money, bureaucrats should never consider themselves above the people.
@ponmudivlogs
Жыл бұрын
Good report 👍👍👍👍👍👍👍
@arjunanilkumar6042
Жыл бұрын
Kerala becoming the most livable places in the world in all aspects.
@gangirin
Жыл бұрын
This is what happens when we make heros of ias officers, just remember the fact, they are people's employees, earning and living from people's money via tax, so accountable to people, treat them as just officers, and media is a big culprit in making heros out of them and just inflating thier power but morre than the power, whats important for people is their responsibility .
@democraticthinker-Erk
Жыл бұрын
Mathrubhumi Brilliant...... shame tvm collector must learn other IAS officers like TV Anupama madam , krishna teja sir, divya madam.... he is not fit....this shows his attitude towards public ,transfer his......HONEST OFFICER HAS NO VALUE HERE
@ddsouza3382
Жыл бұрын
ആ ഓഫീസിൽ തൊഴിലാളി സംഘടനകളുടെ പണിയെടുക്കാത്ത വലിയ നേതാക്കന്മാരുണ്ടല്ലോ...നട്ടെല്ല് ഇല്ലായിരിക്കും ഒരുത്തനും.
@anasiasanasias4150
Жыл бұрын
മടുത്തു എല്ലാം കണക്ക് തന്നെ ഇപ്പോൾ നാട്ടിൽ ജീവിയ്ക്കണം എങ്കിൽ എന്തെങ്കിലും ഒരു അധികാരം വേണം അല്ലെങ്കിൽ കട്ട പുക
@abinambrose
Жыл бұрын
മാധ്യമ പ്രവർത്തനം 👏❤
@rassrass9489
Жыл бұрын
കളക്ടർ നല്ലൊരു ഉദ്യോഗസ്ഥനാണ്, തൊഴിലാളി സംഘടനയെ അദ്ദേഹം ഒരിക്കൽ വഴക്കു പറഞ്ഞു അവർ പണി കൊടുത്തതാണ്,,,,, ജെറോം സർ simple ആയൊരു മനുഷ്യനാണ്, അങ്ങേർക്കിട്ടു തലമുടി നരച്ച അയാൾ കൊടുത്ത planed വിവാദം, ഈ കാണിക്കുന്ന ഒരു തിരക്കും അവിടെ സാദാരണ ഇല്ല
@sigmarules9429
Жыл бұрын
ആണോ?
@manojbabu1527
Жыл бұрын
This is what media should do
@mokkans2598
Жыл бұрын
ഇത് ഒക്കെ എന്ത് ഇന്നലേ ഒരു IAS കാരനേയാണ് 40 ലക്ഷം കയ്ക്കൂലി വേങ്ങിയതിന് കർണാടകയിൽ അറസ്റ്റ് ചെയ്തത്
Good work mathrubhumi. High court may give a proper direction to these kind of people.
@SINU07VLOG
Жыл бұрын
ആ കളക്ടറെ കെട്ടിടം മൊത്തം 100 തവണ പടികൾ കയറി നടത്തണം. അപ്പോൾ ബുദ്ധിമുട്ട് എന്താണെന്ന് മനസ്സിലാക്കും
@cuttingman007
Жыл бұрын
പിണറായി റോഡിൽ തടയുന്നു... കളക്ടർ ലിഫ്ടും
@mallumagellan
Жыл бұрын
Salute prashanth 😍👏🏻
@abijith
Жыл бұрын
Great reporting by this reporter & Mathrubhumi!!! Glad that you are able to make an impact - please do a follow up also on this to make sure that this is not entertained..minister's interference also would do good here..Keep it up!!
@alavimadambi496
Жыл бұрын
Congrats MATHRUBHOOMI
@shabirAysha
Жыл бұрын
ചോദ്യം സൂപ്പർ "കളക്ടർക്ക് എന്താ കൊമ്പുണ്ടോ ??"
@gopakumar50
Жыл бұрын
മുഖ്യന് വേണ്ടി മണിക്കൂറുകൾ റോഡ് ബ്ലോക്ക് ചെയ്യാമെങ്കിൽ കളക്ടർക്കു ലിഫ്റ്റ് ബ്ലോക്ക് ചെയ്യാം
@prashid2536
Жыл бұрын
Hai Prashant krishna U r not only a 🤔🤔🤔 media📺 reporter More over u r a 🤔🤔🤔 brilliant👍👍👍 Social worker
@prakasham101
Жыл бұрын
നിങ്ങൾ ksrtc യുടെ അലമ്പാവം നിങ്ങൾ പുറത്ത് കൊണ്ടുവരണം Sir... Time. ഒരു schedule ഇല്ലാത്ത വെറുതെ ഓടുന്നു... കുട്യാടി, കണ്ണൂർ ചില സമയം വയനാട് റൂട്ട്...
@prakasham101
Жыл бұрын
5 ൽ കുറവ് ആളുകളേ വെച്ച് യാത്ര ചെയ്യുന്ന നിരവധി ബസ്സുകൾ, ബസ്സ് തെയ്മാനം, ഡീസൽ. രണ്ടു staff സാലറി....
@sakhilraj5606
Жыл бұрын
Nalla news . . Show news without biased information .
@abhijithabhi3958
Жыл бұрын
Good report ❣️
@jaseemsha4785
Жыл бұрын
കലക്ടർക്ക് ഇനി താഴത്തെ നിലയിൽ ഓഫീസ് മതിയെന്ന് പറഞ്ഞിട്ടുണ്ടാവും
@dhankgr
Жыл бұрын
40 വാഹനകളുടെ കെട്ട്കാഴ്ചയുമായി പുതിയ വിജയൻ പുറത്തിറങ്ങുമ്പോൾ റോഡിൽ ജനങ്ങൾ ഉണ്ടാവാൻ പാടില്ലാത്തതുപോലെ ഒരു ചെറിയ...
@JSK3344
Жыл бұрын
👏👏 report chayethathinu നന്ദി
@aurathespa9967
Жыл бұрын
Good news ✨
@noormohammedkt48
Жыл бұрын
Idh poleyulla news purath kondu vanna teams n abhinandhanangal 💪🏾✌️
@salabhsg
Жыл бұрын
മൂർത്തിയേക്കാളും വലിയ ശാന്തി ഉള്ള കാലമാണ്. കളക്ടർ അറിഞ്ഞില്ലെങ്കിക്കും ഉപജാപം അദ്ദേഹത്തിന് വേണ്ടി എന്ന രീതിയിൽ ഓരോന്ന് കാണിച്ചു കൂട്ടും.
@johnsontd3172
Жыл бұрын
(ജനം+ആധിപത്യം) ജനാധിപത്യത്തിന്റെ അർത്ഥം മനസ്സിലാക്കി റിപ്പോർട്ട് ചെയ്യണം.. പൊതുജനം... കഷ്ടം കളക്ടർക്ക് കൊമ്പില്ല.. പക്ഷേ വാലുണ്ട്....
@vaishakh_r
Жыл бұрын
Nice work Prashant ....salute to this reporter 🙏🙏
@globelwaming4907
4 ай бұрын
അല്പനു ഐശ്ര്യം കിട്ടിയാൽ അർദ്ധ രാത്രിക്കും കൂടപ്പിടിക്കും
@lifelessons9996
Жыл бұрын
Thampanoor ബസ് ടെർമിനൽ complexil ഒരു ലിഫ്റ്റും അഞ്ചാം നില ആയ rt ഓഫീസിൽ നിർത്തില്ല... Public വളരെ ബുദ്ധിമുട്ടുന്നു... മാതൃഭൂമി ഒന്ന് ഇടപെടാമോ..
@shafi.k.hmuhammed1647
Жыл бұрын
Well done News team.
@avarnan
Жыл бұрын
പൗരബോധം ഉള്ള ഒരു ജനതയുംഇങ്ങനെയുള്ള രീതികൾവകവെച്ച് കൊടുക്കാറില്ല
@TintuSusan
Жыл бұрын
Mathrubhumi congratulations👏👏👏
@vipinvijayan2605
Жыл бұрын
Mass question... ഈ കളക്ടർക്ക് എന്താ കൊമ്പ് ഉണ്ടോ?🔥🔥🔥
Пікірлер: 694